Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWoe to the bloody city! it is all full of lies and robbery; the prey departeth not;
1TSKCOMരക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവർച്ച വിട്ടുപോകുന്നതുമില്ല.
1TSKCOMRakthapaathakangalute pattanathinnu ayyo kashtam! athu muzhuvanum vyaajavum apahaaravum niranjnjirikkunnu; kavarcha vittupokunnathumilla.
1TSKCOMहाथ उस हत्यारी नगरी पर, वह तो छल और लूट के धन से भरी हुई है; लूट कम नहीं होती है।
2TSKCOMThe noise of a whip, and the noise of the rattling of the wheels, and of the pransing horses, and of the jumping chariots.
2TSKCOMചമ്മട്ടിയുടെ ഒച്ച; ചക്രങ്ങൾ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകൾ; ഓടുന്ന രഥങ്ങൾ!
2TSKCOMChammattiyute ocha; chakrangal kirukirukkunna shabdam; paayunna kuthirakal; otunna rathangal!
2TSKCOMकोड़ो की फटकार और पहियोंकी घड़घड़ाहट हो रही है; घोड़े कूदते-फांदते और रय उछलते चलते हैं।
3TSKCOMThe horseman lifteth up both the bright sword and the glittering spear: and there is a multitude of slain, and a great number of carcases; and there is none end of their corpses; they stumble upon their corpses:
3TSKCOMകുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകനിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു.
3TSKCOMKuthirakayarunna kuthirachevakar; jvalikkunna vaal; minnunna kuntham; anekanihathanmaar; anavadhi shavangal; pinangalkku kanakkilla; avar pinangal thatanjnju veezhunnu.
3TSKCOMसवार चढ़ाई करते, तलवारें और भाले बिजली की नाईं चमकते हैं, मारे हुओं की बहुतायत और लोयोंका बड़ा ढेर है; मुर्दोंकी कुछ गिनती नहीं, लोग मुर्दोंसे ठोकर खा खाकर चलते हैं!
4TSKCOMBecause of the multitude of the whoredoms of the wellfavoured harlot, the mistress of witchcrafts, that selleth nations through her whoredoms, and families through her witchcrafts.
4TSKCOMപരസംഗംകൊണ്ടു ജാതികളെയും ക്ഷുദ്രപ്രയോഗംകൊണ്ടു വംശങ്ങളെയും വില്ക്കുന്നവളായി ക്ഷുദ്രനൈപുണ്യവും സൌന്ദര്യവുമുള്ള വേശ്യയുടെ പരസംഗബഹുത്വംനിമിത്തം തന്നേ ഇങ്ങനെ ഭവിച്ചതു.
4TSKCOMParasamgamkontu jaathikaleyum kshudraprayogamkontu vamshangaleyum vilkkunnavalaayi kshudranaipunyavum saundaryavumulla veshyayute parasamgabahuthvamnimitham thanne ingane bhavichathu.
4TSKCOMयह सब उस अति सुन्दर वेश्या, और निपुण टोनहिन के छिनाले के द्वारा जाति-जाति के लोगोंको, और टोने के द्वारा कुल-कुल के लोगोंको बेच डालती है।।
5TSKCOMBehold, I am against thee, saith the LORD of hosts; and I will discover thy skirts upon thy face, and I will shew the nations thy nakedness, and the kingdoms thy shame.
5TSKCOMഞാൻ നിന്റെ നേരെ വരും, ഞാൻ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
5TSKCOMNjaan ninre nere varum, njaan ninre vasthraagrangale ninre mukhamvare pokki jaathikale ninre nagnathayum raajyangale ninre naanitavum kaanikkum ennu sainyangalute yahovayute arulappaatu.
5TSKCOMसेनाओं के यहोवा की यह वाणी है, मैं तेरे विरूद्ध हूं, और तेरे वस्त्र को उठाकर, तुझे जाति-जाति के साम्हने नंगी और राज्य-राज्य के साम्हने नीचा दिखाऊंगा।
6TSKCOMAnd I will cast abominable filth upon thee, and make thee vile, and will set thee as a gazingstock.
6TSKCOMഞാൻ അമേദ്ധ്യം നിന്റെ മേൽ എറിഞ്ഞു നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും.
6TSKCOMNjaan amedhyam ninre mel erinjnju ninne kuthsithayum nindaavishayavumaakkum.
6TSKCOMमैं तुझ पर घिनौनी वस्तुएं फेंककर तुझे तुच्छ कर दूंगा, और सब से तेरी हंसी कराऊंगा।
7TSKCOMAnd it shall come to pass, that all they that look upon thee shall flee from thee, and say, Nineveh is laid waste: who will bemoan her? whence shall I seek comforters for thee?
7TSKCOMഅങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആർ അവളോടു സഹതാപം കാണിക്കും; ഞാൻ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.
7TSKCOMAngane ninne kaanunna evarum ninne vittu oti: neeneve shoonyamaayikkitakkunnu; aar avalotu sahathaapam kaanikkum; njaan eviteninnu ninakku aashvaasakanmaare anveshikkentu ennu parayum.
7TSKCOMऔर जितने तुझे देखेंगे, सब तेरे पास से भागकर कहेंगे, नीनवे नाश हो गई; कौन उसके कारण विलाप करे? हम उसके लिथे शान्ति देनेवाला कहां से ढूंढ़कर ले आएं?
8TSKCOMArt thou better than populous No, that was situate among the rivers, that had the waters round about it, whose rampart was the sea, and her wall was from the sea?
8TSKCOMനദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാൾ നീ ഉത്തമ ആകുന്നുവോ? കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
8TSKCOMNadikalute itayil irikkunnathum churrum vellam ullathum samudram vaatayum samudram mathilum aayirikkunnathumaaya no-ammonekkaal nee uthama aakunnuvo? kooshum misrayeemum avalute balamaayirunnu; athu seemayillaathathaayirunnu; poothyarum loobyarum ninre sahaayakanmaarute koottathil undaayirunnu.
8TSKCOMक्या तू अमोन नगरी से बढ़कर है, जो नहरोंके बीच बसी यी, और उसके लिथे किला और शहरपनाह का काम देता या?
9TSKCOMEthiopia and Egypt were her strength, and it was infinite; Put and Lubim were thy helpers.
9TSKCOMकूश और मिस्री उसको अनगिनित बल देते थे, पूत और लूबी तेरे सहाथक थे।।
10TSKCOMYet was she carried away, she went into captivity: her young children also were dashed in pieces at the top of all the streets: and they cast lots for her honourable men, and all her great men were bound in chains.
10TSKCOMഎന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലെക്കൽവെച്ചു തകർത്തുകളഞ്ഞു; അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
10TSKCOMEnnittum aval badhayaayi pravaasathilekku pokentivannu; avalute paithangale avar sakalaveethikaluteyum thalekkalvechu thakarthukalanjnju; avalute maanyanmaarkku avar cheettittu, avalute sakalamahaanmaareyum changalakontu bandhichukalanjnju.
10TSKCOMतौभी उसको बंधुवाई में ले गए, और उसके नन्हें बच्चे सड़कोंके सिक्के पर पटक दिए गए; और उसके प्रतिष्ठित पुरूषोंके लिथे उन्होंने चिट्ठी डाली, और उसके सब रईस बेडिय़ोंसे जकड़े गए।
11TSKCOMThou also shalt be drunken: thou shalt be hid, thou also shalt seek strength because of the enemy.
11TSKCOMഅങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
11TSKCOMAngane neeyum laharipitichu bodhamkettu veezhum; neeyum shathrunimitham oru abhayasthaanam anveshikkum.
11TSKCOMतू भी मतवाली होगी, तू घबरा जाएगी; तू भी शत्रु के डर के मारे शरण का स्यान ढूंढेगी।
12TSKCOMAll thy strong holds shall be like fig trees with the firstripe figs: if they be shaken, they shall even fall into the mouth of the eater.
12TSKCOMനിന്റെ കോട്ടകൾ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നേ വീഴും.
12TSKCOMNinre kottakal okkeyum thalappazhathotukootiya athivrikshangalpoleyaakum; kulukkiyaal ava thinnunnavanre vaayilthanne veezhum.
12TSKCOMतेरे सब गढ़ ऐसे अंजीर के वृझोंके समान होंगे जिन में पहिले पक्के अंजीर लगे हों, यदि वे हिलाए जाएं तो फल खानेवाले के मुंह में गिरेंगे।
13TSKCOMBehold, thy people in the midst of thee are women: the gates of thy land shall be set wide open unto thine enemies: the fire shall devour thy bars.
13TSKCOMനിന്റെ ജനം നിന്റെ നടുവിൽ പെണ്ണുങ്ങൾ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകൾ നിന്റെ ശത്രുക്കൾക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഓടാമ്പലുകൾ തീക്കു ഇരയായ്തീർന്നിരിക്കുന്നു.
13TSKCOMNinre janam ninre natuvil pennungal aakunnu; ninre deshathinte vaathilukal ninre shathrukkalkku visthaaramaayi thurannukitakkunnu; ninre otaampalukal theekku irayaaytheernnirikkunnu.
13TSKCOMदेख, तेरे लोग जो तेरे बीच में हैं, वे स्त्रियां बन गथे हैं। तेरे देश में प्रवेश करने के मार्ग तेरे शत्रुओं के लिथे बिलकुल खुले पके हैं; और रूकावट की छड़ें आग के कौर हो गई हैं।।
14TSKCOMDraw thee waters for the siege, fortify thy strong holds: go into clay, and tread the morter, make strong the brickkiln.
14TSKCOMനിരോധത്തിന്നു വേണ്ടി വെള്ളം കോരിക്കൊൾക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക!
14TSKCOMNirodhathinnu venti vellam korikkolka; ninre kothalangale urappikka; cheliyil chennu kalimannu chavittuka; ishtakayachu pitikka!
14TSKCOMघिर जाने के दिनोंके लिथे पानी भर ले, और गढ़ोंको अधिक दृढ़ कर; कीचड ले आकर गारा लताड़, और भट्ठे को सजा!
15TSKCOMThere shall the fire devour thee; the sword shall cut thee off, it shall eat thee up like the cankerworm: make thyself many as the cankerworm, make thyself many as the locusts.
15TSKCOMഅവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാൾ നിന്നെ ഛേദിച്ചു വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടിൽ എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക.
15TSKCOMAvite thee ninne dahippichukalayum; vaal ninne chhedichu vittil ennapole ninne thinnukalayum; vittil ennapole ninne thanne perukkuka; vettukkili ennapole ninnethanne perukkuka.
15TSKCOMवहां तू आग में भस्म होगी, और तलवार से तू नाश हो जाएगी। वह थेलेक नाम टिड्डी की नाईं तुझे निगल जाएगी।। यद्यपि तू अर्बे नाम टिड्डी के समान अनगिनित भी हो जाए!
16TSKCOMThou hast multiplied thy merchants above the stars of heaven: the cankerworm spoileth, and fleeth away.
16TSKCOMനിന്റെ വർത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർദ്ധിപ്പിച്ചുവല്ലൊ; വിട്ടിൽ പടം കഴിച്ചു പറന്നുപോകുന്നു.
16TSKCOMNinre varthakanmaare nee aakaashathile nakshathrangalekkaal vardhippichuvallo; vittil patam kazhichu parannupokunnu.
16TSKCOMतेरे व्योपारी आकाश के तारागण से भी अधिक अनगिनित हुए। टिड्डी चट करके उड़ जाती है।
17TSKCOMThy crowned are as the locusts, and thy captains as the great grasshoppers, which camp in the hedges in the cold day, but when the sun ariseth they flee away, and their place is not known where they are.
17TSKCOMനിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും നിന്റെ സേനാധിപതിമാർ ശിതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽകൂട്ടംപോലെയും ആകുന്നു; സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
17TSKCOMNinre prabhukkanmaar vettukkilikalpoleyum ninre senaadhipathimaar shithamulla divasathil mathilukalinmel parrunna vittilkoottampoleyum aakunnu; sooryan udikkumpol ava parannupokunnu; ava chennirikkunna sthalam aarum ariyunnilla.
17TSKCOMतेरे मुकुटधारी लोग टिड्डियोंके समान, और सेनापति टिड्डियोंके दलोंसरीखे ठहरेंगे जो जाड़े के दिन में बाड़ोंपर टिकते हैं, परन्तु जब सूर्य दिखाई देता है तब भाग जाते हैं; और कोई नहीं जानता कि वे कहां गए।।
18TSKCOMThy shepherds slumber, O king of Assyria: thy nobles shall dwell in the dust: thy people is scattered upon the mountains, and no man gathereth them.
18TSKCOMഅശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു; നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേർപ്പാൻ ആരുമില്ല.
18TSKCOMAshshoorraajaave, ninre itayanmaar urangunnu; ninre kuleenanmaar vishramichu kitakkunnu; ninre janam parvvathangalil chithariyirikkunnu; avare kootticherppaan aarumilla.
18TSKCOMहे अश्शूर के राजा, तेरे ठहराए हुए चरवाहे ऊंघते हैं; तेरे शूरवीर भारी नींद में पड़ गए हैं। तेरी प्रजा पहाड़ोंपर तितर-बितर हो गई है, और कोई उनको फिर इकट्ठे नहीं करता।
19TSKCOMThere is no healing of thy bruise; thy wound is grievous: all that hear the bruit of thee shall clap the hands over thee: for upon whom hath not thy wickedness passed continually?
19TSKCOMനിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?
19TSKCOMNinre ketinnu upashaanthi illa; ninre murivu vishamamaakunnu; ninre varthamaanam kelkkunna evarum ninnekkurichu kaikottum; aarute melaakunnu ninre dushtatha itavitaathe kavinjnjuvaraathirunnathu?
19TSKCOMतेरा घाव न भर सकेगा, तेरा रोग असाध्य है। जितने तेरा समाचार सुनेंगे, वे तेरे ऊपर ताली बजाएंगे। क्योंकि ऐसा कौन है जिस पर तेरी लगातार दुष्टता का प्रभाव न पड़ा हो?