Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe burden of Nineveh. The book of the vision of Nahum the Elkoshite.
1TSKCOMനീനെവേയെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം.
1TSKCOMNeeneveyekkurichulla pravaachakam; elkkoshyanaaya nahoominre darshanapusthakam.
1TSKCOMनीनवे के विषय में भारी वचन। एल्कोशी नहूम के दर्शन की पुस्तक।।
2TSKCOMGod is jealous, and the LORD revengeth; the LORD revengeth, and is furious; the LORD will take vengeance on his adversaries, and he reserveth wrath for his enemies.
2TSKCOMദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂർണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.
2TSKCOMDaivam theekshnathayullavanum yahova prathikaaram cheyyunnavanum aakunnu; yahova prathikaaram cheyyunnavanum krodhapoornnanumaakunnu; yahova thanre vairikalotu prathikaaram cheykayum thanre shathrukkalkkaayi kopam samgrahikkayum cheyyunnu.
2TSKCOMयहोवा जल उठनेवाला और बदला लेनेवाला ईश्वर है; यहोवा बदला लेनेवाला और जलजलाहट करनेवाला है; यहोवा अपके द्रोहियोंसे बदला लेता है, और अपके शत्रुओं का पाप नहीं भूलता।
3TSKCOMThe LORD is slow to anger, and great in power, and will not at all acquit the wicked: the LORD hath his way in the whirlwind and in the storm, and the clouds are the dust of his feet.
3TSKCOMയഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാൽക്കീഴിലെ പൊടിയാകുന്നു.
3TSKCOMYahova deerghakshamayum mahaashakthiyumullavan; avan orikkalum shikshikkaathe vitukayilla; yahovayute vazhi chuzhalikkaarrilum kotungkaarrilum untu; megham avanre kaalkkeezhile potiyaakunnu.
3TSKCOMयहोवा विलम्ब से क्रोध करनेवाला और बड़ा शक्तिमान है; वह दोषी को किसी प्रकार निर्दोष न ठहराएगा।। यहोवा बवंडर और आंधी में होकर चलता है, और बादल उसके पांवोंकी धूलि है।
4TSKCOMHe rebuketh the sea, and maketh it dry, and drieth up all the rivers: Bashan languisheth, and Carmel, and the flower of Lebanon languisheth.
4TSKCOMഅവൻ സമുദ്രത്തെ ഭർത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.
4TSKCOMAvan samudrathe bharthsichu varrikkayum sakalanadikaleyum varattikkalakayum cheyyunnu; baashaanum karmmelum varalunnu; lebaanonre pushpam vaatippokunnu.
4TSKCOMउसके घुड़कने से महानद सूख जाते हैं, और समुद्र भी निर्जल हो जाता है; बाशान और कर्म्मैल कुम्हलाते और लबानोन की हरियाली जाती रहती है।
5TSKCOMThe mountains quake at him, and the hills melt, and the earth is burned at his presence, yea, the world, and all that dwell therein.
5TSKCOMഅവന്റെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.
5TSKCOMAvanre mumpil parvvathangal kulungunnu; kunnukal urukippokunnu; avanre sannidhiyil bhoomi njettippokunnu; maheethalavum athile sakalanivaasikalum thanne.
5TSKCOMउसके स्पर्श से पहाड़ कांप उठते हैं और पहाडिय़ां गल जाती हैं; उसके प्रताप से पृय्वी वरन सारा संसार अपके सब रहनेवालोंसमेत यरयरा उठता है।।
6TSKCOMWho can stand before his indignation? and who can abide in the fierceness of his anger? his fury is poured out like fire, and the rocks are thrown down by him.
6TSKCOMഅവന്റെ ക്രോധത്തിൻ മുമ്പിൽ ആർ നില്ക്കും? അവന്റെ ഉഗ്രകോപത്തിങ്കൽ ആർ നിവിർന്നുനില്ക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകൾ അവനാൽ പിളർന്നുപോകുന്നു.
6TSKCOMAvanre krodhathin mumpil aar nilkkum? avanre ugrakopathingkal aar nivirnnunilkkum? avanre krodham theepole choriyunnu; paarakal avanaal pilarnnupokunnu.
6TSKCOMउसके क्रोध का साम्हना कौन कर सकता है? और जब उसका क्रोध भड़कता है, तब कौन ठहर सकता है? उसकी जलजलाहट आग की नाईं भड़क जाती है, और चट्टानें उसकी शक्ति से फट फटकर गिरती हैं।
7TSKCOMThe LORD is good, a strong hold in the day of trouble; and he knoweth them that trust in him.
7TSKCOMയഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.
7TSKCOMYahova nallavanum kashtadivasathil sharanavum aakunnu; thangkal aashrayikkunnavare avan ariyunnu.
7TSKCOMयहोवा भला है; संकट के दिन में वह दृढ़ गढ़ ठहरता है, और अपके शरणागतोंकी सुधी रखता है।
8TSKCOMBut with an overrunning flood he will make an utter end of the place thereof, and darkness shall pursue his enemies.
8TSKCOMഎന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ടു അവൻ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു.
8TSKCOMEnnaal kavinjnjozhukunnoru pravaahamkontu avan athinre sthalathinnu mutivu varuthum; thanre shathrukkale avan andhakaarathil pinthutarunnu.
8TSKCOMपरन्तु वह उमड़ती हुई धारा से उसके स्यान का अन्त कर देगा, और अपके शत्रुओं को खदेड़कर अन्धकार में भगा देगा।
9TSKCOMWhat do ye imagine against the LORD? he will make an utter end: affliction shall not rise up the second time.
9TSKCOMനിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവൻ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.
9TSKCOMNingal yahovekku virodhamaayi niroopikkunnathenthu? avan mutivu varuthum; kashtatha rantupraavashyam pongivarikayilla.
9TSKCOMतुम यहोवा के विरूद्ध क्या कल्पना कर रहे हो? वह तुम्हारा अन्त कर देगा; विपत्ति दूसरी बार पड़ने न पाएगी।
10TSKCOMFor while they be folden together as thorns, and while they are drunken as drunkards, they shall be devoured as stubble fully dry.
10TSKCOMഅവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവർ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.
10TSKCOMAvar kootippinanjnjirikkunna mullupole aayaalum thangalute madyapaanathil madyapichirunnaalum avar muzhuvanum unangiya thaalatipole theekku irayaayitheerum.
10TSKCOMक्योंकि चाहे वे कांटोंसे उलफे हुए हों, और मदिरा के नशे में चूर भी हों, तौभी वे सूखी खूंटी की नाईं भस्म किए जाएंगे।
11TSKCOMThere is one come out of thee, that imagineth evil against the LORD, a wicked counsellor.
11TSKCOMയഹോവെക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ നിന്നിൽനിന്നു പുറപ്പെട്ടിരിക്കുന്നു.
11TSKCOMYahovekku virodhamaayi dosham niroopikkayum nissaarathvam aalochikkayum cheyyunnavan ninnilninnu purappettirikkunnu.
11TSKCOMतुझ में से एक निकला है, जो यहोवा के विरूद्ध कल्पना करता और नीचता की युक्ति बान्धता है।।
12TSKCOMThus saith the LORD: Though they be quiet, and likewise many, yet thus shall they be cut down, when he shall pass through. Though I have afflicted thee, I will afflict thee no more.
12TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പൂർണ്ണ ശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവർ അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.
12TSKCOMYahova iprakaaram arulicheyyunnu: avar poornna shakthanmaarum avvannam thanne anekarum aayirunnaalum avar angane thanne chhedikkappetukayum avan kazhinjnjupokayum cheyyum. njaan ninne thaazhthi engkilum ini ninne thaazhthukayilla.
12TSKCOMयहोवा योंकहता है, चाहे वे सब प्रकार के सामर्यी हों, और बहुत भी हों, तौभी पूरी रीति से काटे जाएंगे और शून्य हो जाएंगे। मैं ने तुझे दु:ख दिया है, परन्तु फिर न दूंगा।
13TSKCOMFor now will I break his yoke from off thee, and will burst thy bonds in sunder.
13TSKCOMഇപ്പോഴോ ഞാൻ അവന്റെ നുകം നിന്റെമേൽനിന്നു ഒടിച്ചുകളയും നിന്റെ ബന്ധനങ്ങൾ അറുത്തുകളകയും ചെയ്യും.
13TSKCOMIppozho njaan avanre nukam ninremelninnu otichukalayum ninre bandhanangal aruthukalakayum cheyyum.
13TSKCOMक्योंकि अब मैं उसका जूआ तेरी गर्दन पर से उतारकर तोड़ डालूंगा, और तेरा बन्धन फाड़ डालूंगा।।
14TSKCOMAnd the LORD hath given a commandment concerning thee, that no more of thy name be sown: out of the house of thy gods will I cut off the graven image and the molten image: I will make thy grave; for thou art vile.
14TSKCOMഎന്നാൽ യഹോവ നിന്നെക്കുറിച്ചു: നിന്റെ പേരുള്ള സന്തതി ഇനി ഒട്ടു ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ നിന്നു ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.
14TSKCOMEnnaal yahova ninnekkurichu: ninre perulla santhathi ini ottu undaakayilla; kothiyundaakkiya vigrahatheyum vaarthundaakkiya bimbatheyum ninre devanmaarute kshethrathil ninnu njaan chhedichukalayum; nee nissaaranaayirikkayaal njaan ninre shavakkuzhi kuzhikkum ennu kalpichirikkunnu.
14TSKCOMयहोवा ने तेरे विषय में यह आज्ञा दी है कि आगे को तेरा वंश न चले; मैं तेरे देवालयोंमें से ढली और गढ़ी हुई मूरतोंको काट डालूंगा, मैं तेरे लिथे कबर खोदूंगा, क्योंकि तू नीच है।।
15TSKCOMBehold upon the mountains the feet of him that bringeth good tidings, that publisheth peace! O Judah, keep thy solemn feasts, perform thy vows: for the wicked shall no more pass through thee; he is utterly cut off.
15TSKCOMഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
15TSKCOMIthaa, parvvathangalinmel suvaarthaadoothanaayi samaadhaanam ghoshikkunnavanre kaal; yehoodaye, ninre uthsavangale aacharikka; ninre nerchakale kazhikka; nissaaran ini ninnilkooti katakkayilla; avan ashesham chhedikkappettirikkunnu.
15TSKCOMदेखो, पहाड़ोंपर शुभसमाचार का सुनानेवाला और शान्ति का प्रचार करनेवाला आ रहा है! अब हे यहूदा, अपके पर्व मान, और अपक्की मन्नतें पूरी कर, क्योंकि वह ओछा फिर कभी तेरे बीच में होकर न चलेगा, और पूरी रीति से नाश हुआ है।।