1TSKCOMThe word of the LORD which came unto Zephaniah the son of Cushi, the son of Gedaliah, the son of Amariah, the son of Hizkiah, in the days of Josiah the son of Amon, king of Judah.1TSKCOMയെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, ഹിസ്കീയാവിന്റെ മകനായ അമർയ്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിന്നുണ്ടായ യഹോവയുടെ അരുളപ്പാടു.1TSKCOMYehoodaaraajaavaayi aamonre makanaaya yosheeyaavinre kaalathu, hiskeeyaavinre makanaaya amaryyaavinre makanaaya gedalyaavinre makanaaya kooshiyute makanaaya sephanyaavinnundaaya yahovayute arulappaatu.1TSKCOMआमोन के पुत्र यहूदा के राजा योशिय्याह के दिनोंमें, सपन्याह के पास जो हिजकिय्याह के पुत्र अमर्याह का परपोता और गदल्याह का पोता और कूशी का पुत्र या, यहोवा का यह वचन पहुंचा:2TSKCOMI will utterly consume all things from off the land, saith the LORD.2TSKCOMഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.2TSKCOMNjaan bhoothalathilninnu sakalatheyum samharichukalayum ennu yahovayute arulappaatu.2TSKCOMमैं धरती के ऊपर से सब का अन्त कर दूंगा, यहोवा की यही वाणी है।3TSKCOMI will consume man and beast; I will consume the fowls of the heaven, and the fishes of the sea, and the stumblingblocks with the wicked; and I will cut off man from off the land, saith the LORD.3TSKCOMഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടർച്ചകളെയും സംഹരിക്കും; ഞാൻ ഭൂതലത്തിൽ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.3TSKCOMNjaan manushyareyum mrigangaleyum samharikkum; njaan aakaashathile paravajaathiyeyum samudrathile mathsyangaleyum dushtanmaarotukoote itarchakaleyum samharikkum; njaan bhoothalathil ninnu manushyane chhedichukalayum ennu yahovayute arulappaatu.3TSKCOMमैं मनुष्य और पशु दोनोंका अन्त कर दूंगा; मैं आकाश के पझियोंऔर समुद्र की मछलियोंका, और दुष्टोंसमेत उनकी रखी हुई ठोकरोंके कारण का भी अन्त कर दूंगा; मैं मनुष्य जाति को भी धरती पर से नाश कर डालूंगा, यहोवा की यही वाणी है।4TSKCOMI will also stretch out mine hand upon Judah, and upon all the inhabitants of Jerusalem; and I will cut off the remnant of Baal from this place, and the name of the Chemarims with the priests;4TSKCOMഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും4TSKCOMNjaan yehoodayute melum yerooshalemile sakalanivaasikalute melum kai neettum; njaan ee sthalathuninnu baalinre sheshippineyum purohithanmaarotu koote poojaarikalute perineyum4TSKCOMमैं यहूदा पर और यरूशलेम के सब रहनेवालोंपर हाथ उठाऊंगा, और इस स्यान में बाल के बचे हुओं को और याजकोंसमेत देवताओं के पुजारियोंके नाम को नाश कर दूंगा।5TSKCOMAnd them that worship the host of heaven upon the housetops; and them that worship and that swear by the LORD, and that swear by Malcham;5TSKCOMമേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും5TSKCOMMelpurakalil aakaashathile sainyathe namaskarikkunnavareyum yahovayecholliyum malkkaaminecholliyum sathyam cheythu namaskarikkunnavareyum yahovaye vittu pinmaariyavareyum5TSKCOMजो लोग अपके अपके घर की छत पर आकाश के गण को दण्डवत् करते हुए यहोवा की सेवा करने की शपय खाते हैं;6TSKCOMAnd them that are turned back from the LORD; and those that have not sought the LORD, nor enquired for him.6TSKCOMയഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.6TSKCOMYahovaye anveshikkayo avanekkurichu chodikkayo cheyyaathavareyum chhedichukalayum.6TSKCOMऔर जो यहोवा के पीछे चलने से लौट गए हैं, और जिन्होंने न तो यहोवा को ढूंढ़ा, और न उसकी खोज में लगे, उनको भी मैं सत्यानाश कर डालूंगा।।7TSKCOMHold thy peace at the presence of the Lord GOD: for the day of the LORD is at hand: for the LORD hath prepared a sacrifice, he hath bid his guests.7TSKCOMയഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.7TSKCOMYahovayaaya karthaavinre sannidhiyil mindaathirikka; yahovayute divasam atuthirikkunnu; yahova oru yaagasadya orukki thaan kshanichavare vishudheekarichumirikkunnu.7TSKCOMपरमेश्वर यहोवा के साम्हने शान्त रहो! क्योंकि यहोवा का दिन निकट है; यहोवा ने यज्ञ सिद्ध किया है, और अपके पाहुनोंको पवित्र किया है।8TSKCOMAnd it shall come to pass in the day of the LORD’S sacrifice, that I will punish the princes, and the king’s children, and all such as are clothed with strange apparel.8TSKCOMഎന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദർശിക്കും.8TSKCOMEnnaal yahovayute yaagasadyayulla divasathil njaan prabhukkanmaareyum raajakumaaranmaareyum anyadeshavasthram dharichirikkunna evareyum sandarshikkum.8TSKCOMऔर यहोवा के यज्ञ के दिन, मैं हाकिमोंऔर राजकुमारोंको और जितने परदेश के वस्त्र पहिना करते हैं, उनको भी दण्ड दूंगा।9TSKCOMIn the same day also will I punish all those that leap on the threshold, which fill their masters’ houses with violence and deceit.9TSKCOMഅന്നാളിൽ ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറെക്കുന്നവരെയും സന്ദർശിക്കും.9TSKCOMAnnaalil njaan ummarappati chaatikkatakkunna evareyum saahasavum vanjchanayumkontu thangalute yajamaananmaarute veetukale nirekkunnavareyum sandarshikkum.9TSKCOMउस दिन मैं उन सभोंको दण्ड दूंगा जो डेवढ़ी को लांघते, और अपके स्वामी के घर को उपद्रव और छल से भर देते हैं।।10TSKCOMAnd it shall come to pass in that day, saith the LORD, that there shall be the noise of a cry from the fish gate, and an howling from the second, and a great crashing from the hills.10TSKCOMഅന്നാളിൽ മത്സ്യഗോപുരത്തിൽനിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്നു ഒരു മുറവിളയും കുന്നുകളിൽനിന്നു ഒരു ത്സടത്സടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.10TSKCOMAnnaalil mathsyagopurathilninnu urakkeyulloru nilaviliyum randaamathe nagaraamshathilninnu oru muravilayum kunnukalilninnu oru thsatathsatanaadavum undaakum ennu yahovayute arulappaatu.10TSKCOMयहोवा की यह वाणी है, कि उस दिन मछली फाटक के पास चिल्लाहट का और नथे टोले मिश्नाह में हाहाकार का और टीलोंपर बड़े धमाके का शब्द होगा।11TSKCOMHowl, ye inhabitants of Maktesh, for all the merchant people are cut down; all they that bear silver are cut off.11TSKCOMമക്തേശ് നിവാസികളെ, മുറയിടുവിൻ; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.11TSKCOMMakthesh nivaasikale, murayituvin; vyaapaarijanam okkeyum nashichupoyallo; sakala dravyavaahakanmaarum chhedikkappettirikkunnu.11TSKCOMहे मक्तेश के रहनेवालो, हाथ, हाथ, करो! क्योंकि सब व्योपारी मिट गए; जितने चान्दी से लदे थे, उन सब का नाश हो गया है।12TSKCOMAnd it shall come to pass at that time, that I will search Jerusalem with candles, and punish the men that are settled on their lees: that say in their heart, The LORD will not do good, neither will he do evil.12TSKCOMആ കാലത്തു ഞാൻ യെരൂശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേൽ ഉറെച്ചുകിടന്നു: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദർശിക്കയും ചെയ്യും.12TSKCOMAa kaalathu njaan yerooshalemine vilakku kathichu shodhana kazhikkayum mattinmel urechukitannu: yahova gunamo doshamo cheykayilla ennu hridayathil parayunna purushanmaare sandarshikkayum cheyyum.12TSKCOMउस समय मैं दीपक लिए हुए यरूशलेम में ढूंढ-ढांढ़ करूंगा, और जो लोग दाखमधु के तलछट तया मैल के समान बैठे हुए मन में कहते हैं कि यहोवा न तो भला करेगा और न बुरा, उनको मैं दण्ड दूंगा।13TSKCOMTherefore their goods shall become a booty, and their houses a desolation: they shall also build houses, but not inhabit them; and they shall plant vineyards, but not drink the wine thereof.13TSKCOMഅങ്ങനെ അവരുടെ സമ്പത്തു കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയ്തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.13TSKCOMAngane avarute sampathu kavarchayum avarute veetukal shoonyavum aaytheerum; avar veetu paniyum, paarkkayillathaanum; avar munthirithottam undaakkum veenjnju kutikkayillathaanum.13TSKCOMतब उनकी धन सम्पत्ति लूटी जाएगी, और उनके घर उजाड़ होंगे; वे घर तो बनाएंगे, परन्तु उन में रहने न पाएंगे; और वे दाख की बारियां लगाएंगे, परन्तु उन से दाखमधु न पीने पाएंगे।।14TSKCOMThe great day of the LORD is near, it is near, and hasteth greatly, even the voice of the day of the LORD: the mighty man shall cry there bitterly.14TSKCOMയഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.14TSKCOMYahovayute mahaadivasam atuthirikkunnu; athu atuthu athyantham badhappettuvarunnu; ketto yahovayute divasam! veeran avite kathinamaayi nilavilikkunnu.14TSKCOMृयहोवा का भयानक दिन निकट है, वह बहुत वेग से समीप चला आता है; यहोवा के दिन का शब्द सुन पड़ता है, वहां वीर दु:ख के मारे चिल्लाता है।15TSKCOMThat day is a day of wrath, a day of trouble and distress, a day of wasteness and desolation, a day of darkness and gloominess, a day of clouds and thick darkness,15TSKCOMആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,15TSKCOMAa divasam krodhadivasam, kashtavum sangkatavum ulla divasam, shoonyathayum naashavum ulla divasam, iruttum andhakaaravum ulla divasam, meghavum mootalum ulla divasam,15TSKCOMवह रोष का दिन, वह उजाड़ और उधेड़ का दिन, वह बादल और काली घटा का दिन होगा।16TSKCOMA day of the trumpet and alarm against the fenced cities, and against the high towers.16TSKCOMഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.16TSKCOMUrappulla pattanangalkkum uyaramulla kothalangalkkum virodhamaayi kaahalanaadavum aaravavum ulla divasam thanne.16TSKCOMवह गढ़वाले नगरोंऔर ऊंचे गुम्मटोंके विरूद्ध नरसिंगा फूंकने और ललकारने का दिन होगा।17TSKCOMAnd I will bring distress upon men, that they shall walk like blind men, because they have sinned against the LORD: and their blood shall be poured out as dust, and their flesh as the dung.17TSKCOMമനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.17TSKCOMManushyar kurutanmaareppole natakkathakkavannam njaan avarkku kashtatha varuthum; avar yahovayotu paapam cheythuvallo; avarute raktham potipoleyum avarute maamsam kaashtampoleyum choriyum.17TSKCOMमैं मनुष्योंको संकट में डालूंगा, और वे अन्धोंकी नाईं चलेंगे, क्योंकि उन्होंने यहोवा के विरूद्ध पाप किया है; उनका लोहू धूलि के समान, और उनका मांस विष्ठा की नाईं फेंक दिया जाएगा।18TSKCOMNeither their silver nor their gold shall be able to deliver them in the day of the LORD’S wrath; but the whole land shall be devoured by the fire of his jealousy: for he shall make even a speedy riddance of all them that dwell in the land.18TSKCOMയഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.18TSKCOMYahovayute krodhadivasathil avarute vellikkum ponninnum avare rakshippaan kazhikayilla; sarvvabhoomiyum avanre theekshnathaagnikku irayaaytheerum; sakala bhoovaasikalkkum avan sheeghrasamhaaram varuthum.18TSKCOMयहोवा के रोष के दिन में, न तो चान्दी से उनका बचाव होगा, और न सोने से; क्योंकि उसके जलन की आग से सारी पृय्वी भस्म हो जाएगी; वह पृय्वी के सारे रहनेवालोंको घबराकर उनका अन्त कर डालेगा।।