Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI lifted up mine eyes again, and looked, and behold a man with a measuring line in his hand.
1TSKCOMഞാൻ പിന്നെയും തല പൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.
1TSKCOMNjaan pinneyum thala pokki nokkiyappol, kayyil alavunool pitichirikkunnoru purushane kantu.
1TSKCOMफिर मैं ने आंखें उठाईं तो क्या देखा, कि हाथ में नापके की डोरी लिए हुए एक पुरूष है।
2TSKCOMThen said I, Whither goest thou? And he said unto me, To measure Jerusalem, to see what is the breadth thereof, and what is the length thereof.
2TSKCOMനീ എവിടേക്കു പോകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ഞാൻ യെരൂശലേമിനെ അളന്നു അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു എന്നു എന്നോടു പറഞ്ഞു.
2TSKCOMNee evitekku pokunnu ennu njaan chodichathinnu avan: njaan yerooshalemine alannu athinre veethi enthennum neelam enthennum nokkuvaan pokunnu ennu ennotu paranjnju.
2TSKCOMतब मैं ने उस से पूछा, तू कहां जाता है? उस ने मुझ से कहा, यरूशलेम को नापके जाता हूं कि देखूं उसकी चौड़ाई कितनी, और लम्बाई कितनी है।
3TSKCOMAnd, behold, the angel that talked with me went forth, and another angel went out to meet him,
3TSKCOMഎന്നാൽ എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു; അവനെ എതിരേല്പാൻ മറ്റൊരു ദൂതനും പുറത്തുവന്നു അവനോടു പറഞ്ഞതു:
3TSKCOMEnnaal ennotu samsaarikkunna doothan purathuvannu; avane ethirelpaan marroru doothanum purathuvannu avanotu paranjnjathu:
3TSKCOMतब मैं ने क्या देखा, कि जो दूत मुझ से बातें करता या वह चला गया, और दूसरा दूत उस से मिलने के लिथे आकर,
4TSKCOMAnd said unto him, Run, speak to this young man, saying, Jerusalem shall be inhabited as towns without walls for the multitude of men and cattle therein:
4TSKCOMനീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
4TSKCOMNee vegam chennu ee baalyakkaaranotu samsaarichu: yerooshalem athile manushyaruteyum mrigangaluteyum bahuthvamnimitham mathilillaathe thurannukitakkum ennu paraka.
4TSKCOMउस से कहता है, दौड़कर उस जवान से कह, यरूशलेम मनुष्योंऔर घरैलू पशुओं की बहुतायत के मारे शहरपनाह के बाहर बाहर भी बसेगी।
5TSKCOMFor I, saith the LORD, will be unto her a wall of fire round about, and will be the glory in the midst of her.
5TSKCOMഎന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
5TSKCOMEnnaal njaan athinnu churrum theemathilaayirikkum; njaan athinre natuvil mahathvamaayirikkum ennu yahovayute arulappaatu.
5TSKCOMऔर याहोवा की यह वाणी है, कि मैं आप उसके चारोंओर आग की से शहरपनाह ठहरूंगा, और उसके बीच में तेजोमय होकर दिखाई दूंगा।।
6TSKCOMHo, ho, come forth, and flee from the land of the north, saith the LORD: for I have spread you abroad as the four winds of the heaven, saith the LORD.
6TSKCOMഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിൻ! എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
6TSKCOMHe, he, vatakke desham vittotuvin! ennu yahovayute arulappaatu; njaan ningale aakaashathinte naalu kaarrupole chitharichirikkunnuvallo ennu yahovayute arulappaatu.
6TSKCOMयहोवा की यह वाणी है, देखो, सुनो उत्तर के देश में से भाग जाओ, क्योंकि मैं ने तुम को आकाश की चारोंवायुओं के समान तितर बितर किया है।
7TSKCOMDeliver thyself, O Zion, that dwellest with the daughter of Babylon.
7TSKCOMഹേ, ബാബേൽ പുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോക.
7TSKCOMHe, baabel puthriyute atukkal paarkkunna seeyone, chaatippoka.
7TSKCOMहे बाबुलवाली जाति के संग रहनेवाली, सिय्योन को बचकर निकल भाग!
8TSKCOMFor thus saith the LORD of hosts; After the glory hath he sent me unto the nations which spoiled you: for he that toucheth you toucheth the apple of his eye.
8TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജാതികളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ അവന്റെ കണ്മണിയെ തൊടുന്നു.
8TSKCOMSainyangalute yahova iprakaaram arulicheyyunnu: ningalotu kavarcha cheytha jaathikalute atukkal avan enne mahathvathinnaayi ayachirikkunnu; ningale thotunnavan avanre kanmaniye thotunnu.
8TSKCOMक्योंकि सेनाओं का यहोवा योंकहता है, उस तेल के प्रगट होने के बाद उस ने मुझे उन जातियोंके पास भेजा है जो तुम्हें लूटती यीं, क्योंकि जो तुम को छूता है, वह मेरी आंख की पुतली ही को छूता है।
9TSKCOMFor, behold, I will shake mine hand upon them, and they shall be a spoil to their servants: and ye shall know that the LORD of hosts hath sent me.
9TSKCOMഞാൻ അവരുടെ നേരെ കൈ കുലുക്കും; അവർ തങ്ങളുടെ ദാസന്മാർക്കു കവർച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറികയും ചെയ്യും.
9TSKCOMNjaan avarute nere kai kulukkum; avar thangalute daasanmaarkku kavarchayaaytheerum; sainyangalute yahova enne ayachirikkunnu ennu ningal arikayum cheyyum.
9TSKCOMदेखो, मैं अपना हाथ उन पर उठाऊंगा, तब वे उन्हीं से लूटे जाएंगे जो उनके दास हुए थे। तब तुम जानोगे कि सेनाओं के यहोवा ने मुझे भेजा है।
10TSKCOMSing and rejoice, O daughter of Zion: for, lo, I come, and I will dwell in the midst of thee, saith the LORD.
10TSKCOMസീയോൻ പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
10TSKCOMSeeyon puthriye, ghoshichullasichu santhoshikka; ithaa, njaan varunnu; njaan ninre madhye vasikkum ennu yahovayute arulappaatu.
10TSKCOMहे सिय्योन, ऊंचे स्वर से गा और आनन्द कर, क्योंकि देख, मैं आकर तेरे बीच में निवास करूंगा, यहोवा की यही वाणी है।
11TSKCOMAnd many nations shall be joined to the LORD in that day, and shall be my people: and I will dwell in the midst of thee, and thou shalt know that the LORD of hosts hath sent me unto thee.
11TSKCOMഅന്നാളിൽ പല ജാതികളും യഹോവയോടു ചേർന്നു എനിക്കു ജനമായ്തീരും; ഞാൻ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.
11TSKCOMAnnaalil pala jaathikalum yahovayotu chernnu enikku janamaaytheerum; njaan ninre madhye vasikkum; sainyangalute yahova enne ninre atukkal ayachirikkunnu ennu nee arikayum cheyyum.
11TSKCOMउस समय बहुत सी जातियां यहोवा से मिल जाएंगी, और मेरी प्रजा हो जाएंगी; और मैं तेरे बीच में बास करूंगा,
12TSKCOMAnd the LORD shall inherit Judah his portion in the holy land, and shall choose Jerusalem again.
12TSKCOMയഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.
12TSKCOMYahova vishudhadeshathu yehoodaye thanre ohariyaayi kaivashamaakkukayum yerooshalemine veentum thiranjnjetukkukayum cheyyum.
12TSKCOMऔर तू जानेगी कि सेनाओं के यहोवा ने मुझे तेरे पास भेज दिया है। और यहोवा यहूदा को पवित्र देश में अपना भाग कर लेगा, और यरूशलेम को फिर अपना ठहराएगा।।
13TSKCOMBe silent, O all flesh, before the LORD: for he is raised up out of his holy habitation.
13TSKCOMസകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്നു എഴുന്നരുളിയിരിക്കുന്നു.
13TSKCOMSakalajadavumaayullore, yahovayute mumpil mindaathirippin; avan thanre vishudhanivaasathilninnu ezhunnaruliyirikkunnu.
13TSKCOMहे सब प्राणियों! यहोवा के साम्हने चुपके रहो; क्योंकि वह जागकर अपके पवित्र निवासस्यान से निकला है।।