1TSKCOMIn that day there shall be a fountain opened to the house of David and to the inhabitants of Jerusalem for sin and for uncleanness.1TSKCOMഅന്നാളിൽ ദാവീദുഗൃഹത്തിന്നും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.1TSKCOMAnnaalil daaveedugrihathinnum yerooshalemnivaasikalkkum paapathinteyum maalinyathinteyum parihaarathinnaayi oru uravu thurannirikkum.1TSKCOMउसी समय दाऊद के घराने और यरूशलेम के निवासियोंके लिथे पाप और मलिनता धोने के निमित्त एक बहता हुआ सोता होगा।।2TSKCOMAnd it shall come to pass in that day, saith the LORD of hosts, that I will cut off the names of the idols out of the land, and they shall no more be remembered: and also I will cause the prophets and the unclean spirit to pass out of the land.2TSKCOMഅന്നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേർ ഇല്ലാതാക്കും; ഇനി അവയെ ഓർക്കയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.2TSKCOMAnnaalil njaan deshathuninnu vigrahangalute per illaathaakkum; ini avaye orkkayumilla; njaan pravaachakanmaareyum malinaathmaavineyum deshathuninnu neekkikkalayum ennu yahovayute arulappaatu.2TSKCOMऔर सेनाओं के यहोवा की यह वाणी है, कि उस समय मैं इस देश मे से मूर्तो के नाम मिटा डालूंगा, और वे फिर स्मरण में न रहेंगी; और मैं भविष्यद्वक्ताओं और अशुद्ध आत्मा को इस देश में से निकाल दूंगा।3TSKCOMAnd it shall come to pass, that when any shall yet prophesy, then his father and his mother that begat him shall say unto him, Thou shalt not live; for thou speakest lies in the name of the LORD: and his father and his mother that begat him shall thrust him through when he prophesieth.3TSKCOMആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടു: യഹോവയുടെ നാമത്തിൽ ഭോഷ്ക്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കയിൽതന്നേ അവനെ കുത്തിക്കളകയും ചെയ്യും.3TSKCOMAarengkilum ini pravachikkumpol avane janippicha appanum ammayum avanotu: yahovayute naamathil bhoshkku samsaarikkunnathukontu nee jeevanotirikkayilla ennu parakayum avane janippicha appanum ammayum avan pravachikkayilthanne avane kuthikkalakayum cheyyum.3TSKCOMऔर यदि कोई फिर भविष्यद्वााणी करे, तो उसके माता-पिता, जिन से वह उत्पन्न हुआ, उस से कहेंगे, तू जीवित न बचेगा, क्योंकि तू ने यहोवा के नाम से फूठ कहा है; सो जब वह भविष्यद्वाणी करे, तब उसके माता-पिता जिन से वह उत्पन्न हुआ उसको बेध डालेंगे।4TSKCOMAnd it shall come to pass in that day, that the prophets shall be ashamed every one of his vision, when he hath prophesied; neither shall they wear a rough garment to deceive:4TSKCOMഅന്നാളിൽ പ്രവാചകന്മാർ പ്രവചിക്കയിൽ ഓരോരുത്തൻ താന്താന്റെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവർ രോമമുള്ള മേലങ്കി ധരിക്കയുമില്ല.4TSKCOMAnnaalil pravaachakanmaar pravachikkayil ororuthan thaanthaanre darshanathekkurichu lajjikkum; lajjikkendathinnu avar romamulla melangki dharikkayumilla.4TSKCOMउस समय हर एक भविष्यद्वक्ता भविष्यवाणी करते हुए अपके अपके दर्शन से लज्जित होंगे, और धोखा देने के लिथे कम्बल का वस्त्र न पहिनेंगे,5TSKCOMBut he shall say, I am no prophet, I am an husbandman; for man taught me to keep cattle from my youth.5TSKCOMഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവൻ പറയും. എന്നാൽ അവനോടു:5TSKCOMNjaan pravaachakanalla, krishikkaaranathre; enre baalyathil thanne oraal enne vilekku metichirikkunnu ennu avan parayum. ennaal avanotu:5TSKCOMवरन्तु वह कहेगा, मैं भविष्यद्वक्ता नहीं, किसान हूं; क्योंकि लड़कपन ही से मैं औरोंका दास हूं।6TSKCOMAnd one shall say unto him, What are these wounds in thine hands? Then he shall answer, Those with which I was wounded in the house of my friends.6TSKCOMനിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.6TSKCOMNinre kayyil kaanunna ee murivukal enthu ennu chodikkunnathinnu avan: enne snehikkunnavarute veettilvechu njaan atikondathaakunnu ennu utharam parayum.6TSKCOMतब उस से यह पूछा जाएगा, तेरी छाती पर थे घाव कैसे हुए, तब वह कहेगा, थे वे ही हैं जो मेरे प्रेमियोंके घर में मुझे लगे हैं।।7TSKCOMAwake, O sword, against my shepherd, and against the man that is my fellow, saith the LORD of hosts: smite the shepherd, and the sheep shall be scattered: and I will turn mine hand upon the little ones.7TSKCOMവാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.7TSKCOMVaale, enre itayanre nereyum enre koottaaliyaaya purushanre nereyum unaruka ennu sainyangalute yahovayute arulappaatu; aatukal chitharippokendathinnu itayane vettuka; njaan cheriyavarute nere kai thirikkum.7TSKCOMसेनाओं के यहोवा की यह वाणी है, हे तलवार, मेरे ठहराए हुए चरवाहे के विरूद्ध अर्यात् जो पुरूष मेरा स्वजाति है, उसके विरूद्ध चल। तू उस चरवाहे को काट, तब भेड़-बकरियां तितर-बितर हो जाएंगी; और बच्चोंपर मैं अपके हाथ बढ़ाऊंगा।8TSKCOMAnd it shall come to pass, that in all the land, saith the LORD, two parts therein shall be cut off and die; but the third shall be left therein.8TSKCOMഎന്നാൽ സർവ്വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.8TSKCOMEnnaal sarvvadeshathilum moonnil randamsham chhedikkappettu praanane vitum; moonnil oramsham sheshichirikkum ennu yahovayute arulappaatu.8TSKCOMयहोवा की यह भी वाणी है, कि इस देश के सारे निवासियोंकी दो तिहाई मार डाली जाएगाी और बची हुई तिहाई उस में बनी रहेगी।9TSKCOMAnd I will bring the third part through the fire, and will refine them as silver is refined, and will try them as gold is tried: they shall call on my name, and I will hear them: I will say, It is my people: and they shall say, The LORD is my God.9TSKCOMമൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.9TSKCOMMoonnil oramsham njaan theeyil kooti katathi velli oothikkazhikkunnathupole avare oothikkazhikkum; ponnu shodhana kazhikkunnathupole avare shodhanakazhikkum; avar enre naamathe vilichapekshikkayum njaan avarkku utharam arulukayum cheyyum; avar enre janam ennu njaan parayum; yahova enre daivam ennu avarum parayum.9TSKCOMउस तिहाई को मैं आग में डालकर ऐसा निर्मल करूंगा, जैसा रूपा निर्मल किया जाता है, और ऐसा जाचूंगा जैसा सोना जांचा जाता है। वे मुझ से प्रार्यना किया करेंगे, और मैं उनकी सुनूंगा। मैं उनके विषय में कहूंगा, थे मेरी प्रजा हैं, और वे मेरे विषय में कहेंगे, यहोवा हमारा परमेश्वर है।।