Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe burden of the word of the LORD for Israel, saith the LORD, which stretcheth forth the heavens, and layeth the foundation of the earth, and formeth the spirit of man within him.
1TSKCOMപ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.
1TSKCOMPravaachakam, yisraayelinekkurichulla yahovayute arulappaatu; aakaasham virikkayum bhoomiyute atisthaanam itukayum manushyanre aathmaavine avanre ullil nirmmikkayum cheythirikkunna yahovayute arulappaatu.
1TSKCOMइस्राएल के विषय में यहोवा का कहा हुआ भारी वचन: यहोवा को आकाश का ताननेवाला, पृय्वी की नेव डालनेवाला और मनुष्य की आत्मा का रचनेवाला है, उसकी यह वाणी है,
2TSKCOMBehold, I will make Jerusalem a cup of trembling unto all the people round about, when they shall be in the siege both against Judah and against Jerusalem.
2TSKCOMഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദെക്കും വരും.
2TSKCOMNjaan yerooshalemine churrumulla sakalajaathikalkkum oru paribhramapaathramaakkum; yerooshaleminre nirodhathingkal athu yehoodekkum varum.
2TSKCOMदेखो, मैं यरूशलेम को चारोंओर की सब जातियोंके लिथे लड़खड़ा देने के मद का कटोरा ठहरा दूंगा; और जब यरूशलेम घेर लिया जाएगा तब यहूदा की दशा भी ऐसी ही होगी।
3TSKCOMAnd in that day will I make Jerusalem a burdensome stone for all people: all that burden themselves with it shall be cut in pieces, though all the people of the earth be gathered together against it.
3TSKCOMഅന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.
3TSKCOMAnnaalil njaan yerooshalemine sakalajaathikalkkum bhaaramulla kallaakki vekkum; athine chumakkunnavarokkeyum kathinamaayi murivelkkum; bhoomiyile sakalajaathikalum athinnu virodhamaayi kootivarum.
3TSKCOMऔर उस समय पृय्वी की सारी जातियां यरूशलेम के विरूद्ध इकट्ठी होंगी, तब मैं उसको इतना भारी पत्यर बनाऊंगा, कि जो उसको उठाएंगे वे बहुत ही घायल होंगे।
4TSKCOMIn that day, saith the LORD, I will smite every horse with astonishment, and his rider with madness: and I will open mine eyes upon the house of Judah, and will smite every horse of the people with blindness.
4TSKCOMഅന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.
4TSKCOMAnnaalil njaan ethu kuthirayeyum sthambhanamkontum purathu kayariyavane bhraanthukontum baadhikkum; yehoodaagrihathinmel njaan kannu thurakkayum jaathikalute ethu kuthirayeyum andhathapitippikkayum cheyyumennu yahovayute arulappaatu.
4TSKCOMयहोवा की यह वाणी है, उस समय मैं हर एक घोड़े का घबरा दूंगा, और उसके सवार को धायल करूंगा। परन्तु मैं यहूदा के घराने पर कृपादृष्टि रखूंगा, जब मैं अन्यजातियोंके सब घोड़ोंको अन्धा कर डालूंगा।
5TSKCOMAnd the governors of Judah shall say in their heart, The inhabitants of Jerusalem shall be my strength in the LORD of hosts their God.
5TSKCOMഅപ്പോൾ യെഹൂദാമേധാവികൾ: യെരൂശലേംനിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തിൽ പറയും.
5TSKCOMAppol yehoodaamedhaavikal: yerooshalemnivaasikal avarute daivamaaya sainyangalute yahova nimitham namukku balamaayirikkunnu ennu hridayathil parayum.
5TSKCOMतब यहूदा के अधिपति सोचेंगे कि यरूशलेम के निवासी अपके परमेश्वर, सेनाओं के यहोवा की सहाथता से मेरे सहाथक बनेंगे।।
6TSKCOMIn that day will I make the governors of Judah like an hearth of fire among the wood, and like a torch of fire in a sheaf; and they shall devour all the people round about, on the right hand and on the left: and Jerusalem shall be inhabited again in her own place, even in Jerusalem.
6TSKCOMഅന്നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമിൽ തന്നേ, വീണ്ടും നിവാസികൾ ഉണ്ടാകും.
6TSKCOMAnnaalil njaan yehoodaamedhaavikale virakinre itayil theechattipoleyum karrayute itayil theeppanthampoleyum aakkum; avar valathubhaagathum itathubhaagathum churrumulla sakalajaathikaleyum thinnukalayum; yerooshaleminnu svasthaanathu, yerooshalemil thanne, veentum nivaasikal undaakum.
6TSKCOMउस समय मैं यहूदा के अधिपतियोंको ऐसा कर दूंगा, जैसी लकड़ी के ढेर में आग भरी अंगेठी वा पूले में जलती हुई मशाल होती है, अर्यात्‌ वे दहिने बांए चारोंओर के सब लोगोंको भस्म कर डालेंगे; और यरूशलेम जहां अब बसी है, वहीं बसी रहेगी, यरूशलेम में।।
7TSKCOMThe LORD also shall save the tents of Judah first, that the glory of the house of David and the glory of the inhabitants of Jerusalem do not magnify themselves against Judah.
7TSKCOMദാവീദുഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
7TSKCOMDaaveedugrihathinte prashamsayum yerooshalemnivaasikalute prashamsayum yehoodayute nere erippokaathirikkendathinnu yahova yehoodaakootaarangale aadyam rakshikkum.
7TSKCOMऔर हे यहोवा पहिले यहूदा के तम्बुओं का उद्धार करेगा, कहीं ऐसा न हो कि दाऊद का घराना और यरूशलेम के निवासी अपके अपके विभव के कारण यहूदा के विरूद्ध बढ़ाई मारें।
8TSKCOMIn that day shall the LORD defend the inhabitants of Jerusalem; and he that is feeble among them at that day shall be as David; and the house of David shall be as God, as the angel of the LORD before them.
8TSKCOMഅന്നാളിൽ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
8TSKCOMAnnaalil yahova yerooshalemnivaasikale parichakontu marekkum; avarute itayil itarinatakkunnavan annaalil daaveedineppole aayirikkum; daaveedugriham daivatheppoleyum avarute mumpilulla yahovayute doothaneppoleyum aayirikkum.
8TSKCOMउस समय यहोवा यरूशलेम के निवासिक्कों मानो ढाल से बचा लेगा, और उस सकय उन में से जो ठोकर खानेवाला हो वह दाऊद के समान होगा; और दाऊद का घराना परमेश्वर के समान होगा, अर्यात्‌ यहोवा के उस दूत के समान जो उनके आगे आगे चलता या।
9TSKCOMAnd it shall come to pass in that day, that I will seek to destroy all the nations that come against Jerusalem.
9TSKCOMഅന്നാളിൽ ഞാൻ യെരൂശലേമിന്റെ നേരെ വരുന്ന സകലജാതികളെയും നശിപ്പിപ്പാൻ നോക്കും.
9TSKCOMAnnaalil njaan yerooshaleminre nere varunna sakalajaathikaleyum nashippippaan nokkum.
9TSKCOMऔर उस समय मैं उन सब जातियोंको नाश करने का यत्न करूंगा जो यरूशलेम पर चढ़ाई करेंगी।।
10TSKCOMAnd I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.
10TSKCOMഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ അവനെക്കുറിച്ചു വ്യസനിക്കും.
10TSKCOMNjaan daaveedugrihathinmelum yerooshalemnivaasikalutemelum kripayuteyum yaachanakaluteyum aathmaavine pakarum; thangal kutheettullavangkalekku avar nokkum; ekajaathanekkurichu vilapikkunnathupole avar avanekkurichu vilapikkum; aadyajaathanekkurichu vyasanikkunnathupole avan avanekkurichu vyasanikkum.
10TSKCOMऔर मैं दाऊद के घराने और यरूशलेम के निवासियोंपर अपना अनुग्रह करनेवाली और प्रार्यना सिखानेवाली आत्मा उण्डेलूंगा, तब वे मुझे ताकेंगे अर्यात्‌ जिसे उन्होंने बेधा है, और उसके लिथे ऐसे रोएंगे जैसे एकलौते पुत्र के लिथे रोते-पीटते हैं, और ऐसा भारी शोक करेंगे, जैसा पहिलौठे के लिथे करते हैं।
11TSKCOMIn that day shall there be a great mourning in Jerusalem, as the mourning of Hadadrimmon in the valley of Megiddon.
11TSKCOMഅന്നാളിൽ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.
11TSKCOMAnnaalil megiddothaazhvarayilulla hadad-rimmonile vilaapampole yerooshalemil oru mahaavilaapam undaakum.
11TSKCOMउस समय यरूशलेम में इतना रोना-पीटना होगा जैसा मगिद्दोन की तराई में हदद्रिम्मोन में हुआ या।
12TSKCOMAnd the land shall mourn, every family apart; the family of the house of David apart, and their wives apart; the family of the house of Nathan apart, and their wives apart;
12TSKCOMദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദുഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാൻ ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;
12TSKCOMDesham kulamkulamaayi vevvere vilapikkum; daaveedugrihathinte kulam prathyekavum avarute sthreejanam prathyekavum; naathaan grihathinte kulam prathyekavum avarute sthreejanam prathyekavum;
12TSKCOMसारे देश में विलाप होगा, हर एक परिवार में अलग अलग; अर्यात्‌ दाऊद के घराने का परिवार अलग, और उनकी स्त्रियां अलग; नातान के घराने का परिवार अलग, और उनकी स्त्रियां अलग;
13TSKCOMThe family of the house of Levi apart, and their wives apart; the family of Shimei apart, and their wives apart;
13TSKCOMലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;
13TSKCOMLevigrihathinte kulam prathyekavum avarute sthreejanam prathyekavum; shimeyi kulam prathyekavum; avarute sthreejanam prathyekavum;
13TSKCOMलेवी के घराने का परिवार अलग और उनकी स्त्रियां अलग; शिमियोंका परिवार अलग; और उनकी स्त्रियां अलग;
14TSKCOMAll the families that remain, every family apart, and their wives apart.
14TSKCOMശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.
14TSKCOMSheshichirikkunna kulangalokkeyum athathu kulam prathyekavum avarute sthreejanam prathyekavum vilapikkum.
14TSKCOMऔर जितने परिवार रह गए होंहर एक परिवार अलग और उनकी स्त्रियां भी अलग अलग;