Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThus saith the LORD; For three transgressions of Moab, and for four, I will not turn away the punishment thereof; because he burned the bones of the king of Edom into lime:
1TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവൻ എദോംരാജാവിന്റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
1TSKCOMYahova iprakaaram arulicheyyunnu: movaabinre moonno naalo athikramam nimitham avan edomraajaavinre asthikale chuttu kummaayamaakkikkalanjnjirikkayaal thanne, njaan shiksha matakkikkalakayilla.
1TSKCOMयहोवा योंकहता है, मोआब के तीन क्या, वरन चार अपराधोंके कारण, मैं उसका दण्ड न छोडूंगा; क्योंकि उस ने एदोम के राजा की हड्डियोंको जलाकर चूना कर दिया।
2TSKCOMBut I will send a fire upon Moab, and it shall devour the palaces of Kirioth: and Moab shall die with tumult, with shouting, and with the sound of the trumpet:
2TSKCOMഞാൻ മോവാബിൽ ഒരു തീ അയക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടും കൂടെ മരിക്കും.
2TSKCOMNjaan movaabil oru thee ayakkum; athu kereeyothinte aramanakale dahippichukalayum; movaab kalahathotum aarppotum kaahalanaadathotum koote marikkum.
2TSKCOMइसलिथे मैं मोआब में ाग लगाऊंगा, और उस से करिय्योत के भवन भस्म हो जाएंगे; और मोआब हुल्लड़ और ललकार, और नरसिंगे के शब्द होते-होते मर जाएगा।
3TSKCOMAnd I will cut off the judge from the midst thereof, and will slay all the princes thereof with him, saith the LORD.
3TSKCOMഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്നു ഛേദിച്ചു, അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു.
3TSKCOMNjaan nyaayaadhipathiye athinre natuvilninnu chhedichu, athinre sakalaprabhukkanmaareyum avanotukoote kollum ennu yahova arulicheyyunnu.
3TSKCOMमैं उसके बीच में से न्यायी को नाश करूंगा, और साय ही साय उसके सब हाकिमोंको भी घात करूंगा, यहोवा का यही वचन है।।
4TSKCOMThus saith the LORD; For three transgressions of Judah, and for four, I will not turn away the punishment thereof; because they have despised the law of the LORD, and have not kept his commandments, and their lies caused them to err, after the which their fathers have walked:
4TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
4TSKCOMYahova iprakaaram arulicheyyunnu: yehoodayute moonno naalo athikramamnimitham, avar yahovayute nyaayapramaanathe nirasikkayum avanre chattangale pramaanikkaatheyirikkayum avarute pithaakkanmaar pinthutarnnuponna avarute vyaajamoorthikal avare therrinatakkumaaraakkukayum cheythirikkayaal thanne, njaan shiksha matakkikkalakayilla.
4TSKCOMयहोवा योंकहता है, यहूदा के तीन क्या, वरन चार अपराधोंके कारण, मैं उसका दण्ड न छोडूंगा; क्योंकि उनहोंने यहोवा की व्यवस्या को तुच्छ जाना और मेरी विधियोंका नहीं माना; और अपके फूठे देवताओं के कारण जिनके पीछे उनके पुरखा चलते थे, वे भी भटक गए हैं।
5TSKCOMBut I will send a fire upon Judah, and it shall devour the palaces of Jerusalem.
5TSKCOMഞാൻ യെഹൂദയിൽ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.
5TSKCOMNjaan yehoodayil oru thee ayakkum; athu yerooshalemile aramanakale dahippichukalayum.
5TSKCOMइसलिथे मैं यहूदा में आग लगाऊंगा, और उस से यरूशलेम के भवन भस्म हो जाएंगे।।
6TSKCOMThus saith the LORD; For three transgressions of Israel, and for four, I will not turn away the punishment thereof; because they sold the righteous for silver, and the poor for a pair of shoes;
6TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
6TSKCOMYahova iprakaaram arulicheyyunnu: yisraayelinre moonno naalo athikramam nimitham, avar neethimaane panathinnum daridrane orukoottu cherippinnum virrukalanjnjirikkayaal thanne, njaan shiksha matakkikkalakayilla.
6TSKCOMयहोवा योंकहता है, इस्राएल के तीन क्या, वरन चार अपराधोंके कारण, मैं उसका दण्ड न छोडूंगा; क्योंकि उन्होंने निर्दोष को रूपके के लिथे और दरिद्र को एक जोड़ी जूतियोंके लिथे बेच डाला है।
7TSKCOMThat pant after the dust of the earth on the head of the poor, and turn aside the way of the meek: and a man and his father will go in unto the same maid, to profane my holy name:
7TSKCOMഅവർ എളിയവരുടെ തലയിൽ മൺപൊടി കാണ്മാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു: എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു.
7TSKCOMAvar eliyavarute thalayil manpoti kaanmaan kaamkshikkayum saadhukkalute vazhi marichukalakayum cheyyunnu: enre vishudhanaamathe ashudhamaakkuvaan thakkavannam oru purushanum avanre appanum ore yuvathiyute atukkal chellunnu.
7TSKCOMवे कंगालोंके सिर पर की धूलि का भी लालच करते, और नम्र लोगोंको मार्ग से हटा देते हैं; और बाप-बेटा दोनोंएक ही कुमारी के पास जाते हैं, जिस से मेरे पवित्र नाम को अपवित्र ठहराएं।
8TSKCOMAnd they lay themselves down upon clothes laid to pledge by every altar, and they drink the wine of the condemned in the house of their god.
8TSKCOMഅവർ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവെച്ചു കുടിക്കയും ചെയ്യുന്നു.
8TSKCOMAvar ethu balipeethathinnarikathum panayam vaangiya vasthram virichu kitannurangukayum pizha atechavarute veenjnju thangalute daivathinte aalayathilvechu kutikkayum cheyyunnu.
8TSKCOMवे हर एक वेदी के पास बन्धक के वस्त्रोंपर सोते हैं, और दण्ड के रूपके से मोल लिया हुआ दाखमधु अपके देवता के घर में पी लेते हैं।।
9TSKCOMYet destroyed I the Amorite before them, whose height was like the height of the cedars, and he was strong as the oaks; yet I destroyed his fruit from above, and his roots from beneath.
9TSKCOMഞാനോ അമോർയ്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.
9TSKCOMNjaano amoryyane avarute mumpilninnu nashippichukalanjnju; avanre uyaram devadaarukkalute uyarampoleyaayirunnu; avan karuvelakangalpole shakthiyullavanumaayirunnu; engkilum njaan meethe avanre phalavum thaazhe avanre verum nashippichukalanjnju.
9TSKCOMमैं ने उनके साम्हने से एमोरियोंको नाश किया या, जिनकी लम्बाई देवदारोंकी सी, और जिनका बल बांज वृझोंका सा या; तौभी मैं ने ऊपर से उसके फल, और नीचे से उसकी जड़ नाश की।
10TSKCOMAlso I brought you up from the land of Egypt, and led you forty years through the wilderness, to possess the land of the Amorite.
10TSKCOMഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോർയ്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിന്നു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയിൽകൂടി നടത്തി.
10TSKCOMNjaan ningale misrayeemdeshathuninnu purappetuvichu, amoryyanre deshathe kaivashamaakkendathinnu ningale naalpathu samvathsaram marubhoomiyilkooti natathi.
10TSKCOMऔर मैं तुम को मिस्र देश से निकाल लाया, और जंगल में चालीस वर्ष तक लिए फिरता रहा, कि तुम एमोरियोंके देश के अधिक्कारनेी हो जाओ।
11TSKCOMAnd I raised up of your sons for prophets, and of your young men for Nazarites. Is it not even thus, O ye children of Israel? saith the LORD.
11TSKCOMഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൌവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാടു.
11TSKCOMNjaan ningalute puthranmaaril chilare pravaachakanmaaraayum ningalute yauvanakkaaril chilare vrathasthanmaaraayum ezhunnelpichu; angane thanne allayo yisraayelmakkale, ennu yahovayute arulappaatu.
11TSKCOMऔर मैं ने तुम्हारे पुत्रोंमें से नबी होने के लिथे और तुम्हारे कुछ जवानोंमें से नाजीर होने के लिथे ठहराया। हे इस्राएलियो, क्या यह सब सच नहीं है? यहोवा की यही वाणी है।
12TSKCOMBut ye gave the Nazarites wine to drink; and commanded the prophets, saying, Prophesy not.
12TSKCOMഎന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.
12TSKCOMEnnaal ningal vrathasthanmaarkku veenjnju kutippaan kotukkayum pravaachakanmaarotu: pravachikkaruthu ennu kalpikkayum cheythu.
12TSKCOMपरन्तु तुम ने नाजीरोंको दाखमधु पिलाया, और नबियोंको आज्ञा दी कि भविष्यद्ववाणी न करें।।
13TSKCOMBehold, I am pressed under you, as a cart is pressed that is full of sheaves.
13TSKCOMകറ്റ കയറ്റി വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്തു അമർത്തിക്കളയും.
13TSKCOMKarra kayarri vanti amarthunnathupole njaan ningale ningal irikkunnitathu amarthikkalayum.
13TSKCOMदेखो, मैं तुम को ऐसा दबाऊंगा, जैसी पूलोंसे भरी हुई गाड़ी नीचे को दबाई जाती है।
14TSKCOMTherefore the flight shall perish from the swift, and the strong shall not strengthen his force, neither shall the mighty deliver himself:
14TSKCOMഅങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനിൽക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല;
14TSKCOMAngane vegavaanmaarkku sharanam nashikkum; balavaanre shakthi nilanilkkayilla; veeran thanre jeevane rakshikkayilla;
14TSKCOMइसलिथे वेग दौड़नेवाले को भाग जाने का स्यान न मिलेगा, और सामर्यी का सामर्य कुछ काम न देगा; और न पराक्रमी अपना प्राण बचा सकेगा;
15TSKCOMNeither shall he stand that handleth the bow; and he that is swift of foot shall not deliver himself: neither shall he that rideth the horse deliver himself.
15TSKCOMവില്ലാളി ഉറെച്ചുനിൽക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല; കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല.
15TSKCOMVillaali urechunilkkayilla; sheeghragaami thannethaan vituvikkayilla; kuthira kayari otunnavan thanre jeevane rakshikkayumilla.
15TSKCOMधनुर्धारी खड़ा न रह सकेगा, और फुर्ती से दौड़नेवाला न बचेगा; सवार भी अपना प्राण न बचा सकेगा;
16TSKCOMAnd he that is courageous among the mighty shall flee away naked in that day, saith the LORD.
16TSKCOMവീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.
16TSKCOMVeeranmaaril dhairyameriyavan annaalil nagnanaayi otippokum ennu yahovayute arulappaatu.
16TSKCOMऔर शूरवीरोंमें जो अधिक धीर हो, वह भी उस दिन नंगा होकर भाग जाएगा, यहोवा की यही वाणी है।।