Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMEphraim feedeth on wind, and followeth after the east wind: he daily increaseth lies and desolation; and they do make a covenant with the Assyrians, and oil is carried into Egypt.
1TSKCOMഎഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ടു കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യവും വർദ്ധിപ്പിക്കുന്നു; അവർ അശ്ശൂർയ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.
1TSKCOMEphrayeem kaarril ishtappettu kizhakkan kaarrine pinthutarunnu; avan itavitaathe bhoshkum shoonyavum vardhippikkunnu; avar ashshooryyarotu utampati cheyyunnu; misrayeemilekku enna kotuthayakkunnu.
1TSKCOMएप्रैम पानी पीटता और पुरवाइ्र का पीछा करता रहता है; वह लगातार फूठ और उत्पात को बढ़ाता रहता है; वे अश्शूर के साय वाचा बान्धते और मिस्र में तेल भेजते हैं।
2TSKCOMThe LORD hath also a controversy with Judah, and will punish Jacob according to his ways; according to his doings will he recompense him.
2TSKCOMയഹോവെക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവൻ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
2TSKCOMYahovekku yehoodayotum oru vyavahaaram untu; avan yaakkobine avanre natappinnu thakkavannam sandarshikkum; avanre pravrithikalkku thakkavannam avannu pakaram kotukkum.
2TSKCOMयहूदा के साय भी यहोवा का मुकद्दमा है, और वह याकूब को उसके चालचलन के अनुसार दण्ड देगा; उसके कामोंके अनुसार वह उसको बदला देगा।
3TSKCOMHe took his brother by the heel in the womb, and by his strength he had power with God:
3TSKCOMഅവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
3TSKCOMAvan garbhathilvechu thanre sahodaranre kuthikaal pitichu; thanre purushapraayathil daivathotu poruthi.
3TSKCOMअपक्की माता की कोख ही में उस ने अपके भाई को अड़ंगा मारा, और बड़ा होकर वह परमेश्वर के साय लड़ा।
4TSKCOMYea, he had power over the angel, and prevailed: he wept, and made supplication unto him: he found him in Bethel, and there he spake with us;
4TSKCOMഅവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.
4TSKCOMAvan doothanotu poruthi jayichu; avan karanjnju avanotu apekshichu; avan bethelilvechu avane kantethi, avitevechu avan nammotu samsaarichu.
4TSKCOMवह दूत से लड़ा, और जीत भी गया, वह रोया और उस ने गिड़गिड़ाकर बिनती की। बेतेल में वह उसको मिला, और वहीं उस ने हम से बातें की।
5TSKCOMEven the LORD God of hosts; the LORD is his memorial.
5TSKCOMയഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
5TSKCOMYahova sainyangalute daivamaakunnu; yahova ennu aakunnu avanre naamam.
5TSKCOMयहोवा, सेनाओं का परमश्ेवर, जिसका स्मरण यहोवा नाम से होता है।
6TSKCOMTherefore turn thou to thy God: keep mercy and judgment, and wait on thy God continually.
6TSKCOMഅതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.
6TSKCOMAthukontu nee ninre daivathinte atukkalekku matangi varika; dayayum nyaayavum pramaanichu, itavitaathe ninre daivathinnaayi kaathukontirikka.
6TSKCOMइसलिथे तू अपके परमेश्वर की ओर फिर; कृपा और न्याय के काम करता रह, और अपके परमेश्वर की बाट निरन्तर जोहता रह।।
7TSKCOMHe is a merchant, the balances of deceit are in his hand: he loveth to oppress.
7TSKCOMഅവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യിൽ ഉണ്ടു; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു.
7TSKCOMAvan oru kanaanyanaakunnu; kallathulaasu avanre kayyil untu; peedippippaan avan aagrahikkunnu.
7TSKCOMवह व्योपारी है, और उसके हाथ में छल का तराजू है; अन्धेर करता ही उसको भाता है।
8TSKCOMAnd Ephraim said, Yet I am become rich, I have found me out substance: in all my labours they shall find none iniquity in me that were sin.
8TSKCOMഎന്നാൽ എഫ്രയീം: ഞാൻ സമ്പന്നനായ്തീർന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
8TSKCOMEnnaal ephrayeem: njaan sampannanaaytheernnu, enikku dhanam kittiyirikkunnu; enre sakala prayathnangalilum paapamaaya yaathoru akrithyavum ennil kantethukayilla enningane parayunnu.
8TSKCOMएप्रैम कहता है, मैं धनी हो गया, मैं ने सम्पत्ति प्राप्त की है; मेरे किसी काम में ऐसा अधर्म नहीं पाया गया जिस से पाप लगे।
9TSKCOMAnd I that am the LORD thy God from the land of Egypt will yet make thee to dwell in tabernacles, as in the days of the solemn feast.
9TSKCOMഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
9TSKCOMNjaano misrayeemdeshammuthal ninre daivamaaya yahovayaakunnu; njaan ninne uthsavadivasangalilennapole iniyum kootaarangalil vasikkumaaraakkum.
9TSKCOMमैं यहोवा, मिस्र देश ही से तेरा परमेश्वर हूं; मैं फिर तुझे तम्बुओं में ऐसा बसाऊंगा जैसा नियत पर्व के दिनोंमें हुआ करता है।।
10TSKCOMI have also spoken by the prophets, and I have multiplied visions, and used similitudes, by the ministry of the prophets.
10TSKCOMഞാൻ പ്രവാചകന്മാരോടു സംസാരിച്ചു ദർശനങ്ങളെ വർദ്ധിപ്പിച്ചു; പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
10TSKCOMNjaan pravaachakanmaarotu samsaarichu darshanangale vardhippichu; pravaachakanmaar mukhaantharam sadrishavaakyangaleyum prayogichirikkunnu.
10TSKCOMमैं ने भविष्यद्वक्ताओं के द्वारा बातें कीं, और बार बार दर्शन देता रहा; और भविष्यद्वक्ताओं के द्वारा दृष्टान्त कहता आया हूं।
11TSKCOMIs there iniquity in Gilead? surely they are vanity: they sacrifice bullocks in Gilgal; yea, their altars are as heaps in the furrows of the fields.
11TSKCOMഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായ്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബിലപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.
11TSKCOMGileyaadyar neethikettavar engkil avar vyartharaaytheerum; avar gilgaalil kaalakale balikazhikkunnu engkil, avarute bilapeethangal vayalile uzhachaalukalil ulla kalkoompaarangalpole aakum.
11TSKCOMक्या गिलाद कुकर्मी नहीं? वे पूरे छली हो गए हैं। गिल्गाल में बैल बलि किए जाते हैं, वरन उनकी वेदियां उन ढेरोंके समान हैं जो खेत की रेघारियोंके पास हों।
12TSKCOMAnd Jacob fled into the country of Syria, and Israel served for a wife, and for a wife he kept sheep.
12TSKCOMയാക്കോബ് അരാം ദേശത്തിലേക്കു ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു.
12TSKCOMYaakkob araam deshathilekku otippoyi; yisraayel oru bhaaryakkuventi sevacheythu, oru bhaaryakkuventi aatukale paalichu.
12TSKCOMयाकूब अराम के मैदान में भाग गया या; वहां इस्राएल ने एक पत्नी के लिथे सेवा की, और पत्नी के लिथे वह चरवाही करता या।
13TSKCOMAnd by a prophet the LORD brought Israel out of Egypt, and by a prophet was he preserved.
13TSKCOMയഹോവ ഒരു പ്രവാചകൻ മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.
13TSKCOMYahova oru pravaachakan mukhaantharam yisraayeline misrayeemilninnu kontuvannu, oru pravaachakanaal avan paalikkappettu.
13TSKCOMएक भविष्यद्वक्ता के द्वारा यहोवा इस्राएल को मिस्र से निकाल ले आया, और भविष्यद्वक्ता ही के द्वारा उसकी रझा हुई।
14TSKCOMEphraim provoked him to anger most bitterly: therefore shall he leave his blood upon him, and his reproach shall his Lord return unto him.
14TSKCOMഎഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവു അവന്റെ രക്തത്തെ അവന്റെമേൽ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും
14TSKCOMEphrayeem avane erravum kaippote kopippichu; aakayaal avanre karthaavu avanre rakthathe avanremel vechekkukayum avanre nindekku thakkavannam avannu pakaram kotukkayum cheyyum
14TSKCOMएप्रैम ने अत्यन्त रिस दिलाई है; इसलिथे उसका किया हुआ खून उसी के ऊपर बना रहेगा, और उस ने अपके परमेश्वर के नाम में जो बट्टा लगाया है, वह उसकी को लौटाता जाएगा।।