1TSKCOMWoe to them that devise iniquity, and work evil upon their beds! when the morning is light, they practise it, because it is in the power of their hand.1TSKCOMകിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്കു അയ്യോ കഷ്ടം! അവർക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നേ അവർ അതു നടത്തുന്നു.1TSKCOMKitakkamel neethiketu niroopichu thinma pravarthikkunnavarkku ayyo kashtam! avarkku praapthiyullathukontu pularumpol thanne avar athu natathunnu.1TSKCOMहाथ उन पर, जो बिछौनोंपर पके हुए बुराइयोंकी कल्पना करते और दुष्ट कर्म की इच्छा करते हैं, और बलवन्त होने के कारण भोर को दिन निकलते ही वे उसको पूरा करते हैं।2TSKCOMAnd they covet fields, and take them by violence; and houses, and take them away: so they oppress a man and his house, even a man and his heritage.2TSKCOMഅവർ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.2TSKCOMAvar vayalukale mohichu pitichuparikkunnu; avar veetukale mohichu kaikkalaakkunnu; angane avar purushaneyum avanre bhavanatheyum manushyaneyum avanre avakaashatheyum peedippikkunnu.2TSKCOMवे खेतोंका लालच करके उन्हें छली लेते हैं, और घरोंका लालच करके उन्हें भी ले लेते हैं; और उसके घराने समेत पुरूष पर, और उसके निज भाग समेत किसी पुरूष पर अन्धेर और अत्याचार कहते हैं।3TSKCOMTherefore thus saith the LORD; Behold, against this family do I devise an evil, from which ye shall not remove your necks; neither shall ye go haughtily: for this time is evil.3TSKCOMഅതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ വംശത്തിന്റെ നേരെ അനർത്ഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിർന്നുനടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.3TSKCOMAthukontu yahova iprakaaram arulicheyyunnu: njaan ee vamshathinte nere anartham niroopikkunnu; athilninnu ningal ningalute kazhuthukale vituvikkayilla, nivirnnunatakkayumilla; ithu dushkaalamallo.3TSKCOMइस कारण, यहोवा योंकहता है, मैं इस कुल पर ऐसी विपत्ति डालने पर हूं, जिस के नीचे से तुम अपक्की गर्दन हटा न सकोगे; क्योंकि वह विपत्ति का समय होगा।4TSKCOMIn that day shall one take up a parable against you, and lament with a doleful lamentation, and say, We be utterly spoiled: he hath changed the portion of my people: how hath he removed it from me! turning away he hath divided our fields.4TSKCOMഅന്നാളിൽ നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തു: കഥ കഴിഞ്ഞു; നമുക്കു പൂർണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവൻ എന്റെ ജനത്തിന്റെ ഓഹരി മാറ്റിക്കളഞ്ഞു; അവൻ അതു എന്റെ പക്കൽനിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികൾക്കു അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;4TSKCOMAnnaalil ningalekkurichu oru parihaasavaakyam chollukayum oru vilaapam vilapikkayum cheythu: katha kazhinjnju; namukku poornna samhaaram bhavichirikkunnu; avan enre janathinte ohari maarrikkalanjnju; avan athu enre pakkalninnu engane neekkikkalayunnu; vishvaasathyaagikalkku avan nammute vayalukale vibhaagichukotukkunnu ennu parayum;4TSKCOMउस समय यह अत्यन्त शोक का गीत दृष्टान्त की रीति पर गाया जाएगा: हम तो सर्वनाश हो गए; वह मेरे लोगोंके भाग को बिगाड़ता है; हाथ, वह उसे मुझ से कितनी दूर कर देता है! वह हमारे खेत बलवा करनेवाले को दे देता है।5TSKCOMTherefore thou shalt have none that shall cast a cord by lot in the congregation of the LORD.5TSKCOMഅതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.5TSKCOMAthukontu yahovayute sabhayil oharimel alavunool pitippaan ninakku aarum undaakayilla.5TSKCOMइस कारण तेरा ऐसा कोई न हो, जो यहोवा की मण्डली में चिट्ठी डालकर नापके की डोरी डाले।।6TSKCOMProphesy ye not, say they to them that prophesy: they shall not prophesy to them, that they shall not take shame.6TSKCOMപ്രസംഗിക്കരുതെന്നു അവർ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ചു അവർ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല.6TSKCOMPrasamgikkaruthennu avar prasamgikkunnu; ivayekkurichu avar prasamgikkendathalla; avarute aakshepangal orikkalum theerukayilla.6TSKCOMबकवासी कहा करते हैं, कि बकवास न करो। इन बातें के लिथे न कहा करो; ऐसे लोगोंमें से अपमान न मिटेगा।7TSKCOMO thou that art named the house of Jacob, is the spirit of the LORD straitened? are these his doings? do not my words do good to him that walketh uprightly?7TSKCOMയാക്കോബുഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങൾ ഗണകരമല്ലയോ?7TSKCOMYaakkobugrihame, ithenthoru vaakkaakunnu? yahova munkopiyo? anganeyo avanre pravrithikal? neraayi natakkunnavannu enre vachanangal ganakaramallayo?7TSKCOMहे याकूब के घराने, क्या यह कहा जाए कि यहोवा का आत्मा अधीर हो गया है? क्या थे काम उसी के किए हुए हैं? क्या मेरे वचनोंसे उसका भला नहीं होता जो सीधाई से चलता है?8TSKCOMEven of late my people is risen up as an enemy: ye pull off the robe with the garment from them that pass by securely as men averse from war.8TSKCOMമുമ്പെതന്നേ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്നു നിങ്ങൾ പുതെപ്പു വലിച്ചെടുക്കുന്നു.8TSKCOMMumpethanne enre janam shathruvaayi ezhunnerririkkunnu; yudhavimukhanmaaraayi nirbhayanmaaraayi katannu pokunnavarute vasthrathinmelninnu ningal putheppu valichetukkunnu.8TSKCOMपरन्तु कल की बात है कि मेरी प्रजा शत्रु बनकर मेरे विरूद्ध उठी है; तुम शान्त और भोले-भाले राहियोंके तन पर से चादर छीन लेते हो जो लड़ाई का विचार न करके निधड़क चले जाते हैं।9TSKCOMThe women of my people have ye cast out from their pleasant houses; from their children have ye taken away my glory for ever.9TSKCOMനിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങൾ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.9TSKCOMNingal enre janathinte sthreekale avarute sukhakaramaaya veetukalilninnu irakkikkalayunnu; avarute paithangalotu ningal enre mahathvam sadaakaalathekkum apaharichukalayunnu.9TSKCOMमेरी प्रजा की स्त्रियोंको तुम उनके सुखधामोंसे निकाल देते हो; और उनके नन्हें बच्चोंसे तुम मेरी दी हुई उत्तम वस्तुएं सर्वदा के लिथे छीन लेते हो।10TSKCOMArise ye, and depart; for this is not your rest: because it is polluted, it shall destroy you, even with a sore destruction.10TSKCOMപുറപ്പെട്ടു പോകുവിൻ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല.10TSKCOMPurappettu pokuvin; naashathinnu, kathinanaashathinnu kaaranamaayirikkunna maalinyamnimitham ithu ningalkku vishraamasthalamalla.10TSKCOMउठो, चले जाओ! क्योंकि यह तुम्हारा विश्रमस्यान नहीं है; इसका कारण वह अशुद्धता है जो कठिन दु:ख के साय तुम्हारा नाश करेगी।11TSKCOMIf a man walking in the spirit and falsehood do lie, saying, I will prophesy unto thee of wine and of strong drink; he shall even be the prophet of this people.11TSKCOMഒരുത്തൻ കാറ്റിനെയും വ്യാജത്തെയും പിൻചെന്നു: ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാൽ അവൻ ഈ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും.11TSKCOMOruthan kaarrineyum vyaajatheyum pinchennu: njaan veenjnjinekkurichum madyapaanathekkurichum ninnotu prasamgikkum enninganeyulla vyaajam paranjnjaal avan ee janathinnu oru prasamgiyaayirikkum.11TSKCOMयदि कोई फूठी आत्मा में चलता हुए फूठी और व्यर्य बातें कहे और कहे कि मैं तुम्हें नित्य दाखमधु और मदिरा के लिथे प्रचार सुनाता रहूंगा, तो वही इन लोगोंका भविष्यद्वक्ता ठहरेगा।।12TSKCOMI will surely assemble, O Jacob, all of thee; I will surely gather the remnant of Israel; I will put them together as the sheep of Bozrah, as the flock in the midst of their fold: they shall make great noise by reason of the multitude of men.12TSKCOMയാക്കോബേ, ഞാൻ നിനക്കുള്ളവരെ ഒക്കെയും ചേർത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപുറത്തെ ആട്ടിൻ കൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.12TSKCOMYaakkobe, njaan ninakkullavare okkeyum cherthukollum; yisraayelil sheshippullavare njaan shekharikkum; thozhuthile aatukaleppole, mechalpurathe aattin koottatheppole njaan avare orumichukoottum; aalperuppam hethuvaayi avite muzhakkam undaakum.12TSKCOMहे याकूब, मैं निश्चय तुम सभोंको इकट्ठा करूंगा; मैं इस्राएल के बचे हुओं को निश्चय इकट्ठा करूंगा; और बोस्रा की भेड़बकरियोंकी नाईं एक संग रखूंगा। उस फुण्ड की नाईं जो अच्छी चराई में हो, वे मनुष्योंकी बहुतायत के मारे कोलाहल मचाएंगे।13TSKCOMThe breaker is come up before them: they have broken up, and have passed through the gate, and are gone out by it: and their king shall pass before them, and the LORD on the head of them.13TSKCOMതകർക്കുന്നവൻ അവർക്കു മുമ്പായി പുറപ്പെടുന്നു; അവർ തകർത്തു ഗോപുരത്തിൽകൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവർക്കു മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.13TSKCOMThakarkkunnavan avarkku mumpaayi purappetunnu; avar thakarthu gopurathilkooti katakkayum purappetukayum cheyyum; avarute raajaavu avarkku mumpaayum yahova avarute thalekkalum natakkum.13TSKCOMउनके आगे आगे बाड़े का तोड़नेवाला गया है, इसलिथे वे भी उसे तोड़ रहे हैं, और फाटक से होकर निकल जा रहे हैं; उनका राजा उनके आगे आगे गया अर्यात् यहोवा उनका सरदार और अगुवा है।।