Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear ye now what the LORD saith; Arise, contend thou before the mountains, and let the hills hear thy voice.
1TSKCOMയഹോവ അരുളിച്ചെയ്യുന്നതു കേൾപ്പിൻ; നീ എഴുന്നേറ്റു പർവ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകൾ നിന്റെ വാക്കു കേൾക്കട്ടെ;
1TSKCOMYahova arulicheyyunnathu kelppin; nee ezhunnerru parvvathangalute mumpaake vyavaharikka; kunnukal ninre vaakku kelkkatte;
1TSKCOMजो बात यहोवा कहता है, उसे सुनो: उठकर, पहाड़ोंके साम्हने वादविवाद कर, और टीले भी तेरी सुनने पाएं।
2TSKCOMHear ye, O mountains, the LORD’S controversy, and ye strong foundations of the earth: for the LORD hath a controversy with his people, and he will plead with Israel.
2TSKCOMപർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾപ്പിൻ! യഹോവെക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവൻ യിസ്രായേലിനോടു വാദിക്കും.
2TSKCOMParvvathangalum bhoomiyute sthiramaaya atisthaanangalumaayullove, yahovayute vyavahaaram kelppin! yahovekku thanre janathotu oru vyavahaaram untu; avan yisraayelinotu vaadikkum.
2TSKCOMहे पहाड़ों, और हे पृय्वी की अटल नेव, यहोवा का वादविवाद सुनो, क्योंकि यहोवा का अपक्की प्रजा के साय मुकद्दमा है, और वह इस्राएल से वादविवाद करता है।।
3TSKCOMO my people, what have I done unto thee? and wherein have I wearied thee? testify against me.
3TSKCOMഎന്റെ ജനമേ, ഞാൻ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക.
3TSKCOMEnre janame, njaan ninnotu enthu cheythu? ethonninaal njaan ninne mushippichu? enre nere saaksheekarikka.
3TSKCOMहे मेरी प्रजा, मैं ने तेरा क्या किया, और क्या करके मैं ने तुझे उकता दिया है?
4TSKCOMFor I brought thee up out of the land of Egypt, and redeemed thee out of the house of servants; and I sent before thee Moses, Aaron, and Miriam.
4TSKCOMഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിർയ്യാമിനെയും നിന്റെ മുമ്പിൽ അയച്ചു.
4TSKCOMNjaan ninne misrayeemdeshathuninnu purappetuvichu, atimaveettilninnu ninne veentetuthu, mosheyeyum aharoneyum miryyaamineyum ninre mumpil ayachu.
4TSKCOMमेरे विरूद्ध साझी दे! मैं तो तुझे मिस्र देश से निकाल ले आया, और दासत्व के घर में से तुझे छुड़ा लाया; और तेरी अगुवाई करने को मूसा, हारून और मरियम को भेज दिया।
5TSKCOMO my people, remember now what Balak king of Moab consulted, and what Balaam the son of Beor answered him from Shittim unto Gilgal; that ye may know the righteousness of the LORD.
5TSKCOMഎന്റെ ജനമേ നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ് രാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക.
5TSKCOMEnre janame ningal yahovayute neethipravrithikale ariyendathinnu movaab raajaavaaya baalaakk aalochichathum beyorinre makanaaya bileyaam utharam paranjnjathum shitheemmuthal gilgaalvare sambhavichathum orkkuka.
5TSKCOMहे मेरी प्रजा, स्मरण कर, कि मोआब के राजा बालक ने तेरे विरूद्ध कौन सी युक्ति की? और बोर के पुत्र बिलाम ने उसको क्या सम्मत्ति दी? और शित्तिम से गिल्गाल तक की बातोंका स्मरण कर, जिस से तू यहोवा के धर्म के काम समझ सके।।
6TSKCOMWherewith shall I come before the LORD, and bow myself before the high God? shall I come before him with burnt offerings, with calves of a year old?
6TSKCOMഎന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ?
6TSKCOMEnthonnukontu njaan yahovayute sannidhiyil chennu, athyunnathadaivathinte mumpaake kumpitentu? njaan homayaagangalotum oru vayassu praayamulla kaalakkitaakkalotum koote avanre sannidhiyil chellenamo?
6TSKCOMमैं क्या लेकर यहोवा के सम्मुख आऊं, और ऊपर रहनेवाले परमेश्वर के साम्हने फुकूं? क्या मैं होमबलि के लिथे एक एक वर्ष के बछड़े लेकर उसके सम्मुख आऊं?
7TSKCOMWill the LORD be pleased with thousands of rams, or with ten thousands of rivers of oil? shall I give my firstborn for my transgression, the fruit of my body for the sin of my soul?
7TSKCOMആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?
7TSKCOMAayiram aayiram aattukorranilum pathinaayiram pathinaayiram thailanadiyilum yahova prasaadikkumo? enre athikramathinnu venti njaan enre aadyajaathaneyum njaan cheytha paapathinnu venti enre udaraphalatheyum kotukkenamo?
7TSKCOMक्या यहोवा हजारोंमेढ़ोंसे, वा तेल की लाखोंनदियोंसे प्रसन्न होगा? क्या मैं अपके अपराध के प्रायश्चित्त में अपके पहिलौठे को वा अपके पाप के बदले में अपके जन्माए हुए किसी को दूं?
8TSKCOMHe hath shewed thee, O man, what is good; and what doth the LORD require of thee, but to do justly, and to love mercy, and to walk humbly with thy God?
8TSKCOMമനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
8TSKCOMManushyaa, nallathu enthennu avan ninakku kaanichu thannirikkunnu: nyaayam pravarthippaanum dayaathalparanaayirippaanum ninre daivathinte sannidhiyil thaazhmayote natappaanum allaathe enthaakunnu yahova ninnotu chodikkunnathu?
8TSKCOMहे मनुष्य, वह तुझे बता चुका है कि अच्छा क्या है; और यहोवा तुझ से इसे छोड़ और क्या चाहता है, कि तू न्याय से काम करे, और कृपा से प्रीति रखे, और अपके परमेश्वर के साय नम्रता से चले?
9TSKCOMThe LORD’S voice crieth unto the city, and the man of wisdom shall see thy name: hear ye the rod, and who hath appointed it.
9TSKCOMകേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നതു; നിന്റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിൻ.
9TSKCOMKetto yahova pattanathotu vilichu parayunnathu; ninre naamathe bhayappetunnathu jnjaanam aakunnu; vatiyeyum athine niyamichavaneyum shradhippin.
9TSKCOMयहोवा इस नगर को पुकार रहा है, और सम्पूर्ण ज्ञान, तेरे नाम का भय मानना है: राजदण्ड की, और जो उसे देनेवाला है उसकी बात सुनो!
10TSKCOMAre there yet the treasures of wickedness in the house of the wicked, and the scant measure that is abominable?
10TSKCOMദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?
10TSKCOMDushtanre veettil iniyum aneethiyulla nikshepangalum shaapakaramaaya kallayalavum unto?
10TSKCOMक्या अब तक दुष्ट के घर में दुष्टता से पाया हुआ धन और छोटा एपा घृणित नहीं है?
11TSKCOMShall I count them pure with the wicked balances, and with the bag of deceitful weights?
11TSKCOMകള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ?
11TSKCOMKallathulaassum kallappatikal itta sanjchiyumullavane njaan nirmmalanaayi ennumo?
11TSKCOMक्या मैं कपट का तराजू और घटबढ़ के बटखरोंकी यैली लेकर पवित्र ठहर सकता हूं?
12TSKCOMFor the rich men thereof are full of violence, and the inhabitants thereof have spoken lies, and their tongue is deceitful in their mouth.
12TSKCOMഅതിലെ ധനവാന്മാർ സാഹസപൂർണ്ണന്മാർ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ വായിൽ അവരുടെ നാവു ചതിവുള്ളതു തന്നേ;
12TSKCOMAthile dhanavaanmaar saahasapoornnanmaar aakunnu; athinre nivaasikal vyaajam samsaarikkunnu; avarute vaayil avarute naavu chathivullathu thanne;
12TSKCOMयहां के धनवान्‌ लोग उपद्रव का काम देखा करते हैं; और यहां के सब रहनेवाले फूठ बोलते हैं और उनके मुंह से छल की बातें निकलती हैं।
13TSKCOMTherefore also will I make thee sick in smiting thee, in making thee desolate because of thy sins.
13TSKCOMആകയാൽ ഞാൻ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങൾനിമിത്തം നിന്നെ ശൂന്യമാക്കും.
13TSKCOMAakayaal njaan ninne kathinamaayi dandippikkum; ninre paapangalnimitham ninne shoonyamaakkum.
13TSKCOMइस कारण मैं तुझे मारते मारते बहुत ही घायल करता हूं, और तेरे पापोंके कारण तुझ को उजाड़ डालता हूं।
14TSKCOMThou shalt eat, but not be satisfied; and thy casting down shall be in the midst of thee; and thou shalt take hold, but shalt not deliver; and that which thou deliverest will I give up to the sword.
14TSKCOMനീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവെക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാൻ വാളിന്നു ഏല്പിച്ചുകൊടുക്കും.
14TSKCOMNee bhakshikkum; thripthi varikayilla, vishappu atangukayumilla; nee neekkivekkum; onnum svaroopikkayillathaanum; nee svaroopikkunnathu njaan vaalinnu elpichukotukkum.
14TSKCOMतू खाएगा, परन्तु तृप्त न होगा, तेरा पट जलता ही रहेगा; और तू अपक्की सम्पत्ति लेकर चलेगा, परन्तु न बचा सकेगा, और जो कुछ तू बचा भी ले, उसको मैं तलवार चलाकर लुटवा दूंगा।
15TSKCOMThou shalt sow, but thou shalt not reap; thou shalt tread the olives, but thou shalt not anoint thee with oil; and sweet wine, but shalt not drink wine.
15TSKCOMനീ വിതെക്കും, കൊയ്കയില്ല നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും.
15TSKCOMNee vithekkum, koykayilla nee oleevukaay chavittum, enna pooshukayilla; munthirippazham chavittum, veenjnju kutikkayillathaanum.
15TSKCOMतू बोएगा, परन्तु लवेगा नहीं; तू जलपाई का तेल निकालेगा, परन्तु लगाने न पाएगा; और दाख रौंदेगा, परन्तु दाखमधु पीने न पाएगा।
16TSKCOMFor the statutes of Omri are kept, and all the works of the house of Ahab, and ye walk in their counsels; that I should make thee a desolation, and the inhabitants thereof an hissing: therefore ye shall bear the reproach of my people.
16TSKCOMഞാൻ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിന്നും നിങ്ങൾ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിന്നും ഒമ്രിയുടെ ചട്ടങ്ങളും ആഹാബുഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു.
16TSKCOMNjaan ninne shoonyavum ninre nivaasikale parihaasavishayavum aakkendathinnum ningal enre janathinte nindavahikkendathinnum omriyute chattangalum aahaabugrihathinte sakalapravrithikalum pramaanamaakkiyirikkunnu; avarute aalochanakale ningal anusarichunatakkunnu.
16TSKCOMक्योंकि वे ओम्री की विधियोंपर, और अहाब के घराने के सब कामोंपर चलते हैं; और तुम उनकी युक्तियोंके अनुसार चलते हो; इसलिथे मैं तुझे उजाड़ दूंगा, और इस नगर के रहनेवालोंपर ताली बजवाऊंगा, और तुम मेरी प्रजा की नामधराई सहोगे।।