1TSKCOMWhen Israel was a child, then I loved him, and called my son out of Egypt.1TSKCOMയിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.1TSKCOMYisraayel baalanaayirunnappol njaan avane snehichu; misrayeemil ninnu njaan enre makane vilichu.1TSKCOMजब इस्राएल बालक या, तब मैं ने उस से प्रेम किया, और अपके पुत्र को मिस्र से बुलाया।2TSKCOMAs they called them, so they went from them: they sacrificed unto Baalim, and burned incense to graven images.2TSKCOMഅവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.2TSKCOMAvare vilikkunthorum avar vittakannupoyi; baalbimbangalkku avar balikazhichu, vigrahangalkku dhoopam kaatti.2TSKCOMपरन्तु जितना वे उनको बुलाते थे, उतना ही वे भागे जाते थे; वे बाल देवताओं के लिथे बलिदान करते, और खुदी हुई मूरतोंके लिथे धूप जलाते गए।।3TSKCOMI taught Ephraim also to go, taking them by their arms; but they knew not that I healed them.3TSKCOMഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൌഖ്യമാക്കി എന്നു അവർ അറിഞ്ഞില്ല.3TSKCOMNjaan ephrayeemine natappaan sheelippichu; njaan avare enre bhujangalil etuthu; engkilum njaan avare saukhyamaakki ennu avar arinjnjilla.3TSKCOMमैं ही एप्रैम को पांव-पांव चलाता या, और उनको गोद में लिए फिरता या, परन्तु वे न जानते थे कि उनका चंगा करनेवाला मैं हूं।4TSKCOMI drew them with cords of a man, with bands of love: and I was to them as they that take off the yoke on their jaws, and I laid meat unto them.4TSKCOMമനുഷ്യപാശങ്ങൾകൊണ്ടു, സ്നേഹബന്ധനങ്ങൾകൊണ്ടു തന്നേ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവർക്കു ആയിരുന്നു; ഞാൻ അവർക്കു തീൻ ഇട്ടുകൊടുത്തു.4TSKCOMManushyapaashangalkontu, snehabandhanangalkontu thanne, njaan avare valichu; avarute thaatiyellinmelulla nukam neekkikkalayunnavaneppole njaan avarkku aayirunnu; njaan avarkku theen ittukotuthu.4TSKCOMमैं उनको मनुष्य जानकर प्रेम की डोरी से खींचता या, और जैसा कोई बैल के गले की जोत खोलकर उसके साम्हने आहार रख दे, वैसा ही मैं ने उन से किया।5TSKCOMHe shall not return into the land of Egypt, but the Assyrian shall be his king, because they refused to return.5TSKCOMഅവൻ മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാൽ മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായ്കകൊണ്ടു അശ്ശൂർയ്യൻ അവന്റെ രാജാവാകും.5TSKCOMAvan misrayeemdeshathekku matangippokayilla; ennaal matangivaruvaan avarkku manassillaaykakontu ashshooryyan avanre raajaavaakum.5TSKCOMवह मिस्र देश में लौटने न पाएगा; अश्शूर ही उसका राजा होगा, क्योंकि उस ने मेरी ओर फिरने से इनकार कर दिया है।6TSKCOMAnd the sword shall abide on his cities, and shall consume his branches, and devour them, because of their own counsels.6TSKCOMഅവരുടെ ആലോചന നിമിത്തം വാൾ അവന്റെ പട്ടണങ്ങളിന്മേൽ വീണു അവന്റെ ഓടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.6TSKCOMAvarute aalochana nimitham vaal avanre pattanangalinmel veenu avanre otaampalukale nashippichu otukkikkalayum.6TSKCOMतलवार उनके नगरोंमें चलेगी, और उनके बेड़ोंको पूरा नाश करेगी; और यह उनकी युक्तियोंके कारण होगा।7TSKCOMAnd my people are bent to backsliding from me: though they called them to the most High, none at all would exalt him.7TSKCOMഎന്റെ ജനം എന്നെ വിട്ടു പിന്തിരിവാൻ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിർന്നുനില്ക്കുന്നില്ല.7TSKCOMEnre janam enne vittu pinthirivaan orungiyirikkunnu; avare melottu vilichaalum aarum nivirnnunilkkunnilla.7TSKCOMमेरी प्रजा मुझ से फिर जाने में लगी रहती है; यद्यपि वे उनको परमप्रधान की ओर बुलाते हैं, तौभी उन में से कोई भी मेरी महिमा नहीं करता।।8TSKCOMHow shall I give thee up, Ephraim? how shall I deliver thee, Israel? how shall I make thee as Admah? how shall I set thee as Zeboim? mine heart is turned within me, my repentings are kindled together.8TSKCOMഎഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാൻ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും? എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.8TSKCOMEphrayeeme, njaan ninne engane vittukotukkum? yisraayele, njaan ninne engane elpichukotukkum? njaan ninne engane admayeppole aakkum? njaan ninne engane seboyimineppole aakkitheerkkum? enre hridayam enre ullil marinjnjukollunnu; enre ayyobhaavam okkeyum jvalikkunnu.8TSKCOMहे एप्रैम, मैं तुझे क्योंकि छोड़ दूं? हे इस्राएल, मैं क्योंकर तुझे शत्रु के वश में कर दूं? मैं क्योंकर तुझे अदमा की नाई छोड़ दूं, और सबोयीम के समान कर दूं? मेरा ह्रृदय तो उलट पुलट हो गया, मेरा मन स्नेह के मारे पिघल गया है।9TSKCOMI will not execute the fierceness of mine anger, I will not return to destroy Ephraim: for I am God, and not man; the Holy One in the midst of thee: and I will not enter into the city.9TSKCOMഎന്റെ ഉഗ്രകോപം ഞാൻ നടത്തുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവിൽ പരിശുദ്ധൻ തന്നേ; ഞാൻ ക്രോധത്തോടെ വരികയുമില്ല.9TSKCOMEnre ugrakopam njaan natathukayilla; njaan ephrayeemine veentum nashippikkayumilla; njaan manushyanalla daivam athre. ninre natuvil parishudhan thanne; njaan krodhathote varikayumilla.9TSKCOMमैं अपके क्रोध को भड़कने न दूंगा, और न मैं फिर एप्रैम को नाश करूंगा; क्योंकि मैं मनुष्य नहीं परमेश्वर हूं, मैं तेरे बीच में रहनेवाला पवित्र हूं; मैं क्रोध करके न आऊंगा।।10TSKCOMThey shall walk after the LORD: he shall roar like a lion: when he shall roar, then the children shall tremble from the west.10TSKCOMസിംഹംപോലെ ഗർജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവർ നടക്കും; അവൻ ഗർജ്ജിക്കുമ്പോൾ പടിഞ്ഞാറുനിന്നു മക്കൾ വിറെച്ചുംകൊണ്ടു വരും.10TSKCOMSimhampole garjjikkunna yahovayute pinnaale avar natakkum; avan garjjikkumpol patinjnjaaruninnu makkal virechumkontu varum.10TSKCOMवे यहोवा के पीछे पीछे चलेंगे; वह तो सिंह की नाईं गरजेगा; और तेरे लड़के पश्चिम दिशा से यरयराते हुए आएंगे।11TSKCOMThey shall tremble as a bird out of Egypt, and as a dove out of the land of Assyria: and I will place them in their houses, saith the LORD.11TSKCOMഅവർ മിസ്രയീമിൽനിന്നു ഒരു പക്ഷിയെപ്പോലെയും അശ്ശൂർദേശത്തുനിന്നു ഒരു പ്രാവിനെപ്പോലെയും വിറെച്ചുംകൊണ്ടു വരും; ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.11TSKCOMAvar misrayeemilninnu oru pakshiyeppoleyum ashshoordeshathuninnu oru praavineppoleyum virechumkontu varum; njaan avare avarute veetukalil paarppikkum ennu yahovayute arulappaatu.11TSKCOMवे मिस्र से चिडिय़ोंकी नाईं और अश्शूर के देश से पण्डुकी की भांति यरयराते हुए आएंगे; और मैं उनको उन्हीं के घरोंमें बसा दूंगा, यहोवा की यही वाणी है।।12TSKCOMEphraim compasseth me about with lies, and the house of Israel with deceit: but Judah yet ruleth with God, and is faithful with the saints.12TSKCOMഎഫ്രയീം കപടംകൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.12TSKCOMEphrayeem kapatamkontum yisraayelgriham vanjchanakontum enne churrikkollunnu; yehoodayum, daivathotum vishvasthanaaya parishudhanotum innum asthiratha kaanikkunnu.12TSKCOMएप्रैम ने मिय्या से, और इस्राएल के घराने ने छल से मुझे घेर रखा है; और यहूदा अब तक पवित्र और विश्वासयोग्य परमेश्वर की ओर चंचल बना रहता है।।