1TSKCOMAnd he shewed me Joshua the high priest standing before the angel of the LORD, and Satan standing at his right hand to resist him.1TSKCOMഅനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.1TSKCOMAnantharam avan enikku mahaapurohithanaaya yoshuva, yahovayute doothanre mumpil nilkkunnathum saathaan avane kurram chumathuvaan avanre valathubhaagathu nilkkunnathum kaanichuthannu.1TSKCOMफिर उस ने यहोशू महाथाजक को यहोवा के दूत के साम्हने खड़ा हुआ मुझे दिखाया, और शैतान उसकी दहिनी ओर उसका विरोध करने को खड़ा या।2TSKCOMAnd the LORD said unto Satan, The LORD rebuke thee, O Satan; even the LORD that hath chosen Jerusalem rebuke thee: is not this a brand plucked out of the fire?2TSKCOMയഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.2TSKCOMYahova saathaanotu: saathaane, yahova ninne bharthsikkunnu; yerooshalemine thiranjnjetuthirikkunna yahova thanne ninne bharthsikkunnu; ivan theeyilninnu valichetukkappetta kolliyallayo ennu kalpichu.2TSKCOMतब यहोवा ने शैतान से कहा, हे शैतान यहोवा तुझ को घुड़के! यहोवा जो यरूशलेम को अपना लेता है, वही तुझे घुड़के! क्या यह आग से निकाली हुई लुकटी सी नहीं है?3TSKCOMNow Joshua was clothed with filthy garments, and stood before the angel.3TSKCOMഎന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു.3TSKCOMEnnaal yoshuva mushinjnja vasthram dharichu doothanre mumpil nilkkayaayirunnu.3TSKCOMउस समय यहोशू तो दूत के साम्हने मैला वस्त्र पहिने हुए खड़ा या।4TSKCOMAnd he answered and spake unto those that stood before him, saying, Take away the filthy garments from him. And unto him he said, Behold, I have caused thine iniquity to pass from thee, and I will clothe thee with change of raiment.4TSKCOMഅവൻ തന്റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.4TSKCOMAvan thanre mumpil nilkkunnavarotu: mushinjnja vasthram avangkalninnu neekkikkalavin ennu kalpichu; pinne avanotu: njaan ninre akrithyam ninnilninnu pokkiyirikkunnu; ninne uthsavavasthram dharippikkum ennu arulicheythu.4TSKCOMतब दूत ने उन से जो साम्हने खड़े थे कहा, इसके थे मैले वस्त्र उतारो। फिर उस ने उस से कहा, देख, मैं ने तेरा अधर्म दूर किया है, और मैं तुझे सुन्दर वस्त्र पहिना देता हूं।5TSKCOMAnd I said, Let them set a fair mitre upon his head. So they set a fair mitre upon his head, and clothed him with garments. And the angel of the LORD stood by.5TSKCOMഅവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു.5TSKCOMAvanre thalayil vetippulloru muti vekkatte ennu avan kalpichu; angane avar avanre thalayil vetippulloru muti vechu. avane vasthram dharippichu yahovayute doothano atukke nilkkayaayirunnu.5TSKCOMतब मैं ने कहा, इसके सिर पर एक शुद्ध पगड़ी रखी जाए। और उन्होंने उसके सिर पर याजक के योग्य शुद्ध पगड़ी रखी, और उसको वस्त्र पहिनाए; उस समय यहोवा का दूत पास खड़ा रहा।।6TSKCOMAnd the angel of the LORD protested unto Joshua, saying,6TSKCOMയഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ:6TSKCOMYahovayute doothan yoshuvayotu saaksheekarichathenthennaal:6TSKCOMतब यहोवा के दूत ने यहोशू को चिताकर कहा,7TSKCOMThus saith the LORD of hosts; If thou wilt walk in my ways, and if thou wilt keep my charge, then thou shalt also judge my house, and shalt also keep my courts, and I will give thee places to walk among these that stand by.7TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും.7TSKCOMSainyangalute yahova iprakaaram arulicheyyunnu: nee enre vazhikalil natakkayum enre kaaryam nokkukayum cheythaal nee enre aalayathe paripaalikkayum enre praakaarangale sookshikkayum njaan ninakku ee nilkkunnavarute itayil aagamanam anuvadikkayum cheyyum.7TSKCOMसेनाओं का यहोवा तुझ से योंकहता है: यदि तू मेरे मार्गोंपर चले, और जो कुछ मैं ने तुझे सौंप दिया है उसकी रझा करे, तो तू मेरे भवन का न्यायी, और मेरे आंगनोंका रझक होगा; और मैं तुझ को इनके बीच में आने जाने दूंगा जो पास खड़े हैं।8TSKCOMHear now, O Joshua the high priest, thou, and thy fellows that sit before thee: for they are men wondered at: for, behold, I will bring forth my servant the BRANCH.8TSKCOMമഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.8TSKCOMMahaapurohithanaaya yoshuve, neeyum ninre mumpil irikkunna ninre koottukaarum kettukolvin! avar athbhuthalakshanapurushanmaarallo; njaan enre daasanaaya mula ennavane varuthum.8TSKCOMहे यहोशू महाथाजक, तू सुन ले, और तेरे भाईबन्धु जो तेरे साम्हने खड़े हैं वे भी सुनें, क्योंकि वे मनुष्य शुभ शकुन हैं: सुनो, मैं अपके दास शाख को प्रगट करूंगा।9TSKCOMFor behold the stone that I have laid before Joshua; upon one stone shall be seven eyes: behold, I will engrave the graving thereof, saith the LORD of hosts, and I will remove the iniquity of that land in one day.9TSKCOMഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.9TSKCOMNjaan yoshuvayute mumpil vechirikkunna kallundallo; ore kallinmel ezhu kannum untu; njaan athinre kothupani kothum; oru divasathil njaan deshathinte akrithyam pokkum ennu sainyangalute yahovayute arulappaatu.9TSKCOMउस पत्यर को देख जिसे मैं ने यहोशू के आगे रखा है, उस एक ही पत्यर के ऊपर सात आंखें बनी हैं, सेनाओं के यहोवा की यह वाणी है, देख मैं उस पत्यर पर खोद देता हूं, और इस देश के अधर्म को एक ही दिन में दूर कर दूंगा।10TSKCOMIn that day, saith the LORD of hosts, shall ye call every man his neighbour under the vine and under the fig tree.10TSKCOMഅന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.10TSKCOMAnnaalil ningal ororuthan thaanthaanre koottukaarane munthirivalliyute keezhilekkum athivrikshathin keezhilekkum kshanikkum ennu sainyangalute yahovayute arulappaatu.10TSKCOMउसी दिन तुम अपके अपके भाईबन्धुओं को दाखलता और अंजीर के वृझ के नीचे आने के लिथे बुलाओगे, सेनाओं के यहोवा की यही वाणी है।।