1TSKCOMA prayer of Habakkuk the prophet upon Shigionoth.1TSKCOMവിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.1TSKCOMVibhramaraagathil habakkookk pravaachakanre oru praarthanaageetham.1TSKCOMश्ग्ियोनीत की रीति पर हबक्कूक नबी की प्रार्यना।।2TSKCOMO LORD, I have heard thy speech, and was afraid: O LORD, revive thy work in the midst of the years, in the midst of the years make known; in wrath remember mercy.2TSKCOMയഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.2TSKCOMYahove, njaan ninre kelvi kettu bhayappettupoyi; yahove, aantukal kazhiyummumpe ninre pravrithiye jeevippikkename; aantukal kazhiyummumpe athine velippetuthename; krodhathingkal karuna orkkename.2TSKCOMहे यहोवा, मैं तेरी कीत्तिर् सुनकर डर गया। हे यहोवा, वर्तमान युग में अपके काम को पूरा कर; इसी युग में तू उसको प्रकट कर; क्रोध करते हुए भी दया करना स्मरण कर।।3TSKCOMGod came from Teman, and the Holy One from mount Paran. Selah. His glory covered the heavens, and the earth was full of his praise.3TSKCOMദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.3TSKCOMDaivam themaanilninnum parishudhan paaraan parvvathathilninnum varunnu. selaa. avanre prabha aakaashathe mootunnu; avanre sthuthiyaal bhoomi niranjnjirikkunnu.3TSKCOMईश्वर तेमान से आया, पवित्र ईश्वर परान पर्वत से आ रहा है। उसका तेज आकाश पर छाया हुआ है, और पृय्वी उसकी स्तुति से परिपूर्ण हो गई है।।4TSKCOMAnd his brightness was as the light; he had horns coming out of his hand: and there was the hiding of his power.4TSKCOMസൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.4TSKCOMSooryaprakaashampole oru shobha ulavaayvarunnu; kiranangal avanre paarshvathuninnu purappetunnu; avite avanre vallabhathvam maranjnjirikkunnu.4TSKCOMउसकी ज्योति सूर्य के तुल्य यी, उसके हाथ से किरणे निकल रही यीं; और इन में उसका सामर्य छिपा हुआ या।5TSKCOMBefore him went the pestilence, and burning coals went forth at his feet.5TSKCOMമഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.5TSKCOMMahaamaari avanre mumpil natakkunnu; jvaraagni avanre pinnaale chellunnu.5TSKCOMउसके आगे आगे मरी फैलती गई, और उसके पांवोंसे महाज्वर निकलता गया।6TSKCOMHe stood, and measured the earth: he beheld, and drove asunder the nations; and the everlasting mountains were scattered, the perpetual hills did bow: his ways are everlasting.6TSKCOMഅവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു.6TSKCOMAvan ninnu bhoomiye kulukkunnu; avan nokki jaathikale chitharikkunnu; shaashvathaparvvathangal pilarnnupokunnu; puraathanagirikal vanangi veezhunnu; avan puraathanapaathakalil natakkunnu.6TSKCOMवह खड़ा होकर पृय्वी को नाप रहा या; उस ने देखा और जाति जाति के लोग घबरा गए; तब सनातन पर्वत चकनाचूर हो गए, और सनातन की पहाडिय़ां फुक गई उसकी गति अनन्त काल से एक सी है।7TSKCOMI saw the tents of Cushan in affliction: and the curtains of the land of Midian did tremble.7TSKCOMഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.7TSKCOMNjaan kooshaanre kootaarangale anarthathil kaanunnu; midyaandeshathile thirashsheelakal virekkunnu.7TSKCOMमुझे कूशान के तम्बू में रहनेवाले दु:ख से दबे दिखाई पके; और मिद्यान देश के डेरे डगमगा गए।8TSKCOMWas the LORD displeased against the rivers? was thine anger against the rivers? was thy wrath against the sea, that thou didst ride upon thine horses and thy chariots of salvation?8TSKCOMയഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?8TSKCOMYahova nadikalotu neerasappettirikkunnuvo? ninre kopam nadikalute nere varunnuvo? nee kutharippurathum jayarathathilum kayariyirikkayaal ninre krodham samudrathinte nere ullatho?8TSKCOMहे यहोवा, क्या तू नदियोंपर रिसियाया या? क्या तेरा क्रोध नदियोंपर भड़का या, अयवा क्या तेरी जलजलाहट समुद्र पर भड़की यी, जब तू अपके घोड़ोंपर और उद्धार करनेवाले विजयी रयोंपर चढ़कर आ रहा या?9TSKCOMThy bow was made quite naked, according to the oaths of the tribes, even thy word. Selah. Thou didst cleave the earth with rivers.9TSKCOMനിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.9TSKCOMNinre villu murrum anaavrithamaayirikkunnu; vachanathinte dandanangal aanakalotukootiyirikkunnu. selaa. nee bhoomiye nadikalaal pilarkkunnu.9TSKCOMतेरा धनुष खोल में से निकल गया, तेरे दण्ड का वचन शाप के साय हुआ या। तू ने धरती को नदियोंसे चीर डाला।10TSKCOMThe mountains saw thee, and they trembled: the overflowing of the water passed by: the deep uttered his voice, and lifted up his hands on high.10TSKCOMപർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു.10TSKCOMParvvathangal ninne kantu virekkunnu; vellathinte pravaaham katannupokunnu; aazhi muzhakkam purappetuvikkunnu; uyarathilekku kai uyarthunnu.10TSKCOMपहाड़ तुझे देखकर कांप उठे; आंधी और जलप्रलय निकल गए; गहिरा सागर बोल उठा और अपके हाथोंअर्यात् लहरोंको ऊपर उठाया।11TSKCOMThe sun and moon stood still in their habitation: at the light of thine arrows they went, and at the shining of thy glittering spear.11TSKCOMനിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.11TSKCOMNinre asthrangal paayunna prakaashathingkalum minnichaatunna kunthathinte shobhayingkalum sooryanum chandranum svagrihathil nilkkunnu.11TSKCOMतेरे उड़नेवाले तीरोंके चलने की जयोति से, और तेरे चमकीले भाले की फलक के प्रकाश से सूर्य और चन्द्रमा अपके अपके स्यान पर ठहर गए।।12TSKCOMThou didst march through the land in indignation, thou didst thresh the heathen in anger.12TSKCOMക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.12TSKCOMKrodhathote nee bhoomiyil chavittunnu; kopathote jaathikale methikkunnu.12TSKCOMतू क्रोध में आकर पृय्वी पर चल निकला, तू ने जाति जाति को क्रोध से नाश किया।13TSKCOMThou wentest forth for the salvation of thy people, even for salvation with thine anointed; thou woundedst the head out of the house of the wicked, by discovering the foundation unto the neck. Selah.13TSKCOMനിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.13TSKCOMNinre janathinte rakshekkaayittum ninre abhishikthanre rakshekkaayittum nee purappetunnu; nee dushtanre veettilninnu monthaayam thakarthu, atisthaanathe kazhutholam anaavrithamaakkunnu. selaa.13TSKCOMतू अपक्की प्रजा के उद्धार के लिथे निकला, हां, अपके अभिषिक्त के संग होकर उद्धार के लिथे निकला। तू ने दुष्ट के घर के सिर को घायल करके उसे गल से नेव तक नंगा कर दिया।14TSKCOMThou didst strike through with his staves the head of his villages: they came out as a whirlwind to scatter me: their rejoicing was as to devour the poor secretly.14TSKCOMനീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവെച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.14TSKCOMNee avanre kunthangalkontu avanre yodhaakkalute thala kuthithulekkunnu; enne chitharikkendathinnu avar chuzhalikkaarrupole varunnu; eliyavane maravilvechu vizhunguvaan pokunnathupole avar ullasikkunnu.14TSKCOMतू ने उसके योद्धाओं के सिक्कों उसी की बर्छी से छेदा है, वे मुझ को तितर-बितर करने के लिथे बवंडर की आंधी की नाईं आए, और दीन लोगोंको घात लगाकर मार डालने की आशा से आनन्दित थे।15TSKCOMThou didst walk through the sea with thine horses, through the heap of great waters.15TSKCOMനിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നേ, നടകൊള്ളുന്നു.15TSKCOMNinre kuthirakalotukoote nee samudrathil, peruvellakkoottathil thanne, natakollunnu.15TSKCOMतू अपके घोड़ोंपर सवार होकर समुद्र से हां, जलप्रलय से पार हो गया।।16TSKCOMWhen I heard, my belly trembled; my lips quivered at the voice: rottenness entered into my bones, and I trembled in myself, that I might rest in the day of trouble: when he cometh up unto the people, he will invade them with his troops.16TSKCOMഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.16TSKCOMNjaan kettu enre udaram kulungippoyi, muzhakkam hethuvaayi enre adharam virechu; avan janathe aakramippaan purappetumpol kashtadivasathil njaan vishramichirikkendathukontu enre asthikalkku urukkam thatti, njaan ninna nilayil virechupoyi.16TSKCOMयह सब सुनते ही मेरा कलेजा कांप उठा, मेरे ओंठ यरयराने लगे; मेरी हड्डियां सड़ने लगीं, और मैं खड़े खड़े कांपके लगा। मैं शान्ति से उस दिन की बाट जोहता रहूंगा जब दल बांधकर प्रजा चढ़ाई करे।।17TSKCOMAlthough the fig tree shall not blossom, neither shall fruit be in the vines; the labour of the olive shall fail, and the fields shall yield no meat; the flock shall be cut off from the fold, and there shall be no herd in the stalls:17TSKCOMഅത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.17TSKCOMAthivriksham thalirkkayilla; munthirivalliyil anubhavam undaakayilla; olivumarathinte prayathnam nishphalamaaypokum; nilangal aahaaram vilayikkayilla; aattin koottam thozhuthilninnu nashichupokum; goshaalakalil kannukaali undaayirikkayilla.17TSKCOMक्योंकि चाहे अंजीर के वृझोंमें फूल न लगें, और न दाखलताओं में फल लगें, जलपाई के वृझ से केवल धोखा पाया जाए और खेतोंमें अन्न न उपके, भेड़शालाओं में भेड़-बकरियां न रहें, और न यानोंमें गाय बैल हों,18TSKCOMYet I will rejoice in the LORD, I will joy in the God of my salvation.18TSKCOMഎങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.18TSKCOMEngkilum njaan yahovayil aanandikkum; enre rakshayute daivathil ghoshichullasikkum.18TSKCOMतौभी मैं यहोवा के कारण आनन्दित और मगन रहूंगा, और अपके उद्धारकर्त्ता परमेश्वर के द्वारा अति प्रसन्न रहूंगा।।19TSKCOMThe LORD God is my strength, and he will make my feet like hinds’ feet, and he will make me to walk upon mine high places. To the chief singer on my stringed instruments.19TSKCOMയഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.19TSKCOMYahovayaaya karthaavu enre balam aakunnu; avan enre kaal petamaan kaalpole aakkunnu; unnathikalinmel enne natakkumaaraakkunnu. samgeethapramaanikku thanthrinaadathote.19TSKCOMयहोवा परमेश्वर मेरा बलमूल है, वह मेरे पांव हरिणोंके समान बना देता है, वह मुझ को मेरे ऊंचे स्यानोंपर चलाता है।।