Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWoe to her that is filthy and polluted, to the oppressing city!
1TSKCOMമത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം!
1TSKCOMMathsaravum malinathayum ullathum peedippikkunnathum aaya nagarathinnu ayyo kashtam!
1TSKCOMहाथ बलवा करनेवाली और अशुद्ध और अन्धेर से भरी हुई नगरी!
2TSKCOMShe obeyed not the voice; she received not correction; she trusted not in the LORD; she drew not near to her God.
2TSKCOMഅവൾ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല.
2TSKCOMAval vaakku kettanusarichittilla prabodhanam kaikkontittilla; yahovayil aashrayichittilla; thanre daivathotu atuthuvannittumilla.
2TSKCOMउस ने मेरी नहीं सुनी, उस ने ताड़ना से भी नहीं माना, उस ने यहोवा पर भरोसा नहीं रखा, वह अपके परमेश्वर के समीप नहीं आई।।
3TSKCOMHer princes within her are roaring lions; her judges are evening wolves; they gnaw not the bones till the morrow.
3TSKCOMഅതിന്നകത്തു അതിന്റെ പ്രഭുക്കന്മാർ ഗർജ്ജിക്കുന്ന സിംഹങ്ങൾ; അതിന്റെ ന്യായാധിപതിമാർ വൈകുന്നേരത്തെ ചെന്നായ്ക്കൾ; അവർ പ്രഭാതകാലത്തേക്കു ഒന്നും ശേഷിപ്പിക്കുന്നില്ല.
3TSKCOMAthinnakathu athinre prabhukkanmaar garjjikkunna simhangal; athinre nyaayaadhipathimaar vaikunnerathe chennaaykkal; avar prabhaathakaalathekku onnum sheshippikkunnilla.
3TSKCOMउसके हाकिम गरजनेवाले सिंह ठहरे; उसके न्यायी सांफ को आहेर करनेवाले हुंडार हैं जो बिहान के लिथे कुछ नहीं छोड़ते।
4TSKCOMHer prophets are light and treacherous persons: her priests have polluted the sanctuary, they have done violence to the law.
4TSKCOMഅതിന്റെ പ്രവാചകന്മാർ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാൽക്കാരം ചെയ്തിരിക്കുന്നു.
4TSKCOMAthinre pravaachakanmaar laghubudhikalum vishvaasapaathakanmaarum aakunnu; athinre purohithanmaar vishudhamandirathe ashudhamaakki, nyaayapramaanathe balaalkkaaram cheythirikkunnu.
4TSKCOMउसके भविष्यद्वक्ता व्यर्य बकनेवाले और विश्वासघाती हैं, उसके याजकोंने पवित्रस्यान को अशुद्ध किया और व्यवस्या में खींच-खांच की है।
5TSKCOMThe just LORD is in the midst thereof; he will not do iniquity: every morning doth he bring his judgment to light, he faileth not; but the unjust knoweth no shame.
5TSKCOMയഹോവ അതിന്റെ മദ്ധ്യേ നീതിമാനാകുന്നു അവൻ നീതികേടു ചെയ്യുന്നില്ല; രാവിലേരാവിലേ അവൻ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.
5TSKCOMYahova athinre madhye neethimaanaakunnu avan neethiketu cheyyunnilla; raavileraavile avan thanre nyaayathe therraathe velichathaakkunnu; neethikettavano naanam enthennarinjnjukootaa.
5TSKCOMयहोवा जो उसके बीच में है, वह धर्मी है, वह कुटिलता न करेगा; वह अपना न्याय प्रति भोर प्रगट करता है और चूकता नहीं; परन्तु कुटिल जन को लज्जा आती ही नहीं।
6TSKCOMI have cut off the nations: their towers are desolate; I made their streets waste, that none passeth by: their cities are destroyed, so that there is no man, that there is none inhabitant.
6TSKCOMഞാൻ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങൾ ശൂന്യമായിരിക്കുന്നു; ഞാൻ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങൾ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു.
6TSKCOMNjaan jaathikale chhedichukalanjnju; avarute kothalangal shoonyamaayirikkunnu; njaan avarute veethikale aarum katannupokaathavannam shoonyamaakki, avarute pattanangal oru manushyanum nivaasiyum illaathe nashichirikkunnu.
6TSKCOMमैं ने अन्यजातियोंको यहां तक नाश किया, कि उनके कोनेवाले गुम्मट उजड़ गए; मैं ने उनकी सड़कोंको यहां तक सूनी किया, कि कोई उन पर नहीं चलता; उनके नगर यहां तक नाश हुए कि उन में कोई मनुष्य वरन कोई भी प्राणी नहीं रहा।
7TSKCOMI said, Surely thou wilt fear me, thou wilt receive instruction; so their dwelling should not be cut off, howsoever I punished them: but they rose early, and corrupted all their doings.
7TSKCOMനീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊൾക എന്നു ഞാൻ കല്പിച്ചു; എന്നാൽ ഞാൻ അവളെ സന്ദർശിച്ചതുപോലെ ഒക്കെയും അവളുടെ പാർപ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു.
7TSKCOMNee enne bhayappettu prabodhanam kaikkolka ennu njaan kalpichu; ennaal njaan avale sandarshichathupole okkeyum avalute paarppitam chhedikkappetukayillaayirunnu; engkilum avar jaagrathayote thangalute dush‌pravrithikal okkeyum cheythuponnu.
7TSKCOMमैं ने कहा, अब तू मेरा भय मानेगी, और मेरी ताड़ना अंगीकार करेगी जिस से उसका धाम उस सब के अनुसर जो मैं ने ठहराया या, नाश न हो। परन्तु वे सब प्रकार के बुरे बुरे काम यत्न से करने लगे।।
8TSKCOMTherefore wait ye upon me, saith the LORD, until the day that I rise up to the prey: for my determination is to gather the nations, that I may assemble the kingdoms, to pour upon them mine indignation, even all my fierce anger: for all the earth shall be devoured with the fire of my jealousy.
8TSKCOMഅതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണ്ണയിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും.
8TSKCOMAthukontu njaan saakshiyaayi ezhunnelkkunna divasamvare enikkaayi kaathirippin ennu yahovayute arulappaatu; enre krodhavum enre ugrakopavum pakarendathinnu jaathikale cherkkuvaanum raajyangale koottuvaanum njaan nirnnayichirikkunnu; sarvvabhoomiyum enre theekshnathaagnikku irayaaytheerum.
8TSKCOMइस कारण यहोवा की यह वाणी है, कि जब तक मैं नाश करने को न उठूं, तब तक तुम मेरी बाट जोहते रहो। मैं ने यह ठाना है कि जाति-जाति के और राज्य-राज्य के लोगोंको मैं इकट्ठा करूं, कि उन पर अपके क्रोध की आग पूरी रीति से भड़काऊं; क्योंकि सारी पृय्वी मेरी जलन की आग से भस्म हो जाएगी।।
9TSKCOMFor then will I turn to the people a pure language, that they may all call upon the name of the LORD, to serve him with one consent.
9TSKCOMഅപ്പോൾ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.
9TSKCOMAppol sakala jaathikalum yahovayute naamathe vilichapekshichu ekamanassote avane sevikkendathinnu njaan avarkku nirmmalamaayulla adharangale varuthum.
9TSKCOMऔर उस समय मैं देश-देश के लोगोंसे एक नई और शुद्ध भाषा बुलवाऊंगा, कि वे सब के सब यहोवा से प्रार्यना करें, और एक मन से कन्धे से कन्धा मिलाए हुए उसकी सेवा करें।
10TSKCOMFrom beyond the rivers of Ethiopia my suppliants, even the daughter of my dispersed, shall bring mine offering.
10TSKCOMകൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭതന്നേ, എനിക്കു വഴിപാടു കൊണ്ടുവരും.
10TSKCOMKoosh nadikalute akkareninnu enre namaskaarikal, enre chitharippoyavarute sabhathanne, enikku vazhipaatu kontuvarum.
10TSKCOMमेरी तितर-बितर की हुई प्रजा मुझ से बिनती करती हुई मेरी भेंट बनकर आएगी।।
11TSKCOMIn that day shalt thou not be ashamed for all thy doings, wherein thou hast transgressed against me: for then I will take away out of the midst of thee them that rejoice in thy pride, and thou shalt no more be haughty because of my holy mountain.
11TSKCOMഅന്നാളിൽ ഞാൻ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗർവ്വോല്ലസിതന്മാരെ നീക്കിക്കളയും നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി ഗർവ്വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോടു അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളും നിമിത്തം നീ അന്നാളിൽ ലജ്ജിക്കേണ്ടിവരികയില്ല.
11TSKCOMAnnaalil njaan ninre madhyeninnu ninre garvvollasithanmaare neekkikkalayum nee enre vishudhaparvvathathil ini garvvikkaathirikkayum cheyyunnathukontu nee ennotu athikramamaayi cheythirikkunna sakalapravrithikalum nimitham nee annaalil lajjikkentivarikayilla.
11TSKCOMउस दिन, तू अपके सब बड़े से बड़े कामोंसे जिन्हें करके तू मुझ से फिर गई यी, फिर लज्जित न होगी। उस समय मैं तेरे बीच से सब फूले हुए घमण्डियोंको दूर करूंगा, और तू मेरे पवित्र पर्वत पर फिर कभी अभिमान न करेगी।
12TSKCOMI will also leave in the midst of thee an afflicted and poor people, and they shall trust in the name of the LORD.
12TSKCOMഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും.
12TSKCOMNjaan ninre natuvil thaazhmayum daaridryavum ulloru janathe sheshippikkum; avar yahovayute naamathil sharanam praapikkum.
12TSKCOMक्योंकि मैं तेरे बीच में दीन और कंगाल लोगोंका एक दल बचा रखूंगा, और वे यहोवा के नाम की शरण लेंगे।
13TSKCOMThe remnant of Israel shall not do iniquity, nor speak lies; neither shall a deceitful tongue be found in their mouth: for they shall feed and lie down, and none shall make them afraid.
13TSKCOMയിസ്രായേലിൽ ശേഷിപ്പുള്ളവർ നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്കുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാകയില്ല; അവർ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
13TSKCOMYisraayelil sheshippullavar neethiketu pravarthikkayilla; bhoshkuparakayumilla; chathivulla naavu avarute vaayil undaakayilla; avar menjnjukitakkum; aarum avare bhayappetuthukayumilla.
13TSKCOMइस्राएल के बचे हुए लोग न तो कुटिलता करेंगे और न फूठ बोलेंगे, और न उनके मुंह से छल की बातें निकलेंगी। वे चरेंगे और विश्रम करेंगे, और कोई उनको डरानेवाला न होगा।।
14TSKCOMSing, O daughter of Zion; shout, O Israel; be glad and rejoice with all the heart, O daughter of Jerusalem.
14TSKCOMസീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.
14TSKCOMSeeyon puthriye, ghoshichaanandikka; yisraayele, aarppituka; yerooshalem puthriye, poornnahridayathote santhoshichullasikka.
14TSKCOMहे सिय्योन, ऊंचे स्वर से गा; हे इस्राएल, जयजयकार कर! हे यरूशलेम अपके सम्पूर्ण मन से आनन्द कर, और प्रसन्न हो!
15TSKCOMThe LORD hath taken away thy judgments, he hath cast out thine enemy: the king of Israel, even the LORD, is in the midst of thee: thou shalt not see evil any more.
15TSKCOMയഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല.
15TSKCOMYahova ninre nyaayavidhikale maarri, ninre shathruvine neekkikkalanjnjirikkunnu; yisraayelinre raajaavaaya yahova ninre madhye irikkunnu; ini nee anartham kaanukayilla.
15TSKCOMयहोवा ने तेरा दण्ड दूर कर दिया और तेरा शत्रु भी दूर किया गया है। इस्राएल का राजा यहोवा तेरे बीच में है, इसलिथे तू फिर विपत्ति न भोगेगी।
16TSKCOMIn that day it shall be said to Jerusalem, Fear thou not: and to Zion, Let not thine hands be slack.
16TSKCOMഅന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും.
16TSKCOMAnnaalil avar yerooshaleminotu: bhayappetaruthennum seeyonotu: adhairyappetaruthennum parayum.
16TSKCOMउस समय यरूशलेम से यह कहा जाएगा, हे सिय्योन मत डर, तेरे हाथ ढीले न पड़ने पाएं।
17TSKCOMThe LORD thy God in the midst of thee is mighty; he will save, he will rejoice over thee with joy; he will rest in his love, he will joy over thee with singing.
17TSKCOMനിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.
17TSKCOMNinre daivamaaya yahova rakshikkunna veeranaayi ninre madhye irikkunnu; avan ninnil athyantham santhoshikkum; thanre snehathil avan mindaathirikkunnu; ghoshathote avan ningkal aanandikkum.
17TSKCOMतेरा परमेश्वर यहोवा तेरे बीच में है, वह उद्धार करने में पराक्रमी है; वह तेरे कारण आनन्द से मगन होगा, वह अपके प्रेम के मारे चुपका रहेगा; फिर ऊंचे स्वर से गाता हुआ तेरे कारण मगन होगा।।
18TSKCOMI will gather them that are sorrowful for the solemn assembly, who are of thee, to whom the reproach of it was a burden.
18TSKCOMലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.
18TSKCOMLajjaabhaaram vahichavalaaya ninakkullavaraayi samghathe vittu duhkhikkunnavare njaan cherthukollum.
18TSKCOMजो लोग नियत पर्वो में सम्मिलित न होने के कारण खेदित रहते हैं, उनको मैं इकट्ठा करूंगा, क्योंकि वे तेरे हैं; और उसकी नामधराई उनको बोफ जान पड़ती है।
19TSKCOMBehold, at that time I will undo all that afflict thee: and I will save her that halteth, and gather her that was driven out; and I will get them praise and fame in every land where they have been put to shame.
19TSKCOMനിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സർവ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും.
19TSKCOMNinne kleshippikkunna evarotum njaan aa kaalathu itapetum; mutanthinatakkunnathine njaan rakshikkayum chitharippoyathine shekharikkayum sarvvabhoomiyilum lajjanerittavare prashamsayum keerthiyumaakkitheerkkukayum cheyyum.
19TSKCOMउस समय मैं उन सभोंसे जो तुझे दु:ख देते हैं, उचित बर्ताव करूंगा। और मैं लंगड़ोंको चंगा करूंगा, और बरबस निकाले हुओं को इकट्ठा करूंगा, और जिनकी लज्जा की चर्चा सारी पृय्वी पर फैली है, उनकी प्रशंसा और कीत्ति सब कहीं फैलाऊंगा।
20TSKCOMAt that time will I bring you again, even in the time that I gather you: for I will make you a name and a praise among all people of the earth, when I turn back your captivity before your eyes, saith the LORD.
20TSKCOMആ കാലത്തു ഞാൻ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
20TSKCOMAa kaalathu njaan ningale varuthukayum aa kaalathu njaan ningale shekharikkayum cheyyum; ningal kaanke njaan ningalute pravaasikale matakkivaruthumpol njaan ningale bhoomiyile sakalajaathikaluteyum itayil keerthiyum prashamsayum aakkitheerkkumennu yahova arulicheyyunnu.
20TSKCOMउसी समय मैं तुम्हें ले जाऊंगा, और उसी समय मैं तुम्हें इकट्ठा करूंगा; और जब मैं तुम्हारे साम्हने तुम्हारे बंधुओं को लौटा लाऊंगा, तब पृय्वी की सारी जातियोंके बीच में तुम्हारी कीत्तिर् और प्रशंसा फैला दूंगा, यहोवा का यही वचन है।।