Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe burden which Habakkuk the prophet did see.
1TSKCOMഹബക്കൂക്ക് പ്രവാചകൻ ദർശിച്ച പ്രവാചകം.
1TSKCOMHabakkookk pravaachakan darshicha pravaachakam.
1TSKCOMभारी वचन जिसको हबक्कूक नबी ने दर्शन में पाया।।
2TSKCOMO LORD, how long shall I cry, and thou wilt not hear! even cry out unto thee of violence, and thou wilt not save!
2TSKCOMയഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
2TSKCOMYahove, ethratholam njaan ayyam vilikkayum nee kelkkaathirikkayum cheyyum? saahasamnimitham njaan ethratholam ninnotu nilavilikkayum nee rakshikkaathirikkayum cheyyum?
2TSKCOMहे यहोवा मैं कब तक तेरी दोहाई देता रहूंगा, और तू न सुनेगा? मैं कब तक तेरे सम्मुख “उपद्रव”, “उपद्रव” चिल्लाता रहूंगा? क्या तू उद्धार नहीं करेगा?
3TSKCOMWhy dost thou shew me iniquity, and cause me to behold grievance? for spoiling and violence are before me: and there are that raise up strife and contention.
3TSKCOMനീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.
3TSKCOMNee enne neethiketu kaanumaaraakkunnathum peedanam veruthe nokkunnathum enthinu? kavarchayum saahasavum enre mumpil untu; kalaham natakkunnu; shantha ulavaayi varum.
3TSKCOMतू मुझे अनर्य काम क्योंदिखाता है? और क्या कारण है कि तू उत्पात को देखता ही रहता है? मेरे साम्हने लूट-पाट और उपद्रव होते रहते हैं; और फगड़ा हुआ करता है और वादविवाद बढ़ता जाता है।
4TSKCOMTherefore the law is slacked, and judgment doth never go forth: for the wicked doth compass about the righteous; therefore wrong judgment proceedeth.
4TSKCOMഅതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
4TSKCOMAthukontu nyaayapramaanam ayanjnjirikkunnu; nyaayam orunaalum velippettuvarunnathumilla; dushtan neethimaane valanjnjirikkunnu; athukontu nyaayam vakrathayaayi velippettuvarunnu.
4TSKCOMइसलिथे व्यवस्या ढीली हो गई और न्याय कभी नहीं प्रगट होता। दुष्ट लोग धर्मी को घेर लेते हैं; सो न्याय का खून हो रहा है।।
5TSKCOMBehold ye among the heathen, and regard, and wonder marvellously: for I will work a work in your days, which ye will not believe, though it be told you.
5TSKCOMജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.
5TSKCOMJaathikalute itayil drishtivechu nokkuvin! aashcharyappettu vismayippin! njaan ningalute kaalathu oru pravrithi cheyyum; athu vivarichukettaal ningal vishvasikkayilla.
5TSKCOMअन्यजातियोंकी ओर चित्त लगाकर देखो, और बहुत ही चकित हो। क्योंकि मैं तुम्हारे ही दिनोंमें ऐसा काम करने पर हूं कि जब वह तुम को बताया जाए तो तुम उसकी प्रतीति न करोगे।
6TSKCOMFor, lo, I raise up the Chaldeans, that bitter and hasty nation, which shall march through the breadth of the land, to possess the dwellingplaces that are not theirs.
6TSKCOMഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു.
6TSKCOMNjaan ugrathayum vegathayumulla jaathiyaaya kaldayare unarthum; avar thangalutethallaatha vaasasthalangale kaivashamaakkendathinnu bhoomandalathil neele sanjcharikkunnu.
6TSKCOMदेखो, मैं कसदियोंको उभारने पर हूं, वे क्रूर और उतावली करनेवाली जाति हैं, जो पराए वासस्यानोंके अधिक्कारनेी होने के लिथे पृय्वी भर में फैल गए हैं।
7TSKCOMThey are terrible and dreadful: their judgment and their dignity shall proceed of themselves.
7TSKCOMഅവർ ഘോരവും ഭയങ്കരവുമായുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്നു തന്നേ പുറപ്പെടുന്നു.
7TSKCOMAvar ghoravum bhayangkaravumaayullavar; avarute nyaayavum shreshthathayum avarilninnu thanne purappetunnu.
7TSKCOMवे भयानक और डरावने हैं, वे आप ही अपके न्याय की बड़ाई और प्रशंसा का कारण हैं।
8TSKCOMTheir horses also are swifter than the leopards, and are more fierce than the evening wolves: and their horsemen shall spread themselves, and their horsemen shall come from far; they shall fly as the eagle that hasteth to eat.
8TSKCOMഅവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നു വരുന്നു.
8TSKCOMAvarute kuthirakal pullippulikalekkaal vegathayum vaikunnerathe chennaaykkalekkaal ugrathayumullava; avarute kuthirachevakar garvvichotikkunnu; avarute kuthirachevakar doorathuninnu varunnu; thinnuvaan badhappetunna kazhukaneppole avar parannu varunnu.
8TSKCOMउनके घोड़े चीतोंसे भी अधिक वेग चलनेवाले हैं, और सांफ को आहेर करनेवाले हुंडारोंसे भी अधिक क्रूर हैं; उनके सवार दूर दूर कूदते-फांदते आते हैं। हां, वे दूर से चले आते हैं; और आहेर पर फपटनेवाले उकाब की नाई फपट्टा मारते हैं।
9TSKCOMThey shall come all for violence: their faces shall sup up as the east wind, and they shall gather the captivity as the sand.
9TSKCOMഅവർ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവർ മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു.
9TSKCOMAvar evarum samhaarathinnaayi varunnu; avarute mukham mumpottu badhappetunnu; avar manalpole badhanmaare pitichucherkkunnu.
9TSKCOMवे सब के सब उपद्रव करने के लिथे आते हैं; साम्हने की ओर मुख किए हुए वे सीधे बढ़े चले जाते हैं, और बंधुओं को बालू के किनकोंके समान बटोरते हैं।
10TSKCOMAnd they shall scoff at the kings, and the princes shall be a scorn unto them: they shall deride every strong hold; for they shall heap dust, and take it.
10TSKCOMഅവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവർക്കു ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.
10TSKCOMAvar raajaakkanmaare parihasikkunnu; prabhukkanmaar avarkku haasyamaayirikkunnu; avar ethu kottayeyum kurichu chirikkunnu; avar mannu kunnichu athine pitikkum.
10TSKCOMराजाओं को वे ठट्ठोंमें उड़ाते और हाकिमोंका उपहास करते हैं; वे सब दृढ़ गढ़ोंको तुच्छ जानते हैं, क्योंकि वे दमदमा बान्धकर उनको जीत लेते हैं।
11TSKCOMThen shall his mind change, and he shall pass over, and offend, imputing this his power unto his god.
11TSKCOMഅന്നു അവൻ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.
11TSKCOMAnnu avan kaarrupole atichukatannu athikramichu kurrakkaaranaaytheerum; svanthashakthiyallo avannu daivam.
11TSKCOMतब वे वायु की नाई चलते और मर्यादा छोड़कर दोषी ठहरते हैं, क्योंकि उनका बल ही उनका देवता है।।
12TSKCOMArt thou not from everlasting, O LORD my God, mine Holy One? we shall not die. O LORD, thou hast ordained them for judgment; and, O mighty God, thou hast established them for correction.
12TSKCOMഎന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
12TSKCOMEnre daivamaaya yahove, nee puraathaname enre parishudhanallayo? njangal marikkayilla; yahove, nee avane nyaayavidhikkaayi niyamichirikkunnu; paarayaayullove, shikshekkaayi nee avane niyogichirikkunnu.
12TSKCOMहे मेरे प्रभु यहोवा, हे मेरे पवित्र परमेश्वर, क्या तू अनादि काल से नहीं है? इस कारण हम लोग नहीं मरने के। हे यहोवा, तू ने उनको न्याय करने के लिथे ठहराया है; हे चट्टान, तू ने उलाहना देने के लिथे उनको बैठाया है।
13TSKCOMThou art of purer eyes than to behold evil, and canst not look on iniquity: wherefore lookest thou upon them that deal treacherously, and holdest thy tongue when the wicked devoureth the man that is more righteous than he?
13TSKCOMദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാൻ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവർത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ
13TSKCOMDosham kantukootaathavannam nirmmaladrishtiyullavanum peedanam kaanmaan kazhiyaathavanumaayullove, droham pravarthikkunnavare nee veruthe nokkunnathum dushtan thannilum neethimaanaayavane vizhungumpol
13TSKCOMतेरी आंखें ऐसी शुद्ध हैं कि तू बुराई को देख ही नहीं सकता, और उत्पात को देखकर चुप नहीं रह सकता; फिर तू विश्वासघातियोंको क्योंदेखता रहता, और जब दुष्ट निर्दोष को निगल जाता है, तब तू क्योंचुप रहता है?
14TSKCOMAnd makest men as the fishes of the sea, as the creeping things, that have no ruler over them?
14TSKCOMനീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?
14TSKCOMNee mindaathirikkunnathum manushyare samudrathile mathsyangaleppoleyum adhipathiyillaatha izhajaathikaleppoleyum aakkunnathum enthu?
14TSKCOMतू क्योंमनुष्योंको समुद्र की मछलियोंके समान और उन रेंगनेवाले जन्तुओं के समान बनाता है जिन पर कोई शासन करनेवाला नहीं है।
15TSKCOMThey take up all of them with the angle, they catch them in their net, and gather them in their drag: therefore they rejoice and are glad.
15TSKCOMഅവൻ അവയെ ഒക്കെയും ചൂണ്ടൽകൊണ്ടു പിടിച്ചെടുക്കുന്നു; അവൻ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ ചേർത്തുകൊള്ളുന്നു; അതുകൊണ്ടു അവൻ സന്തോഷിച്ചാനന്ദിക്കുന്നു.
15TSKCOMAvan avaye okkeyum choondalkontu pitichetukkunnu; avan valakontu avaye valichetukkunnu; koruvalayil cherthukollunnu; athukontu avan santhoshichaanandikkunnu.
15TSKCOMवह उन सब मनुष्योंको बन्सी से पकड़कर उठा लेता और जाल में घसीटता और महाजाल में फंसा लेता है; इस कारण वह आनन्दित और मगन है।
16TSKCOMTherefore they sacrifice unto their net, and burn incense unto their drag; because by them their portion is fat, and their meat plenteous.
16TSKCOMഅതു ഹേതുവായി അവൻ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഓഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂർത്തിയുള്ളതുമായ്തീരുന്നതു.
16TSKCOMAthu hethuvaayi avan thanre valekku balikazhikkunnu; koruvalekku dhoopam kaattunnu; avayaalallo avanre ohari pushtiyullathum avanre aahaaram poorthiyullathumaaytheerunnathu.
16TSKCOMइसीलिथे वह अपके जाल के साम्हने बलि चढ़ाता और अपके महाजाल के आगे धूप जलाता है; क्योंकि इन्हीं के द्वारा उसका भाग पुष्ट होता, और उसका भोजन चिकना होता है।
17TSKCOMShall they therefore empty their net, and not spare continually to slay the nations?
17TSKCOMഅതുനിമിത്തം അവൻ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?
17TSKCOMAthunimitham avan thanre vala kutanjnju, jaathikale aadarikkaathe nithyam kolluvaan pokumo?
17TSKCOMपरन्तु क्या वह जाल को खाली करने और जाति जाति के लोगोंको लगातार निर्दयता से घात करने से हाथ न रोकेगा?