1TSKCOMAnd the word of the LORD came unto Jonah the second time, saying,1TSKCOMയഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം യോനെക്കു ഉണ്ടായതു എന്തെന്നാൽ:1TSKCOMYahovayute arulappaatu randaam praavashyam yonekku undaayathu enthennaal:1TSKCOMतब यहोवा का यह वचन दूसरी बार योना के पास पहुंचा,2TSKCOMArise, go unto Nineveh, that great city, and preach unto it the preaching that I bid thee.2TSKCOMനീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.2TSKCOMNee purappettu mahaanagaramaaya neeneveyilekku chennu njaan ninnotu arulicheyyunna prasamgam athinotu prasamgikka.2TSKCOMउठकर उस बड़े नगर नीनवे को जा, और जो बात मैं तुझ से कहूंगा, उसका उस में प्रचार कर।3TSKCOMSo Jonah arose, and went unto Nineveh, according to the word of the LORD. Now Nineveh was an exceeding great city of three days’ journey.3TSKCOMഅങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാൽ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു.3TSKCOMAngane yonaa purappettu, yahovayute kalpanaprakaaram neeneveyilekku chennu. ennaal neeneve moonnu divasathe vazhiyulla athimahathaayoru nagaramaayirunnu.3TSKCOMतब योना यहोवा के वचन के अनुसार नीनवे को गया। नीनवे एक बहुत बड़ा लगर या, वह तीन दिन की यात्रा का या।4TSKCOMAnd Jonah began to enter into the city a day’s journey, and he cried, and said, Yet forty days, and Nineveh shall be overthrown.4TSKCOMയോനാ നഗരത്തിൽ കടന്നു ആദ്യം ഒരു ദിവസത്തെ വഴിചെന്നു: ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു.4TSKCOMYonaa nagarathil katannu aadyam oru divasathe vazhichennu: ini naalpathu divasam kazhinjnjaal neeneve unmoolamaakum ennu ghoshichuparanjnju.4TSKCOMऔर योना ने नगर में प्रवेश करके एक दिन की यात्रा पूरी की, और यह प्रचार करता गया, अब से चालीस दिन के बीतने पर नीनवे उलट दिया जाएगा।5TSKCOMSo the people of Nineveh believed God, and proclaimed a fast, and put on sackcloth, from the greatest of them even to the least of them.5TSKCOMഎന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.5TSKCOMEnnaal neenevekkaar daivathil vishvasichu oru upavaasam parasyam cheythu valiyavarum cheriyavarum orupole rattututhu.5TSKCOMतब नीनवे के मनुष्योंने परमेश्वर के वचन की प्रतीति की; और उपवास का प्रचार किया गया और बड़े से लेकर छोटे तक सभोंने टाट ओढ़ा।6TSKCOMFor word came unto the king of Nineveh, and he arose from his throne, and he laid his robe from him, and covered him with sackcloth, and sat in ashes.6TSKCOMവർത്തമാനം നീനെവേരാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറിൽ ഇരുന്നു.6TSKCOMVarthamaanam neeneveraajaavinre atukkal ethiyaare avan simhaasanathilninnu ezhunnerru raajavasthram neekkivechu rattu puthechu venneeril irunnu.6TSKCOMतब यह समाचार नीनवे के राजा के कान में पहुंचा; और उस ने सिंहासन पर से उठ, अपना राजकीय ओढ़ना उतारकर टाट ओढ़ लिया, और राख पर बैठ गया।7TSKCOMAnd he caused it to be proclaimed and published through Nineveh by the decree of the king and his nobles, saying, Let neither man nor beast, herd nor flock, taste any thing: let them not feed, nor drink water:7TSKCOMഅവൻ നീനെവേയിൽ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയതു എന്തെന്നാൽ: രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിതു: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുതു; മേയ്കയും വെള്ളം കുടിക്കയും അരുതു.7TSKCOMAvan neeneveyil engum ghoshippichu parasyamaakkiyathu enthennaal: raajaavinreyum avanre mahathukkaluteyum aajnjayaavithu: manushyano mrigamo kannukaaliyo aato onnum oru vasthuvum aasvadikkaruthu; meykayum vellam kutikkayum aruthu.7TSKCOMऔर राजा के प्रधानोंसे सम्मति लेकर नीनवे में इस आज्ञा का ढींढोरा पिटवाया, कि क्या मनुष्य, क्या गाय-बैल, क्या भेड़-बकरी, या और पशु, कोई कुछ भी न खाएं; वे ने खांए और न पानी पीवें।8TSKCOMBut let man and beast be covered with sackcloth, and cry mightily unto God: yea, let them turn every one from his evil way, and from the violence that is in their hands.8TSKCOMമനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തിൽ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം.8TSKCOMManushyanum mrigavum rattu puthechu uchathil daivathotu vilichu apekshikkenam; ororuthan thaanthaanre durmmaarggavum thaanthaanre kaikkalulla saahasavum vittu manamthirikayum venam.8TSKCOMऔर मनुष्य और पशु दोनोंटाट ओढ़ें, और वे परमेश्वर की दोहाई चिल्ला-चिल्ला कर दें; और अपके कुमार्ग से फिरें; और उस उपद्रव से, जो वे करते हैं, पश्चाताप करें।9TSKCOMWho can tell if God will turn and repent, and turn away from his fierce anger, that we perish not?9TSKCOMദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം.9TSKCOMDaivam veentum anuthapichu naam nashichupokaatheyirikkendathinnu avanre ugrakopam vittumaarumaayirikkum; aarkkariyaam.9TSKCOMसम्भव है, परमेश्वर दया करे और अपक्की इच्छा बदल दे, और उसका भड़का हुआ कोप शान्त हो जाए और हम नाश होने से बच जाएं।।10TSKCOMAnd God saw their works, that they turned from their evil way; and God repented of the evil, that he had said that he would do unto them; and he did it not.10TSKCOMഅവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.10TSKCOMAvar durmmaarggam vittuthirinjnju ennu daivam avarute pravrithikalaal kandappol thaan avarkku varuthum ennu arulicheythirunna anarthathekkurichu daivam anuthapichu athu varuthiyathumilla.10TSKCOMजब परमेश्वर ने उनके कामोंको देखा, कि वे कुमार्ग से फिर रहे हैं, तब परमेश्वर ने अपक्की इच्छा बदल दी, और उनकी जो हानि करने की ठानी यी, उसको न किया।।