Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen Jonah prayed unto the LORD his God out of the fish’s belly,
1TSKCOMയോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:
1TSKCOMYonaa mathsyathinte vayarrilvechu thanre daivamaaya yahovayotu praarthichu paranjnjathenthennaal:
1TSKCOMतब योना ने उसके पेट में से अपके परमेश्वर यहोवा से प्रार्यना करके कहा,
2TSKCOMAnd said, I cried by reason of mine affliction unto the LORD, and he heard me; out of the belly of hell cried I, and thou heardest my voice.
2TSKCOMഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.
2TSKCOMNjaan enre kashtathanimitham yahovayotu nilavilichu; avan enikku utharam aruli; njaan paathaalathinte vayarrilninnu ayyam vilichu; nee enre nilavali kettu.
2TSKCOMमैं ने संकट में पके हुए यहोवा की दोहाई दी, और उस ने मेरी सुन ली है; अधोलोक के उदर में से मैं चिल्ला उठा, और तू ने मेरी सुन ली।
3TSKCOMFor thou hadst cast me into the deep, in the midst of the seas; and the floods compassed me about: all thy billows and thy waves passed over me.
3TSKCOMനീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
3TSKCOMNee enne samudramadhye aazhathil ittukalanjnju; pravaaham enne churri ninre olangalum thirakalumellaam enre meethe katannupoyi.
3TSKCOMतू ने मुझे गहिरे सागर में समुद्र की याह तक डाल दिया; और मैं धाराओं के बीच में पड़ा या, तेरी भड़काई हुई सब तरंग और लहरें मेरे ऊपर से बह गईं।
4TSKCOMThen I said, I am cast out of thy sight; yet I will look again toward thy holy temple.
4TSKCOMനിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
4TSKCOMNinre drishtiyilninnu enikku neekkam vannirikkunnu; engkilum njaan ninre vishudhamandirathingkalekku nokkikkontirikkum ennu njaan paranjnju.
4TSKCOMतब मैं ने कहा, मैं तेरे साम्हने से निकाल दिया गया हूं; तौभी तेरे पवित्र मन्दिर की ओर फिर ताकूंगा।
5TSKCOMThe waters compassed me about, even to the soul: the depth closed me round about, the weeds were wrapped about my head.
5TSKCOMവെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു.
5TSKCOMVellam praananolam enne valanjnju, aazhi enne churri, katalpullu enre thalappaavaayirunnu.
5TSKCOMमैं जल से यहां तक घिरा हुआ या कि मेरे प्राण निकले जाते थे; गहिरा सागर मेरे चारोंओर या, और मेरे सिर में सिवार लिपटा हुआ या।
6TSKCOMI went down to the bottoms of the mountains; the earth with her bars was about me for ever: yet hast thou brought up my life from corruption, O LORD my God.
6TSKCOMഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു.
6TSKCOMNjaan parvvathangalute ativaarangalolam irangi, bhoomi thanre otaampalukalaal enne sadaakaalathekku atechirunnu. neeyo, enre daivamaaya yahove, enre praanane kuzhiyilninnu kayarriyirikkunnu.
6TSKCOMमैं पहाड़ोंकी जड़ तक पहुंच गया या; मैं सदा के लिथे भूमि में बन्द हो गया या; तौभी हे मेरे परमेश्वर यहोवा, तू ने मेरे प्राणोंको गड़हे में से उठाया है।
7TSKCOMWhen my soul fainted within me I remembered the LORD: and my prayer came in unto thee, into thine holy temple.
7TSKCOMഎന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു എന്റെ പ്രാർത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
7TSKCOMEnre praanan enre ullil ksheenichupoyappol njaan yahovaye orthu enre praarthana ninre vishudhamandirathil ninre atukkal ethi.
7TSKCOMजब मैं मूर्छा खाने लगा, तब मैं ने यहोवा को स्मरण किया; और मेरी प्रार्यना तेरे पास वरन तेरे पवित्र मन्दिर में पहुंच गई।
8TSKCOMThey that observe lying vanities forsake their own mercy.
8TSKCOMമിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
8TSKCOMMithyaabimbangale bhajikkunnavar thangalotu dayaaluvaayavane upekshikkunnu.
8TSKCOMजो लोग धोखे की व्यर्य वस्तुओं पर मन लगाते हैं, वे अपके करूणानिधान को छोड़ देते हैं।
9TSKCOMBut I will sacrifice unto thee with the voice of thanksgiving; I will pay that that I have vowed. Salvation is of the LORD.
9TSKCOMഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.
9TSKCOMNjaano sthothranaadathote ninakku yaagam arppikkum; nernnirikkunnathu njaan kazhikkum. raksha yahovayute pakkalninnu varunnu.
9TSKCOMपरन्तु मैं ऊंचे शब्द से धन्यवाद करके तुझे बलिदान चढ़ाऊंगा; जो मन्नत मैं ने मानी, उसको पूरी करूंगा। उद्धार यहोवा ही से होता है।
10TSKCOMAnd the LORD spake unto the fish, and it vomited out Jonah upon the dry land.
10TSKCOMഎന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു.
10TSKCOMEnnaal yahova mathsyathotu kalpichittu athu yonaye karekku chharddichukalanjnju.
10TSKCOMऔर यहोवा ने मगरमच्छ को आज्ञा दी, और उस ने योना को स्यल पर उगल दिया।।