Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBut in the last days it shall come to pass, that the mountain of the house of the LORD shall be established in the top of the mountains, and it shall be exalted above the hills; and people shall flow unto it.
1TSKCOMഅന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും.
1TSKCOMAnthyakaalathu yahovayute aalayam ulla parvvatham parvvathangalute shikharathil sthaapithavum kunnukalkku meethe unnathavumaayirikkum; jaathikal athilekku ozhukichellum.
1TSKCOMअन्त के दिनोंमें ऐसा होगा कि यहोवा के भवन के भवन का पर्वत सब पहाड़ोंपर दृढ़ किया जाएगा, और सब पहाडिय़ोंसे अधिक ऊंचा किया जाएगा; और हर जाति के लोग धारा की नाईं उसकी ओर चलेंगे।
2TSKCOMAnd many nations shall come, and say, Come, and let us go up to the mountain of the LORD, and to the house of the God of Jacob; and he will teach us of his ways, and we will walk in his paths: for the law shall go forth of Zion, and the word of the LORD from Jerusalem.
2TSKCOMഅനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.
2TSKCOMAnekavamshangalum chennu: varuvin, namukku yahovayute parvvathathilekkum yaakkobin daivathinte aalayathilekkum kayarichellaam; avan namukku thanre vazhikale upadeshichutharikayum naam avanre paathakalil natakkayum cheyyum ennu parayum. seeyonilninnu upadeshavum yerooshalemilninnu yahovayute vachanavum purappetum.
2TSKCOMऔर बहुत जातियोंके लाग जाएंगे, और आपस में कहेंगे, आओ, हम यहोवा के पर्वत पर चढ़कर, याकूब के परमेश्वर के भवन में जाएं; तब वह हम को अपके मार्ग सिखाएगा, और हम उसके पयोंपर चलेंगे। क्योंकि यहोवा की व्यवस्या सिय्योन से, और उसका वचन यरूशलेम से निकलेगा।
3TSKCOMAnd he shall judge among many people, and rebuke strong nations afar off; and they shall beat their swords into plowshares, and their spears into pruninghooks: nation shall not lift up a sword against nation, neither shall they learn war any more.
3TSKCOMഅവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
3TSKCOMAvan anekajaathikalute itayil nyaayamvidhikkayum bahuvamshangalkku dooratholam vidhi kalpikkayum cheyyum; avar thangalute vaalukale kozhukkalaayum kunthangale vaakkathikalaayum atichutheerkkum; jaathi jaathikkunere vaal ongukayilla; avar ini yudham abhyasikkayumilla.
3TSKCOMवह बहुत देखोंके लोगोंका न्याय करेगा, और दूर दूर तक की सामर्यी जातयोंके फगड़ोंको मिटाएगा; सो वे अपक्की तलवारें पीटकर हल के फाल, और अपके भालोंसे हंसिया बनाएंगे; तब एक जाति दूसरी जाति के विरूद्ध तलवार फिर न चलाएगी;
4TSKCOMBut they shall sit every man under his vine and under his fig tree; and none shall make them afraid: for the mouth of the LORD of hosts hath spoken it.
4TSKCOMഅവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.
4TSKCOMAvar ororuthan thaanthaanre munthirivalliyute keezhilum athivrikshathinte keezhilum paarkkum; aarum avare bhayappetuthukayilla; sainyangalute yahovayute vaay athu arulicheythirikkunnu.
4TSKCOMऔर लोग आगे को युद्ध विद्या न सीखेंगे। परन्तु वे अपक्की अपक्की दाखलता और अंजीर के वृझ तले बैठा करेंगे, और कोई उनको न डराएगा; सेनाओं के यहोवा ने यही वचन दिया है।।
5TSKCOMFor all people will walk every one in the name of his god, and we will walk in the name of the LORD our God for ever and ever.
5TSKCOMസകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.
5TSKCOMSakala jaathikalum thaanthaangalute devanmaarute naamathil natakkunnuvallo; naamum nammute daivamaaya yahovayute naamathil ennum ennennekkum natakkum.
5TSKCOMसब राज्योंके लोग तो अपके अपके देवता का नाम लेकर चलते हैं, परन्तु हम लोग अपके परमेश्वर यहोवा का नाम लेकर सदा सर्वदा चलते रहेंगे।।
6TSKCOMIn that day, saith the LORD, will I assemble her that halteth, and I will gather her that is driven out, and her that I have afflicted;
6TSKCOMഅന്നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കയും
6TSKCOMAnnaalil mutanthinatakkunnathine njaan cherthukollukayum chitharippoyathineyum njaan kleshippichathineyum shekharikkayum
6TSKCOMयहोवा की यह वाणी है, उस समय मैं प्रजा के लंगड़ोंको, और बरबस निकाले हुओं को, और जिन को मैं ने दु:ख दिया है उन सब को इकट्ठे करूंगा।
7TSKCOMAnd I will make her that halted a remnant, and her that was cast far off a strong nation: and the LORD shall reign over them in mount Zion from henceforth, even for ever.
7TSKCOMമുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോൻ പർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്കു രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
7TSKCOMMutanthinatakkunnathine sheshippikkayum akannupoyathine mahaajaathiyaakkukayum yahova seeyon parvvathathil innumuthal ennennekkum avarkku raajaavaayirikkayum cheyyum ennu yahovayute arulappaatu.
7TSKCOMऔर लंगड़ोंको मैं बचा रचाूंगा, और दूर किए हुओं को एक सामर्यी जाति कर दूंगा; और यहोवा उन पर सिय्योन पर्वत के ऊपर से सदा राज्य करता रहेगा।।
8TSKCOMAnd thou, O tower of the flock, the strong hold of the daughter of Zion, unto thee shall it come, even the first dominion; the kingdom shall come to the daughter of Jerusalem.
8TSKCOMനീയോ, ഏദെർ ഗോപുരമേ, സീയോൻ പുത്രിയുടെ ഗിരിയേ, നിനക്കു വരും: പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും.
8TSKCOMNeeyo, eder gopurame, seeyon puthriyute giriye, ninakku varum: poorvvaadhipathyam, yerooshalemputhriyute raajathvam thanne, ninakku varum.
8TSKCOMऔर हे एदेर के गुम्मट, हे सिय्योन की पहाड़ी, पहिली प्रभुता अर्यात्‌ यरूशलेम का राज्य तुझे मिलेगा।।
9TSKCOMNow why dost thou cry out aloud? is there no king in thee? is thy counsellor perished? for pangs have taken thee as a woman in travail.
9TSKCOMനീ ഇപ്പോൾ ഇത്ര ഉറക്കെ, നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകത്തു രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദനപിടിപ്പാൻ എന്തു?
9TSKCOMNee ippol ithra urakke, nilavilikkunnathu enthinnu? ninre akathu raajaavillayo? ninre manthri nashichupoyo? eerrunovu kittiyavaleppole ninakku vedanapitippaan enthu?
9TSKCOMअब तू क्योंचिल्लाती है? क्या तुझ में कोई राजा नहीं रहा? क्या तेरा युक्ति करनेवाला नाश हो गया, जिस से जच्चा स्त्री की नाईं तुझे पीड़ा उठती है?
10TSKCOMBe in pain, and labour to bring forth, O daughter of Zion, like a woman in travail: for now shalt thou go forth out of the city, and thou shalt dwell in the field, and thou shalt go even to Babylon; there shalt thou be delivered; there the LORD shall redeem thee from the hand of thine enemies.
10TSKCOMസീയോൻ പുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവെച്ചു നീ വിടുവിക്കപ്പെടും; അവിടെവെച്ചു യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്നു ഉദ്ധരിക്കും.
10TSKCOMSeeyon puthriye, eerrunovu kittiyavaleppole vedanappettu prasavikka; ippol nee nagaram vittu vayalil paarthu baabelilekku pokentivarum; avitevechu nee vituvikkappetum; avitevechu yahova ninne shathrukkalute kayyilninnu udharikkum.
10TSKCOMहे सिय्योन की बेटी, जच्चा स्त्री की नाईं पीड़ा उठाकर उत्पन्न कर; क्योंकि अब तू गढ़ी में से निकलकर मैदान में बसेगी, वरन बाबुल तक जाएगी; वहीं तू छुड़ाई जाएगी, अर्यात्‌ वहीं यहोवा तुझे तेरे शत्रुओं के वश में से छुड़ा लेगा।।
11TSKCOMNow also many nations are gathered against thee, that say, Let her be defiled, and let our eye look upon Zion.
11TSKCOMഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവൾ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.
11TSKCOMNjangalute kannu seeyone kantu rasikkendathinnu aval malinayaayitheeratte ennu parayunna anekajaathikal ippol ninakku virodhamaayi kootiyirikkunnu.
11TSKCOMऔर अब बहुत सी जातियां तेरे विरूद्ध इकट्ठी होकर तेरे विषय में कहेंगी सिय्योन अपवित्र की जाए, और हम अपक्की आंखोंसे उसको निहारें।
12TSKCOMBut they know not the thoughts of the LORD, neither understand they his counsel: for he shall gather them as the sheaves into the floor.
12TSKCOMഎന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവൻ അവരെ കളത്തിൽ കൂട്ടുമല്ലോ.
12TSKCOMEnnaal avar yahovayute vichaarangal ariyunnilla; avanre aalochana grahikkunnathumilla; karrakaleppole avan avare kalathil koottumallo.
12TSKCOMपरन्तु वे यहोवा की कल्पनाएं नहीं जानते, न उसकी युक्ति समझते हैं, कि वह उन्हें ऐसा बटोर लेगा जैसे खलिहान में पूले बटोरे जाते हैं।
13TSKCOMArise and thresh, O daughter of Zion: for I will make thine horn iron, and I will make thy hoofs brass: and thou shalt beat in pieces many people: and I will consecrate their gain unto the LORD, and their substance unto the Lord of the whole earth.
13TSKCOMസീയോൻ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകർത്തുകളകയും അവരുടെ ലാഭം യഹോവെക്കും അവരുടെ സമ്പത്തു സർവ്വഭൂമിയുടെയും കർത്താവിന്നും നിവേദിക്കയും ചെയ്യും.
13TSKCOMSeeyon puthriye, ezhunnerru methikkuka; njaan ninre kompine irimpum ninre kulampukale thaamravum aakkum; nee anekajaathikale thakarthukalakayum avarute laabham yahovekkum avarute sampathu sarvvabhoomiyuteyum karthaavinnum nivedikkayum cheyyum.
13TSKCOMहे सिय्योन, उठ और दांव कर, मैं तेरे सींगोंको लोहे के, और तेरे खुओं कोंपीतल के बना दूंगा; ओर तू बहुत सी जातियोंको चूरचूर करेगी, ओर उनकी कमाई यहोवा को और उनकी धन-सम्पित्ति पृय्वी के प्रभु के लिथे अर्पण करेगी।।