1TSKCOMNow gather thyself in troops, O daughter of troops: he hath laid siege against us: they shall smite the judge of Israel with a rod upon the cheek.1TSKCOMഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെ നേരെ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.1TSKCOMIppol patakkoottangalute makale, patakkoottamaayi kootuka; avan nammute nere vaatakorunnu; yisraayelinre nyaayaadhipathiye avar vatikontu chekittathu atikkunnu.1TSKCOMअब हे बहुत दलोंकी स्वामिनी, दल बान्ध-बान्धकर इकट्ठी हो, क्योंकि उस ने हम लोगोंको घेर लिया है; वे इस्राएल के न्यायी के गाल पर सोंटा मारेंगे।2TSKCOMBut thou, Bethlehem Ephratah, though thou be little among the thousands of Judah, yet out of thee shall he come forth unto me that is to be ruler in Israel; whose goings forth have been from of old, from everlasting.2TSKCOMനീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.2TSKCOMNeeyo, bethlehem ephraathe, nee yehoodaasahasrangalil cheruthaayirunnaalum yisraayelinnu adhipathiyaayirikkentunnavan enikku ninnilninnu uthbhavichuvarum; avanre uthbhavam panteyullathum puraathanamaayathum thanne.2TSKCOMहे बेतलेहेम एप्राता, यदि तू ऐसा छोटा है कि यहूदा के हजारोंमें गिना नहीं जाता, तौभी तुझ में से मेरे लिथे एक पुरूष निकलेगा, जो इस्राएलियोंमें प्रभुता करनेवाला होगा; और उसका निकलना प्राचीनकाल से, वरन अनादि काल से होता आया है।3TSKCOMTherefore will he give them up, until the time that she which travaileth hath brought forth: then the remnant of his brethren shall return unto the children of Israel.3TSKCOMഅതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.3TSKCOMAthukontu prasavikkaanullaval prasavikkuvolam avan avare elpichukotukkum; avanre sahodaranmaaril sheshippullavar yisraayelmakkalute atukkal matangivarum.3TSKCOMइस कारण वह उनको उस समय तक त्यागे रहेगा, जब तक जच्चा उत्पन्न न करे; तब इस्राएलियोंके पास उसके बचे हुए भाई लौटकर उन से मिल जाएंगे।4TSKCOMAnd he shall stand and feed in the strength of the LORD, in the majesty of the name of the LORD his God; and they shall abide: for now shall he be great unto the ends of the earth.4TSKCOMഎന്നാൽ അവൻ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവൻ നിർഭയം വസിക്കും; അവൻ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.4TSKCOMEnnaal avan ninnu yahovayute shakthiyotum thanre daivamaaya yahovayute naamathinte mahimayotumkoote meyikkum; avan nirbhayam vasikkum; avan annu bhoomiyute arrangalolam mahaanaakumallo.4TSKCOMऔर वह खड़ा होकर यहोवा की दी हुई शक्ति से, और अपके परमेश्वर यहोवा के नाम के प्रताप से, उनकी चरवाही करेगा। और वे सुरझित रहेंगे, क्योंकि अब वह पृय्वी की छोर तक महान् ठहरेगा।।5TSKCOMAnd this man shall be the peace, when the Assyrian shall come into our land: and when he shall tread in our palaces, then shall we raise against him seven shepherds, and eight principal men.5TSKCOMഅവൻ സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിർത്തും.5TSKCOMAvan samaadhaanamaakum; ashshoor nammute deshathu vannu nammute aramanakalil chavittumpol naam avarute nere ezhu itayanmaareyum ettu maanushaprabhukkanmaareyum nirthum.5TSKCOMऔर वह शान्ति का मूल होगा, जब अश्शूरी हमारे देश पर चढ़ाई करें, और हमारे राजभवनोंमें पांव धरें, तब हम उनके विरूद्ध सात चरवाहे वरन आठ प्रधान मनुष्य खड़ें करेंगे।6TSKCOMAnd they shall waste the land of Assyria with the sword, and the land of Nimrod in the entrances thereof: thus shall he deliver us from the Assyrian, when he cometh into our land, and when he treadeth within our borders.6TSKCOMഅവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവശേനങ്ങളിൽവെച്ചു നിമ്രോദ് ദേശത്തെയും വാൾകൊണ്ടു പാഴാക്കും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവൻ നമ്മെ അവരുടെ കയ്യിൽനിന്നു വിടുവിക്കും.6TSKCOMAvar ashshoordeshatheyum athinre pravashenangalilvechu nimrod deshatheyum vaalkontu paazhaakkum; ashshoor nammute deshathu vannu nammute athirukalil chavittumpol avan namme avarute kayyilninnu vituvikkum.6TSKCOMऔर वे अश्शूर के देश को वरन पैठाव के स्यानोंतक निम्रोद के देश को तलवार चलाकर मार लेंगे; और जब अश्शूरी लोग हमारे देश में आएं, और उसके सिवाने के भीतर पांव धरें, तब वही पुरूष हम को उन से बचाएगा।7TSKCOMAnd the remnant of Jacob shall be in the midst of many people as a dew from the LORD, as the showers upon the grass, that tarrieth not for man, nor waiteth for the sons of men.7TSKCOMയാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.7TSKCOMYaakkobil sheshippullavar palajaathikaluteyum itayil yahovayingkal ninnulla manjnjupoleyum manushyannaayi thaamasikkayo manushyaputhranmaarkkaayi kaathirikkayo cheyyaathe pullinmel peyyunna maaripoleyum aakum.7TSKCOMऔर याकूब के बचे हुए लोग बहुत राज्योंके बीच ऐसा काम देंगे, जैसा यहोवा की ओर से पड़नेवाली ओस, और घास पर की वर्षा, जो किसी के लिथे नहीं ठहरती और मनुष्योंकी बाट नहीं जोहती।8TSKCOMAnd the remnant of Jacob shall be among the Gentiles in the midst of many people as a lion among the beasts of the forest, as a young lion among the flocks of sheep: who, if he go through, both treadeth down, and teareth in pieces, and none can deliver.8TSKCOMയാക്കോബിൽ ശേഷിപ്പുള്ളവർ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നേ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻ കൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാൻ ആരും ഉണ്ടാകയില്ല.8TSKCOMYaakkobil sheshippullavar jaathikalute itayil, anekavamshangalute itayil thanne, kaattumrigangalil oru simhampoleyum aattin koottangalil oru baalasimhampoleyum aakum; athu akathu katannaal chavitti katichukeerikkalayum; vituvippaan aarum undaakayilla.8TSKCOMऔर याकूब के बचे हुए लोग जातियोंमें और देश देश के लोगोंके बीच ऐसे होंगे जैसे वनपशुओं में सिंह, वा भेड़-बकरियोंके फुण्डोंमें जवान सिंह होता है, क्योंकि जब वह उनके बीच में से जाए, तो लताड़ता और फाड़ता जाएगा, और कोई बचा न सकेगा।9TSKCOMThine hand shall be lifted up upon thine adversaries, and all thine enemies shall be cut off.9TSKCOMനിന്റെ കൈ നിന്റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.9TSKCOMNinre kai ninre vairikalkkumeethe uyarnnirikkum; ninre sakalashathrukkalum chhedikkappetum.9TSKCOMतेरा हाथ तेरे द्रोहियोंपर पके, और तेरे सब शत्रु नाश हो जाएं।।10TSKCOMAnd it shall come to pass in that day, saith the LORD, that I will cut off thy horses out of the midst of thee, and I will destroy thy chariots:10TSKCOMഅന്നാളിൽ ഞാൻ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.10TSKCOMAnnaalil njaan ninre kuthirakale ninre natuvilninnu chhedichukalayum ninre rathangale nashippikkayum cheyyum ennu yahovayute arulappaatu.10TSKCOMयहोवा की यही वाणी है, उस समय मैं तेरे घोड़ोंको तेरे बीच में से नाश करूंगा; और तेरे रयोंका विनाश करूंगा।11TSKCOMAnd I will cut off the cities of thy land, and throw down all thy strong holds:11TSKCOMഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.11TSKCOMNjaan ninre deshathile pattanangale nashippikkayum ninre kottakale okkeyum itichukalakayum cheyyum.11TSKCOMओर मैं तेरे देश के नगरोंको भी नाश करूंगा, और तेरे किलोंको ढा दूंगा।12TSKCOMAnd I will cut off witchcrafts out of thine hand; and thou shalt have no more soothsayers:12TSKCOMഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്നു ഛേദിച്ചുകളയും; ശകുനവാദികൾ നിനക്കു ഇനി ഉണ്ടാകയുമില്ല.12TSKCOMNjaan kshudraprayogangale ninre kayyilninnu chhedichukalayum; shakunavaadikal ninakku ini undaakayumilla.12TSKCOMऔर मैं तेरे तन्त्र-मन्त्र नाश करूंगा, और तुझ में टोन्हे आगे को न रहेंगे।13TSKCOMThy graven images also will I cut off, and thy standing images out of the midst of thee; and thou shalt no more worship the work of thine hands.13TSKCOMഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.13TSKCOMNjaan vigrahangaleyum sthambhaprathishthakaleyum ninre natuvilninnu chhedichukalayum; nee ini ninre kaippaniye namaskarikkayumilla.13TSKCOMओर मैं तेरी खुदी हुई मूरतें, और तेरी लाठें, तेरे बीच में से नाश करूंगा; और तू आगे को अपके हाथ की बनाई हुई वस्तुओं को दण्डवत् न करेगा।14TSKCOMAnd I will pluck up thy groves out of the midst of thee: so will I destroy thy cities.14TSKCOMഞാൻ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവിൽനിന്നു പറിച്ചുകളകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കയും ചെയ്യും.14TSKCOMNjaan ninre asheraaprathishthakale ninre natuvilninnu parichukalakayum ninre pattanangale nashippikkayum cheyyum.14TSKCOMऔर मैं तेरी अशेरा नाम मूरतोंको तेरी भूमि में से उखाड़ डालूंगा, और तेरे नगरोंका विनाश करूंगा।15TSKCOMAnd I will execute vengeance in anger and fury upon the heathen, such as they have not heard.15TSKCOMഞാൻ ജാതികളോടു അവർ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടും കൂടെ പ്രതികാരം ചെയ്യും.15TSKCOMNjaan jaathikalotu avar kettittillaathavannam kopathotum krodhathotum koote prathikaaram cheyyum.15TSKCOMऔर मैं अन्यजातियोंसे जो मेरा कहा नहीं मानतीं, क्रोध और जल जलाहट के साय पलटा लूंगा।।