Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI will stand upon my watch, and set me upon the tower, and will watch to see what he will say unto me, and what I shall answer when I am reproved.
1TSKCOMഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവെക്കും.
1TSKCOMNjaan kothalathilninnu kaavalkaathukontu: avan ennotu entharulicheyyum ennum enre aavalaadhisambandhichu njaan enthutharam parayentu ennum kaanendathinnu drishtivekkum.
1TSKCOMमैं अपके पहरे पर खड़ा रहूंगा, और गुम्मट पर चढ़कर ठहरा रहूंगा, और ताकता रहूंगा कि मुझ से वह क्या कहेगा? और मैं अपके दिए हुए उलाहने के विषय में उत्तर दूं?
2TSKCOMAnd the LORD answered me, and said, Write the vision, and make it plain upon tables, that he may run that readeth it.
2TSKCOMയഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക.
2TSKCOMYahova ennotu utharam aruliyathu: nee darshanam ezhuthuka; otichu vaayippaan thakkavannam athu palakayil thelivaayi varekkuka.
2TSKCOMयहोवा ने मुझ से कहा, दर्शन की बातें लिख दे; वरन पटियाओं पर साफ साफ लिख दे कि दौड़ते हुए भी वे सहज से पक्की जाएं।
3TSKCOMFor the vision is yet for an appointed time, but at the end it shall speak, and not lie: though it tarry, wait for it; because it will surely come, it will not tarry.
3TSKCOMദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
3TSKCOMDarshanathinnu oru avadhivechirikkunnu; athu samaapthiyilekku badhappetunnu; samayam therrukayumilla; athu vaikiyaalum athinnaayi kaathirikka; athu varum nishchayam; thaamasikkayumilla.
3TSKCOMक्योंकि इस दर्शन की बात नियत समय में पूरी होनेवाली है, वरन इसके पूरे होने के समय वेग से आता है; इस में धोखा न होगा। चाहे इस में विलम्ब भी हो, तौभी उसकी बाट जाहते रहना; क्योंकि वह निश्चय पूरी होगी और उस में देन न होगी।
4TSKCOMBehold, his soul which is lifted up is not upright in him: but the just shall live by his faith.
4TSKCOMഅവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.
4TSKCOMAvanre manassu avanil ahangkarichirikkunnu; athu nerullathalla; neethimaano vishvaasathaal jeevichirikkum.
4TSKCOMदेख, उसका मन फूला हुआ है, उसका मन सीधा नहीं है; परन्तु धर्मी अपके विश्वास के द्वारा जीवित रहेगा।
5TSKCOMYea also, because he transgresseth by wine, he is a proud man, neither keepeth at home, who enlargeth his desire as hell, and is as death, and cannot be satisfied, but gathereth unto him all nations, and heapeth unto him all people:
5TSKCOMവീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷൻ നിലനിൽക്കയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജാതികളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു.
5TSKCOMVeenjnju vishvaasapaathakanaakunnu; ahammathiyulla purushan nilanilkkayilla; avan paathaalampole visthaaramaayi vaay pilarkkunnu; maranampole thripthippetaatheyumirikkunnu; avan sakalajaathikaleyum thanre atukkal kootti, sakalavamshangaleyum thanre atukkal cherkkunnu.
5TSKCOMदाखमधु से धोखा होता है; अहंकारी पुरूष घर में नहीं रहता, और उसकी लालसा अधोलोक के समान पूरी नहीं होती, और मृत्यु की नाईं उसका पेट नहीं भरता। वह सब जातियोंको अपके पास खींच लेता, और सब देशोंके लोगोंको अपके पास इकट्ठे कर रखता है।।
6TSKCOMShall not all these take up a parable against him, and a taunting proverb against him, and say, Woe to him that increaseth that which is not his! how long? and to him that ladeth himself with thick clay!
6TSKCOMഅവർ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വർദ്ധിപ്പിക്കയും--എത്രത്തോളം?--പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?
6TSKCOMAvar okkeyum avanekkurichu oru sadrishavum avanekkurichu parihaasamaayulloru pazhanjchollum cholli; thanrethallaathathu vardhippikkayum--ethratholam?--panayapandam chumannu koottukayum cheyyunnavannu ayyo kashtam ennu parakayillayo?
6TSKCOMक्या वे सब उसका दृष्टान्त चलाकर, और उस पर ताना मारकर न कहेंगे कि हाथ उस पर जो पराया धल छीन छीनकर धनवान हो जाता है? कब तक? हाथ उस पर जो अपना घर बन्धक की वस्तुओं से भर लेता है।
7TSKCOMShall they not rise up suddenly that shall bite thee, and awake that shall vex thee, and thou shalt be for booties unto them?
7TSKCOMനിന്റെ കടക്കാർ പെട്ടെന്നു എഴുന്നേൽക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവർക്കു കൊള്ളയായ്തീരുകയും ഇല്ലയോ?
7TSKCOMNinre katakkaar pettennu ezhunnelkkayum ninne budhimuttikkunnavar unarukayum nee avarkku kollayaaytheerukayum illayo?
7TSKCOMजो तुझ से कर्ज लेते हैं, क्या वे लोग अचानक न उठेंगे? और क्या वे न जागेंगे जो तुझ को संकट में डालेंगे?
8TSKCOMBecause thou hast spoiled many nations, all the remnant of the people shall spoil thee; because of men’s blood, and for the violence of the land, of the city, and of all that dwell therein.
8TSKCOMനീ പലജാതികളോടും കവർച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസം നിമിത്തവും നിന്നോടും കവർച്ച ചെയ്യും.
8TSKCOMNee palajaathikalotum kavarcha cheythathukontu jaathikalil sheshippullavarokkeyum manushyarute rakthamnimithavum nee deshathotum nagarathotum athinre sakalanivaasikalotum cheytha saahasam nimithavum ninnotum kavarcha cheyyum.
8TSKCOMऔर क्या तू उन से लूटा न जाएगा? तू ने बहुत सी जातियोंको लूट लिया है, सो सब बचे हुए लोग तुझे भी लूट लेंगे। इसका कारण मनुष्योंकी हत्या, और वह अपद्रव भी जो तू ने इस देश और राजधानी और इसके सब रहनेवालोंपर किया है।।
9TSKCOMWoe to him that coveteth an evil covetousness to his house, that he may set his nest on high, that he may be delivered from the power of evil!
9TSKCOMഅനർത്ഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!
9TSKCOMAnarthathilninnu vituvikkappetuvaan thakkavannam uyarathil kootuvekkendathinnu thanre veettinnuventi duraadaayam aagrahikkunnavannu ayyo kashtam!
9TSKCOMहाथ उस पर, जो अपके धर के लिथे अन्याय के लाभ का लोभी है ताकि वह अपना घोंसला ऊंचे स्यान में बनाकर विपत्ति से बचे।
10TSKCOMThou hast consulted shame to thy house by cutting off many people, and hast sinned against thy soul.
10TSKCOMപലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്ത പ്രാണനോടു പാപം ചെയ്തിരിക്കുന്നു.
10TSKCOMPalajaathikaleyum chhedichukalanjnjathinaal nee ninre veettinnu lajja niroopichu ninre svantha praananotu paapam cheythirikkunnu.
10TSKCOMतू ने बहुत सी जातियोंको काटकर अपके घर लिथे लज्जा की युक्ति बान्धी, और अपके ही प्राण का दोषी ठहरा है।
11TSKCOMFor the stone shall cry out of the wall, and the beam out of the timber shall answer it.
11TSKCOMചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.
11TSKCOMChuvarilninnu kallu nilavilikkayum marappaniyilninnu thulaam utharam parakayum cheyyumallo.
11TSKCOMक्योंकि घर की भीत का पत्यर दोहाई देता है, और उसके छत की कड़ी उनके स्वर में स्वर मिलाकर उत्तर देती हैं।
12TSKCOMWoe to him that buildeth a town with blood, and stablisheth a city by iniquity!
12TSKCOMരക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
12TSKCOMRakthapaathakamkontu pattanam paniyukayum neethiketukontu nagaram sthaapikkayum cheyyunnavannu ayyo kashtam!
12TSKCOMहाथ उस पर जो हत्या करके नगर को बनाता, और कुटिलता करके गढ़ को दृढ़ करता है।
13TSKCOMBehold, is it not of the LORD of hosts that the people shall labour in the very fire, and the people shall weary themselves for very vanity?
13TSKCOMജാതികൾ തീക്കു ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
13TSKCOMJaathikal theekku irayaakuvaan adhvaanikkunnathum vamshangal veruthe thalarnnupokunnathum sainyangalute yahovayute hithathaal allayo?
13TSKCOMदेखो, क्या सेनाओं के यहोवा की ओर से यह नहीं होता कि देश देश के लोग परिश्र्म तो करते हैं परन्तु वे आग का कौर होते हैं; और राज्य-राज्य के लोगोंका परिश्र्म व्यर्य ही ठहरता है?
14TSKCOMFor the earth shall be filled with the knowledge of the glory of the LORD, as the waters cover the sea.
14TSKCOMവെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.
14TSKCOMVellam samudrathil niranjnjirikkunnathupole bhoomi yahovayute mahathvathinte parijnjaanathaal poornnamaakum.
14TSKCOMक्योंकि पृय्वी यहोवा की महिमा के ज्ञान से ऐसी भर जाएगी जैसे समुद्र जल से भर जाता है।।
15TSKCOMWoe unto him that giveth his neighbour drink, that puttest thy bottle to him, and makest him drunken also, that thou mayest look on their nakedness!
15TSKCOMകൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
15TSKCOMKoottukaarute nagnatha kaanendathinnu avarkku kutippaan kotukkayum nanjchu koottikkalarthi laharipitippikkayum cheyyunnavannu ayyo kashtam!
15TSKCOMहाथ उस पर, जो अपके पड़ोसी को मदिरा पिलाता, और उस में विष मिलाकर उसको मतवाला कर देता है कि उसको नंगा देखे।
16TSKCOMThou art filled with shame for glory: drink thou also, and let thy foreskin be uncovered: the cup of the LORD’S right hand shall be turned unto thee, and shameful spewing shall be on thy glory.
16TSKCOMനിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു തന്നേ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.
16TSKCOMNinakku mahathvamkondalla, lajjakontu thanne poorthivannirikkunnu; neeyum kutikka; ninre agracharmmam anaavrithamaakkuka; yahovayute valangkayyile paanapaathram ninre atukkal varum; mahathvathinnu pakaram ninakku avamaanam bhavikkum.
16TSKCOMतू महिमा की सन्ती अपमान ही से भर गया है। तू भी पी, और अपके को खतनाहीन प्रगट कर! जो कटोरा यहोवा के दहिने हाथ में रहता है, सो घूमकर तेरी ओर भी जाएगा, और तेरा विभव तेरी छांट से अशुद्ध हो जाएगा।
17TSKCOMFor the violence of Lebanon shall cover thee, and the spoil of beasts, which made them afraid, because of men’s blood, and for the violence of the land, of the city, and of all that dwell therein.
17TSKCOMമനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.
17TSKCOMManushyarute rakthavum deshathotum nagarathotum athinre sakalanivaasikalotum cheytha saahasavum hethuvaayi lebaanonotu cheytha drohavum mrigangale petippicha samhaaravum ninne mootum.
17TSKCOMक्योंकि लबानोन में तेरा किया हुआ उपद्रव और वहां के पशुओं पर तेरा किया हुआ उत्पात, जिन से वे भयभीत हो गए थे, तुझी पर आ पकेंगे। यह मनुष्योंकी हत्या और उस उपद्रव के कारण होगा, जो इस देश और राजधानी और इसके सब रहनेवालोंपर किया गया है।।
18TSKCOMWhat profiteth the graven image that the maker thereof hath graven it; the molten image, and a teacher of lies, that the maker of his work trusteth therein, to make dumb idols?
18TSKCOMപണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?
18TSKCOMPanikkaaran oru bimbathe kothiyundaakkuvaan athinaalo, panikkaaran vyaajam upadeshikkunna vaarppuvigrahathil aashrayichukontu ooma mithyaamoorthikale undaakkuvaan athinaalo enthu prayojanam ullu?
18TSKCOMखुदी हुई मूरत में क्या लाभ देखकर बनानेवाले ने उसे खोदा है? फिर फूठ सिखानेवाली और ढली हुई मूरत में क्या लाभ देखकर ढालनेवाले ने उस पर इतना भरोसा रखा है कि न बोलनेवाली और निकम्मी मूरत बनाए?
19TSKCOMWoe unto him that saith to the wood, Awake; to the dumb stone, Arise, it shall teach! Behold, it is laid over with gold and silver, and there is no breath at all in the midst of it.
19TSKCOMമരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.
19TSKCOMMarathotu: unaruka ennum oomakkallinotu: ezhunnelkka ennum parayunnavannu ayyo kashtam! athu upadeshikkumo? athu ponnum velliyum pothinjnjirikkunnu; athinre ullil shvaasam ottum illallo.
19TSKCOMहाथ उस पर जो काठ से कहता है, जाग, वा अबोल पत्यर से, उठ! क्या वह सिखाएगा? देखो, वह सोने चान्दी में मढ़ा हुआ है, परन्तु उस में आत्मा नहीं है।।
20TSKCOMBut the LORD is in his holy temple: let all the earth keep silence before him.
20TSKCOMഎന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.
20TSKCOMEnnaal yahova thanre vishudhamandirathil untu; sarvva bhoomiyum avanre sannidhiyil maunamaayirikkatte.
20TSKCOMपरन्तु यहोवा अपके पवित्र मन्दिर में है; समस्त पृय्वी उसके साम्हने शान्त रहे।।