1TSKCOMWoe is me! for I am as when they have gathered the summer fruits, as the grapegleanings of the vintage: there is no cluster to eat: my soul desired the firstripe fruit.1TSKCOMഎനിക്കു അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാൻ ആയല്ലോ! തിന്മാൻ ഒരു മുന്തിരിക്കുലയും ഇല്ല; ഞാൻ കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല.1TSKCOMEnikku ayyo kashtam; pazham paricha sheshamennapoleyum munthirippazham parichashesham kaalaa perukkunnathupoleyum njaan aayallo! thinmaan oru munthirikkulayum illa; njaan kothikkunna athiyute thalappazhavumilla.1TSKCOMहाथ मुझ पर ! क्योंकि मैं उस जल के समान हो गया हूं जो धूपकाल के फल तोड़ने पर, वा रही हुठ दाख बीनने के समय के अन्त में आ जाए, मुझे तो पक्की अंजीरोंकी लालसा यी, परन्तु खाने के लिथे कोई गुच्छा नही रहा।2TSKCOMThe good man is perished out of the earth: and there is none upright among men: they all lie in wait for blood; they hunt every man his brother with a net.2TSKCOMഭക്തിമാൻ ഭൂമിയിൽനിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല; അവരൊക്കെയും രക്തത്തിന്നായി പതിയിരിക്കുന്നു; ഓരോരുത്തൻ താന്താന്റെ സഹോദരനെ വല വെച്ചു പിടിപ്പാൻ നോക്കുന്നു.2TSKCOMBhakthimaan bhoomiyilninnu nashichupoyi, manushyarute itayil nerullavan aarumilla; avarokkeyum rakthathinnaayi pathiyirikkunnu; ororuthan thaanthaanre sahodarane vala vechu pitippaan nokkunnu.2TSKCOMभक्त लोग पृय्वी पर से नाश हो गए हैं, और मनुष्योंमें एक भी सीधा नहीं जन नहीं रहा; वे सब के सब हत्या के लिथे घात लगाते, और जाल लगाकर अपके अपके भाई का आहेर करते हैं।3TSKCOMThat they may do evil with both hands earnestly, the prince asketh, and the judge asketh for a reward; and the great man, he uttereth his mischievous desire: so they wrap it up.3TSKCOMജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന്നു അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു; മഹാൻ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവർ പിരിമുറുക്കുന്നു.3TSKCOMJaagrathayote dosham pravarthikkendathinnu avarute kai athilekku neentirikkunnu; prabhu prathiphalam chodikkunnu; nyaayaadhipathi prathiphalam vaangi nyaayam vidhikkunnu; mahaan thanre manassile duraagraham prasthaavikkunnu; ingane avar pirimurukkunnu.3TSKCOMवे अपके दोनोंहाथोंसे मन लगाकर बुराई करते हैं; हाकिम घूस मांगता, और न्यायी घूस लेने को तैयार रहता है, और रईस अपके मन की दुष्टता वर्णन करता है; इसी प्रकार से वे सब मिलकर जालसाजी करते हैं।4TSKCOMThe best of them is as a brier: the most upright is sharper than a thorn hedge: the day of thy watchmen and thy visitation cometh; now shall be their perplexity.4TSKCOMഅവരിൽ ഉത്തമൻ മുൾപടർപ്പുപോലെ; നേരുള്ളവൻ മുൾവേലിയെക്കാൾ വല്ലാത്തവൻ തന്നേ; നിന്റെ ദർശകന്മാർ പറഞ്ഞ ദിവസം, നിന്റെ സന്ദർശനദിവസം തന്നേ, വരുന്നു; ഇപ്പോൾ അവരുടെ പരിഭ്രമം വന്നുഭവിക്കും.4TSKCOMAvaril uthaman mulpatarppupole; nerullavan mulveliyekkaal vallaathavan thanne; ninre darshakanmaar paranjnja divasam, ninre sandarshanadivasam thanne, varunnu; ippol avarute paribhramam vannubhavikkum.4TSKCOMउन में से जो सब से उत्तम है, जो सब से सीधा है, वह कांटेवाले बाड़े से भी बुरा है। तेरे पहरूओं का कहा हुआ दिन, अर्यात् तेरे दण्ड का दिन आ गया है। अब वे शीघ्र चौंधिया जाएंगे।5TSKCOMTrust ye not in a friend, put ye not confidence in a guide: keep the doors of thy mouth from her that lieth in thy bosom.5TSKCOMകൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനിൽ ആശ്രയിക്കരുതു; നിന്റെ മാർവ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊൾക.5TSKCOMKoottukaarane vishvasikkaruthu; snehithanil aashrayikkaruthu; ninre maarvvitathu shayikkunnavalotu parayaathavannam ninre vaayute kathaku kaathukolka.5TSKCOMमित्र पर विश्वास मत करो, परममित्र पर भी भरोसा मत रखो; वरन अपक्की अर्द्धागिन से भी संभलकर बोलना।6TSKCOMFor the son dishonoureth the father, the daughter riseth up against her mother, the daughter in law against her mother in law; a man’s enemies are the men of his own house.6TSKCOMമകൻ അപ്പനെ നിന്ദിക്കുന്നു; മകൾ അമ്മയോടും മരുമകൾ അമ്മാവിയമ്മയോടും എതിർത്തുനില്ക്കുന്നു; മനുഷ്യന്റെ ശത്രുക്കൾ അവന്റെ വിട്ടുകാർ തന്നേ.6TSKCOMMakan appane nindikkunnu; makal ammayotum marumakal ammaaviyammayotum ethirthunilkkunnu; manushyanre shathrukkal avanre vittukaar thanne.6TSKCOMक्योंकि पुत्र पिता का अपमान करता, और बेटी माता के, और पतोह सास के विरूद्ध उठती है; मनुष्य के शत्रु उसके घर ही के लोग होते हैं।7TSKCOMTherefore I will look unto the LORD; I will wait for the God of my salvation: my God will hear me.7TSKCOMഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.7TSKCOMNjaano yahovayingkalekku nokkum; enre rakshayute daivathinnaayi kaathirikkum; enre daivam enre praarthana kelkkum.7TSKCOMपरन्तु मैं यहोवा की ओर ताकता रहूंगा, मैं अपके उद्धारकर्ता परमेश्वर की बाट जोहता रहूंगा; मेरा परमेश्वर मेरी सुनेगा।।8TSKCOMRejoice not against me, O mine enemy: when I fall, I shall arise; when I sit in darkness, the LORD shall be a light unto me.8TSKCOMഎന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.8TSKCOMEnre shathruvaayavale, ennecholli santhoshikkaruthu; veenu engkilum njaan veentum ezhunnelkkum; njaan iruttathu irunnaalum yahova enikku velichamaayirikkunnu.8TSKCOMहे मेरी बैरिन, मुझ पर आनन्द मत कर; क्योंकि ज्योंही मैं गिरूंगा त्योंही उठूंगा; और ज्योंही मैं अन्धकार में पडूंगा त्योंहि यहोवा मेरे लिथे ज्योति का काम देगा।9TSKCOMI will bear the indignation of the LORD, because I have sinned against him, until he plead my cause, and execute judgment for me: he will bring me forth to the light, and I shall behold his righteousness.9TSKCOMയഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാൻ അവന്റെ ക്രോധം വഹിക്കും; ഞാൻ അവനോടു പാപം ചെയ്തുവല്ലോ; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.9TSKCOMYahova enre vyavahaaram natathi enikku nyaayam paalichutharuvolam njaan avanre krodham vahikkum; njaan avanotu paapam cheythuvallo; avan enne velichathilekku purappetuvikkayum njaan avanre neethi kantu santhoshikkayum cheyyum.9TSKCOMमैं ने यहोवा के विरूद्ध पाप किया है, इस कारण मैं उस समय तक उसके क्रोध को सहता रहूंगा जब तक कि वह मेरा मुकद्दमा लड़कर मेरा न्याय न चुकाएगा। उस समय वह मुझे उजियाले में निकाल ले आएगा, और मैं उसका धर्म देखूंगा।10TSKCOMThen she that is mine enemy shall see it, and shame shall cover her which said unto me, Where is the LORD thy God? mine eyes shall behold her: now shall she be trodden down as the mire of the streets.10TSKCOMഎന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണു അവളെ കണ്ടു രസിക്കും; അന്നു അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.10TSKCOMEnre shathru athu kaanum; ninre daivamaaya yahova evite ennu ennotu paranjnjavale lajja mootum; enre kannu avale kantu rasikkum; annu avale veethikalile chelipole chavittikkalayum.10TSKCOMतब मेरी बैरिन जो मुझ से यह कहती है कि तेरा परमेश्वर यहोवा कहां रहा, वह भी उसे देखेगी और लज्जा से मुंह ढांपेगी। मैं अपक्की आंखोंसे उसे देखूंगा; तब वह सड़कोंकी कीच की नाईं लताड़ी जाएगी।।11TSKCOMIn the day that thy walls are to be built, in that day shall the decree be far removed.11TSKCOMനിന്റെ മതിലുകൾ പണിവാനുള്ള നാൾവരുന്നു: അന്നാളിൽ നിന്റെ അതിർ അകന്നുപോകും.11TSKCOMNinre mathilukal panivaanulla naalvarunnu: annaalil ninre athir akannupokum.11TSKCOMतेरे बाड़ोंके बान्धने के दिन उसकी सीमा बढ़ाई जाएगी।12TSKCOMIn that day also he shall come even to thee from Assyria, and from the fortified cities, and from the fortress even to the river, and from sea to sea, and from mountain to mountain.12TSKCOMഅന്നാളിൽ അശ്ശൂരിൽനിന്നും മിസ്രയീംപട്ടണങ്ങളിൽനിന്നും മിസ്രയീം മുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവ്വതംമുതൽ പർവ്വതംവരെയും അവർ നിന്റെ അടുക്കൽ വരും.12TSKCOMAnnaalil ashshoorilninnum misrayeempattanangalilninnum misrayeem muthal nadivareyum samudrammuthal samudramvareyum parvvathammuthal parvvathamvareyum avar ninre atukkal varum.12TSKCOMउस दिन अश्शूर से, और मिस्र और महानद के बीच के, और समुद्र-समुद्र और पहाड़-पहाड़ के बीच में देशोंसे लोग तेरे पास आंएगे।13TSKCOMNotwithstanding the land shall be desolate because of them that dwell therein, for the fruit of their doings.13TSKCOMഎന്നാൽ ഭൂമി നിവാസികൾനിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.13TSKCOMEnnaal bhoomi nivaasikalnimithavum avarute pravrithikalute phalam hethuvaayum shoonyamaaytheerum.13TSKCOMतौभी यह देश अपके रहनेवालोंके कामोंके कारण उजाड़ ही रहेगा।।14TSKCOMFeed thy people with thy rod, the flock of thine heritage, which dwell solitarily in the wood, in the midst of Carmel: let them feed in Bashan and Gilead, as in the days of old.14TSKCOMകർമ്മേലിന്റെ മദ്ധ്യേ കാട്ടിൽ തനിച്ചിരിക്കുന്നതും നിന്റെ അവകാശവുമായി നിന്റെ ജനമായ ആട്ടിൻ കൂട്ടത്തെ നിന്റെ കോൽകൊണ്ടു മേയിക്കേണമേ; പുരാതനകാലത്തു എന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.14TSKCOMKarmmelinre madhye kaattil thanichirikkunnathum ninre avakaashavumaayi ninre janamaaya aattin koottathe ninre kolkontu meyikkename; puraathanakaalathu ennapole avar baashaanilum gileyaadilum menjnjukontirikkatte.14TSKCOMतू लाठी लिथे हुए अपक्की प्रजा की चरवाही कर, अर्यात् अपके निज भाग की भेड़-बकरियोंकी, जो कर्म्मेल के वन में अलग बैठती है; वे पूर्वकाल की नाईं बाशान और गिलाद में चरा करें।।15TSKCOMAccording to the days of thy coming out of the land of Egypt will I shew unto him marvellous things.15TSKCOMനീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവനെ അത്ഭുതങ്ങൾ കാണിക്കും.15TSKCOMNee misrayeemdeshathuninnu purappetta kaalathennapole njaan avane athbhuthangal kaanikkum.15TSKCOMजैसे कि मिस्र देश से तेरे निकल आने के दिनोंमें, वैसी ही अब मैं उसको अद्भुत काम दिखाऊंगा।16TSKCOMThe nations shall see and be confounded at all their might: they shall lay their hand upon their mouth, their ears shall be deaf.16TSKCOMജാതികൾ കണ്ടിട്ടു തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; അവർ വായ്മേൽ കൈ വെക്കയും ചെകിടരായ്തീരുകയും ചെയ്യും.16TSKCOMJaathikal kantittu thangalute sakalaveeryathilum lajjikkum; avar vaaymel kai vekkayum chekitaraaytheerukayum cheyyum.16TSKCOMअन्यजातियां देखकर अपके सारे पराक्रम के विषय में लजाएंगी; वे अपके मुंह को हाथ से छिपाएंगी, और उनके कान बहिरे हो जाएंगे।17TSKCOMThey shall lick the dust like a serpent, they shall move out of their holes like worms of the earth: they shall be afraid of the LORD our God, and shall fear because of thee.17TSKCOMഅവർ പാമ്പുപോലെ പൊടിനക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്നു വിറെച്ചുംകൊണ്ടു വരും; അവർ പേടിച്ചുംകൊണ്ടു നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും നിന്നെ ഭയപ്പെടുകയും ചെയ്യും.17TSKCOMAvar paampupole potinakkum; nilathe izhajaathipole thangalute guhakalilninnu virechumkontu varum; avar petichumkontu nammute daivamaaya yahovayute atukkal varikayum ninne bhayappetukayum cheyyum.17TSKCOMवे सर्प की नाईं मिट्टी चाटेंगी, और भूमि पर रेंगनेवाले जन्तुओं की भांति अपके बिलोंमें से कांपक्की हुई निकलेंगी; हे हमारे परमेश्वर यहोवा के पास यरयराती हुई आएंगी, और वे तुझ से डरेंगी।।18TSKCOMWho is a God like unto thee, that pardoneth iniquity, and passeth by the transgression of the remnant of his heritage? he retaineth not his anger for ever, because he delighteth in mercy.18TSKCOMഅകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.18TSKCOMAkrithyam kshamikkayum thanre avakaashathil sheshippullavarotu athikramam mochikkayum cheyyunna ninnotu samanaaya daivam aarullu? avan ennekkum kopam vechukollunnilla; dayayilallo avannu prasaadamullathu.18TSKCOMतेरे समान ऐसा परमेश्वर कहां है जो अधर्म को झमा करे और अपके निज भाग के बचे हुओं के अपराध को ढांप दे? वह अपके क्रोध को सदा बनाए नहीं रहता, क्योंकि वह करूणा से प्रीति रखता है।19TSKCOMHe will turn again, he will have compassion upon us; he will subdue our iniquities; and thou wilt cast all their sins into the depths of the sea.19TSKCOMഅവൻ നമ്മോടു വീണ്ടും കരുണ കാണിക്കും നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.19TSKCOMAvan nammotu veentum karuna kaanikkum nammute akrithyangale chavittikkalayum; avarute paapangale okkeyum nee samudrathinte aazhathil ittukalayum.19TSKCOMवह फिर हम पर दया करेगा, और हमारे अधर्म के कामोंको लताड़ डालेगा। तू उनके सब पापोंको गहिरे समुद्र में डाल देगा।20TSKCOMThou wilt perform the truth to Jacob, and the mercy to Abraham, which thou hast sworn unto our fathers from the days of old.20TSKCOMപുരാതനകാലംമുതൽ നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്റെ വിശ്വസ്തത നീ യാക്കോബിനോടും നിന്റെ ദയ അബ്രാഹാമിനോടും കാണിക്കും.20TSKCOMPuraathanakaalammuthal nee njangalute pithaakkanmaarotu sathyam cheythirikkunna ninre vishvasthatha nee yaakkobinotum ninre daya abraahaaminotum kaanikkum.20TSKCOMतू याकूब के विषय में वह सच्चई, और इब्राहीम के विषय में वह करूणा पूरी करेगा, जिस की शपय तू प्राचक्कीनकाल के दिनोंसे लेकर अब तक हमारे पितरोंसे खाता आया है।।