1TSKCOMThe words of Amos, who was among the herdmen of Tekoa, which he saw concerning Israel in the days of Uzziah king of Judah, and in the days of Jeroboam the son of Joash king of Israel, two years before the earthquake.1TSKCOMതെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദർശിച്ച വചനങ്ങൾ.1TSKCOMThekkovayile itayanmaaril oruthanaaya aamos yehoodaaraajaavaaya usseeyaavinre kaalathum yisraayelraajaavaaya yovaashinre makanaaya yorobeyaaminre kaalathum bhookampathinnu rantu samvathsaram mumpe yisraayelinekkurichu darshicha vachanangal.1TSKCOMआमोस तकोई जो भेड़-बकरियोंके चरानेवालोंमें से या, उसके थे वचन हैं जो उस ने यहूदा के राजा उज्जियाह के, और योआश के पुत्र इस्राएल के राजा यरोबाम के दिनोंमें, भुईंडोल से दो वर्ष पहिले, इस्राएल के विषय में दर्शन देकर कहे।।2TSKCOMAnd he said, The LORD will roar from Zion, and utter his voice from Jerusalem; and the habitations of the shepherds shall mourn, and the top of Carmel shall wither.2TSKCOMഅവൻ പറഞ്ഞതോ യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും.2TSKCOMAvan paranjnjatho yahova seeyonilninnu garjjichu, yerooshalemilninnu thanre naadam kelppikkum. appol itayanmaarute mechalpurangal duhkhikkum; karmmelinre kotumuti vaatippokum.2TSKCOMयहोवा सिय्योन से गरजेगा और यरूशलेम से अपना शब्द सुनाएगा; तब चरवाहोंकी चराइयां विलाप करेंगी, और कर्म्मेल की चोटी फुलस जाएगी।।3TSKCOMThus saith the LORD; For three transgressions of Damascus, and for four, I will not turn away the punishment thereof; because they have threshed Gilead with threshing instruments of iron:3TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.3TSKCOMYahova iprakaaram arulicheyyunnu: dammeshekkinre moonno naalo athikramamnimitham, avar gileyaadine irimpumethivantikontu methichirikkayaal thanne, njaan shiksha matakkikkalakayilla.3TSKCOMयहोवा योंकहता है, दमिश्क के तीन क्या, वरन चार अपराधोंके कारण मैं उसका दण्ड न छोडूंगा; क्योंकि उन्होंने गिलाद को लोहे के दांवनेवाले यन्त्रोंसे रौंद डाला है।4TSKCOMBut I will send a fire into the house of Hazael, which shall devour the palaces of Ben-hadad.4TSKCOMഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയക്കും; അതു ബെൻ ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.4TSKCOMNjaan hasaayelgrihathil oru thee ayakkum; athu ben hadadinre aramanakale dahippichukalayum.4TSKCOMइसलिथे मैं हजाएल के राजभवन में आग जलाऊंगा, और उस से बेन्हदद के राजभवन भी भस्म हो जाएंगे।5TSKCOMI will break also the bar of Damascus, and cut off the inhabitant from the plain of Aven, and him that holdeth the sceptre from the house of Eden: and the people of Syria shall go into captivity unto Kir, saith the LORD.5TSKCOMഞാൻ ദമ്മേശെക്കിന്റെ ഓടാമ്പൽ തകർത്തു, ആവെൻ താഴ്വരയിൽനിന്നു നിവാസിയെയും ഏദെൻ ഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.5TSKCOMNjaan dammeshekkinre otaampal thakarthu, aaven thaazhvarayilninnu nivaasiyeyum eden grihathilninnu chengkol pitikkunnavaneyum chhedichukalayum; araamyar badhanmaaraayi keerilekku pokentivarum ennu yahova arulicheyyunnu.5TSKCOMमैं दमिश्क के बेण्डोंको तोड़ डालूंगा, और आवेन नाम तराई के रहनेवालोंको और एदेन के घर में रहनेवाले राजदण्डधारी को नाश करूंगा; और अराम के लोग बंधुए होकर कीर को जाएंगे, यहोवा का यही वचन है।।6TSKCOMThus saith the LORD; For three transgressions of Gaza, and for four, I will not turn away the punishment thereof; because they carried away captive the whole captivity, to deliver them up to Edom:6TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന്നു ഏല്പിക്കേണ്ടതിന്നും ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.6TSKCOMYahova iprakaaram arulicheyyunnu: gassayute moonno naalo athikramamnimitham, avar edominnu elpikkendathinnum badhanmaare aasakalam kontupoyirikkayaal, njaan shiksha matakkikkalakayilla.6TSKCOMयहोवा योंकहता है, अज्जा के तीन क्या, वरन चार अपराधोंके कारण मैं उसका दण्ड न छोडूंगा; क्योंकि वे सब लोगोंको बंधुआ करके ले गए कि उन्हें एदोम के वश में कर दें।7TSKCOMBut I will send a fire on the wall of Gaza, which shall devour the palaces thereof:7TSKCOMഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.7TSKCOMNjaan gassayute mathilinnakathu oru thee ayakkum; athu athinre aramanakale dahippichukalayum.7TSKCOMइसलिथे मैं अज्जा की शहरपनाह में आग लगाऊंगा, और उस से उसके भवन भस्म हो जाएंगे।8TSKCOMAnd I will cut off the inhabitant from Ashdod, and him that holdeth the sceptre from Ashkelon, and I will turn mine hand against Ekron: and the remnant of the Philistines shall perish, saith the Lord GOD.8TSKCOMഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.8TSKCOMNjaan asthodilninnu nivaasiyeyum askelonilninnu chengkol pitikkunnavaneyum chhedichukalayum; enre kai ekronre nere thirikkum; phelisthyaril sheshippullavar nashichupokum ennu yahovayaaya karthaavu arulicheyyunnu.8TSKCOMमैं अशदोद के रहनेवालोंको और अश्कलोन के राजदण्डधारी को भी नाश करूंगा; मैं अपना हाथ एक्रोन के विरूद्ध चलाऊंगा, और शेष पलिश्ती लोग नाश होंगे, परमेश्वर यहोवा का यही वचन है।।9TSKCOMThus saith the LORD; For three transgressions of Tyrus, and for four, I will not turn away the punishment thereof; because they delivered up the whole captivity to Edom, and remembered not the brotherly covenant:9TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.9TSKCOMYahova iprakaaram arulicheyyunnu: sorinre moonno naalo athikramamnimitham, avar sahodarasakhyatha orkkaathe badhanmaare aasakalam edominnu elpichukalanjnjirikkayaal, njaan shiksha matakkikkalakayilla.9TSKCOMयहोवा योंकहता है, सोर के तीन क्या, वरन चार अपराधोंके कारण मैं उसका दण्ड न छोडूंगा; क्योंकि उन्होंने सब लोगोंको बंधुआ करके एदोम के वश में कर दिया और भाई की सी वाचा का स्मरण न किया।10TSKCOMBut I will send a fire on the wall of Tyrus, which shall devour the palaces thereof.10TSKCOMഞാൻ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.10TSKCOMNjaan sorinre mathilinnakathu oru thee ayakkum; athu athinre aramanakale dahippichukalayum.10TSKCOMइसलिथे मैं सोर की शहरपनाह पर आग लगाऊंगा, और उस से उसके भवन भी भस्म हो जाएंगे।।11TSKCOMThus saith the LORD; For three transgressions of Edom, and for four, I will not turn away the punishment thereof; because he did pursue his brother with the sword, and did cast off all pity, and his anger did tear perpetually, and he kept his wrath for ever:11TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടർന്നു, തന്റെ കോപം സദാകാലം കടിച്ചുകീറുവാൻ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊൾകയും ചെയ്തിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.11TSKCOMYahova iprakaaram arulicheyyunnu: edominre moonno naalo athikramamnimitham, avan thanre sahodarane vaalotukoote pinthutarnnu, thanre kopam sadaakaalam katichukeeruvaan thakkavannam sahathaapam vittukalakayum dveshyam sadaakaalam vechukolkayum cheythirikkayaal, njaan shiksha matakkikkalakayilla.11TSKCOMयहोवा योंकहता है, एदोम के तीन क्या, वरन चार अपराधोंके कारण मैं उसका दण्ड न छोडूंगा; क्योंकि उस ने अपके भाई को तलवार लिए हुए खदेड़ा और कुछ भी दया न की, परन्तु क्रोध से उनको लगातार फाड़ता ही रहा, और अपके रोष को अनन्त काल के लिथे बनाए रहा।12TSKCOMBut I will send a fire upon Teman, which shall devour the palaces of Bozrah.12TSKCOMഞാൻ തേമാനിൽ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.12TSKCOMNjaan themaanil oru thee ayakkum; athu bosrayile aramanakale dahippichukalayum.12TSKCOMइसलिथे मैं तेमान में आग लगाऊंगा, और उस से बोस्रा के भवन भस्म हो जाएंगे।।13TSKCOMThus saith the LORD; For three transgressions of the children of Ammon, and for four, I will not turn away the punishment thereof; because they have ripped up the women with child of Gilead, that they might enlarge their border:13TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.13TSKCOMYahova iprakaaram arulicheyyunnu: ammonyarute moonno naalo athikramam nimitham, avar thangalute athir visthaaramaakkendathinnu gileyaadile garbhinikale pilarnnukalanjnjirikkayaal, njaan shiksha matakkikkalakayilla.13TSKCOMयहोवा योंकहता है, अम्मोन के तीन क्या, वरन चार अपराधोंके कारण मैं उसका दण्ड न छोडूंगा, क्योंकि उन्होंने अपके सिवाने को बढ़ा लेने के लिथे गिलाद की गभिर्णी स्त्रियोंका पेट चीर डाला।14TSKCOMBut I will kindle a fire in the wall of Rabbah, and it shall devour the palaces thereof, with shouting in the day of battle, with a tempest in the day of the whirlwind:14TSKCOMഞാൻ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആർപ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.14TSKCOMNjaan rabbayute mathilinnakathu oru thee kathikkum; athu yudhadivasathile aarppotum pisharulla naalile kotungkaarrotumkoote athile aramanakale dahippichukalayum.14TSKCOMइसलिथे मैं रब्बा की शहरपनाह में आग लगाऊंगा, और उस से उसके भवन भी भस्म हो जाएंगे। उस युद्ध के दिन में ललकार होगी, वह आंधी वरन बवण्डर का दिन होगा;15TSKCOMAnd their king shall go into captivity, he and his princes together, saith the LORD.15TSKCOMഅവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.15TSKCOMAvarute raajaavu pravaasathilekku pokentivarum; avanum avanre prabhukkanmaarum orupole thanne ennu yahova arulicheyyunnu.15TSKCOMऔर उनका राजा अपके हाकिमोंसमेत बंधुआई में जाएगा, यहोवा का यही वचन है।।