Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHe that dasheth in pieces is come up before thy face: keep the munition, watch the way, make thy loins strong, fortify thy power mightily.
1TSKCOMസംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക.
1TSKCOMSamhaarakan ninakkethire kayarivarunnu; kotta kaathukolka; vazhi sookshichu nokkuka; ara murukkuka; ninnethanne nallavannam shaktheekarikka.
1TSKCOMसत्यानाश करनेवाला तेरे विरूद्ध चढ़ आया है। गढ़ को दृढ़ कर; मार्ग देखता हुआ चौकस रह; अपक्की कमर कस; अपना बल बढ़ा दे।।
2TSKCOMFor the LORD hath turned away the excellency of Jacob, as the excellency of Israel: for the emptiers have emptied them out, and marred their vine branches.
2TSKCOMയഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.
2TSKCOMYahova yaakkobinre mahimaye yisraayelinre mahimayeppole yathaasthaanathaakkum; pitichuparikkaar avarotu pitichuparichu, avarute munthirivallikale nashippichukalanjnjuvallo.
2TSKCOMयहोवा याकूब की बड़ाई इस्राएल की बड़ाई के समान ज्योंकी त्योंकर रहा है, क्योंकि उजाड़नेवालोंने उनको उजाड़ दिया है और दाखलता की डालियोंको नाश किया है।।
3TSKCOMThe shield of his mighty men is made red, the valiant men are in scarlet: the chariots shall be with flaming torches in the day of his preparation, and the fir trees shall be terribly shaken.
3TSKCOMഅവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ സന്നാഹദിവസത്തിൽ രഥങ്ങൾ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു.
3TSKCOMAvanre veeranmaarute paricha chuvappichirikkunnu; paraakramashaalikal dhoomravasthram dharichu nilkkunnu; avanre sannaahadivasathil rathangal urukkalakukalaal jvalikkunnu; kunthangal ongiyirikkunnu.
3TSKCOMउसके शूरपीरोंकी ढालें लाल रंग से रंगी गईं, और उसके योद्धा लाल रंग के वस्त्र पहिने हुए हैं। तैयारी के दिन रयोंका लोहा आग की नाई चमकता है, और भाले हिलाए जाते हैं।
4TSKCOMThe chariots shall rage in the streets, they shall justle one against another in the broad ways: they shall seem like torches, they shall run like the lightnings.
4TSKCOMരഥങ്ങൾ തെരുക്കളിൽ ചടുചട ചാടുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു.
4TSKCOMRathangal therukkalil chatuchata chaatunnu; veethikalil angum ingum otunnu; theeppanthangaleppole avaye kaanunnu; ava minnalpole otunnu.
4TSKCOMरय सड़कोंमें बहुत वेग से हांके जाते हैं; वे पक्कीतोंके समान दिखाईं देते हैं, और उनका वेग बिजली का सा है।
5TSKCOMHe shall recount his worthies: they shall stumble in their walk; they shall make haste to the wall thereof, and the defence shall be prepared.
5TSKCOMഅവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആൾമറ കെട്ടിയിരിക്കുന്നു.
5TSKCOMAvan thanre kuleenanmaare orkkunnu; avar natakkayil itarippokunnu; avar athinre mathilingkalekku badhappettu chellunnu; avite aalmara kettiyirikkunnu.
5TSKCOMवह अपके शूरवीरोंको स्मरण करता है; वे चलते चलते ठोकर खाते हैं, वे शहरपनाह की ओर फुर्ती से जाते हैं, और काठ का गुम्मट तैयार किया जाता है।
6TSKCOMThe gates of the rivers shall be opened, and the palace shall be dissolved.
6TSKCOMനദികളുടെ ചീപ്പുകൾ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞു പോകുന്നു.
6TSKCOMNadikalute cheeppukal thurakkunnu; raajamandiram azhinjnju pokunnu.
6TSKCOMनहरोंके द्वार खुल जाते हैं, और राजभवन गलकर बैठा जाता है।
7TSKCOMAnd Huzzab shall be led away captive, she shall be brought up, and her maids shall lead her as with the voice of doves, tabering upon their breasts.
7TSKCOMഅതു നിർണ്ണയിച്ചിരിക്കുന്നു; അവൾ അനാവൃതയായി, അവൾ പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു.
7TSKCOMAthu nirnnayichirikkunnu; aval anaavrithayaayi, aval pokentivarum; avalute daasimaar praavu kurukumpole kuruki maarathatikkunnu.
7TSKCOMहुसेब नंगी करके बंधुवाई में ले ली जाएगी, और उसकी दासियां छाती पीटती हुई पिण्डुकोंकी नाईं विलाप करेंगी।
8TSKCOMBut Nineveh is of old like a pool of water: yet they shall flee away. Stand, stand, shall they cry; but none shall look back.
8TSKCOMനീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: നില്പിൻ, നില്പിൻ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.
8TSKCOMNeeneve puraathaname oru jalaashayampoleyaayirunnu; ennaal avar otippokunnu: nilpin, nilpin! aarum thirinjnjunokkunnillathaanum.
8TSKCOMनीनवे जब से बनी है, तब से तालाब के समान है, तौभी वे भागे जाते हैं, और “खड़े हो; खड़े हो”, ऐसा पुकारे जाने पर भी कोई मुंह नहीं फेरता।
9TSKCOMTake ye the spoil of silver, take the spoil of gold: for there is none end of the store and glory out of all the pleasant furniture.
9TSKCOMവെള്ളി കൊള്ളയിടുവിൻ; പൊന്നു കൊള്ളയിടുവിൻ; വീട്ടുസാമാനത്തിന്നു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ടു.
9TSKCOMVelli kollayituvin; ponnu kollayituvin; veettusaamaanathinnu kanakkilla; sakalavidha manoharavasthukkalaaya sampathum untu.
9TSKCOMचांदी को लूटो, सोने को लूटो, उसके रखे हुए धन की बहुतायत, और विभव की सब प्रकार की मनभावनी सामग्री का कुछ परिमाण नहीं।।
10TSKCOMShe is empty, and void, and waste: and the heart melteth, and the knees smite together, and much pain is in all loins, and the faces of them all gather blackness.
10TSKCOMഅവൾ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
10TSKCOMAval paazhum verumayum shoonyavumaayirikkunnu; hridayam urukippokunnu; muzhangkaal aatunnu; ellaa arakalilum athivedana untu; ellaavaruteyum mukham vilariyirikkunnu.
10TSKCOMवह खाली, छूछीं और सूनी हो गई है! मन कच्चा हो गया, और पांव कांपके हैं; और उन सभोंकि कटियोंमें बड़ी पीड़ा उठी, और सभोंके मुख का रंग उड़ गया है!
11TSKCOMWhere is the dwelling of the lions, and the feeding place of the young lions, where the lion, even the old lion, walked, and the lion’s whelp, and none made them afraid?
11TSKCOMആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചൽപുറവും എവിടെ?
11TSKCOMAarum bhayappetuthaathe simhavum simhiyum baalasimhavum sanjcharichupokunna simhaguhayum baalasimhangalute mechalpuravum evite?
11TSKCOMसिंहोंकी वह मांद, और जवान सिंह के आखेट का वह स्यान कहां रहा जिस में सिंह और सिंहनी अपके बच्चोंसमेत बेखटके फिरते थे?
12TSKCOMThe lion did tear in pieces enough for his whelps, and strangled for his lionesses, and filled his holes with prey, and his dens with ravin.
12TSKCOMസിംഹം തന്റെ കുട്ടികൾക്കു മതിയാകുവോളം കടിച്ചുകീറി വെക്കുകയും സിംഹികൾക്കു വേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഗഹ്വരങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറെക്കയും ചെയ്തു.
12TSKCOMSimham thanre kuttikalkku mathiyaakuvolam katichukeeri vekkukayum simhikalkku venti njekkikkollukayum irakontu thanre gahvarangaleyum katichukeeriyathinekkontu thanre guhakaleyum nirekkayum cheythu.
12TSKCOMसिंह तो अपके डांवरूओं के लिथे बहुत आहेर को फाड़ता या, और अपक्की सिंहनियोंके लिथे आहेर का गला घोंट घोंटकर ले जाता या, और अपक्की गुफाओं और मांदोंको आहेर से भर लेता या।।
13TSKCOMBehold, I am against thee, saith the LORD of hosts, and I will burn her chariots in the smoke, and the sword shall devour thy young lions: and I will cut off thy prey from the earth, and the voice of thy messengers shall no more be heard.
13TSKCOMഞാൻ നിന്റെ നേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന്നു ഇരയായ്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
13TSKCOMNjaan ninre nere varum; njaan athinre rathangale chuttupukayaakkum; ninre baalasimhangal vaalinnu irayaaytheerum; njaan ninre iraye bhoomiyil ninnu chhedichukalayum; ninre doothanmaarute shabdam ini kelkkayumilla ennu sainyangalute yahovayute arulappaatu.
13TSKCOMसेनाओं के यहोवा की यह वाणी है, मैं तेरे विरूद्ध हूं, और उसके रयोंको भस्म करके धुंएं में उड़ा दूंगा, और उसके जवान सिंह सरीखे वीर तलवार से मारे जाएंगे; मैं तेरे आहेर को पृय्वी पर से नाश करूंगा, और तेरे दूतोंका बोल फिर सुना न जाएगा।।