1TSKCOMFor, behold, in those days, and in that time, when I shall bring again the captivity of Judah and Jerusalem,1TSKCOMഞാൻ യെഹൂദയുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും1TSKCOMNjaan yehoodayuteyum yerooshaleminreyum sthithi maarruvaanulla naalukalilum1TSKCOMक्योंकि सुनो, जिन दिनोंमें और जिस समय मैं यहूदा और यरूशलेम वासिक्कों बंधुआई से लौटा ले आऊंगा,2TSKCOMI will also gather all nations, and will bring them down into the valley of Jehoshaphat, and will plead with them there for my people and for my heritage Israel, whom they have scattered among the nations, and parted my land.2TSKCOMകാലത്തിലും ഞാൻ സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്വരയിൽ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേൽ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവർ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.2TSKCOMKaalathilum njaan sakalajaathikaleyum kootti yahoshaaphaath thaazhvarayil chellumaaraakkukayum enre janam nimithavum enre avakaashamaaya yisraayel nimithavum avarotu vyavaharikkayum cheyyum; avar avare jaathikalute itayil chitharichu enre deshathe vibhaagichukalanjnjuvallo.2TSKCOMउस समय मैं सब जातियोंको इकट्ठी करके यहोशपात की तराई में ले जाऊंगा, और वहां उनके साय अपक्की प्रजा अर्यात् अपके निज भाग इस्राएल के विषय में जिसे उन्होंने अन्यजातियोंमें तितर-बितर करके मेरे देश को बांट लिया है, उन से मुकद्दमा लडूंगा।3TSKCOMAnd they have cast lots for my people; and have given a boy for an harlot, and sold a girl for wine, that they might drink.3TSKCOMഅവർ എന്റെ ജനത്തിന്നു ചീട്ടിട്ടു ഒരു ബാലനെ ഒരു വേശ്യക്കു വേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞുകുടിക്കയും ചെയ്തു.3TSKCOMAvar enre janathinnu cheettittu oru baalane oru veshyakku venti kotukkayum oru baalaye virru veenjnjukutikkayum cheythu.3TSKCOMउन्होंने तो मेरी प्रजा पर चिट्ठी डाली, और एक लड़का वेश्या के बदले में दे दिया, और एक लड़की बेचकर दाखमधु पीया है।।4TSKCOMYea, and what have ye to do with me, O Tyre, and Zidon, and all the coasts of Palestine? will ye render me a recompence? and if ye recompense me, swiftly and speedily will I return your recompence upon your own head;4TSKCOMസോരും സീദോനും സകലഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങൾക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങൾ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാൻ വേഗമായും ശിഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തും.4TSKCOMSorum seedonum sakalaphelisthyapradeshangalumaayullove, ningalkku ennotu enthu kaaryam? ningalotu cheythathinnu ningal enikku pakaram cheyyumo? alla, ningal ennotu vallathum cheyyunnu engkil njaan vegamaayum shighramaayum ningalute pravrithi ningalute thalamel thanne varuthum.4TSKCOMहे सोर, और सीदोन और पलिश्तीन के सब प्रदेशो, तुम को मुझ से क्या काम? क्या तुम मुझ को बदला दोगे? यदि तुम मुझे बदला भी दो, तो मैं शीघ्र ही तुम्हारा दिया हुआ बदला, तुम्हारे ही सिर पर डाल दूंगा।5TSKCOMBecause ye have taken my silver and my gold, and have carried into your temples my goodly pleasant things:5TSKCOMനിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.5TSKCOMNingal enre velliyum ponnum etuthu enre athimanoharavasthukkal ningalute kshethrangalilekku kontupoyi.5TSKCOMक्योंकि तुम ने मेरी चान्दी-सोना ले लिया, और मेरी अच्छी और मनभावनी वस्तुएं अपके मन्दिरोंमें ले जाकर रखी है;6TSKCOMThe children also of Judah and the children of Jerusalem have ye sold unto the Grecians, that ye might remove them far from their border.6TSKCOMയെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്തു അകറ്റുവാൻ തക്കവണ്ണം നിങ്ങൾ അവരെ യവനന്മാർക്കു വിറ്റുകളഞ്ഞു.6TSKCOMYehoodyareyum yerooshalemyareyum avarute athirukalilninnu doorathu akarruvaan thakkavannam ningal avare yavananmaarkku virrukalanjnju.6TSKCOMऔर यहूदियोंऔर यरूशलेमियोंको यूनानियोंके हाथ इसलिथे बेच डाला है कि वे अपके देश से दूर किए जाएं।7TSKCOMBehold, I will raise them out of the place whither ye have sold them, and will return your recompence upon your own head:7TSKCOMഎന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാൻ അവരെ ഉണർത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തുകയും ചെയ്യും.7TSKCOMEnnaal ningal avare virrukalanjnjitathuninnu njaan avare unarthukayum ningalute pravrithi ningalute thalamel thanne varuthukayum cheyyum.7TSKCOMइसलिथे सुनो, मैं उनको उस स्यान से, जहां के जानेवालोंके हाथ तुम ने उनको बेच दिया, बुलाने पर हूं, और तुम्हारा दिया हुआ बदला, तुम्हारे ही सिर पर डाल दूंगा।8TSKCOMAnd I will sell your sons and your daughters into the hand of the children of Judah, and they shall sell them to the Sabeans, to a people far off: for the LORD hath spoken it.8TSKCOMഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജാതിയായ ശെബായർക്കു വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.8TSKCOMNjaan ningalute puthranmaareyum puthrimaareyum yehoodyarkku virrukalayum; avar avare doorathulla jaathiyaaya shebaayarkku virrukalayum; yahova athu arulicheythirikkunnu.8TSKCOMमैं तुम्हारे बेटे-बेटियोंको यहूदियोंके हाथ बिकवा दूंगा, और वे उसको शबाइयोंके हाथ बेच देंगे जो दूर देश के रहनेवाले हैं; क्योंकि यहोवा ने यह कहा है।।9TSKCOMProclaim ye this among the Gentiles; Prepare war, wake up the mighty men, let all the men of war draw near; let them come up:9TSKCOMഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.9TSKCOMIthu jaathikalute itayil vilichuparavin! vishudhayudhathinnu orungikkolvin! veeranmaare udyogippippin! sakala yodhaakkalum atuthuvannu purappetatte.9TSKCOMजाति जाति में यह प्रचार करो, युद्ध की तैयारी करो, अपके शूरवीरोंको उभारो। सब योद्धा निकट आकर लड़ने को चढ़ें।10TSKCOMBeat your plowshares into swords, and your pruninghooks into spears: let the weak say, I am strong.10TSKCOMനിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.10TSKCOMNingalute kozhukkale vaalukalaayum vaakkathikale kunthangalaayum atippin! durbbalan thannethaan veeranaayi mathikkatte.10TSKCOMअपके अपके हल की फाल को पीटकर तलवार, और अपक्की अपक्की हंसिया को पीटकर बर्छी बनाओ; जो बलहीन हो वह भी कहे, मैं वीर हूं।।11TSKCOMAssemble yourselves, and come, all ye heathen, and gather yourselves together round about: thither cause thy mighty ones to come down, O LORD.11TSKCOMചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.11TSKCOMChurrumulla sakalajaathikalumaayullore, badhappettu vannukootuvin! yahove, avitekku ninre veeranmaare irangumaaraakkename.11TSKCOMहे चारोंओर के जाति जाति के लोगो, फुर्ती करके आओ और इकट्ठे हो जाओ। हे यहोवा, तू भी अपके शूरवीरोंको वहां ले जा।12TSKCOMLet the heathen be wakened, and come up to the valley of Jehoshaphat: for there will I sit to judge all the heathen round about.12TSKCOMജാതികൾ ഉണർന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.12TSKCOMJaathikal unarnnu yahoshaaphaath thaazhvarayilekku purappetatte. avite njaan churrumulla sakalajaathikaleyum nyaayam vidhikkendathinnu irikkum.12TSKCOMजाति जाति के लोग उभरकर चढ़ जाएं और यहोशापात की तराई में जाएं, क्योंकि वहां मैं चारोंआरे की सारी जातियोंका न्याय करने को बैठूंगा।।13TSKCOMPut ye in the sickle, for the harvest is ripe: come, get you down; for the press is full, the fats overflow; for their wickedness is great.13TSKCOMഅരിവാൾ ഇടുവിൻ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.13TSKCOMArivaal ituvin; koythinnu vilanjnjirikkunnu; vannu chavittuvin; chakku niranjnjirikkunnu; thottikal kavinjnjirikkunnu; avarute dushtatha valuthallo.13TSKCOMहंसुआ लगाओ, क्योंकि खेत पक गया है। आओ, दाख रौंदो, क्योंकि हौज़ भर गया है। रसकुण्ड उमण्डने लगे, क्योंकि उनकी बुराई बहुत बड़ी है।।14TSKCOMMultitudes, multitudes in the valley of decision: for the day of the LORD is near in the valley of decision.14TSKCOMവിധിയുടെ താഴ്വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.14TSKCOMVidhiyute thaazhvarayil asamkhyasamoohangale kaanunnu; vidhiyute thaazhvarayil yahovayute divasam atuthirikkunnu.14TSKCOMनिबटारे की तराई में भीड़ की भीड़ है! क्योंकि निबटारे की तराई में यहोवा का दिन निकट है।15TSKCOMThe sun and the moon shall be darkened, and the stars shall withdraw their shining.15TSKCOMസൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.15TSKCOMSooryanum chandranum iruntupokum; nakshathrangal prakaasham nalkukayumilla.15TSKCOMसूर्य और चन्द्रमा अपना अपना प्रकाश न देंगे, और न तारे चमकेंगे।।16TSKCOMThe LORD also shall roar out of Zion, and utter his voice from Jerusalem; and the heavens and the earth shall shake: but the LORD will be the hope of his people, and the strength of the children of Israel.16TSKCOMയഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും.16TSKCOMYahova seeyonilninnu garjjichu, yerooshalemilninnu thanre naadam kelppikkum; aakaashavum bhoomiyum kulungippokum; ennaal yahova thanre janathinnu sharanavum yisraayelmakkalkku durggavum aayirikkum.16TSKCOMऔर यहोवा सिय्योन से गरजेगा, और यरूशलेम से बड़ा शब्द सुनाएगा; और आकाश और पृय्वी यरयराएंगे। परन्तु यहोवा अपक्की प्रजा के लिथे शरणस्यान और इस्राएलियोंके लिथे गढ़ ठहरेगा।।17TSKCOMSo shall ye know that I am the LORD your God dwelling in Zion, my holy mountain: then shall Jerusalem be holy, and there shall no strangers pass through her any more.17TSKCOMഅങ്ങനെ ഞാൻ എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽകൂടി കടക്കയുമില്ല.17TSKCOMAngane njaan enre vishudhaparvvathamaaya seeyonil vasikkunnavanaayi ningalute daivamaaya yahova ennu ningal ariyum. yerooshalem vishudhamaayirikkum; anyajaathikkaar ini athilkooti katakkayumilla.17TSKCOMइस प्रकार तुम जानोगे कि यहोवा जो अपके पवित्र पर्वत सिय्योन पर वास किए रहता है, वही हमारा परमेश्वर है। और यरूशलेम पवित्र ठहरेगा, और परदेशी उस में होकर फिर न जाने पाएंगे।।18TSKCOMAnd it shall come to pass in that day, that the mountains shall drop down new wine, and the hills shall flow with milk, and all the rivers of Judah shall flow with waters, and a fountain shall come forth of the house of the LORD, and shall water the valley of Shittim.18TSKCOMഅന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.18TSKCOMAnnaalil parvvathangal puthuveenjnju pozhikkum; kunnukal paal ozhukkum; yehoodayile ellaathotukalum vellam ozhukkum; yahovayute aalayathilninnu oru uravu purappettu shitheemthaazhvaraye nanekkum.18TSKCOMऔर उस समय पहाड़ोंसे नया दाखमधु टपकने लगेगा, और टीलोंसे दूध बहने लगेगा, और यहूदा देश के सब नाले जल से भर जाएंगे; और यहोवा के भवन में से एक सोता फूट निकलेगा, जिस से शित्तीम का नाम नाला सींचा जाएगा।।19TSKCOMEgypt shall be a desolation, and Edom shall be a desolate wilderness, for the violence against the children of Judah, because they have shed innocent blood in their land.19TSKCOMയെഹൂദാദേശത്തുവെച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു അവരോടു ചെയ്ത സാഹസംഹേതുവായി മിസ്രയീം ശൂന്യമായ്തീരുകയും എദോം നിർജ്ജനമരുഭൂമിയായി ഭവിക്കയും ചെയ്യും.19TSKCOMYehoodaadeshathuvechu kurramillaatha raktham chorinjnju avarotu cheytha saahasamhethuvaayi misrayeem shoonyamaaytheerukayum edom nirjjanamarubhoomiyaayi bhavikkayum cheyyum.19TSKCOMयहूदियोंपर उपद्रव करने के कारण, मिस्र उजाड़ और एदोम उजड़ा हुआ मरूस्यल हो जाएगा, क्योंकि उन्होंने उनके देश में निर्दोष की हत्या की यी।20TSKCOMBut Judah shall dwell for ever, and Jerusalem from generation to generation.20TSKCOMയെഹൂദെക്കോ സദാകാലത്തേക്കും യെരൂശലേമിന്നു തലമുറതലമുറയോളവും നിവാസികളുണ്ടാകും.20TSKCOMYehoodekko sadaakaalathekkum yerooshaleminnu thalamurathalamurayolavum nivaasikalundaakum.20TSKCOMपरन्तु यहूदा सर्वदा और यरूशलेम पीढ़ी पीढ़ी तब बना रहेगा।21TSKCOMFor I will cleanse their blood that I have not cleansed: for the LORD dwelleth in Zion.21TSKCOMഞാൻ പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാൻ പോക്കും; യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.21TSKCOMNjaan pokkeettillaatha avarute rakthapaathakam njaan pokkum; yahova seeyonil vasichukontirikkum.21TSKCOMक्योंकि उनका खून, जो अब तक मैं ने पवित्र नहीं ठहराया या, उसे अब पवित्र ठहराऊंगा, क्योंकि यहोवा सिय्योन में वास किए रहता है।।