Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIsrael is an empty vine, he bringeth forth fruit unto himself: according to the multitude of his fruit he hath increased the altars; according to the goodness of his land they have made goodly images.
1TSKCOMയിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വർദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
1TSKCOMYisraayel patarnnirikkunna oru munthirivalli aakunnu; avan phalam kaayikkunnu; thanre phalathinte bahuthvathinnu thakkavannam avan balipeethangale vardhippichu; thanre deshathinte nanmekku thakkavannam avan bhamgiyulla vigrahasthambhangale undaakki.
1TSKCOMइस्राएल एक लहलहाती हुई दाखलता सी है, जिस में बहुत से फल भी लगे, परन्तु ज्योंज्योंउसके फल बढ़े, त्योंत्योंउस ने अधिक वेदियां बनाईं जैसे जैसे उसकी भूमि सुधरी, वैसे ही वे सुन्दर लाटें बनाते गथे।
2TSKCOMTheir heart is divided; now shall they be found faulty: he shall break down their altars, he shall spoil their images.
2TSKCOMഅവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായ്തീരും; അവൻ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
2TSKCOMAvarute hridayam bhinnichirikkunnu; ippol avar kurrakkaaraaytheerum; avan avarute balipeethangale itichukalakayum avarute vigrahasthambhangale nashippikkayum cheyyum.
2TSKCOMउनका मन बटा हुआ है; अब वे दोषी ठहरेंगे। वह उनकी वेदियोंको तोड़ डालेगा, और उनकी लाटोंको टुकड़े टुकड़े करेगा।
3TSKCOMFor now they shall say, We have no king, because we feared not the LORD; what then should a king do to us?
3TSKCOMഇപ്പോൾ അവൻ: നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
3TSKCOMIppol avan: namukku raajaavilla; naam yahovaye bhayappetunnillallo; raajaavu namukkuventi enthu cheyyum? ennuparayum.
3TSKCOMअब वे कहेंगे, हमारे कोई राजा नहीं है, क्योंकि हम ने यहोवा का भय नहीं माना; सो राजा हमारा क्या कर सकता है?
4TSKCOMThey have spoken words, swearing falsely in making a covenant: thus judgment springeth up as hemlock in the furrows of the field.
4TSKCOMഅവർ വ്യർത്ഥവാക്കുകൾ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
4TSKCOMAvar vyarthavaakkukal samsaarichu utampati cheyyunnathil kallassathyam cheyyunnu; athukontu nyaayavidhi vayalile uzhachaalukalil nanjchuchetipole mulechuvarunnu.
4TSKCOMवे बातें बनाते और फूठी शपय खाकर वाचा बान्धते हैं; इस कारण खेत की रेघारियोंमें धतूरे की नाईं दण्ड फूले फलेगा।
5TSKCOMThe inhabitants of Samaria shall fear because of the calves of Beth-aven: for the people thereof shall mourn over it, and the priests thereof that rejoiced on it, for the glory thereof, because it is departed from it.
5TSKCOMശമർയ്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികൾ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.
5TSKCOMShamaryyaa nivaasikal beth-aavenile kaalakkuttiyekkurichu petikkunnu; athile janam athinekkurichu duhkhikkunnu; athinre poojaarikal athinekkurichum athinre mahathvam athine vittupoyathukontu athinekkurichum virekkunnu.
5TSKCOMसामरिया के निवासी बेतावेन के बछड़े के लिथे डरते रहेंगे, और उसके लोग उसके लिथे विलाप करेंगे; और उसके पुजारी जो उसके कारण मगन होते थे उसके प्रताप के लिथे इस कारण विलाप करेंगे क्योंकि वह उन में से उठ गया है।
6TSKCOMIt shall be also carried unto Assyria for a present to king Jareb: Ephraim shall receive shame, and Israel shall be ashamed of his own counsel.
6TSKCOMഅതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
6TSKCOMAthineyum yudhathalparanaaya raajaavinnu sammaanamaayi ashshoorilekku kontupokum; ephrayeem lajja praapikkum; yisraayel thanre aalochanayekkurichu lajjikkum.
6TSKCOMवह यारेब राजा की भेंट ठहरने के लिथे अश्शूर देश में पहुंचाया जएगा। एप्रैम लज्जित होगा, और इस्राएल भी अपक्की युक्ति से लजाएगा।।
7TSKCOMAs for Samaria, her king is cut off as the foam upon the water.
7TSKCOMശമർയ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
7TSKCOMShamaryyayo, athinre raajaavu vellathile chullipole nashichupokum.
7TSKCOMसामरिया अपके राजा समेत जल के बुलबुले की नाईं मिट जाएगा।
8TSKCOMThe high places also of Aven, the sin of Israel, shall be destroyed: the thorn and the thistle shall come up on their altars; and they shall say to the mountains, Cover us; and to the hills, Fall on us.
8TSKCOMയിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളെക്കും; അവർ മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും പറയും.
8TSKCOMYisraayelinre paapamaayirikkunna aavenile poojaagirikal nashichupokum; mullum parakkaarayum avarute balipeethangalinmel mulekkum; avar malakalotu: njangalute mel veezhuvin ennum parayum.
8TSKCOMऔर आवेन के ऊंचे स्यान जो इस्राएल क पाप है, वे नाश होंगे। उनकी वेदियोंपर फड़बेरी, पेड़ और ऊंटकटारे उगेंगे; और उस समय लोग पहाड़ोंसे कहने लगेंगे, हम को छिपा लो, और टीलोंसे कि हम पर गिर पड़ो।।
9TSKCOMO Israel, thou hast sinned from the days of Gibeah: there they stood: the battle in Gibeah against the children of iniquity did not overtake them.
9TSKCOMയിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ അവിടെത്തന്നേ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
9TSKCOMYisraayele, gibeyayute kaalammuthal nee paapam cheythirikkunnu; avar avitethanne nilkkunnu; gibeyayil neethikettavarotulla pata avare ethippitichilla;
9TSKCOMहे इस्राएल, तू गिबा के दिनोंमें पाप करता आया है; वे उसी में बने रहें; क्या वे गिबा में कुटिल मनुष्योंके संग लड़ाई में न फंसे?
10TSKCOMIt is in my desire that I should chastise them; and the people shall be gathered against them, when they shall bind themselves in their two furrows.
10TSKCOMഞാൻ ആഗ്രഹിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോൾ ജാതികൾ അവരുടെ നേരെ കൂടിവരും.
10TSKCOMNjaan aagrahikkumpol avare shikshikkum; avare avarute rantu akrithyamnimitham shikshikkumpol jaathikal avarute nere kootivarum.
10TSKCOMजब मेरी इच्छा होगी तब मैं उन्हें ताड़ना दूंगा, और देश देश के लोग उनके विरूद्ध इकट्ठे हो जाएंगे; क्योंकि वे अपके दोनोंअधर्मोंमें फसें हुए हैं।।
11TSKCOMAnd Ephraim is as an heifer that is taught, and loveth to tread out the corn; but I passed over upon her fair neck: I will make Ephraim to ride; Judah shall plow, and Jacob shall break his clods.
11TSKCOMഎഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
11TSKCOMEphrayeem marukkamullathum dhaanyam methippaan ishtappetunnathumaaya pashukkitaavu aakunnu; njaan athinre bhamgiyulla kazhuthil nukam vekkum; njaan ephrayeemine nukathil pinekkum; yehoodaa uzhukayum yaakkob katta utekkukayum cheyyentivarum.
11TSKCOMएप्रैम सीखी हुई बछिया है, जो अन्न दांवने से प्रसन्न होती है, परन्तु मैं ने उसकी सुन्दर गर्दन पर जुआ रखा है; मैं एप्रैम पर सवार चढ़ाऊंगा; यहूदा हल, और याकूब हेंगा खींचेगा।
12TSKCOMSow to yourselves in righteousness, reap in mercy; break up your fallow ground: for it is time to seek the LORD, till he come and rain righteousness upon you.
12TSKCOMനീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേല നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
12TSKCOMNeethiyil vitheppin; dayekkothavannam koyyuvin; ningalute tharishunilam uzhuvin; yahova vannu ningalute mela neethi varshippikkendathinnu avane anveshippaanulla kaalam aakunnuvallo.
12TSKCOMअपके लिथे धर्म का बीज बोओ, तब करूणा के अनुसार खेत काटने पाओगे; अपक्की पड़ती भूमि को जोतो; देखो, अभी यहोवा के पीछे हो लेने का समय है, कि वह आए और तुम्हारे ऊपर उद्धार बरसाए।।
13TSKCOMYe have plowed wickedness, ye have reaped iniquity; ye have eaten the fruit of lies: because thou didst trust in thy way, in the multitude of thy mighty men.
13TSKCOMനിങ്ങൾ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
13TSKCOMNingal dushtatha uzhuthu, neethiketu koythu, bhoshkinre phalam thinnirikkunnu; nee ninre vazhiyilum ninre veeranmaarute samghathilum aashrayichirikkunnu.
13TSKCOMतुम ने दुष्टता के लिथे हल जोता और अन्याय का खेत काटा है; और तुम ने धोखे का फल खाया है। और यह इसलिथे हुआ क्योंकि तुम ने अपके कुव्यवहार पर, और अपके बहुत से वीरोंपर भरोसा रखा या।
14TSKCOMTherefore shall a tumult arise among thy people, and all thy fortresses shall be spoiled, as Shalman spoiled Beth-arbel in the day of battle: the mother was dashed in pieces upon her children.
14TSKCOMഅതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകർത്തുകളഞ്ഞുവല്ലോ.
14TSKCOMAthukontu ninre janathinte itayil oru kalaham undaakum; yudhadivasathil shalmaan beth-arbbeline nashippichathupole ninre ellaa kottakalkkum naasham varum; avar ammaye makkalotukoote thakarthukalanjnjuvallo.
14TSKCOMइस कारण तुम्हारे लोगोंमें हुल्लड़ उठेगा, और तुम्हारे सब गढ़ ऐसे नाश किए जाएंगे जैसा बेतर्बेल नगर युद्ध के समय शल्मन के द्वारा नाश किया गया; उस समय माताएं अपके बच्चोंसमेत पटक दी गईं यी।
15TSKCOMSo shall Bethel do unto you because of your great wickedness: in a morning shall the king of Israel utterly be cut off.
15TSKCOMഅങ്ങനെ തന്നേ അവർ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലിൽവെച്ചു നിങ്ങൾക്കും ചെയ്യും; പുലർച്ചെക്കു യിസ്രായേൽരാജാവു അശേഷം നശിച്ചുപോകും.
15TSKCOMAngane thanne avar ningalute mahaa dushtathanimitham bethelilvechu ningalkkum cheyyum; pularchekku yisraayelraajaavu ashesham nashichupokum.
15TSKCOMतुम्हारी अत्यन्त बुराई के कारण बेतेल से भी इसी प्रकार का व्यवहार किया जाएगा। भोर होते ही इस्राएल का राजा पूरी रीति से मिट जाएगा।।