Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the second year of Darius the king, in the sixth month, in the first day of the month, came the word of the LORD by Haggai the prophet unto Zerubbabel the son of Shealtiel, governor of Judah, and to Joshua the son of Josedech, the high priest, saying,
1TSKCOMദാർയ്യാവേശ്‌രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവെക്കും ഉണ്ടായതെന്തെന്നാൽ:
1TSKCOMDaaryyaavesh‌raajaavinre randaam aantu, aaraam maasam, onnaam thiyyathi yahovayute arulappaatu haggaayipravaachakan mukhaantharam yehoodaadeshaadhipathiyaayi sheyaltheeyelinre makanaaya serubbaabelinnum mahaapurohithanaayi yehosaadaakkinre makanaaya yoshuvekkum undaayathenthennaal:
1TSKCOMदारा राजा के दूसरे वर्ष के छठवें महीने के पहिले दिन, यहोवा का यह वचन, हाग्गै भविष्यद्वक्ता के द्वारा, शालतीएल के पुत्र जरूब्बाबेल के पास, जो यहूदा का अधिपति या, और यहोसादाक के पुत्र यहोशू महाथाजक के पास पहुंचा:
2TSKCOMThus speaketh the LORD of hosts, saying, This people say, The time is not come, the time that the LORD’S house should be built.
2TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.
2TSKCOMSainyangalute yahova iprakaaram arulicheyyunnu: yahovayute aalayam panivaanulla kaalam vannittillennu ee janam parayunnuvallo.
2TSKCOMसेनाओं का यहोवा योंकहता है, थे लोग कहते हैं कि यहोवा का भवन बनाने का समय नहीं आया है।
3TSKCOMThen came the word of the LORD by Haggai the prophet, saying,
3TSKCOMഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
3TSKCOMHaggaayi pravaachakan mukhaantharam yahovayute arulappaatundaayathenthennaal:
3TSKCOMफिर यहोवा का यह वचन हाग्गै भविष्यद्वक्ता के द्वारा पहुंचा,
4TSKCOMIs it time for you, O ye, to dwell in your cieled houses, and this house lie waste?
4TSKCOMഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?
4TSKCOMEe aalayam shoonyamaayirikke ningalkku thattitta veetukalil paarppaan kaalamaayo?
4TSKCOMक्या तुम्हारे लिथे अपके छतवाले घरोंमें रहने का समय है, जब कि यह भवन उजाड़ पड़ा है?
5TSKCOMNow therefore thus saith the LORD of hosts; Consider your ways.
5TSKCOMആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
5TSKCOMAakayaal sainyangalute yahova iprakaaram arulicheyyunnu: ningalute vazhikale vichaarichunokkuvin.
5TSKCOMइसलिथे अब सेनाओं का यहोवा योंकहता है, अपक्की अपक्की चाल-चलन पर ध्यान करो।
6TSKCOMYe have sown much, and bring in little; ye eat, but ye have not enough; ye drink, but ye are not filled with drink; ye clothe you, but there is none warm; and he that earneth wages earneth wages to put it into a bag with holes.
6TSKCOMനിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.
6TSKCOMNingal valare vithechittum alpame kontuvarunnullu; ningal bhakshichittum poorthivarunnilla; paanam cheythittum thripthivarunnilla vasthram dharichittum aarkkum kulir maarunnilla; koolikkaaran ottasanjchiyil ituvaan koolivaangunnu.
6TSKCOMतुम ने बहुत बोया परन्तु योड़ा काटा; तुम खाते हो, परन्तु पेट नहीं भरता; तुम पीते हो, परन्तु प्यास नहीं बुफती; तुम कपके पहिनते हो, परन्तु गरमाते नहीं; और जो मजदूरी कमाता है, वह अपक्की मजदूरी की कमाई को छेदवाली यैली में रखता है।।
7TSKCOMThus saith the LORD of hosts; Consider your ways.
7TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.
7TSKCOMSainyangalute yahova iprakaaram arulicheyyunnu: ningalute vazhikale vichaarichunokkuvin.
7TSKCOMसेनाओ का यहोवा तुम से योंकहता हे, अपके अपके चालचलन पर सोचो।
8TSKCOMGo up to the mountain, and bring wood, and build the house; and I will take pleasure in it, and I will be glorified, saith the LORD.
8TSKCOMനിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.
8TSKCOMNingal malayil chennu maram kontuvannu aalayam panivin; njaan athil prasaadichu mahathvappetum ennu yahova kalpikkunnu.
8TSKCOMपहाड़ पर चढ़ जाओ और लकड़ी ले आओ और इस भवन को बनाओ; और मैं उसको देखकर प्रसन्न हूंगा, और मेरी महिमा होगी, यहोवा का यही वचन है।
9TSKCOMYe looked for much, and, lo, it came to little; and when ye brought it home, I did blow upon it. Why? saith the LORD of hosts. Because of mine house that is waste, and ye run every man unto his own house.
9TSKCOMനിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അതു അല്പമായ്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്കു ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
9TSKCOMNingal adhikam kittumennu kaathirunnu; ennaal athu alpamaaytheernnu; ningal athu veettil kontuvannu; njaano athu oothikkalanjnju; athenthukontu? enre aalayam shoonyamaaykkitakkayum ningal ororuthanum thaanthaanre veettilekku otukayum cheyyunnathukontu thanne ennu sainyangalute yahovayute arulappaatu.
9TSKCOMतुम ने बहुत उपज की आशा रखी, परन्तु देखो थेड़ी ही है; और जब तुम उसे घर ले आए, तब मैं ने उसको उड़ा दिया। सेनाओं के यहोवा की यह वाणी है, ऐसा क्योंहुआ? क्या इसलिथे नहीं, कि मेरा भवन उजाड़ पड़ा है और तुम में से प्रत्थेक अपके अपके घर को दौड़ा चला जाता है?
10TSKCOMTherefore the heaven over you is stayed from dew, and the earth is stayed from her fruit.
10TSKCOMഅതുകൊണ്ടു നിങ്ങൾനിമിത്തം ആകാശം മഞ്ഞു പെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.
10TSKCOMAthukontu ningalnimitham aakaasham manjnju peyyaathe atanjnjirikkunnu; bhoomi anubhavam tharunnathumilla.
10TSKCOMइस कारण आकाश से ओस गिरना और पृय्वी से अन्न उपजना दोनोंबन्द हैं।
11TSKCOMAnd I called for a drought upon the land, and upon the mountains, and upon the corn, and upon the new wine, and upon the oil, and upon that which the ground bringeth forth, and upon men, and upon cattle, and upon all the labour of the hands.
11TSKCOMഞാൻ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെ മേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.
11TSKCOMNjaan deshathinmelum malakalinmelum dhaanyathinmelum veenjnjinmelum ennayinmelum nilathe vilavinmelum manushyarutemelum mrigangalute melum kaikalute sakala prayathnathinmelum varuthiye vilichuvaruthiyirikkunnu.
11TSKCOMऔर मेरी आज्ञा से पृय्वी और पहाड़ोंपर, और अन्न और नथे दाखमधु पर और ताजे तेल पर, और जो कुछ भूमि से उपजता है उस पर, और मनुष्योंऔर घरैलू पशुओं पर, और उनके परिश्र्म की सारी कमाई पर भी अकाल पड़ा है।।
12TSKCOMThen Zerubbabel the son of Shealtiel, and Joshua the son of Josedech, the high priest, with all the remnant of the people, obeyed the voice of the LORD their God, and the words of Haggai the prophet, as the LORD their God had sent him, and the people did fear before the LORD.
12TSKCOMഅങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയും ജനത്തിൽ ശേഷിപ്പുള്ള ഏവരുമായി തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന്നു ഒത്തവണ്ണം ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.
12TSKCOMAngane sheyaltheeyelinre makanaaya serubbaabelum mahaapurohithanaayi yehosaadaakkinre makanaaya yoshuvayum janathil sheshippulla evarumaayi thangalute daivamaaya yahovayute vaakkum thangalute daivamaaya yahovayute niyogathinnu othavannam haggaayi pravaachakanre vachanangalum kettanusarichu; janam yahovaye bhayappetukayum cheythu.
12TSKCOMतब शालतीएल के पुत्र जरूब्बाबेल और यहोसादाक के पुत्र यहोशू महाथाजक ने सब बचे हुए लोगोंसमेत अपके परमश्ेवर यहोवा की बात मानी; और जो वचन उनके परमेश्वर यहोवा ने उन से कहने के लिथे हाग्गै भविष्यद्वक्ता को भेज दिया या, उसे उन्होंने मान लिया; और लोगोंने यहोवा का भय माना।
13TSKCOMThen spake Haggai the LORD’S messenger in the LORD’S message unto the people, saying, I am with you, saith the LORD.
13TSKCOMഅപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടു: ഞാൻ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു.
13TSKCOMAppol yahovayute doothanaaya haggaayi yahovayute doothaayi janathotu: njaan ningalotu koote untennu yahovayute arulappaatu ennu paranjnju.
13TSKCOMतब यहोवा के दूत हाग्गै ने यहोवा से आज्ञा पाकर उन लोगोंसे यह कहा, यहोवा की यह वाणी है, मैं तुम्हारे संग हूं।
14TSKCOMAnd the LORD stirred up the spirit of Zerubbabel the son of Shealtiel, governor of Judah, and the spirit of Joshua the son of Josedech, the high priest, and the spirit of all the remnant of the people; and they came and did work in the house of the LORD of hosts, their God,
14TSKCOMയഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണർത്തി; അവർ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കൽ വേല ചെയ്തു.
14TSKCOMYahova yehoodaadeshaadhipathiyaayi sheyaltheeyelinre makanaaya serubbaabelinre manassum mahaapurohithanaayi yehosaadaakkinre makanaaya yoshuvayute manassum janathil sheshippulla evaruteyum manassum unarthi; avar vannu thangalute daivamaaya sainyangalute yahovayute aalayathingkal vela cheythu.
14TSKCOMऔर यहोवा ने शालतीएल के पुत्र जरूब्बाबेल को जो यहूदा का अधिपति या, और यहोसादाक के पुत्र यहोशू महाथाजक को, और सब बचे हुए लोगोंके मन को उभार का उत्साह से भर दिया कि वे आकर अपके परमेश्वर, सेनाओं के यहोवा के भवन को बनाने में लग जाएं।
15TSKCOMIn the four and twentieth day of the sixth month, in the second year of Darius the king.
15TSKCOMദാർയ്യാവേശ്‌രാജാവിന്റെ രണ്ടാം ആണ്ടു ആറാം മാസം ഇരുപത്തുനാലാം തിയ്യതി തന്നേ.
15TSKCOMDaaryyaavesh‌raajaavinre randaam aantu aaraam maasam irupathunaalaam thiyyathi thanne.
15TSKCOMयह दारा राजा के दूसरे वर्ष के छठवें महीने के चौबीसवें दिन हुआ।।