Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow the word of the LORD came unto Jonah the son of Amittai, saying,
1TSKCOMഅമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
1TSKCOMAmithaayute makanaaya yonekku yahovayute arulappaatu undaayathenthennaal:
1TSKCOMयहोवा का यह वचन अमितै के पुत्र योना के पास पहुंचा,
2TSKCOMArise, go to Nineveh, that great city, and cry against it; for their wickedness is come up before me.
2TSKCOMനീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.
2TSKCOMNee purappettu mahaanagaramaaya neeneveyilekku chennu athinnu virodhamaayi prasamgikka; avarute dushtatha enre sannidhiyil ethiyirikkunnu.
2TSKCOMउठकर उस बड़े नगर नीनवे को जा, और उसके विरूद्ध प्रचार कर; क्योंकि उसकी बुराई मेरी दृष्टि में बढ़ गई है।
3TSKCOMBut Jonah rose up to flee unto Tarshish from the presence of the LORD, and went down to Joppa; and he found a ship going to Tarshish: so he paid the fare thereof, and went down into it, to go with them unto Tarshish from the presence of the LORD.
3TSKCOMഎന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.
3TSKCOMEnnaal yonaa yahovayute sannidhiyilninnu tharsheeshilekku otippokendathinnu purappettu yaaphovilekku chennu, tharsheeshilekku pokunna oru kappal kantu kooli kotuthu yahovayute sannidhiyilninnu avarotukoote tharsheeshilekku poykkalavaan athil kayari.
3TSKCOMपरन्तु योना यहोवा के सम्मुख से तर्शीश को भाग जाने के लिथे उठा, और यापो नगर को जाकर तर्शीश जानेवाला एक जहाज पाया; और भाड़ा देकर उस पर चढ़ गया कि उनके साय होकर यहोवा के सम्मुख से तर्शीश को चला जाए।।
4TSKCOMBut the LORD sent out a great wind into the sea, and there was a mighty tempest in the sea, so that the ship was like to be broken.
4TSKCOMയഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകർന്നു പോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി.
4TSKCOMYahovayo samudrathil oru perungkaarru atippichu; kappal thakarnnu pokuvaan thakkavannam samudrathil valiyoru kol undaayi.
4TSKCOMतब यहोवा ने समुद्र में एक प्रचण्ड आंधी चलाई, और समुद्र में बड़ी आंधी उठी, यहां तक कि जहाज टूटने पर या।
5TSKCOMThen the mariners were afraid, and cried every man unto his god, and cast forth the wares that were in the ship into the sea, to lighten it of them. But Jonah was gone down into the sides of the ship; and he lay, and was fast asleep.
5TSKCOMകപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
5TSKCOMKappalkkaar bhayappettu ororuthan thaanthaanre devanotu nilavilichu; kappalinnu bhaaram kurekkendathinnu avar athile charakku samudrathil erinjnjukalanjnju. yonayo kappalinre atithattil irangi kitannu nallavannam urangukayaayirunnu.
5TSKCOMतब मल्लाह लोग डरकर अपके अपके देवता की दोहाई देने लगे; और जहाज में जो व्योपार की सामग्री यी उसे समुद्र में फेंकने लगे कि जहाज हल्का हो जाए। परन्तु योना जहाज के निचले भाग में उतरकर सो गया या, और गहरी नींद में पड़ा हुआ या।
6TSKCOMSo the shipmaster came to him, and said unto him, What meanest thou, O sleeper? arise, call upon thy God, if so be that God will think upon us, that we perish not.
6TSKCOMകപ്പൽപ്രമാണി അവന്റെ അടുക്കൽ വന്നു അവനോടു: നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.
6TSKCOMKappalpramaani avanre atukkal vannu avanotu: nee urangunnathu enthu? ezhunnerru ninre daivathe vilichapekshikka; naam nashichupokaathirikkendathinnu daivam pakshe namme kataakshikkum ennu paranjnju.
6TSKCOMतब मांफी उसके निकट आकर कहने लगा, तू भारी नींद में पड़ा हुआ क्या करता है? उठ, अपके देवता की दोहाई दे! सम्भव है कि परमेश्वर हमारी चिन्ता करे, और हमारा नाश न हो।।
7TSKCOMAnd they said every one to his fellow, Come, and let us cast lots, that we may know for whose cause this evil is upon us. So they cast lots, and the lot fell upon Jonah.
7TSKCOMഅനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.
7TSKCOMAnantharam avar: varuvin; aarute nimitham ee anartham nammutemel vannirikkunnu ennariyendathinnu naam cheettituka ennu thammil thammil paranjnju. angane avar cheettittu; cheettu yonekku veenu.
7TSKCOMतब उन्होंने आपस में कहा, आओ, हम चिट्ठी डालकर जान लें कि यह विपत्ति हम पर किस के कारण पक्की है। तब उन्होंने चिट्ठी डाली, और चिट्ठी योना के नाम पर निकली।
8TSKCOMThen said they unto him, Tell us, we pray thee, for whose cause this evil is upon us; What is thine occupation? and whence comest thou? what is thy country? and of what people art thou?
8TSKCOMഅവർ അവനോടു: ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്തു? നീ എവിടെനിന്നു വരുന്നു? നിന്റെ നാടു ഏതു? നീ ഏതു ജാതിക്കാരൻ? എന്നു ചോദിച്ചു.
8TSKCOMAvar avanotu: aarutenimitham ee anartham nammutemel vannu ennu nee paranjnjutharenam; ninre thozhil enthu? nee eviteninnu varunnu? ninre naatu ethu? nee ethu jaathikkaaran? ennu chodichu.
8TSKCOMतब उन्होंने उस से कहा, हमें बता कि किस के कारण यह विपत्ति हम पर पक्की है? तेरा उद्यम क्या है? और तू कहां से आया है? तू किस देश और किस जाति का है?
9TSKCOMAnd he said unto them, I am an Hebrew; and I fear the LORD, the God of heaven, which hath made the sea and the dry land.
9TSKCOMഅതിന്നു അവൻ അവരോടു: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.
9TSKCOMAthinnu avan avarotu: njaan oru ebraayan, katalum karayum undaakkiya svarggeeyadaivamaaya yahovaye njaan bhajichuvarunnu ennu paranjnju.
9TSKCOMउस ने उन से कहा, मैं इब्री हूं; और स्वर्ग का परमेश्वर यहोवा जिस ने जल स्यल दोनोंको बनाया है, उसी का भय मानता हूं।
10TSKCOMThen were the men exceedingly afraid, and said unto him, Why hast thou done this? For the men knew that he fled from the presence of the LORD, because he had told them.
10TSKCOMആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ടു അവനോടു: നീ എന്തിന്നു അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവൻ അവരോടു അറിയിച്ചിരുന്നതുകൊണ്ടു അവൻ യഹോവയുടെ സന്നിധിയിൽനിന്നു ഓടിപ്പോകുന്നു എന്നു അവർ അറിഞ്ഞു.
10TSKCOMAa purushanmaar athyantham bhayappettu avanotu: nee enthinnu angane cheythu ennu paranjnju. avan avarotu ariyichirunnathukontu avan yahovayute sannidhiyilninnu otippokunnu ennu avar arinjnju.
10TSKCOMतब वे निपट डर गए, और उस से कहने लगे, तू ने यह क्या किया है? वे जान गए थे कि वह यहोवा के सम्मुख से भाग आया है, क्योंकि उस ने आप ही उनको बता दिया या।।
11TSKCOMThen said they unto him, What shall we do unto thee, that the sea may be calm unto us? for the sea wrought, and was tempestuous.
11TSKCOMഎന്നാൽ സമുദ്രം മേല്ക്കുമേൽ അധികം കോപിച്ചതുകൊണ്ടു അവർ അവനോടു: സമുദ്രം അടങ്ങുവാന്തക്കവണ്ണം ഞങ്ങൾ നിന്നോടു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
11TSKCOMEnnaal samudram melkkumel adhikam kopichathukontu avar avanotu: samudram atanguvaanthakkavannam njangal ninnotu enthu cheyyentu ennu chodichu.
11TSKCOMतब उन्होंने उस से पूछा, हम तेरे साय क्या करें जिस से समुद्र शान्त हो जाए? उस समय समुद्र की लहरें बढ़ती ही जाती यीं।
12TSKCOMAnd he said unto them, Take me up, and cast me forth into the sea; so shall the sea be calm unto you: for I know that for my sake this great tempest is upon you.
12TSKCOMഅവൻ അവരോടു: എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
12TSKCOMAvan avarotu: enne etuthu samudrathil ittukalavin; appol samudram atangum; enre nimitham ee valiya kol ningalkku thattiyirikkunnu ennu njaan ariyunnu ennu paranjnju.
12TSKCOMउस ने उन से कहा, मुझे उठाकर समुद्र में फेंक दो; तब समुद्र शान्त पड़ जाएगा; क्योंकि मैं जानता हूं, कि यह भारी आंधी तुम्हारे ऊपर मेरे ही कारण आई है।
13TSKCOMNevertheless the men rowed hard to bring it to the land; but they could not: for the sea wrought, and was tempestuous against them.
13TSKCOMഎന്നാൽ അവർ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകി വന്നതുകൊണ്ടു അവർക്കു സാധിച്ചില്ല.
13TSKCOMEnnaal avar karekku atukkendathinnu muruke thantuvalichu; engkilum samudram kopichu kol peruki vannathukontu avarkku saadhichilla.
13TSKCOMतौभी वे बड़े यत्न से खेते रहे कि उसको किनारे पर लगाएं, परन्तु पहुंच न सके, क्योंकि समुद्र की लहरें उनके विरूद्ध बढ़ती ही जाती यीं।
14TSKCOMWherefore they cried unto the LORD, and said, We beseech thee, O LORD, we beseech thee, let us not perish for this man’s life, and lay not upon us innocent blood: for thou, O LORD, hast done as it pleased thee.
14TSKCOMഅവർ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻ നിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതുപോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
14TSKCOMAvar yahovayotu nilavilichu: ayyo yahove, ee manushyanre jeevan nimitham njangal nashichupokaruthe; nirddosharaktham choriyicha kurram njangalutemel varutharuthe; yahove, ninakku ishtamaayathupole nee cheythirikkunnuvallo ennu paranjnju.
14TSKCOMतब उन्होंने यहोवा को पुकारकर कहा, हे यहोवा हम बिनती करते ळें, कि इस पुरूष के प्राण की सन्ती हमारा नाश न हो, और न हमें निर्दोष की हत्या का दोषी ठहरा; क्योंकि हे हयोवा, जो कुछ तेरी इच्छा यी वही तू ने किया है।
15TSKCOMSo they took up Jonah, and cast him forth into the sea: and the sea ceased from her raging.
15TSKCOMപിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.
15TSKCOMPinne avar yonaye etuthu samudrathil ittukalakayum samudrathinte kopam atangukayum cheythu.
15TSKCOMतब उन्होंने योना को उठाकर समुद्र में फेंक दिया; और समुद्र की भयानक लहरें यम गईं।
16TSKCOMThen the men feared the LORD exceedingly, and offered a sacrifice unto the LORD, and made vows.
16TSKCOMഅപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേർച്ചകളും നേർന്നു.
16TSKCOMAppol avar yahovaye athyantham bhayappettu yahovekku yaagam kazhichu nerchakalum nernnu.
16TSKCOMतब उन मनुष्योंने यहोवा का बहुत ही भय माना, और उसको भेंट चढ़ाई और मन्नतें मानीं।।
17TSKCOMNow the LORD had prepared a great fish to swallow up Jonah. And Jonah was in the belly of the fish three days and three nights.
17TSKCOMയോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
17TSKCOMYonaye vizhungendathinnu yahova oru mahaamathsyathe kalpichaakkiyirunnu. angane yonaa moonnu raavum moonnu pakalum mathsyathinte vayarril kitannu.
17TSKCOMयहोवा ने एक बड़ा सा मगरमच्छ ठहराया या कि योना को निगल ले; और योना उस मगरमच्छ के पेट में तीन दिन और तीन रात पड़ा रहा।।