Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the eighth month, in the second year of Darius, came the word of the LORD unto Zechariah, the son of Berechiah, the son of Iddo the prophet, saying,
1TSKCOMദാർയ്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖർയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
1TSKCOMDaaryyaaveshinre randaam aantu ettaam maasathil iddo pravaachakanre makanaaya berekhyaavinre makanaaya sekharyyaavinnu yahovayute arulappaatundaayathenthennaal:
1TSKCOMदारा के राज्य के दूसरे वर्ष के आठवें महीने में जकर्याह भविष्यद्वक्ता के पास जो बेरेक्याह का पुत्र और इद्दो का पोता या, यहोवा का यह वचन पहुंचा:
2TSKCOMThe LORD hath been sore displeased with your fathers.
2TSKCOMയഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.
2TSKCOMYahova ningalute pithaakkanmaarotu athyantham kopichirikkunnu.
2TSKCOMयहोवा तुम लोगोंके पुरखाओं से बहुत ही क्रोधित हुआ या।
3TSKCOMTherefore say thou unto them, Thus saith the LORD of hosts; Turn ye unto me, saith the LORD of hosts, and I will turn unto you, saith the LORD of hosts.
3TSKCOMആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
3TSKCOMAakayaal nee avarotu parayendathu: sainyangalute yahova iprakaaram arulicheyyunnu: engkalekku thirivin ennu sainyangalute yahovayute arulappaatu; ennaal njaan ningalute atukkalekkum thiriyum ennu sainyangalute yahova arulicheyyunnu.
3TSKCOMइसलिथे तू इन लोगोंसे कह, सेनाओं का यहोवा योंकहता है: तुम मेरी ओर फिरो, सेनाओं के यहोवा की यही वाणी है, तब मैं तुम्हारी ओर फिरूंगा, सेनाओं के यहोवा का यही वचन है।
4TSKCOMBe ye not as your fathers, unto whom the former prophets have cried, saying, Thus saith the LORD of hosts; Turn ye now from your evil ways, and from your evil doings: but they did not hear, nor hearken unto me, saith the LORD.
4TSKCOMനിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
4TSKCOMNingal ningalute pithaakkanmaareppole aayitheeraruthu; sainyangalute yahova iprakaaram arulicheyyunnu: ningalute durmmaarggangaleyum dush‌pravrithikaleyum vittuthirivin enningane pandathe pravaachakanmaar avarotu prasamgichittum avar kelkkayo enikku chevi tharikayo cheythittilla ennu yahovayute arulappaatu.
4TSKCOMअपके पुरखाओं के समान न बनो, उन से तो अगले भविष्यद्वक्ता यह पुकार पुकारकर कहते थे कि सेनाओं का यहोवा योंकहता है, अपके बुरे मार्गोंसे, और अपके बुरे कामोंसे फिरो; परन्तु उन्होंने न तो सुना, और न मेरी ओर ध्यान दिया, यहोवा की यही वाणी है।
5TSKCOMYour fathers, where are they? and the prophets, do they live for ever?
5TSKCOMനിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?
5TSKCOMNingalute pithaakkanmaar evite? pravaachakanmaar sadaakaalam jeevichirikkumo?
5TSKCOMतुम्हारे पुरखा कहां रहे? और भविष्यद्वक्ता क्या सदा जीवित रहते हैं?
6TSKCOMBut my words and my statutes, which I commanded my servants the prophets, did they not take hold of your fathers? and they returned and said, Like as the LORD of hosts thought to do unto us, according to our ways, and according to our doings, so hath he dealt with us.
6TSKCOMഎന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ തന്നേ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?
6TSKCOMEnnaal njaan enre daasanmaaraaya pravaachakanmaarotu kalpicha vachanangalum chattangalum ningalute pithaakkanmaare thutarnnupitichillayo? njangalute vazhikalkkum pravrithikalkkum thakkavannam sainyangalute yahova njangalotu chey‍vaan niroopichathupole thanne avan njangalotu cheythirikkunnu ennu avar manamthirinjnju paranjnjillayo?
6TSKCOMपरन्तु मेरे वचन और मेरी आज्ञाएं जिन को मैं ने अपके दास नबियोंको दिया या, क्या वे तुम्हारे पुरखाओं पर पूरी न हुई? तब उन्होंने मन फिराया और कहा, सेनाओं के यहोवा ने हमारे चालचलन और कामोंके अनुसार हम से जैसा व्यवहार करने को कहा या, वैसा ही उस ने हम को बदला दिया है।।
7TSKCOMUpon the four and twentieth day of the eleventh month, which is the month Sebat, in the second year of Darius, came the word of the LORD unto Zechariah, the son of Berechiah, the son of Iddo the prophet, saying,
7TSKCOMദാർയ്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തു നാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖർയ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
7TSKCOMDaaryyaaveshinre randaam aantil shebaath maasamaaya pathinonnaam maasam, irupathu naalaam thiyyathi, iddovinre makanaaya berekhyaavinre makanaaya sekharyyaapravaachakannu yahovayute arulappaatu undaayathenthennaal:
7TSKCOMदारा के दूसरे वर्ष के शबात नाम ग्यारहवें महीने के चौबीसवें दिन को जकर्याह नबी के पास जो बेरेक्याह का पुत्र और इद्दो का पोता या, यहोवा का वचन योंपहुंचा:
8TSKCOMI saw by night, and behold a man riding upon a red horse, and he stood among the myrtle trees that were in the bottom; and behind him were there red horses, speckled, and white.
8TSKCOMഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
8TSKCOMNjaan raathriyil chuvanna kuthirappurathu kayariyirikkunna oru purushane kantu; avan cholayile kozhunthukalute itayil ninnu; avanre pimpil chuvappum karaalniravum venmayum ulla kuthirakal undaayirunnu.
8TSKCOMमैं ने रात को स्वप्न में क्या देखा कि एक पुरूष लाल घोड़े पर चढ़ा हुआ उन मेंहदियोंके बीच खड़ा है जो नीचे स्यान में हैं, और उसके पीछे लाल और सुरंग और श्वेत घोड़े भी खड़े हैं।
9TSKCOMThen said I, O my lord, what are these? And the angel that talked with me said unto me, I will shew thee what these be.
9TSKCOMയജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.
9TSKCOMYajamaanane, ivar aaraakunnu ennu njaan chodichathinnu ennotu samsaarikkunna doothan: ivar aarennu njaan ninakku kaanichutharaam ennu ennotu paranjnju.
9TSKCOMतब मैं ने कहा, हे मेरे प्रभु थे कौन हैं? तब जो दूत मुझ से बातें करता या, उस ने मुझ से कहा, मैं तुझे बताऊंगा कि थे कौन हैं।
10TSKCOMAnd the man that stood among the myrtle trees answered and said, These are they whom the LORD hath sent to walk to and fro through the earth.
10TSKCOMഎന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവർ തന്നേ എന്നു ഉത്തരം പറഞ്ഞു.
10TSKCOMEnnaal kozhunthukalute itayil nilkkunna purushan: ivar bhoomiyil ootaati sanjcharikkendathinnu yahova ayachirikkunnavar thanne ennu utharam paranjnju.
10TSKCOMफिर जो पुरूष मेंहदियोंके बीच खड़ा या, उस ने कहा, यह वे हैं जिन को यहोवा ने पृय्वी पर सैर अर्यात्‌ धूमने के लिथे भेजा है।
11TSKCOMAnd they answered the angel of the LORD that stood among the myrtle trees, and said, We have walked to and fro through the earth, and, behold, all the earth sitteth still, and is at rest.
11TSKCOMഅവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോടു: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.
11TSKCOMAvar kozhunthukalute itayil nilkkunna yahovayute doothanotu: njangal bhoomiyil ootaati sanjcharichu, sarvvabhoomiyum svasthamaayi vishramichirikkunnathu kantu ennu utharam paranjnju.
11TSKCOMतब उन्होंने यहोवा के उस दूत से जो मेंहदियोंके बीच खड़ा या, कहा, हम ने पृय्वी पर सैर किया है, और क्या देखा कि सारी पृय्वी में शान्ति और चैन है।
12TSKCOMThen the angel of the LORD answered and said, O LORD of hosts, how long wilt thou not have mercy on Jerusalem and on the cities of Judah, against which thou hast had indignation these threescore and ten years?
12TSKCOMഎന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.
12TSKCOMEnnaare yahovayute doothan: sainyangalute yahove, ee ezhupathu samvathsaram nee kroodhichirikkunna yerooshaleminotum yehoodaapattanangalotum nee ethratholam karuna kaanikkaathirikkum ennu chodichu.
12TSKCOMतब यहोवा के दूत ने कहा, हे सेनाओं के यहोवा, तू जो यरूशलेम और यहूदा के नगरोंपर सत्तर वर्ष से क्रोधित है, सो तू उन पर कब तक दया न करेगा?
13TSKCOMAnd the LORD answered the angel that talked with me with good words and comfortable words.
13TSKCOMഅതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
13TSKCOMAthinnu yahova ennotu samsaarikkunna doothanotu nalla vaakkum aashvaasakaramaaya vaakkum arulicheythu.
13TSKCOMऔर यहोवा ने उत्तर में उस दूत से जो मुझ से बातें करता या, अच्छी अच्छी और शान्ति की बातें कहीं।
14TSKCOMSo the angel that communed with me said unto me, Cry thou, saying, Thus saith the LORD of hosts; I am jealous for Jerusalem and for Zion with a great jealousy.
14TSKCOMഎന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞതു: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷ്ണതയോടെ എരിയുന്നു.
14TSKCOMEnnotu samsaarikkunna doothan ennotu paranjnjathu: nee prasamgichu parayendathenthennaal: sainyangalute yahova iprakaaram arulicheyyunnu: njaan yerooshaleminnum seeyonnum venti mahaa theekshnathayote eriyunnu.
14TSKCOMतब जो दूत मुझ से बातें करता या, उस ने मुझ से कहा, तू पुकारकर कह कि सेनाओं का यहोवा योंकहता है, मुझे यरूशलेम और सिय्योन के लिथे बड़ी जलन हुई है।
15TSKCOMAnd I am very sore displeased with the heathen that are at ease: for I was but a little displeased, and they helped forward the affliction.
15TSKCOMഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു.
15TSKCOMNjaan alpam maathram kopichirikke avar anarthathinnaayi sahaayichathukontu svairamaayirikkunna jaathikalotu njaan athyantham kopikkunnu.
15TSKCOMऔर जो जातियां सुख से रहती हैं, उन से मैं क्रोधित हूं; क्योंकि मैं ने तो योड़ा से क्रोध किया या, परन्तु उन्होंने विपत्ति को बढ़ा दिया।
16TSKCOMTherefore thus saith the LORD; I am returned to Jerusalem with mercies: my house shall be built in it, saith the LORD of hosts, and a line shall be stretched forth upon Jerusalem.
16TSKCOMഅതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
16TSKCOMAthukontu yahova iprakaaram arulicheyyunnu: njaan karunayote yerooshalemingkalekku thirinjnjirikkunnu; enre aalayam athil paniyum; yerooshaleminmel alavunool pitikkum ennu sainyangalute yahovayute arulappaatu.
16TSKCOMइस कारण यहोवा योंकहता है, अब मैं दया करके यरूशलेम को लौट आया हूं; मेरा भवन उस में बनेगा, और यरूशलेम पर नापके की डोरी डाली जाएगी, सेनाओं के यहोवा की यही वाणी है।
17TSKCOMCry yet, saying, Thus saith the LORD of hosts; My cities through prosperity shall yet be spread abroad; and the LORD shall yet comfort Zion, and shall yet choose Jerusalem.
17TSKCOMനീ ഇനിയും പ്രസംഗിച്ചു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.
17TSKCOMNee iniyum prasamgichu parayendathu: sainyangalute yahova iprakaaram arulicheyyunnu: enre pattanangal iniyum abhivridhihethuvaayi vishaalatha praapikkum; yahova iniyum seeyone aashvasippikkayum iniyum yerooshalemine thiranjnjetukkayum cheyyum.
17TSKCOMफिर यह भी पुकारकर कह कि सेनाओं का यहोवा योंकहता है, मेरे नगर फिर उत्तम वस्तुओं से भर जाएंगे, और यहोवा फिर सिय्योन को शान्ति देगा; और यरूशलेम को फिर अपना ठहराएगा।।
18TSKCOMThen lifted I up mine eyes, and saw, and behold four horns.
18TSKCOMഞാൻ തല പൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു.
18TSKCOMNjaan thala pokki nokkiyappol naalu kompu kantu.
18TSKCOMफिर मैं ने जो आंखें उठाई, तो क्या देखा कि चार सींग हैं।
19TSKCOMAnd I said unto the angel that talked with me, What be these? And he answered me, These are the horns which have scattered Judah, Israel, and Jerusalem.
19TSKCOMഎന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു.
19TSKCOMEnnotu samsaarikkunna doothanotu: iva enthaakunnu ennu njaan chodichathinnu avan ennotu: iva yehoodayeyum yisraayelineyum yerooshalemineyum chitharichukalanjnja kompukal ennu utharam paranjnju.
19TSKCOMतब जो दूत मुझ से बातें करता या, उस से मैं ने पूछा, थे क्या हैं? उस ने मुझ से कहा, थे वे ही सींग हैं, जिन्होंने यहूदा और इस्राएल और यरूशलेम को तितर-बितर किया है।
20TSKCOMAnd the LORD shewed me four carpenters.
20TSKCOMയഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു.
20TSKCOMYahova enikku naalu kollanmaare kaanichuthannu.
20TSKCOMफिर यहोवा ने मुझे चार लोहार दिखाए।
21TSKCOMThen said I, What come these to do? And he spake, saying, These are the horns which have scattered Judah, so that no man did lift up his head: but these are come to fray them, to cast out the horns of the Gentiles, which lifted up their horn over the land of Judah to scatter it.
21TSKCOMഇവർ എന്തുചെയ്‍വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിന്നു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. 
21TSKCOMIvar enthuchey‍vaan vannirikkunnu ennu njaan chodichathinnu avan: aarum thala uyarthaathavannam yehoodaye chitharichukalanjnja kompukalaakunnu ava; ivaro yehoodaadeshathe chitharichukalayendathinnu kompuyarthiya jaathikalute kompukale thalliyittu avare petippippaan vannirikkunnu ennu paranjnju. 
21TSKCOMतब मैं ने पूछा, थे क्या करने को आए हैं? उस ने कहा, थे वे ही सींग हैं, जिन्होंने यहूदा को ऐसा तितर-बितर किया कि कोई सिर न उठा सका; परन्तु थे लोग उन्हें भगाने के लिथे और उन जातियोंके सींगोंको काट डालने के लिथे आए हैं जिन्होंने यहूदा के देश को तितर-बितर करने के लिथे उनके विरूद्ध अपके अपके सींग उठाए थे।।