Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word of the LORD that came to Micah the Morasthite in the days of Jotham, Ahaz, and Hezekiah, kings of Judah, which he saw concerning Samaria and Jerusalem.
1TSKCOMയോഥാം, ആഹാസ്, യെഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മോരസ്ത്യനായ മീഖെക്കു ഉണ്ടായതും അവൻ ശമർയ്യയെയും യെരൂശലേമിനെയും കുറിച്ചു ദർശിച്ചതുമായ യഹോവയുടെ അരുളപ്പാടു.
1TSKCOMYothaam, aahaas, yehiskeeyaavu ennee yehoodaaraajaakkanmaarute kaalathu morasthyanaaya meekhekku undaayathum avan shamaryyayeyum yerooshalemineyum kurichu darshichathumaaya yahovayute arulappaatu.
1TSKCOMयहोवा का वचन, जो यहूदा के राजा योताम, आहाज और हिजकिय्याह के दिनोंमें मीका मोरेशेती को पहुंचा, जिस को उस ने शोमरोन और यरूशलेम के विषय में पाया।।
2TSKCOMHear, all ye people; hearken, O earth, and all that therein is: and let the Lord GOD be witness against you, the Lord from his holy temple.
2TSKCOMസകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.
2TSKCOMSakalajaathikalumaayullore, kelppin; bhoomiyum athilulla sakalavumaayullove, chevikkolvin; yahovayaaya karthaavu, thanre vishudhamandirathilninnu karthaavu thanne, ningalkku virodhamaayi saakshiyaayirikkatte.
2TSKCOMहे जाति-जाति के सब लोगों, सुनो! हे पृय्वी तू उस सब समेत जो तुझ में है, ध्यान दे! और प्रभु यहोवा तुम्हारे विरूद्ध, वरन परमेश्वर अपके पवित्र मन्दिर में से तुम पर साझी दे।
3TSKCOMFor, behold, the LORD cometh forth out of his place, and will come down, and tread upon the high places of the earth.
3TSKCOMയഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.
3TSKCOMYahova thanre sthalathu ninnu purappettu irangi bhoomiyute unnathikalinmel natakollunnu.
3TSKCOMकयोंकि देख, यहोवा अपके पवित्रस्यान से बाहर निकल रहा है, और वह उतरकर पृय्वी के ऊंचे स्यानोंपर चलेगा।
4TSKCOMAnd the mountains shall be molten under him, and the valleys shall be cleft, as wax before the fire, and as the waters that are poured down a steep place.
4TSKCOMതീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകയും ചെയ്യുന്നു.
4TSKCOMTheeyute mumpil mezhukupoleyum kizhukkaanthookkathil chaatunna vellampoleyum parvvathangal avanre keezhil urukukayum thaazhvarakal pilarnnupokayum cheyyunnu.
4TSKCOMऔर पहाड़ उसके नीचे गल जाएंगे, और तराई ऐसे फटेंगी, जैसे मोम आग की आंच से, और पानी जो घाट से नीचे बहता है।
5TSKCOMFor the transgression of Jacob is all this, and for the sins of the house of Israel. What is the transgression of Jacob? is it not Samaria? and what are the high places of Judah? are they not Jerusalem?
5TSKCOMഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമർയ്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ?
5TSKCOMIthokkeyum yaakkobinre athikramam nimithavum yisraayelgrihathinte paapangal nimithavumaakunnu. yaakkobinre athikramam enthu? shamaryyayallayo? yehoodayute poojaagirikal eva?
5TSKCOMयह सब याकूब के अपराध, और इस्राएल के घराने के पाप के कारण से होता है। याकूब का अपराध क्या है? क्या सामरिया नहीं? और यहूदा के ऊंचे स्यान क्या हैं? क्या यरूशलेम नहीं?
6TSKCOMTherefore I will make Samaria as an heap of the field, and as plantings of a vineyard: and I will pour down the stones thereof into the valley, and I will discover the foundations thereof.
6TSKCOMയെരൂശലേം അല്ലയോ? അതുകൊണ്ടു ഞാൻ ശമർയ്യയെ വയലിലെ കല്ക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ലു താഴ്വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും.
6TSKCOMYerooshalem allayo? athukontu njaan shamaryyaye vayalile kalkkunnupoleyum, munthirithottathile natuthalapoleyum aakkum; njaan athinre kallu thaazhvarayilekku thalliyitukayum athinre atisthaanangale anaavrithamaakkukayum cheyyum.
6TSKCOMइस कारण मैं सामारिया को मैदान के खेत का ढेर कर दूंगा, और दाख का बगीचा बनाऊंगा; और मैं उसके पत्यरोंको खड्ड में लुढ़का दूंगा, और उसकी नेव उखाड़ दूंगा।
7TSKCOMAnd all the graven images thereof shall be beaten to pieces, and all the hires thereof shall be burned with the fire, and all the idols thereof will I lay desolate: for she gathered it of the hire of an harlot, and they shall return to the hire of an harlot.
7TSKCOMഅതിലെ സകല വിഗ്രഹങ്ങളും തകർന്നു പോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവൾ അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാ സമ്മാനമായിത്തീരും.
7TSKCOMAthile sakala vigrahangalum thakarnnu pokum; athinre sakala veshyaasammaanangalum thee pitichu venthupokum; athile sakala bimbangaleyum njaan shoonyamaakkum; veshyaasammaanamkondallo aval athu svaroopichathu; ava veentum veshyaa sammaanamaayitheerum.
7TSKCOMउसकी सब खुदी हुई मूरतें टुकड़े टुकड़े की जाएंगी; और जो कुछ उस ने छिनाला करके कमाया है वह आग से भस्म किया जाएगा, और उसकी सब प्रतिमाओं को मैं चकनाचूर करूंगा; क्योंकि छिनाले ही की कमाई से उसने उसको संचय किया है, और वह फिर छिनाले की सी कमाई हो जाएगी।।
8TSKCOMTherefore I will wail and howl, I will go stripped and naked: I will make a wailing like the dragons, and mourning as the owls.
8TSKCOMഅതുകൊണ്ടു ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
8TSKCOMAthukontu njaan vilapichu murayitum; njaan cherippillaathavanum nagnanumaayi natakkum; njaan kurunarikaleppole vilapichu, ottakappakshikaleppole karayum.
8TSKCOMइस कारण मैं छाती पीटकर हाथ, हाथ, करूंगा; मैं लुटा हुआ सा और नंगा चला फिरा करूंगा; मैं गीदड़ोंकी नाई चिल्लाऊंगा, और शतुर्मुगोंकी नाईं रोऊंगा।
9TSKCOMFor her wound is incurable; for it is come unto Judah; he is come unto the gate of my people, even to Jerusalem.
9TSKCOMഅവളുടെ മുറിവു പൊറുക്കാത്തതല്ലോ; അതു യെഹൂദയോളം പരന്നു, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.
9TSKCOMAvalute murivu porukkaathathallo; athu yehoodayolam parannu, enre janathinte gopuramaaya yerooshaleminolam ethiyirikkunnu.
9TSKCOMक्योंकि उसका घाव असाध्य है; और विपत्ति यहूदा पर भी आ पक्की, वरन वह मेरे जातिभाइयोंपर पड़कर यरूशलेम के फाटक तक पहुंच गई है।।
10TSKCOMDeclare ye it not at Gath, weep ye not at all: in the house of Aphrah roll thyself in the dust.
10TSKCOMഅതു ഗത്തിൽ പ്രസ്താവിക്കരുതു; ഒട്ടും കരയരുതു; ബേത്ത്-അഫ്രയിൽ (പൊടിവീടു) ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു.
10TSKCOMAthu gathil prasthaavikkaruthu; ottum karayaruthu; beth-aphrayil (potiveetu) njaan potiyil uruntirikkunnu.
10TSKCOMगात नगर में इसकी चर्चा मत करो, और मत रोओ; बेतआप्रा में धूति में लोटपोट करो।
11TSKCOMPass ye away, thou inhabitant of Saphir, having thy shame naked: the inhabitant of Zaanan came not forth in the mourning of Beth-ezel; he shall receive of you his standing.
11TSKCOMശാഫീർ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിൻ; സയനാൻ (പുറപ്പാടു) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; ബേത്ത്--ഏസെലിന്റെ വിലാപം നിങ്ങൾക്കു അവിടെ താമസിപ്പാൻ മുടക്കമാകും.
11TSKCOMShaapheer (alangkaara) nagaranivaasikale, lajjayum nagnathayum poontu katannupokuvin; sayanaan (purappaatu) nivaasikal purappetuvaan thuniyunnilla; beth--eselinre vilaapam ningalkku avite thaamasippaan mutakkamaakum.
11TSKCOMहे शापीर की रहनेवाली नंगी होकर निर्लज चक्की जा; सानान की रहनेवाली नहीं निकल सकती; बेतसेल के रोने पीटने के कारण उसका शरणस्यान तुम से ले लिया जाएगा।
12TSKCOMFor the inhabitant of Maroth waited carefully for good: but evil came down from the LORD unto the gate of Jerusalem.
12TSKCOMയഹോവയുടെ പക്കൽനിന്നു യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കയാൽ മാരോത്ത് (കൈപ്പു) നിവാസികൾ നന്മെക്കായി കാത്തു പിടെക്കുന്നു.
12TSKCOMYahovayute pakkalninnu yerooshalemgopurathingkal thinma irangiyirikkayaal maaroth (kaippu) nivaasikal nanmekkaayi kaathu pitekkunnu.
12TSKCOMक्योंकि मारोत की रहनेवाली तो कुशल की बाट जोहते-जोहते तड़प गई है, क्योंकि यहोवा की ओर से यरूशलेम के फाटक तक विपत्ति आ पहुंची है।
13TSKCOMO thou inhabitant of Lachish, bind the chariot to the swift beast: she is the beginning of the sin to the daughter of Zion: for the transgressions of Israel were found in thee.
13TSKCOMലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിന്നു കെട്ടുവിൻ; അവർ സീയോൻ പുത്രിക്കു പാപകാരണമായ്തീർന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു.
13TSKCOMLaakkeesh (thvaritha) nagaranivaasikale, thuragangale rathathinnu kettuvin; avar seeyon puthrikku paapakaaranamaaytheernnu; yisraayelinre athikramangal ninnil kantirikkunnu.
13TSKCOMहे लाकीश की रहनेवाली अपके रयोंमें वेग चलनेवाले घोड़े जोत; तुझी से सिय्योन की प्रजा के पाप का आरम्भ हुआ, क्योंकि इस्राएल के अपराध तुझी में पाए गए।
14TSKCOMTherefore shalt thou give presents to Moresheth-gath: the houses of Achzib shall be a lie to the kings of Israel.
14TSKCOMഅതുകൊണ്ടു നീ മോരേശെത്ത്-ഗത്തിന്നു ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാർക്കു ആശാഭംഗമായി ഭവിക്കും.
14TSKCOMAthukontu nee moresheth-gathinnu upekshanasammaanam kotukkentivarum; beth-akseebile (vyaajagriham) veetukal yisraayelraajaakkanmaarkku aashaabhamgamaayi bhavikkum.
14TSKCOMइस कारण तू गात के मोरेशेत को दान देकर दूर कर देगा; अकजीब के घर से इस्राएल के राजा धोशा ही खाएंगे।
15TSKCOMYet will I bring an heir unto thee, O inhabitant of Mareshah: he shall come unto Adullam the glory of Israel.
15TSKCOMമാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാൻ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കൾ അദുല്ലാമോളം ചെല്ലേണ്ടിവരും.
15TSKCOMMaareshaa (kaivasham) nivaasikale, kaivashamaakkunna oruthane njaan ningalute nere varuthum; yisraayelinre mahathukkal adullaamolam chellentivarum.
15TSKCOMहे मारेशा की रहनेवाली मैं फिर तुझ पर एक अधिक्कारनेी ठहराऊंगा, और इस्राएल के प्रतिष्ठित लोगोंको अदुल्लाम में आना पकेगा।
16TSKCOMMake thee bald, and poll thee for thy delicate children; enlarge thy baldness as the eagle; for they are gone into captivity from thee.
16TSKCOMനിന്റെ ഓമനക്കുഞ്ഞുകൾനിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.
16TSKCOMNinre omanakkunjnjukalnimitham ninnethanne kshauramcheythu mottayaakkuka; kazhukaneppole ninre kashantiye visthaaramaakkuka; avar ninne vittu pravaasathilekku poyallo.
16TSKCOMअपके दुलारे लड़कोंके लिथे अपना केश कटवाकर सिर मुंड़ा, वरन अपना पूरा सिर गिद्ध के समान गंजा कर दे, क्योंकि वे बंधुए होकर तेरे पास से चले गए हैं।