1TSKCOMAnd I said, Hear, I pray you, O heads of Jacob, and ye princes of the house of Israel; Is it not for you to know judgment?1TSKCOMഎന്നാൽ ഞാൻ പറഞ്ഞതു: യാക്കോബിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേൾപ്പിൻ! ന്യായം അറിയുന്നതു നിങ്ങൾക്കു വിഹിതമല്ലയോ?1TSKCOMEnnaal njaan paranjnjathu: yaakkobinre thalavanmaarum yisraayelgrihathinte adhipanmaarumaayullore, kelppin! nyaayam ariyunnathu ningalkku vihithamallayo?1TSKCOMऔर मैं ने कहा, हे याकूब के प्रधानों, हे इस्राएल के घराने के न्याइयों, सुनो! क्या न्याय का भेद जानना तुम्हारा काम नहीं?2TSKCOMWho hate the good, and love the evil; who pluck off their skin from off them, and their flesh from off their bones;2TSKCOMനിങ്ങൾ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങൾ ത്വക്കു അവരുടെ മേൽനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു.2TSKCOMNingal nanmaye dveshichu thinmaye ichhikkunnu; ningal thvakku avarute melninnum maamsam avarute asthikalilninnum parichukalayunnu.2TSKCOMतुम तो भलाई से बैर, और बुराई से प्रीति रखते हो, मानो, तुम, लोगोंपर से उनकी खाल, और उनकी हड्डियोंपर से उनका मांस उधेड़ लेते हो;3TSKCOMWho also eat the flesh of my people, and flay their skin from off them; and they break their bones, and chop them in pieces, as for the pot, and as flesh within the caldron.3TSKCOMനിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വക്കു അവരുടെ മേൽ നിന്നു ഉരിച്ചുകളയുന്നു; നിങ്ങൾ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തിൽ ഇടുവാൻ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.3TSKCOMNingal enre janathinte maamsam thinnu avarute thvakku avarute mel ninnu urichukalayunnu; ningal avarute asthikale otichu kalathil ituvaan ennapoleyum kuttakathinnakathe maamsampoleyum murichukalayunnu.3TSKCOMवरन तुम मेरे लोगोंका मांस खा भी लेते, और उनकी खाल उधेड़ते हो; तुम उनकी हड्डियोंको हांड़ी में पकाने के लिथे टुकड़े टुकड़े करते हो।4TSKCOMThen shall they cry unto the LORD, but he will not hear them: he will even hide his face from them at that time, as they have behaved themselves ill in their doings.4TSKCOMഅന്നു അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവൻ അവർക്കു ഉത്തരം അരുളുകയില്ല; അവർ ദുഷ്‌പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവൻ ആ കാലത്തു തന്റെ മുഖം അവർക്കു മറെക്കും.4TSKCOMAnnu avar yahovayotu nilavilikkum; ennaal avan avarkku utharam arulukayilla; avar dushpravrithikale cheythathinnothavannam avan aa kaalathu thanre mukham avarkku marekkum.4TSKCOMवे उस समय यहोवा की दोहाई देंगे, परन्तु वह उनकी न सुनेगा, वरन उस समय वह उनके बुरे कामोंके कारण उन से मुंह फेल लेगा।।5TSKCOMThus saith the LORD concerning the prophets that make my people err, that bite with their teeth, and cry, Peace; and he that putteth not into their mouths, they even prepare war against him.5TSKCOMഎന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാൻ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും അവരുടെ വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:5TSKCOMEnre janathe therrichukalakayum pallinnu katippaan vallathum untengkil samaadhaanam prasamgikkayum avarute vaayil onnum ittukotukkaathavanre nere vishudhayudham ghoshikkayum cheyyunna pravaachakanmaarekkurichu yahova iprakaaram arulicheyyunnu:5TSKCOMयहोवा का यह वचन है कि जो भविष्यद्वक्ता मेरी प्रजा को भटका देते हैं, और जब उन्हें खाने को मिलता है तब शान्ति, शान्ति, पुकारते हैं, और यदि कोई उनके मुंह में कुछ न दे, तो उसके विरूद्ध युद्ध करते को तैयार हो जाते हैं।6TSKCOMTherefore night shall be unto you, that ye shall not have a vision; and it shall be dark unto you, that ye shall not divine; and the sun shall go down over the prophets, and the day shall be dark over them.6TSKCOMഅതുകൊണ്ടു നിങ്ങൾക്കു ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിക്കയും പകൽ ഇരുണ്ടുപോകയും ചെയ്യും.6TSKCOMAthukontu ningalkku darshanamillaatha raathriyum lakshanam paravaan kazhiyaatha iruttum undaakum. pravaachakanmaarkku sooryan asthamikkayum pakal iruntupokayum cheyyum.6TSKCOMइस कारण तुम पर ऐसी रात आएगी, कि तुम को दर्शन न मिलेगा, और तुम ऐसे अन्धकार में पड़ोगे कि भावी न कह सकोगे। भविष्यद्वक्ताओं के लिथे सूर्य अस्त होगा, और दिन रहते उन पर अन्धिक्कारनेा छा जाएगा।7TSKCOMThen shall the seers be ashamed, and the diviners confounded: yea, they shall all cover their lips; for there is no answer of God.7TSKCOMഅപ്പോൾ ദർശകന്മാർ ലജ്ജിക്കും; ലക്ഷണം പറയുന്നവർ നാണിക്കും; ദൈവത്തിന്റെ ഉത്തരം ഇല്ലായ്കകൊണ്ടു അവർ ഒക്കെയും വായ് പൊത്തും.7TSKCOMAppol darshakanmaar lajjikkum; lakshanam parayunnavar naanikkum; daivathinte utharam illaaykakontu avar okkeyum vaay pothum.7TSKCOMदर्शी लज्जित होंगे, और भावी कहनेवालोंके मुंह काले होंगे; और वे सब के सब अपके ओठोंको इसलिथे ढांपेंगे कि परमेश्वर की ओर से उत्तर नहीं मिलता।8TSKCOMBut truly I am full of power by the spirit of the LORD, and of judgment, and of might, to declare unto Jacob his transgression, and to Israel his sin.8TSKCOMഎങ്കിലും ഞാൻ യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.8TSKCOMEngkilum njaan yaakkobinotu avanre athikramavum yisraayelinotu avanre paapavum prasthaavikkendathinnu yahovayute aathmaavinaal shakthiyum nyaayavum veeryavumkontu niranjnjirikkunnu.8TSKCOMपरन्तु मैं तो यहोवा की आत्मा से शक्ति, न्याय और पराक्रम पाकर परिपूर्ण हूं कि मैं याकूब को उसका अपराध और इस्राएल को उसका पाप जता सकूं।9TSKCOMHear this, I pray you, ye heads of the house of Jacob, and princes of the house of Israel, that abhor judgment, and pervert all equity.9TSKCOMന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും ചെയ്യുന്ന യാക്കോബുഗൃഹത്തിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേൾപ്പിൻ.9TSKCOMNyaayam verukkayum chovvullathu okkeyum valechukalakayum cheyyunna yaakkobugrihathinte thalavanmaarum yisraayelgrihathinte adhipanmaarumaayullore, ithu kelppin.9TSKCOMहे याकूब के घराने के प्रधानों, हे इस्राएल के घराने के न्यायियो, हे न्याय से धृणा करनेवालो और सब सीधी बातोंकी टेढ़ी-मेढ़ी करनेवालो, यह बात सुनो।10TSKCOMThey build up Zion with blood, and Jerusalem with iniquity.10TSKCOMഅവർ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.10TSKCOMAvar seeyone rakthapaathakamkontum yerooshalemine drohamkontum paniyunnu.10TSKCOMतुम सिय्योन को हत्या करके और यरूशलेम को कुटिलता करके दृढ़ करते हो।11TSKCOMThe heads thereof judge for reward, and the priests thereof teach for hire, and the prophets thereof divine for money: yet will they lean upon the LORD, and say, Is not the LORD among us? none evil can come upon us.11TSKCOMഅതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.11TSKCOMAthile thalavanmaar sammaanam vaangi nyaayam vidhikkunnu; athile purohithanmaar kooli vaangi upadeshikkunnu; athile pravaachakanmaar panam vaangi lakshanam parayunnu; ennittum avar yahovaye chaari: yahova nammute itayil illayo? anartham namukku varikayilla ennu parayunnu.11TSKCOMउसके प्रधान घूस ले लेकर विचार करते, और याजक दाम ले लेकर व्यवस्या देते हैं, और भविष्यद्वक्ता रूपके के लिथे भावी कहते हैं; तौभी वे यह कहकर यहोवा पर भरोसा रखते हैं, यहोवा हमारे बीच में है, इसलिथे कोई विपत्ति हम पर न आएगी।12TSKCOMTherefore shall Zion for your sake be plowed as a field, and Jerusalem shall become heaps, and the mountain of the house as the high places of the forest.12TSKCOMഅതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയൽപോലെയും ഉഴും; യെരൂശലേം കല്ക്കുന്നുകളും ആലയത്തിന്റെ പർവ്വതം കാട്ടിലെ മേടുകൾപോലെയും ആയ്തീരും.12TSKCOMAthukontu ningalute nimitham seeyone vayalpoleyum uzhum; yerooshalem kalkkunnukalum aalayathinte parvvatham kaattile metukalpoleyum aaytheerum.12TSKCOMइसलिथे तुम्हारे कारण सिय्योन जोतकर खेत बनाया जाएगा, और यरूशलेम डींह ही डींह हो जाएगा, और जिस पर्वत पर भवन बना है, वह वन के ऊंचे स्यान सा हो जाएगा।।