Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMRejoice not, O Israel, for joy, as other people: for thou hast gone a whoring from thy God, thou hast loved a reward upon every cornfloor.
1TSKCOMയിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളിൽ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു.
1TSKCOMYisraayele, nee ninre daivathe vittu parasamgam cheythunatakkayum dhaanyakkalangalil okkeyum veshyaasammaanam aagrahikkayum cheythirikkayaal nee shesham jaathikaleppole ghoshathote santhoshikkaruthu.
1TSKCOMहे इस्राएल, तू देश देश के लोगोंकी नाईं आनन्द में मगन मत हो! क्योंकि तू अपके परमेश्वर को छोड़कर वेश्या बनी। तू ने अन्न के हर एक खलिहान पर छिनाले की कमाई आनन्द से ली है।
2TSKCOMThe floor and the winepress shall not feed them, and the new wine shall fail in her.
2TSKCOMകളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവിഞ്ഞു അതിൽ ഇല്ലാതെയാകും.
2TSKCOMKalavum chakkum avare poshippikkayilla, puthuvinjnju athil illaatheyaakum.
2TSKCOMवे न तो खलिहान के अन्न से तृप्त होंगे, और न कुण्ड के दाखमधु से; और न नथे दाखमधु के धटने से वे धोखा खाएंगे।
3TSKCOMThey shall not dwell in the LORD’S land; but Ephraim shall return to Egypt, and they shall eat unclean things in Assyria.
3TSKCOMഅവർ യഹോവയുടെ ദേശത്തു പാർക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരിൽവെച്ചു മലിനമായതു തിന്നുകയും ചെയ്യും.
3TSKCOMAvar yahovayute deshathu paarkkukayilla; ephrayeem misrayeemilekku matangippokayum ashshoorilvechu malinamaayathu thinnukayum cheyyum.
3TSKCOMवे यहोवा के देश में रहने न पाएंगे; परन्तु एप्रैम मिस्र में लौट जाएगा, और वे अश्शूर में अशुद्ध वस्तुएं खाएंगे।।
4TSKCOMThey shall not offer wine offerings to the LORD, neither shall they be pleasing unto him: their sacrifices shall be unto them as the bread of mourners; all that eat thereof shall be polluted: for their bread for their soul shall not come into the house of the LORD.
4TSKCOMഅവർ യഹോവെക്കു വീഞ്ഞുപകർന്നു അർപ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങൾ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവർക്കു വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്കു ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.
4TSKCOMAvar yahovekku veenjnjupakarnnu arppikkayilla; avarute hananayaagangal avannu prasaadamaayirikkayumilla; avarute appam avarkku vilaapathinte appampoleyirikkum; athu thinnunnavanokkeyum ashudhanaayitheerum; avarute appam vishappatakkuvaan maathram avarkku uthakum; athu yahovayute aalayathilekku varikayilla.
4TSKCOMवे यहोवा के लिथे दाखमधु का अर्ध न देंगे, और न उनके बलिदान उसको भाएंगे। उनकी रोटी शोक करनेवालोंका सा भोजन ठहरेगी; जितने उसे खाएंगे सब अशुद्ध हो जाएंगे; क्योंकि उनकी भोजनवसतु उनकी भूख बुफाने ही के लिथे होगी; वह यहोवा के भवन में न आ सकेगी।।
5TSKCOMWhat will ye do in the solemn day, and in the day of the feast of the LORD?
5TSKCOMസഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്തു ചെയ്യും?
5TSKCOMSabhaayogadivasathilum yahovayute uthsavadivasathilum ningal enthu cheyyum?
5TSKCOMनियत समय के पर्व और यहोवा के उत्सव के दिन तुम क्या करोगे?
6TSKCOMFor, lo, they are gone because of destruction: Egypt shall gather them up, Memphis shall bury them: the pleasant places for their silver, nettles shall possess them: thorns shall be in their tabernacles.
6TSKCOMഅവർ നാശത്തിൽനിന്നു ഒഴിഞ്ഞുപോയാൽ മിസ്രയീം അവരെ കൂട്ടിച്ചേർക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങൾ തൂവെക്കു അവകാശമാകും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
6TSKCOMAvar naashathilninnu ozhinjnjupoyaal misrayeem avare kootticherkkum; moph avare atakkamcheyyum; avarute vellikontulla manoharasaadhanangal thoovekku avakaashamaakum; mullukal avarute kootaarangalil undaakum.
6TSKCOMदेखो, वे सत्यानाश होने के डर के मारे चले गए; परन्तु वहां मर जाएंगे और मिस्री उनकी लोथें इकट्ठी करेंगे; और मोप के निवासी उनको मिट्टी देंगे। उनकी मनभावनी चान्दी की वस्तुएं बिच्छु पेड़ोंके बीच में पकेंगी, और उनके तम्बुओं में फड़बेरी उगेगी।
7TSKCOMThe days of visitation are come, the days of recompence are come; Israel shall know it: the prophet is a fool, the spiritual man is mad, for the multitude of thine iniquity, and the great hatred.
7TSKCOMസന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും.
7TSKCOMSandarshanakaalam vannirikkunnu; prathikaaradivasam atuthirikkunnu; ninre akrithyabaahulyavum mahaadveshavum nimitham pravaachakan bhoshanum aathmapoornnan bhraanthanum ennu yisraayel ariyum.
7TSKCOMदण्ड के दिन आए हैं; बदला लेने के दिन आए हैं; और इस्राएल यह जान लेगा। उनके बहुत से अधर्म और बड़े द्वेष के कारण भविष्यद्वक्ता तो मूर्ख, और जिस पुरूष पर आत्मा उतरता है, वह बावला ठहरेगा।।
8TSKCOMThe watchman of Ephraim was with my God: but the prophet is a snare of a fowler in all his ways, and hatred in the house of his God.
8TSKCOMഎഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയം നേരിടും.
8TSKCOMEphrayeem enre daivathinte nere pathiyirikkunnu; pravaachakanno avanre ellaavazhikalilum vettakkaaranre kaniyum avanre daivathinte aalayathil pakayam neritum.
8TSKCOMएप्रैम मेरे परमेश्वर की ओर से पहरूआ है; भविष्यद्वक्ता सब मार्गोंमें बहेलिथे का फन्दा है, और वह अपके परमेश्वर के घर में बैरी हुआ है।
9TSKCOMThey have deeply corrupted themselves, as in the days of Gibeah: therefore he will remember their iniquity, he will visit their sins.
9TSKCOMഗിബെയയുടെ കാലത്തു എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും.
9TSKCOMGibeyayute kaalathu ennapole avar vashalathvathil muzhukiyirikkunnu; avan avarute akrithyam orthu avarute paapam sandarshikkum.
9TSKCOMवे गिबा के दिनोंकी भांति अत्यन्त बिगड़े हैं; सो वह उनके अधर्म की सुधि लेकर उनके पाप का दण्ड देगा।।
10TSKCOMI found Israel like grapes in the wilderness; I saw your fathers as the firstripe in the fig tree at her first time: but they went to Baal-peor, and separated themselves unto that shame; and their abominations were according as they loved.
10TSKCOMമരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ലേച്ഛതയുള്ളവരായ്തീർന്നു.
10TSKCOMMarubhoomiyil munthirippazhampole njaan yisraayeline kantethi; athivrikshathil aadyam undaaya thalakkanipole njaan ningalute pithaakkanmaare kantu; baal-peyoril ethiyappol avar thangalethanne lajjaabimbathinnu elpichu; avarute ishtadevaneppole mlechhathayullavaraaytheernnu.
10TSKCOMमैं ने इस्राएल को ऐसा पाया जैसे कोई जंगल में दाख पाए; और तुमहारे पुरखाओं पर ऐसे दृष्टि की जैसे अंजीर के पहिले फलोंपर दृष्टि की जाती है। परन्तु उन्होंने पोर के बाल के पास जाकर अपके तई लज्जा का कारण होने के लिथे अर्पण कर दिया, और जिस पर मोहित हो गए थे, वे उसी के समान घिनौने हो गए।
11TSKCOMAs for Ephraim, their glory shall fly away like a bird, from the birth, and from the womb, and from the conception.
11TSKCOMഎഫ്രയീമിന്റെ മഹത്വം പ്രസവമോ ഗർഭമോ ഗർഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
11TSKCOMEphrayeeminre mahathvam prasavamo garbhamo garbholpaadanamo onnum illaathaakumvannam oru pakshiyeppole parannupokum.
11TSKCOMएप्रैम का विभव पक्की की नाईं उड़ जाएगा; न तो किसी का जन्म होगा, न किसी को गर्भ रहेगा, और न कोई स्त्री गर्भवती होगी!
12TSKCOMThough they bring up their children, yet will I bereave them, that there shall not be a man left: yea, woe also to them when I depart from them!
12TSKCOMഅവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്കു അയ്യോ കഷ്ടം!
12TSKCOMAvar makkale valarthiyaalum njaan avare oruthanum sheshikkaathavannam makkalillaathavaraakkum; njaan avare vittu maarippokumpol avarkku ayyo kashtam!
12TSKCOMचाहे वे अपके लड़केबालोंका पालनपोषण कर बड़े भी करें, तौभी मैं उन्हें यहां तक निर्वंश करूंगा कि कोई भी न बचेगा। जब मैं उन से दूर हो जाऊंगा, तब उन पर हाथ!
13TSKCOMEphraim, as I saw Tyrus, is planted in a pleasant place: but Ephraim shall bring forth his children to the murderer.
13TSKCOMഞാൻ എഫ്രയീമിനെ സോർവരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.
13TSKCOMNjaan ephrayeemine sorvare kantetatholam athu manoharasthalathulloru natuthala aakunnu; engkilum ephrayeem thanre makkale ghaathakanre atukkal purathu kontuchellentivarum.
13TSKCOMजैसा मैं ने सोर को देखा, वैसा एप्रैम को भी मनभाऊ स्यान में बसा हुआ देखा; तौभी उसे अपके लड़केबालोंको घातक के साम्हने ले जाना पकेगा।
14TSKCOMGive them, O LORD: what wilt thou give? give them a miscarrying womb and dry breasts.
14TSKCOMയഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട മുലയും അവർക്കു കൊടുക്കേണമേ.
14TSKCOMYahove, avarkku kotukkename; nee enthukotukkum? alasippokunna garbhavum varanda mulayum avarkku kotukkename.
14TSKCOMहे यहोवा, उनको दण्ड दे! तू क्या देगा? यह, कि उनकी स्त्रियोंके गर्भ गिर जाएं, और स्यान सूखे रहें।।
15TSKCOMAll their wickedness is in Gilgal: for there I hated them: for the wickedness of their doings I will drive them out of mine house, I will love them no more: all their princes are revolters.
15TSKCOMഅവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവെച്ചു അവർ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്നു അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.
15TSKCOMAvarute dushtathayokkeyum gilgaalil sambhavichu; avitevechu avar enikku veruppaayi; avarute pravrithikalute dushtathanimitham njaan ini avare snehikkaathe enre aalayathilninnu avare neekkikkalayum; avarute sakala prabhukkanmaarum mathsarikalathre.
15TSKCOMउनकी सारी बुराई गिल्गाल में है; वहीं मैं ने उन से घृणा की। उनके बुरे कामोंके कारण मैं उनको अपके घर से निकाल दूंगा। और उन से फिर प्रीति न रखूंगा, क्योंकि उनके सब हाकिम बलवा करनेवाले हैं।
16TSKCOMEphraim is smitten, their root is dried up, they shall bear no fruit: yea, though they bring forth, yet will I slay even the beloved fruit of their womb.
16TSKCOMഎഫ്രയീമിന്നു പുഴുക്കുത്തു പിടിച്ചു; അവരുടെ വേർ ഉണങ്ങിപ്പോയി; അവർ ഫലം കായിക്കയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടകരമായ ഗർഭഫലത്തെ കൊന്നുകളയും.
16TSKCOMEphrayeeminnu puzhukkuthu pitichu; avarute ver unangippoyi; avar phalam kaayikkayilla; avar prasavichaalum njaan avarute ishtakaramaaya garbhaphalathe konnukalayum.
16TSKCOMएप्रैम मारा हुआ है, उनकी जड़ सूख गई, उन में फल न लगेगा। और चाहे उनकी स्त्रियां बच्चे भी न जनें तौभी मैं उनके जन्मे हुए दुलारोंको मार डालूंगा।।
17TSKCOMMy God will cast them away, because they did not hearken unto him: and they shall be wanderers among the nations.
17TSKCOMഅവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവൻ അവരെ തള്ളിക്കളയും; അവർ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.
17TSKCOMAvar enre daivathe anusarikkaaykakontu avan avare thallikkalayum; avar jaathikalute itayil uzhannu natakkentivarum.
17TSKCOMमेरा परमेश्वर उनको निकम्मा ठहराएगा, क्योंकि उन्होंने उसकी नहीं सुनी। वे अन्यजातियोंके बीच मारे मारे फिरेंगे।।