1TSKCOMGather yourselves together, yea, gather together, O nation not desired;1TSKCOMനാണമില്ലാത്ത ജാതിയേ, നിർണ്ണയം ഫലിക്കുന്നതിന്നു മുമ്പെ--ദിവസം പതിർപോലെ പാറിപ്പോകുന്നു--യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ,1TSKCOMNaanamillaatha jaathiye, nirnnayam phalikkunnathinnu mumpe--divasam pathirpole paarippokunnu--yahovayute ugrakopam ningalute mel varunnathinnu mumpe,1TSKCOMहे निर्लज्ज जाति के लोगो, इकट्ठे हो!2TSKCOMBefore the decree bring forth, before the day pass as the chaff, before the fierce anger of the LORD come upon you, before the day of the LORD’S anger come upon you.2TSKCOMയഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ!2TSKCOMYahovayute kopadivasam ningalute mel varunnathinnu mumpe, kootivaruvin; athe, kootivaruvin!2TSKCOMइस से पहिले कि दण्ड की आज्ञा पूरी हो और बचाव का दिन भूसी की नाईं निकले, और यहोवा का भड़कता हुआ क्रोध तुम पर आ पके, और यहोवा के क्रोध का दिन तुम पर आए, तुम इकट्ठे हो।3TSKCOMSeek ye the LORD, all ye meek of the earth, which have wrought his judgment; seek righteousness, seek meekness: it may be ye shall be hid in the day of the LORD’S anger.3TSKCOMയഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.3TSKCOMYahovayute nyaayam pravarthikkunnavaraayi bhoomiyile sakala saumyanmaarumaayullore, avane anveshippin; neethi anveshippin; saumyatha anveshippin; pakshe ningalkku yahovayute kopadivasathil maranjnjirikkaam.3TSKCOMहे पृय्वी के सब नम्र लोगों, हे यहोवा के नियम के माननेवालों, उसको ढूंढ़ते रहो; धर्म से ढूंढ़ों, नम्रता से ढूंढ़ो; सम्भव है तुम यहोवा के क्रोध के दिन में शरण पाओ।4TSKCOMFor Gaza shall be forsaken, and Ashkelon a desolation: they shall drive out Ashdod at the noonday, and Ekron shall be rooted up.4TSKCOMഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും.4TSKCOMGassaa nirjjanamaakum; askalon shoonyamaaytheerum; asthodine avar madhyaahnathingkal neekkikkalayum; ekronnu nirmmoolanaasham varum.4TSKCOMक्योंकि अज्जा तो निर्जन और अश्कलोन उजाड़ हो जाएगा; अशदोद के निवासी दिनदुपहरी निकाल दिए जाएंगे, और एक्रोन उखाड़ा जाएगा।।5TSKCOMWoe unto the inhabitants of the sea coast, the nation of the Cherethites! the word of the LORD is against you; O Canaan, the land of the Philistines, I will even destroy thee, that there shall be no inhabitant.5TSKCOMസമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികൾ ഇല്ലാതാകുംവണ്ണം ഞാൻ നിന്നെ നശിപ്പിക്കും.5TSKCOMSamudratheeranivaasikalaaya krethyajaathikku ayyo kashtam! phelisthyadeshamaaya kanaane, yahovayute vachanam ningalkku virodhamaayirikkunnu; ninakku nivaasikal illaathaakumvannam njaan ninne nashippikkum.5TSKCOMसमुद्रतीर के रहनेवालोंपर हाथ; करेती जाति पर हाथ; हे कनान, हे पलिश्तियोंके देश, यहोवा का वचन तेरे विरूद्ध है; और मैं तुझ को ऐसा नाश करूंगा कि तुझ में कोई न बचेगा।6TSKCOMAnd the sea coast shall be dwellings and cottages for shepherds, and folds for flocks.6TSKCOMസമുദ്രതീരം ഇടയന്മാർക്കു കുടിലുകളും ആട്ടിൻ കൂട്ടങ്ങൾക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായ്തീരും.6TSKCOMSamudratheeram itayanmaarkku kutilukalum aattin koottangalkku thozhuthukalum ulla pulpurangalaaytheerum.6TSKCOMऔर उसी समुद्रतीर पर चरवाहोंके घर होंगे और भेड़शालाओं समेत चराई होगी।7TSKCOMAnd the coast shall be for the remnant of the house of Judah; they shall feed thereupon: in the houses of Ashkelon shall they lie down in the evening: for the LORD their God shall visit them, and turn away their captivity.7TSKCOMതീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവർ അവിടെ മേയക്കും; അസ്കലോൻ വീടുകളിൽ അവർ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ.7TSKCOMTheerapradesham yehoodaagrihathinte sheshippinnu aakum; avar avite meyakkum; askalon veetukalil avar vaikunnerathu kitannurangum; avarute daivamaaya yahova avare sandarshichu avarute sthithi maarrumallo.7TSKCOMअर्यात् वही समुद्रतीर यहूदा के घराने के बचे हुओं को मिलेगी, वे उस पर चराएंगे; वे अश्कलोन के छोड़े हुए घरोंमें सांफ को लेटेंगे, क्योंकि उनका परमेश्वर यहोवा उनकी सुधि लेकर उनके बंधुओं को लौटा ले जाएगा।।8TSKCOMI have heard the reproach of Moab, and the revilings of the children of Ammon, whereby they have reproached my people, and magnified themselves against their border.8TSKCOMമോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.8TSKCOMMovaabinre dhikkaaravum ammonyar enre janathe nindichu avarute deshathinnu virodhamaayi vampu paranjnja shakaarangalum njaan kettirikkunnu.8TSKCOMमोआब ने जो मेरी प्रजा की नामधराई और अम्मोनियोंने जो उसकी निन्दा करके उसके देश की सीमा पर चढ़ाई की, वह मेरे कानोंतक पहुंची है।9TSKCOMTherefore as I live, saith the LORD of hosts, the God of Israel, Surely Moab shall be as Sodom, and the children of Ammon as Gomorrah, even the breeding of nettles, and saltpits, and a perpetual desolation: the residue of my people shall spoil them, and the remnant of my people shall possess them.9TSKCOMഅതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതു: എന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തിരും; എന്റെ ജനത്തിൽ ശേഷിപ്പുള്ളവർ അവരെ കവർച്ച ചെയ്യും; എന്റെ ജാതിയിൽ ശേഷിച്ചിരിക്കുന്നവർ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.9TSKCOMAthukontu yisraayelinre daivamaaya sainyangalute yahovayute arulappaataavithu: ennaana, movaab sodomeppoleyum ammonyar gomorayeppoleyum thoovakkaatum uppupatanayum shaashvathashoonyavum aayithirum; enre janathil sheshippullavar avare kavarcha cheyyum; enre jaathiyil sheshichirikkunnavar avarute deshathe avakaashamaayi praapikkum.9TSKCOMइस कारण इस्राएल के परमेश्वर, सेनाओं के यहोवा की यह वाणी है, मेरे जीवन की शपय, निश्चय मोआब सदोम के समान, और अम्मोनी अमोरा की नाईं बिच्छू पेड़ोंके स्यान और नमक की खानियां हो जाएंगे, और सदैव उजड़े रहेंगे। मेरी प्रजा के बचे हुए उनको लूटेंगे, और मेरी जाति के शेष लोग उनको अपके भाग में पाएंगे।10TSKCOMThis shall they have for their pride, because they have reproached and magnified themselves against the people of the LORD of hosts.10TSKCOMഇതു അവരുടെ അഹങ്കാരംനിമിത്തം അവർക്കു ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.10TSKCOMIthu avarute ahangkaaramnimitham avarkku bhavikkum; avar sainyangalute yahovayute janathotu nindayum vampum kaattiyirikkunnuvallo.10TSKCOMयह उनके गर्व का पलटा होगा, क्योंकि उन्होंने सेनाओं के यहोवा की प्रजा की नामधराई की, और उस पर बड़ाई मारी है।11TSKCOMThe LORD will be terrible unto them: for he will famish all the gods of the earth; and men shall worship him, every one from his place, even all the isles of the heathen.11TSKCOMയഹോവ അവരോടു ഭയങ്കരനായിരിക്കും; അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും;11TSKCOMYahova avarotu bhayangkaranaayirikkum; avan bhoomiyile sakaladevanmaareyum kshayippikkum; jaathikalute sakala dveepukalum athathu sthalathuninnu avane namaskarikkum;11TSKCOMयहोवा उनको डरावना दिखाई देगा, वह पृय्वी भर के देवताओं को भूखोंमार डालेगा, और अन्यजातियोंके सब द्वीपोंके निवासी अपके अपके स्यान से उसको दण्डवत् करेंगे।।12TSKCOMYe Ethiopians also, ye shall be slain by my sword.12TSKCOMനിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ!12TSKCOMNingalo kooshyare, enre vaalinaal nihathanmaar!12TSKCOMहे कूशियों, तुम भी मेरी तलवार से मारे जाओगे।13TSKCOMAnd he will stretch out his hand against the north, and destroy Assyria; and will make Nineveh a desolation, and dry like a wilderness.13TSKCOMഅവൻ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.13TSKCOMAvan vatakkottu kai neetti ashshoorine nashippikkum; neeneveye shoonyavum marubhoomiyile varanda nilavum aakkum.13TSKCOMवह अपना हाथ उत्तर दिशा की ओर बढ़ाकर अश्शूर को नाश करेगा, और नीनवे को उजाड़ कर जंगल के समान निर्जल कर देगा।14TSKCOMAnd flocks shall lie down in the midst of her, all the beasts of the nations: both the cormorant and the bittern shall lodge in the upper lintels of it; their voice shall sing in the windows; desolation shall be in the thresholds: for he shall uncover the cedar work.14TSKCOMഅതിന്റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.14TSKCOMAthinre natuvil aattin koottangalum naanaajaathi mrigangalum kitakkum; athinre pothikakalute itayil vezhaampalum mullanum raapaarkkum; kilivaathilkkal paattu paatunnathu ketto! devadaaruppani parichukalanjnjirikkayaal ummarappatikkal shoonyathayuntu.14TSKCOMउसके बीच में सब जाति के वनपशु फुंड के फुंड बैठेंगे; उसके खम्भोंकी कंगनियोंपर धनेश और साही दोनोंरात को बसेरा करेंगे और उसकी खिड़कियोंमें बोला करेंगे; उसकी डेवढिय़ां सूनी पक्की रहेंगी, और देवदार की लकड़ी उघारी जाएगी।15TSKCOMThis is the rejoicing city that dwelt carelessly, that said in her heart, I am, and there is none beside me: how is she become a desolation, a place for beasts to lie down in! every one that passeth by her shall hiss, and wag his hand.15TSKCOMഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നേ; അതു ശൂന്യവും മൃഗങ്ങൾക്കു കിടപ്പിടവുമായ്തീർന്നതെങ്ങനെ; അതിന്നരികെ കൂടിപോകുന്ന ഏവനും ചൂളകുത്തി കൈ കുലുക്കും.15TSKCOMNjaaneyullu; njaanallaathe marraarumilla ennu hridayathil paranjnju nirbhayam vasichirunna ullasithanagaram ithu thanne; athu shoonyavum mrigangalkku kitappitavumaaytheernnathengane; athinnarike kootipokunna evanum choolakuthi kai kulukkum.15TSKCOMयह वही नगरी है, जो मगन रहती और निडर बैठी रहती यी, औश्र् सोचक्की यी कि मैं ही हूं, और मुझे छोड़ कोई है ही नहीं। परन्तु अब यह उजाड़ और वनपशुओं के बैठने का स्यान बन गया है, यहां तक कि जो कोई इसके पास होकर चले, वह ताली बजाएगा और हाथ हिलाएगा।