Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the seventh month, in the one and twentieth day of the month, came the word of the LORD by the prophet Haggai, saying,
1TSKCOMഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
1TSKCOMEzhaam maasam irupathonnaam thiyyathi haggaayipravaachakan mukhaantharam yahovayute arulappaatundaayathenthennaal:
1TSKCOMफिर सातवें महीने के इक्कीसवें दिन को यहोवा का यह वचन हाग्गै भविष्यद्वक्ता के पास पहुंचा,
2TSKCOMSpeak now to Zerubbabel the son of Shealtiel, governor of Judah, and to Joshua the son of Josedech, the high priest, and to the residue of the people, saying,
2TSKCOMനീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാൽ:
2TSKCOMNee yehoodaadeshaadhipathiyaayi sheyaltheeyelinre makanaaya serubbaabelinotum mahaapurohithanaayi yehosaadaakkinre makanaaya yoshuvayotum janathil sheshippullavarotum parayendathenthennaal:
2TSKCOMशालतीएल के पुत्र यहूदा के अधिपति जरूब्बाबेल, और यहोसादाक के पुत्र यहोशू महाथाजक और सब बचे हुए लोगोंसे यह बात कह,
3TSKCOMWho is left among you that saw this house in her first glory? and how do ye see it now? is it not in your eyes in comparison of it as nothing?
3TSKCOMനിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആർ ശേഷിച്ചിരിക്കുന്നു? ഇപ്പോൾ കണ്ടിട്ടു നിങ്ങൾക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?
3TSKCOMNingalil ee aalayathe athinre aadyamahathvathote kandavaraayi aar sheshichirikkunnu? ippol kantittu ningalkku enthu thonnunnu? ethumillaathathupole thonnunnillayo?
3TSKCOMतुम में से कौन है, जिस ने इस भवन की पहिली महिमा देखी है? अब तुम इसे कैसी दशा में देखते हो? क्या यह सच नहीं कि यह तुम्हारी दृष्टि में उस पहिले की अपेझा कुछ भी अच्छा नहीं है?
4TSKCOMYet now be strong, O Zerubbabel, saith the LORD; and be strong, O Joshua, son of Josedech, the high priest; and be strong, all ye people of the land, saith the LORD, and work: for I am with you, saith the LORD of hosts:
4TSKCOMഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
4TSKCOMIppozho serubbaabele, dhairyappetuka ennu yahovayute arulappaatu; mahaapurohithanaayi yahosaadaakkinre makanaaya yoshuve, dhairyappetuka; deshathile sakalajanavumaayullore, dhairyappettu vela chey‍vin ennu yahovayute arulappaatu; njaan ningalotukoote undallo ennu sainyangalute yahovayute arulappaatu.
4TSKCOMतौभी, अब यहोवा की यह वाणी है, हे जरूब्बाबेल, हियाव बान्ध; और हे यहोसादाक के पुत्र यहोशू महाथाजक, हियाव बान्ध; और यहोवा की यह भी वाणी है कि हे देश के सब लोगो हियाव बान्धकर काम करो, क्योंकि मैं तुम्हारे संग हूं, सेनाओं के यहोवा की यही वाणी है।
5TSKCOMAccording to the word that I covenanted with you when ye came out of Egypt, so my spirit remaineth among you: fear ye not.
5TSKCOMനിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
5TSKCOMNingal misrayeemil ninnu purappettappol njaan ningalotu cheythirikkunna niyamathinte vachanam orppin; enre aathmaavu ningalute itayil vasikkunnu; ningal bhayappetendaa.
5TSKCOMतुम्हारे मिस्र से निकलने के समय जो वाचा मैं ने तुम से बान्धी यी, उसी वाचा के अनुसार मेरा आत्मा तुम्हारे बीच में बना है; इसलिथे तुम मत डरो।
6TSKCOMFor thus saith the LORD of hosts; Yet once, it is a little while, and I will shake the heavens, and the earth, and the sea, and the dry land;
6TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
6TSKCOMSainyangalute yahova iprakaaram arulicheyyunnu: ini kuranjnjonnu kazhinjnjittu njaan aakaashatheyum bhoomiyeyum katalineyum karayeyum ilakkum.
6TSKCOMक्योंकि सेनाओं का यहोवा योंकहता है, अब योड़ी ही देर बाकी है कि मैं आकाश और पृय्वी और समुद्र और स्यल सब को कम्पित करूंगा।
7TSKCOMAnd I will shake all nations, and the desire of all nations shall come: and I will fill this house with glory, saith the LORD of hosts.
7TSKCOMഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
7TSKCOMNjaan sakala jaathikaleyum ilakkum; sakala jaathikaluteyum manoharavasthu varikayum cheyyum; njaan ee aalayathe mahathvapoornnamaakkum ennu sainyangalute yahova arulicheyyunnu.
7TSKCOMऔश्र् मै। सारी जातियोंको कम्पकपाऊंगा, और सारी जातियोंकी मनभावनी वस्तुएं आएंगी; और मैं इस भवन को अपक्की महिमा के तेज से भर दूंगा, सेनाओं के यहोवा का यही वचन है।
8TSKCOMThe silver is mine, and the gold is mine, saith the LORD of hosts.
8TSKCOMവെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
8TSKCOMVelli enikkullathu, ponnum enikkullathu ennu sainyangalute yahovayute arulappaatu.
8TSKCOMचान्दी तो मेरी है, और सोना भी मेरा ही है, सेनाओं के यहोवा की यही वाणी है।
9TSKCOMThe glory of this latter house shall be greater than of the former, saith the LORD of hosts: and in this place will I give peace, saith the LORD of hosts.
9TSKCOMഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
9TSKCOMEe aalayathinte pinnathe mahathvam mumpilethathilum valuthaayirikkum ennu sainyangalute yahova arulicheyyunnu; ee sthalathu njaan samaadhaanam nalkum ennu sainyangalute yahovayute arulappaatu.
9TSKCOMइस भवन की पिछली महिमा इसकी पहिली महिमा से बड़ी होगी, सेनाओं के यहोवा का यही वचन है, और इस स्यान में मैं शान्ति दूंगा, सेनाओं के यहोवा की यही वाणी है।।
10TSKCOMIn the four and twentieth day of the ninth month, in the second year of Darius, came the word of the LORD by Haggai the prophet, saying,
10TSKCOMദാർയ്യാവേശിന്റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
10TSKCOMDaaryyaaveshinre randaam aantu, ompathaam maasam, irupathunaalaam thiyyathi haggaayi pravaachakan mukhaantharam yahovayute arulappaatundaayathenthennaal:
10TSKCOMदारा के दूसरे वर्ष के नौवें महीने के चौबीसवे दिन को, यहोवा का यह वचन हाग्गै भविष्यद्वक्ता के पास पहुंचा,
11TSKCOMThus saith the LORD of hosts; Ask now the priests concerning the law, saying,
11TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാൽ:
11TSKCOMSainyangalute yahova iprakaaram arulicheyyunnu: ningal purohithanmaarotu nyaayapramaanathekkurichu chodikkendathenthennaal:
11TSKCOMसेनाओं का यहोवा योंकहता है: याजकोंसे इस बात की व्यवस्या पूछ,
12TSKCOMIf one bear holy flesh in the skirt of his garment, and with his skirt do touch bread, or pottage, or wine, or oil, or any meat, shall it be holy? And the priests answered and said, No.
12TSKCOMഒരുത്തൻ തന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാർ ഇല്ല എന്നുത്തരം പറഞ്ഞു.
12TSKCOMOruthan thanre vasthrathinte konthalekkal vishudhamaamsam vahichu, aa konthalakontu appamo paayasamo veenjnjo ennayo ethengkilum oru bhakshanasaadhanamo thottaal athu vishudhamaakumo? athinnu purohithanmaar illa ennutharam paranjnju.
12TSKCOMयदि कोई अपके वस्त्र के आंचल से रोटी वा पकाए हुए भोजन वा दाखमधु वा तेल वा किसी प्रकार के भोजन को छुए, तो क्या वह भोजन पवित्र ठहरेगा? याजकोंने उत्तर दिया, नहीं।
13TSKCOMThen said Haggai, If one that is unclean by a dead body touch any of these, shall it be unclean? And the priests answered and said, It shall be unclean.
13TSKCOMഎന്നാൽ ഹഗ്ഗായി: ശവത്താൽ അശുദ്ധനായ ഒരുത്തൻ അവയിൽ ഒന്നു തൊടുന്നുവെങ്കിൽ അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നു: അതു അശുദ്ധമാകും എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു.
13TSKCOMEnnaal haggaayi: shavathaal ashudhanaaya oruthan avayil onnu thotunnuvengkil athu ashudhamaakumo ennu chodichathinnu: athu ashudhamaakum ennu purohithanmaar utharam paranjnju.
13TSKCOMफिर हाग्गै ने पूछा, यदि कोई जन मनुष्य की लोय के कारण अशुद्ध होकर ऐसी किसी वस्तु को छुए, तो क्या वह अशुद्ध ठहरेगी? याजकोंने उत्तर दिया, हां अशुद्ध ठहरेगी।
14TSKCOMThen answered Haggai, and said, So is this people, and so is this nation before me, saith the LORD; and so is every work of their hands; and that which they offer there is unclean.
14TSKCOMഅതിന്നു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാൽ: അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്റെ സന്നിധിയിൽ ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം അത്രേ.
14TSKCOMAthinnu haggaayi utharam paranjnjathenthennaal: angane thanne ee janavum angane thanne ee jaathiyum enre sannidhiyil aakunnu ennu yahovayute arulappaatu. avarute kaikalute pravrithiyokkeyum angane thanne; avar avite arppikkunnathum ashudham athre.
14TSKCOMफिर हाग्गै ने कहा, यहोवा की यही वाणी है, कि मेरी दृष्टि में यह प्रजा और यह जाति वैसी ही है, और इनके सब काम भी वैसे हैं; और जो कुछ वे वहां चढ़ाते हैं, वह भी अशुद्ध है;
15TSKCOMAnd now, I pray you, consider from this day and upward, from before a stone was laid upon a stone in the temple of the LORD:
15TSKCOMആകയാൽ നിങ്ങൾ ഇന്നുതൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കൽ കല്ലിന്മേൽ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊൾവിൻ.
15TSKCOMAakayaal ningal innuthottu pinnokkam, yahovayute mandirathingkal kallinmel kallu vechathinnu mumpullakaalam vichaarichukolvin.
15TSKCOMअब सोच-विचार करो कि आज से पहिले अर्यात्‌ जब यहोवा के मन्दिर में पत्यर पर पत्यर रखा ही नहीं गया या,
16TSKCOMSince those days were, when one came to an heap of twenty measures, there were but ten: when one came to the pressfat for to draw out fifty vessels out of the press, there were but twenty.
16TSKCOMആ കാലത്തു ഒരുത്തൻ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോൾ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തൻ അമ്പതു പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപതു മാത്രമേ കാണുകയുള്ളു.
16TSKCOMAa kaalathu oruthan irupathu parayulla koompaarathilekku chellumpol pathu maathrame kaanukayullu; oruthan ampathu paathram koruvaan chakkaalayil chellumpol irupathu maathrame kaanukayullu.
16TSKCOMउन दिनोंमें जब कोई अन्न के बीस नपुओं की आशा से जाता, तब दास ही पाता या, और जब कोई दाखरस के कुण्ड के पास इस आशा से जाता कि पचास बर्तन भर निकालें, तब बीस ही निकलते थे।
17TSKCOMI smote you with blasting and with mildew and with hail in all the labours of your hands; yet ye turned not to me, saith the LORD.
17TSKCOMവെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ടു ഞാൻ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
17TSKCOMVenkathirum vishamanjnjum kalmazhayumkontu njaan ningale ningalute kaikalute sakala pravrithikalilum dandippichu; engkilum ningal engkalekku thirinjnjilla ennu yahovayute arulappaatu.
17TSKCOMमैं ने तुम्हारी सारी खेती को लू और गरूई और ओलोंसे मारा, तौभी तुम मेरी ओर न फिरे, यहोवा की यही वाणी है।
18TSKCOMConsider now from this day and upward, from the four and twentieth day of the ninth month, even from the day that the foundation of the LORD’S temple was laid, consider it.
18TSKCOMനിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവെക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതൽ, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നേ ദൃഷ്ടിവെക്കുവിൻ.
18TSKCOMNingal innuthottu mumpottu drishtivekkuvin; ompathaam maasam, irupathu naalaam thiyyathimuthal, yahovayute mandirathinnu atisthaanam itta divasam thutangiyulla kaalathil thanne drishtivekkuvin.
18TSKCOMअब सोच-विचार करो, कि आज से पहिले अर्यात्‌ जिस दिन यहोवा के मन्दिर की नेव डाली गई, उस दिन से लेकर नौवें महीने के इसी चौबीसवें दिन तक क्या दशा यी? इसका सोच-विचार करो।
19TSKCOMIs the seed yet in the barn? yea, as yet the vine, and the fig tree, and the pomegranate, and the olive tree, hath not brought forth: from this day will I bless you.
19TSKCOMവിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.
19TSKCOMVithu iniyum kalappurayil kitakkunnuvo? munthirivalliyum athivrikshavum maathalavum olivumaravum kaayakkunnillayo? innumuthal njaan ningale anugrahikkum.
19TSKCOMक्या अब तक बीच खत्ते में है? अब तक दाखलता और अंजीर और अनार और जलपाई के वृझ नहीं फले, परन्तु आज के दिन से मैं तुम को आशीष देता रहूंगा।।
20TSKCOMAnd again the word of the LORD came unto Haggai in the four and twentieth day of the month, saying,
20TSKCOMഇരുപത്തു നാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാൽ:
20TSKCOMIrupathu naalaam thiyyathi yahovayute arulappaatu randaam praavashyam haggaayikkundaayathenthennaal:
20TSKCOMउसी महीने के चौबीसवें दिन को दूसरी बार यहोवा का यह वचन हाग्गै के पास पहुंचा, यहूदा के अधिपति जरूब्बाबेल से योंकह:
21TSKCOMSpeak to Zerubbabel, governor of Judah, saying, I will shake the heavens and the earth;
21TSKCOMനീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതു: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.
21TSKCOMNee yehoodaadeshaadhipathiyaaya serubbaabelinotu parayendathu: njaan aakaashatheyum bhoomiyeyum ilakkum.
21TSKCOMमैं आकाश और पृय्वी दोनोंको कम्पाऊंगा,
22TSKCOMAnd I will overthrow the throne of kingdoms, and I will destroy the strength of the kingdoms of the heathen; and I will overthrow the chariots, and those that ride in them; and the horses and their riders shall come down, every one by the sword of his brother.
22TSKCOMഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഓടിക്കുന്നവരും ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ വീഴും.
22TSKCOMNjaan raajyangalute simhaasanam marichitum; jaathikalute raajyangalute balam nashippichukalayum; njaan rathatheyum athil kayari otikkunnavareyum marichukalayum; kuthirakalum purathu kayari otikkunnavarum ororuthan thaanthaanre sahodaranre vaalinaal veezhum.
22TSKCOMऔर मैं राज्य-राज्य की गद्दी को उलट दूंगा; मैं अन्यजातियोंके राज्य-राज्य का बल तोडूंगा, और रयोंको चढ़वैयोंसमेत उलट दूंगा; और घोड़ोंसमेत सवार एक दूसरे की तलवार से गिरेंगे।
23TSKCOMIn that day, saith the LORD of hosts, will I take thee, O Zerubbabel, my servant, the son of Shealtiel, saith the LORD, and will make thee as a signet: for I have chosen thee, saith the LORD of hosts.
23TSKCOMഅന്നാളിൽ--സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു--എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
23TSKCOMAnnaalil--sainyangalute yahovayute arulappaatu--enre daasanaayi sheyaltheeyelinre makanaaya serubbaabele, njaan ninne etuthu mudramothiramaakkum ennu yahovayute arulappaatu; njaan ninne thiranjnjetuthirikkunnu ennu sainyangalute yahovayute arulappaatu.
23TSKCOMसेनाओं के यहोवा की यही वाणी है, उस दिन, हे शालतीएल के पुत्र मेरे दास जरूब्बाबेल, मैं तुझे लेकर अंगूठी के समान रखूंगा, यहोवा की यही वाणी है; क्योंकि मैं ने तुझी को चुन लिया है, सेनाओं के यहोवा की यही वाणी है।।