1TSKCOMIt pleased Darius to set over the kingdom an hundred and twenty princes, which should be over the whole kingdom;1TSKCOMരാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും1TSKCOMRaajyam okkeyum bharikkendathinnu raajyathinmel noorrirupathu pradhaana deshaadhipathikaleyum1TSKCOMदारा को यह अच्छा लगा कि अपके राज्य के ऊपर एक सौ बीस ऐसे अधिपति ठहराए, जो पूरे राज्य में अधिक्कारने रखें।2TSKCOMAnd over these three presidents; of whom Daniel was first: that the princes might give accounts unto them, and the king should have no damage.2TSKCOMഅവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാൻ ദാർയ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടതായിരുന്നു.2TSKCOMAvarutemel moonnu adhyakshanmaareyum niyamippaan daaryyaaveshinnu ishtam thonni; ee moovaril daaneeyel oruvanaayirunnu. raajaavinnu nashtam varaathirikkendathinnu pradhaanadeshaadhipathikal ivarkku kanakku bodhippikkendathaayirunnu.2TSKCOMऔर उनके ऊपर उस ने तीन अध्यझ, जिन में से दानिय्थेल एक या, इसलिथे ठहराए, कि वे उन अधिपतियोंसे लेखा लिया रकें, और इस रीति राजा की कुछ हानि न होने पाए।3TSKCOMThen this Daniel was preferred above the presidents and princes, because an excellent spirit was in him; and the king thought to set him over the whole realm.3TSKCOMഎന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ടു അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവു അവനെ സർവ്വരാജ്യത്തിന്നും അധികാരിയാക്കുവാൻ വിചാരിച്ചു.3TSKCOMEnnaal daaneeyel ulkrishtamaanasanaayirunnathukontu avan adhyakshanmaarilum pradhaanadeshaadhipanmaarilum vishishtanaayi vilangi; raajaavu avane sarvvaraajyathinnum adhikaariyaakkuvaan vichaarichu.3TSKCOMजब यह देखा गया कि दानिय्थेल में उत्तम आत्मा रहती है, तब उसको उन अध्यझोंऔर अधिपतियोंसे अधिक प्रतिष्ठा मिली; वरन राजा यह भी सोचता या कि उसको सारे राज्य के ऊपर ठहराए।4TSKCOMThen the presidents and princes sought to find occasion against Daniel concerning the kingdom; but they could find none occasion nor fault; forasmuch as he was faithful, neither was there any error or fault found in him.4TSKCOMആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനിൽ കണ്ടെത്തിയില്ല.4TSKCOMAakayaal adhyakshanmaarum pradhaana deshaadhipanmaarum raajyam sambandhichu daaneeyelinnu virodhamaayi kaaranam kantethuvaan anveshichu; ennaal yaathoru kaaranavum kurravum kantethuvaan avarkku kazhinjnjilla; avan vishvasthanaayirunnathukontu oru therrum kurruvum avanil kantethiyilla.4TSKCOMतब अध्यझ और अधिपति राजकार्य के विषय में दानिय्थेल के विरूद्ध दोष ढूंढ़ने लगे; परन्तु वह विश्वासयोग्य या, और उसके काम में कोई भूल वा दोष न निकला, और वे ऐसा कोई अपराध वा दोष न पा सके।5TSKCOMThen said these men, We shall not find any occasion against this Daniel, except we find it against him concerning the law of his God.5TSKCOMഅപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.5TSKCOMAppol aa purushanmaar: naam ee daaneeyelinre nere avanre daivathinte nyaayapramaanam sambandhichullathallaathe marroru kaaranavum kantethukayilla ennu paranjnju.5TSKCOMतब वे लोग कहने लगे, हम उस दानिय्थेल के परमेश्वर की व्यवस्या को छोड़ और किसी विषय में उसके विरूद्ध कोई दोष न पा सकेंगे।।6TSKCOMThen these presidents and princes assembled together to the king, and said thus unto him, King Darius, live for ever.6TSKCOMഅങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: ദാർയ്യാവേശ്‌രാജാവു ദീർഘായുസ്സായിരിക്കട്ടെ.6TSKCOMAngane adhyakshanmaarum pradhaanadeshaadhipanmaarum raajaavinre atukkal badhappettu chennu unarthichathenthennaal: daaryyaaveshraajaavu deerghaayussaayirikkatte.6TSKCOMतब वे अध्यझ और अधिपति राजा के पास उतावली से आए, और उस से कहा, हे राजा दारा, तू युगयुग जीवित रहे।7TSKCOMAll the presidents of the kingdom, the governors, and the princes, the counsellors, and the captains, have consulted together to establish a royal statute, and to make a firm decree, that whosoever shall ask a petition of any God or man for thirty days, save of thee, O king, he shall be cast into the den of lions.7TSKCOMരാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലേചിച്ചിരിക്കുന്നു.7TSKCOMRaajaave, muppathu divasathekku thirumeniyotallaathe yaathoru devanoto manushyanoto aarengkilum apeksha kazhichaal, avane simhangalute guhayil ittukalayum ennoru raajaniyamam nishchayikkayum khandathamaayoru virodham kalpikkayum cheyyenamennu raajyathile sakala adhyakshanmaarum sthaanaapathikalum pradhaanadeshaadhipanmaarum manthrimaarum deshaadhipanmaarum kooti aalechichirikkunnu.7TSKCOMराज्य के सारे अध्यझोंने, और हाकिमों, अधिपतियों, न्यायियों, और गवर्नरोंने भी आपास में सम्मति की है, कि राजा ऐसी आज्ञा दे और ऐसी कड़ी आज्ञा निकाले, कि तीस दिन तक जो कोई, हे राजा, तुझे छोड़ किसी और मनुष्य वा देवता से बिनती करे, वह सिंहोंकी मान्द में डाल दिया जाए।8TSKCOMNow, O king, establish the decree, and sign the writing, that it be not changed, according to the law of the Medes and Persians, which altereth not.8TSKCOMആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ.8TSKCOMAakayaal raajaave, medyaruteyum paarsikaluteyum neekkam varaatha niyamaprakaaram maarram varaathavannam aa virodhakalpana urappichu rekha ezhuthikkename.8TSKCOMइसलिथे अब हे राजा, ऐसी आज्ञा दे, और इस पत्र पर हस्ताझर कर, जिस से यह बात मादियोंऔर फारसियोंकी अटल व्यवस्या के अनुसार अदल-बदल न हो सके।9TSKCOMWherefore king Darius signed the writing and the decree.9TSKCOMഅങ്ങനെ ദാർയ്യാവേശ്‌രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു.9TSKCOMAngane daaryyaaveshraajaavu rekhayum virodhakalpanayum ezhuthichu.9TSKCOMतब दारा राजा ने उस आज्ञापत्र पर हस्ताझर कर दिया।।10TSKCOMNow when Daniel knew that the writing was signed, he went into his house; and his windows being open in his chamber toward Jerusalem, he kneeled upon his knees three times a day, and prayed, and gave thanks before his God, as he did aforetime.10TSKCOMഎന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.10TSKCOMEnnaal rekha ezhuthiyirikkunnu ennu daaneeyel arinjnjappol avan veettil chennu,--avanre maalikamuriyute kilivaathil yerooshaleminnu nere thurannirunnu--thaan mumpe cheythuvannathupole divasam moonnu praavashyam muttukuthi thanre daivathinte sannidhiyil praarthichu sthothram cheythu.10TSKCOMजब दानिय्थेल को मालूम हुआ कि उस पत्र पर हस्ताझर किया गया है, तब वह अपके घर में गया जिसकी उपरौठी कोठरी की खिड़कियां यरूशलेम के सामने खुली रहती यीं, और अपक्की रीति के अनुसार जैसा वह दिन में तीन बार अपके परमेश्वर के साम्हने घुटने टेककर प्रार्यना और धन्यवाद करता या, वैसा ही तब भी करता रहा।11TSKCOMThen these men assembled, and found Daniel praying and making supplication before his God.11TSKCOMഅപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്റെ ദൈവത്തിൻ സന്നിധിയിൽ പ്രാർത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു.11TSKCOMAppol aa purushanmaar badhappettu vannu, daaneeyel thanre daivathin sannidhiyil praarthichu apekshikkunnathu kantu.11TSKCOMतब उन पुरूषोंने उतावली से आकर दानिय्थेल को अपके परमेश्वर के सामने बिनती करते और गिड़गिड़ाते हुए पाया।12TSKCOMThen they came near, and spake before the king concerning the king’s decree; Hast thou not signed a decree, that every man that shall ask a petition of any God or man within thirty days, save of thee, O king, shall be cast into the den of lions? The king answered and said, The thing is true, according to the law of the Medes and Persians, which altereth not.12TSKCOMഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചു: രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവു: മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു.12TSKCOMUtane avar raajasannidhiyil chennu raajaavinre virodhakalpanayekkurichu samsaarichu: raajaave, muppathu divasathekku thirumeniyotallaathe yaathoru devanoto manushyanoto apeksha kazhikkunna ethu manushyaneyum simhangalute guhayil ittukalayum enningane oru kalpana ezhuthichittillayo ennu chodichu; athinnu raajaavu: medyaruteyum paarsikaluteyum neekkam varaatha niyamaprakaaram aa kaaryam urapputhanne ennutharam kalpichu.12TSKCOMसो वे राजा के पास जाकर, उसकी राजआज्ञा के विषय में उस से कहने लगे, हे राजा, क्या तू ने ऐसे आज्ञापत्र पर हस्ताझर नहीं किया कि तीस दिन तक जो कोई तुझे छोड़ किसी मनुष्य वा देवता से बिनती करेगा, वह सिंहोंकी मान्द में डाल दिया जाएगा? राजा ने उत्तर दिया, हां, मादियोंऔर फारसियोंकी अटल व्यवस्या के अनुसार यह बात स्यिर है।13TSKCOMThen answered they and said before the king, That Daniel, which is of the children of the captivity of Judah, regardeth not thee, O king, nor the decree that thou hast signed, but maketh his petition three times a day.13TSKCOMഅതിന്നു അവർ രാജസന്നിധിയിൽ രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണർത്തിച്ചു.13TSKCOMAthinnu avar raajasannidhiyil raajaave, yehoodaapravaasikalil oruthanaaya daaneeyel thirumeniyeyaakatte thirumanassukontu ezhuthicha virodhakalpanayaakatte koottaakkaathe, divasam moonnu pravaashyam apeksha kazhichuvarunnu ennu unarthichu.13TSKCOMतब उन्होंने राजा से कहा, यहूदी बंधुओं में से जो दानिय्थेल है, उस ने, हे राजा, न तो तेरी ओर कुछ ध्यान दिया, और न तेरे हस्ताझर किए हुए आज्ञापत्र की ओर; वह दिन में तीन बार बिनती किया करता है।।14TSKCOMThen the king, when he heard these words, was sore displeased with himself, and set his heart on Daniel to deliver him: and he laboured till the going down of the sun to deliver him.14TSKCOMരാജാവു ഈ വാക്കു കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാൻ മനസ്സുവെച്ചു അവനെ രക്ഷിപ്പാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.14TSKCOMRaajaavu ee vaakku kettappol athyantham vyasanichu, daaneeyeline rakshippaan manassuvechu avane rakshippaan sooryan asthamikkuvolam prayathnam cheythu.14TSKCOMयह वचन सुनकर, राजा बहुत उदास हुआ, और दानिय्थेल के बचाने के उपाय सोचने लगा; और सूर्य के अस्त होने तक उसके बचाने का यत्न करता रहा।15TSKCOMThen these men assembled unto the king, and said unto the king, Know, O king, that the law of the Medes and Persians is, That no decree nor statute which the king establisheth may be changed.15TSKCOMഎന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു: രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നു ബോദ്ധ്യമായിരിക്കേണം എന്നു രാജാവോടു ഉണർത്തിച്ചു.15TSKCOMEnnaal aa purushanmaar raajaavinre atukkal badhappettu chennu: raajaave, raajaavu urappikkunna oru virodhakalpanayo niyamamo maarrikkootaa enninganeyaakunnu medyaruteyum paarsikaluteyum niyamam ennu bodhyamaayirikkenam ennu raajaavotu unarthichu.15TSKCOMतब वे पुरूष राजा के पास उतावली से आकर कहने लगे, हे राजा, यह जान रख, कि मादियोंऔर फारसियोंमें यह व्यवस्या है कि जो जो मनाही वा आज्ञा राजा ठहराए, वह नहीं बदल सकती।।16TSKCOMThen the king commanded, and they brought Daniel, and cast him into the den of lions. Now the king spake and said unto Daniel, Thy God whom thou servest continually, he will deliver thee.16TSKCOMഅങ്ങനെ രാജാവിൻ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചു: നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു.16TSKCOMAngane raajaavin kalpanayaal avar daaneeyeline kontuvannu simhangalute guhayil ittukalanjnju; raajaavu daaneeyelinotu samsaarichu: nee itavitaathe sevichuvarunna ninre daivam ninne rakshikkum ennu kalpichu.16TSKCOMतब राजा ने आज्ञा दी, और दानिय्थेल लाकर सिंहोंकी मान्द में डाल दिया गया। उस समय राजा ने दानिय्थेल से कहा, तेरा परमेश्वर जिसकी तू नित्य उपासना करता है, वही तुझे बचाए!17TSKCOMAnd a stone was brought and laid upon the mouth of the den; and the king sealed it with his own signet, and with the signet of his lords; that the purpose might not be changed concerning Daniel.17TSKCOMഅവർ ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതിൽക്കൽ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.17TSKCOMAvar oru kallukontuvannu guhayute vaathilkkal vechu, daaneeyelinekkurichulla nirnnayathinnu maarram varaatheyirikkendathinnu raajaavu thanre mothiramkontum mahathukkalute mothiramkontum athinnu mudrayittu.17TSKCOMतब एक पत्यर लाकर उस गड़हे के मुंह पर रखा गया, और राजा ने उस पर अपक्की अंगूठी से, और अपके प्रधानोंकी अंगूठियोंसे मुहर लगा दी कि दानिय्थेल के विषय में कुछ बदलने ने पाए।18TSKCOMThen the king went to his palace, and passed the night fasting: neither were instruments of musick brought before him: and his sleep went from him.18TSKCOMപിന്നെ രാജാവു രാജധാനിയിൽ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.18TSKCOMPinne raajaavu raajadhaaniyil chennu upavasichu raathri kazhichu; avanre sannidhiyil veppaattikale kontuvannilla; urakkam avane vittupoyi.18TSKCOMतब राजा अपके महल में चला गया, और उस रात को बिना भोजन पड़ा रहा; और उसके पास सुख विलास की कोई वस्तु नहीं पहुंचाई गई, और उसे नींद भी नहीं आई।।19TSKCOMThen the king arose very early in the morning, and went in haste unto the den of lions.19TSKCOMരാജാവു അതികാലത്തു എഴുന്നേറ്റു ബദ്ധപ്പെട്ടു സിംഹഗുഹയുടെ അരികെ ചെന്നു.19TSKCOMRaajaavu athikaalathu ezhunnerru badhappettu simhaguhayute arike chennu.19TSKCOMभोर को पौ फटते ही राजा उठा, और सिंहोंके गड़हे की ओर फुर्ती से चला गया।20TSKCOMAnd when he came to the den, he cried with a lamentable voice unto Daniel: and the king spake and said to Daniel, O Daniel, servant of the living God, is thy God, whom thou servest continually, able to deliver thee from the lions?20TSKCOMഗുഹയുടെ അരികെ എത്തിയപ്പോൾ അവൻ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു.20TSKCOMGuhayute arike ethiyappol avan duhkhashabdathote daaneeyeline vilichu. raajaavu daaneeyelinotu samsaarichu: jeevanulla daivathinte daasanaaya daaneeyele, nee itavitaathe sevichuvarunna ninre daivam simhangalilninnu ninne rakshippaan praapthanaayo ennu chodichu.20TSKCOMजब राजा गड़हे के निकट आया, तब शोकभरी वाणी से चिल्लाने लगा और दानिय्थेल से कहा, हे दानिय्थेल, हे जीवते परमेश्वर के दास, क्या तेरा परमेश्वर जिसकी तू नित्य उपासना करता है, तुझे सिंहोंसे बचा सका है?21TSKCOMThen said Daniel unto the king, O king, live for ever.21TSKCOMദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ.21TSKCOMDaaneeyel raajaavinotu: raajaavu deerghaayussaayirikkatte.21TSKCOMतब दानिय्थेल ने राजा से कहा, हे राजा, तू युगयुग जीवित रहे!22TSKCOMMy God hath sent his angel, and hath shut the lions mouths, that they have not hurt me: forasmuch as before him innocency was found in me; and also before thee, O king, have I done no hurt.22TSKCOMസിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.22TSKCOMSimhangal enikku ketuvaruthaathirikkendathinnu enre daivam thanre doothane ayachu avayute vaayatechukalanjnju; avanre sannidhiyil njaan kurramillaathavan; raajaave, thirumumpilum njaan oru doshavum cheythittilla ennu unarthichu.22TSKCOMमेरे परमेश्वर ने अपना दूत भेजकर सिंहोंके मुंह को ऐसा बन्द कर रखा कि उन्होंने मेरी कुछ भी हानि नहीं की; इसका कारण यह है, कि मैं उसके साम्हने निर्दोष पाया गया; और हे राजा, तेरे सम्मुख भी मैं ने कोई भूल नहीं की।23TSKCOMThen was the king exceeding glad for him, and commanded that they should take Daniel up out of the den. So Daniel was taken up out of the den, and no manner of hurt was found upon him, because he believed in his God.23TSKCOMഅപ്പോൾ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല.23TSKCOMAppol raajaavu athyantham santhoshichu, daaneeyeline guhayilninnu kayarruvaan kalpichu; avar daaneeyeline guhayilninnu kayarri; avan thanre daivathil vishvasichirunnathukontu avannu yaathoru ketum parriyathaayi kantilla.23TSKCOMतब राजा ने बहुत आनन्दित होकर, दानिय्थेल को गड़हे में से निकालने की आज्ञा दी। सो दानिय्थेल गड़हे में से निकाला गया, और उस पर हानि का कोई चिन्ह न पाया गया, क्योंकि वह अपके परमेश्वर पर विश्वास रखता या।24TSKCOMAnd the king commanded, and they brought those men which had accused Daniel, and they cast them into the den of lions, them, their children, and their wives; and the lions had the mastery of them, and brake all their bones in pieces or ever they came at the bottom of the den.24TSKCOMപിന്നെ രാജാവിന്റെ കല്പനയാൽ, അവൻ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുമ്മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു.24TSKCOMPinne raajaavinre kalpanayaal, avan daaneeyeline kurram chumathiyavare kontuvannu, avareyum makkaleyum bhaaryamaareyum simhangalute guhayil ittukalanjnju; avar guhayute atiyil ethummumpe simhangal avare pitichu, avarute asthikalokkeyum thakarthukalanjnju.24TSKCOMऔर राजा ने आज्ञा दी कि जिन पुरूषोंने दानिय्थेल की चुगली खाई यी, वे अपके अपके लड़केबालोंऔर स्त्रियोंसमेत लाकर सिंहोंके गड़हे में डाल दिए जाएं; और वे गड़हे की पेंदी तक भी न पहुंचे कि सिंहोंने उन पर फपटकर सब हड्डियोंसमेत उनको चबा डाला।।25TSKCOMThen king Darius wrote unto all people, nations, and languages, that dwell in all the earth; Peace be multiplied unto you.25TSKCOMഅന്നു ദാർയ്യാവേശ്‌രാജാവു സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ.25TSKCOMAnnu daaryyaaveshraajaavu sarvvabhoomiyilum vasikkunna sakalavamshangalkkum bhaashakkaarkkum ezhuthiyathenthennaal: ningalkku shubham vardhichuvaratte.25TSKCOMतब दारा राजा ने सारी पृय्वी के रहनेवाले देश-देश और जाति-जाति के सब लोगों, और भिन्न-भिन्न भाषा बोलनेवालोंके पास यह लिखा, तुम्हारा बहुत कुशल हो।26TSKCOMI make a decree, That in every dominion of my kingdom men tremble and fear before the God of Daniel: for he is the living God, and stedfast for ever, and his kingdom that which shall not be destroyed, and his dominion shall be even unto the end.26TSKCOMഎന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.26TSKCOMEnre raajaadhipathyathil ulppetta evarum daaneeyelinre daivathinte mumpaake bhayabhakthiyotirikkenamennu njaan oru theerppu kalpikkunnu; avan jeevanulla daivavum ennekkum nilanilkkunnavanum avanre raajathvam nashichu pokaathathum avanre aadhipathyam avasaanamvaraathathum aakunnu.26TSKCOMमैं यह आज्ञा देता हूं कि जहां जहां मेरे राज्य का अधिक्कारने है, वहां के लोग दानिय्थेल के परमेश्वर के सम्मुख कांपके और यरयराते रहें, क्योंकि जीवता और युगानयुग तक रहनेवाला परमेश्वर वही है; उसका राज्य अविनाशी और उसकी प्रभुता सदा स्यिर रहेगी।27TSKCOMHe delivereth and rescueth, and he worketh signs and wonders in heaven and in earth, who hath delivered Daniel from the power of the lions.27TSKCOMഅവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു.27TSKCOMAvan rakshikkayum vituvikkayum cheyyunnu; avan aakaashathilum bhoomiyilum atayaalangalum athbhuthangalum pravarthikkunnu; avan daaneeyeline simhavaayilninnu rakshichirikkunnu.27TSKCOMजिस ने दानिय्थेल को सिंहोंसे बचाया है, वही बचाने और छुड़ानेवाला है; और स्वर्ग में और पृय्वी पर चिन्होंऔर चमत्कारोंका प्रगट करनेवाला है।28TSKCOMSo this Daniel prospered in the reign of Darius, and in the reign of Cyrus the Persian.28TSKCOMഎന്നാൽ ദാനീയേൽ ദാർയ്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.28TSKCOMEnnaal daaneeyel daaryyaaveshinre vaazhchayilum paarsiraajaavaaya koreshinre vaazhchayilum shubhappettirunnu.28TSKCOMऔर दानिय्थेल, दारा और कुस्रू फारसी, दोनोंके राज्य के दिनोंमें भाग्यवान् रहा।।