Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBelshazzar the king made a great feast to a thousand of his lords, and drank wine before the thousand.
1TSKCOMബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു.
1TSKCOMBelshassarraajaavu thanre mahathukkalil aayiram perkku oru valiya virunnu orukki avar kaanke veenjnju kutichu.
1TSKCOMबेलशस्सर नाम राजा ने अपके हजार प्रधानोंके लिथे बड़ी जेवनार की, और उन हजार लोगोंके साम्हने दाखमधु पिया।।
2TSKCOMBelshazzar, whiles he tasted the wine, commanded to bring the golden and silver vessels which his father Nebuchadnezzar had taken out of the temple which was in Jerusalem; that the king, and his princes, his wives, and his concubines, might drink therein.
2TSKCOMബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദുനേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊൻ, വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാൻ കല്പിച്ചു.
2TSKCOMBelshassar veenjnju kutichu rasichirikkumpol, thanre appanaaya nebookhadunesar yerooshalemile mandirathilninnu etuthukontuvannirunna pon, velli paathrangale, raajaavum mahathukkalum avanre bhaaryamaarum veppaattikalum avayil kutikkendathinnaayi kontuvaruvaan kalpichu.
2TSKCOMदाखमधु पीते पीते बेलशस्सर ने आज्ञा दी, कि सोने-चान्दी के जो पात्र मेरे पिता नबूकदनेस्सर ने यरूशलेम के मन्दिर में से निकाले थे, उन्हें ले आओ कि राजा अपके प्रधानों, और रानियोंऔर रखेलियोंसमेत उन में से पीए।
3TSKCOMThen they brought the golden vessels that were taken out of the temple of the house of God which was at Jerusalem; and the king, and his princes, his wives, and his concubines, drank in them.
3TSKCOMഅങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻപാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു.
3TSKCOMAngane avar yerooshalemile daivaalayathinte mandirathilninnu kontuvannirunna ponpaathrangale kontuvannu raajaavum mahathukkalum avanre bhaaryamaarum veppaattikalum avayil kutichu.
3TSKCOMतब जो सोने के पात्र यरूशलेम में परमेश्वर के भवन के मन्दिर में से निकाले गए थे, वे लाए गए; और राजा अपके प्रधानों, और रानियों, और रखेलियोंसमेत उन में से पीने लगा।।
4TSKCOMThey drank wine, and praised the gods of gold, and of silver, of brass, of iron, of wood, and of stone.
4TSKCOMഅവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
4TSKCOMAvar veenjnju kutichu ponnum velliyum thaamravum irimpum maravum kallum kontulla devanmaare sthuthichu.
4TSKCOMवे दाखमधु पी पीकर सोने, चान्दी, पीतल, लोहे, काठ और पत्यर के देवताओं की स्तुति कर ही रहे थे,
5TSKCOMIn the same hour came forth fingers of a man’s hand, and wrote over against the candlestick upon the plaister of the wall of the king’s palace: and the king saw the part of the hand that wrote.
5TSKCOMതൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പറുപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവു കണ്ടു.
5TSKCOMThalkshanam oru manushyanre kaiviralukal paruppettu vilakkinnu nere raajadhaaniyute chuvarinre vellamel ezhuthi; ezhuthiya kaippathi raajaavu kantu.
5TSKCOMकि उसी घड़ी मनुष्य के हाथ की सी कई उंगलियां निकलकर दीवट के साम्हने राजमन्दिर की भीत के चूने पर कुछ लिखने लगीं; और हाथ का जो भाग लिख रहा या वह राजा को दिखाई पड़ा।
6TSKCOMThen the king’s countenance was changed, and his thoughts troubled him, so that the joints of his loins were loosed, and his knees smote one against another.
6TSKCOMഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി.
6TSKCOMUtane raajaavinre mukhabhaavam maari; avan vichaarangalaal paravashanaayi: arayute eppu azhinjnju kaalmuttukal aatippoyi.
6TSKCOMउसे देखकर राजा भयभीत हो गया, और वह अपके सोच में घबरा गया, और उसकी कटि के जोड़ ढ़ीले हो गए, और कांपके कांपके उसके घुटने एक दूसरे से लगने लगे।
7TSKCOMThe king cried aloud to bring in the astrologers, the Chaldeans, and the soothsayers. And the king spake, and said to the wise men of Babylon, Whosoever shall read this writing, and shew me the interpretation thereof, shall be clothed with scarlet, and have a chain of gold about his neck, and shall be the third ruler in the kingdom.
7TSKCOMരാജാവു ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടു: ആരെങ്കിലും ഈ എഴുത്തു വായിച്ചു അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ചു, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു.
7TSKCOMRaajaavu urakke vilichu: aabhichaarakanmaareyum kaldayareyum shakunavaadikaleyum kontuvaruvaan kalpichu. raajaavu baabelile vidvaanmaarotu: aarengkilum ee ezhuthu vaayichu artham ariyichaal, avan dhoomravasthravum kazhuthil ponmaalayum dharichu, raajyathil moonnaamanaayi vaazhum ennu kalpichu.
7TSKCOMतब राजा ने ऊंचे शब्द से पुकारकर तन्त्रियों, कसदियोंऔर और होनहार बतानेवालोंको हाजिर करवाने की आज्ञा दी। जब बाबुल के पण्डित पास आए, तब राज उन से कहने लगा, जो कोई वह लिखा हुआ पढ़कर उसका अर्य मुझे समझाए उसे बैंजनी रंग का वस्त्र और उसके गले में सोने की कण्ठमाला पहिनाई जाएगी; और मेरे राज्य में तीसरा वही प्रभुता करेगा।
8TSKCOMThen came in all the king’s wise men: but they could not read the writing, nor make known to the king the interpretation thereof.
8TSKCOMഅങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അർത്ഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല.
8TSKCOMAngane raajaavinre vidvaanmaarokkeyum akathuvannu; engkilum ezhuthu vaayippaanum raajaavine artham ariyippaanum avarkku kazhinjnjilla.
8TSKCOMतब राजा के सब पण्डित लोग भीतर आए, परन्तु उस लिखे हुए को न पढ़ सके और न राजा को उसका अर्य समझा सके।
9TSKCOMThen was king Belshazzar greatly troubled, and his countenance was changed in him, and his lords were astonied.
9TSKCOMഅപ്പോൾ ബേൽശസ്സർരാജാവു അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നു പോയി.
9TSKCOMAppol belshassarraajaavu athyantham vyaakulappettu, avanre mukhabhaavam maari, avanre mahathukkal amparannu poyi.
9TSKCOMइस पर बेलशस्सर राजा निपट घबरा गया और भयातुर हो गया; और उसके प्रधान भी बहुत व्याकुल हुए।।
10TSKCOMNow the queen, by reason of the words of the king and his lords, came into the banquet house: and the queen spake and said, O king, live for ever: let not thy thoughts trouble thee, nor let thy countenance be changed:
10TSKCOMരാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു.
10TSKCOMRaajaavinre mahathukkaluteyum vaakku hethuvaayi raajnji bhojanashaalayil vannu: raajaavu deerghaayussaayirikkatte; thirumanassukontu vichaarangalaal paravashanaakaruthu; mukhabhaavam maarukayum aruthu.
10TSKCOMराजा और प्रधानोंके वचनोंको सुनकर, रानी जेवनार के घर में आई और कहने लगी, हे राजा, तू युगयुग जीवित रहे, अपके मन में न घबरा और न उदास हो।
11TSKCOMThere is a man in thy kingdom, in whom is the spirit of the holy gods; and in the days of thy father light and understanding and wisdom, like the wisdom of the gods, was found in him; whom the king Nebuchadnezzar thy father, the king, I say, thy father, made master of the magicians, astrologers, Chaldeans, and soothsayers;
11TSKCOMവിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദുനേസർരാജാവു, രാജാവേ, തിരുമേനിയുടെ അപ്പൻ തന്നേ,
11TSKCOMVishudhadevanmaarute aathmaavulla oru purushan thirumanassile raajyathuntu; thirumeniyute appanre kaalathu prakaashavum budhiyum devanmaarute jnjaanampoleyulla jnjaanavum avanil kantirunnu; thirumeniyute appanaaya nebookhadunesarraajaavu, raajaave, thirumeniyute appan thanne,
11TSKCOMतेरे राज्य में दानिय्थेल एक पुरूष है जिसका नाम तेरे पिता ने बेलतशस्सर रखा या, उस में पवित्र ईश्वरोंकी आत्मा रहती है, और उस राजा के दिनोंमें उस में प्रकाश, प्रवीणता और ईश्वरोंके तुल्य बुद्धि पाई गई। और हे राजा, तेरा पिता जो राजा या, उस ने उसको सब ज्योतिषियों, तन्त्रियों, कसदियोंऔर और होनहार बतानेवालोंका प्रधान ठहराया या,
12TSKCOMForasmuch as an excellent spirit, and knowledge, and understanding, interpreting of dreams, and shewing of hard sentences, and dissolving of doubts, were found in the same Daniel, whom the king named Belteshazzar: now let Daniel be called, and he will shew the interpretation.
12TSKCOMബേൽത്ത് ശസ്സർ എന്നു പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാർത്ഥവാക്യ പ്രദർശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവു അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കിവെച്ചു; ഇപ്പോൾ ദാനീയേലിനെ വിളിക്കട്ടെ; അവൻ അർത്ഥം ബോധിപ്പിക്കും എന്നു ഉണർത്തിച്ചു.
12TSKCOMBelth shassar ennu peruvilicha daaneeyelil ulkrishtamanassum arivum budhiyum svapnavyaakhyaanavum goodhaarthavaakya pradarshanavum samshayachhedanavum kantirikkayaal, raajaavu avane manthravaadikalkkum aabhichaarakanmaarkkum kaldayarkkum shakunavaadikalkkum adhipathiyaakkivechu; ippol daaneeyeline vilikkatte; avan artham bodhippikkum ennu unarthichu.
12TSKCOMक्योंकि उस में उत्तम आत्मा, ज्ञान और प्रवीणता, और स्वप्नोंका फल बताने और पकेलियां खोलने, और सन्देह दूर करने की शक्ति पाई गई। इसलिथे अब दानिय्थेल बुलाया जाए, और वह इसका अर्य बताएगा।।
13TSKCOMThen was Daniel brought in before the king. And the king spake and said unto Daniel, Art thou that Daniel, which art of the children of the captivity of Judah, whom the king my father brought out of Jewry?
13TSKCOMഅങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതു: എന്റെ അപ്പനായ രാജാവു യെഹൂദയിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നേയോ?
13TSKCOMAngane avar daaneeyeline raajasannidhiyil kontuvannu; raajaavu daaneeyelinotu kalpichathu: enre appanaaya raajaavu yehoodayilninnu kontuvanna yehoodaapravaasikalil ullavanaaya daaneeyel nee thanneyo?
13TSKCOMतब दानिय्थेल राजा के साम्हने भीतर बुलाया गया। राजा दानिय्थेल से पूछने लगा, क्या तू वही दानिय्थेल है जो मेरे पिता नबूकदनेस्सर राजा के यहूदा देश से लाए हुए यहूदी बंधुओं में से है?
14TSKCOMI have even heard of thee, that the spirit of the gods is in thee, and that light and understanding and excellent wisdom is found in thee.
14TSKCOMദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു.
14TSKCOMDevanmaarute aathmaavu ninnil untennum prakaashavum budhiyum visheshajnjaanavum ninnil kantirikkunnu ennum njaan ninnekkurichu kettirikkunnu.
14TSKCOMमैं ने तेरे विषय में सुना है कि ईश्वर की आत्मा तुझ में रहती है; और प्रकाश, प्रवीणता और उत्तम बुद्धि तुझ में पाई जाती है।
15TSKCOMAnd now the wise men, the astrologers, have been brought in before me, that they should read this writing, and make known unto me the interpretation thereof: but they could not shew the interpretation of the thing:
15TSKCOMഇപ്പോൾ ഈ എഴുത്തു വായിച്ചു അർത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അർത്ഥം അറിയിപ്പാൻ അവർക്കു കഴിഞ്ഞില്ല.
15TSKCOMIppol ee ezhuthu vaayichu artham ariyikkendathinnu vidvaanmaareyum aabhichaarakanmaareyum enre mumpaake varuthiyirunnu; engkilum kaaryathinte artham ariyippaan avarkku kazhinjnjilla.
15TSKCOMदेख, अभी पण्डित और तन्त्री लोग मेरे साम्हने इसलिथे लाए गए थे कि यह लिखा हुआ पकें और उसका अर्य मुझे बताएं, परन्तु वे उस बात का अर्य न समझा सके।
16TSKCOMAnd I have heard of thee, that thou canst make interpretations, and dissolve doubts: now if thou canst read the writing, and make known to me the interpretation thereof, thou shalt be clothed with scarlet, and have a chain of gold about thy neck, and shalt be the third ruler in the kingdom.
16TSKCOMഎന്നാൽ അർത്ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ചു, അതിന്റെ അർത്ഥം അറിയിപ്പാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.
16TSKCOMEnnaal artham paravaanum samshayachhedanam chey‍vaanum nee praapthanennu njaan ninnekkurichu kettirikkunnu; aakayaal ee ezhuthu vaayichu, athinre artham ariyippaan ninakku kazhiyumengkil nee dhoomravasthravum kazhuthil ponmaalayum dharichu, raajyathile moonnaamanaayi vaazhum.
16TSKCOMपरन्तु मैं ने तेरे विषय में सुना है कि दानिय्थेल भेद खोल सकता और सन्देह दूर कर सकता है। इसलिथे अब यदि तू उस लिखे हुए को पढ़ सके और उसका अर्य भी मुझे समझा सके, तो तुझे बैंजनी रंग का वस्त्र, और तेरे गले में सोने की कण्ठमाला पहिनाई जाएगी, और राज्य में तीसरा तू ही प्रभुता करेगा।।
17TSKCOMThen Daniel answered and said before the king, Let thy gifts be to thyself, and give thy rewards to another; yet I will read the writing unto the king, and make known to him the interpretation.
17TSKCOMദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചതു: ദാനങ്ങൾ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാൻ രാജാവിനെ വായിച്ചുകേൾപ്പിച്ചു അർത്ഥം ബോധിപ്പിക്കാം;
17TSKCOMDaaneeyel raajasannidhiyil utharam unarthichathu: daanangal thirumenikku thanne irikkatte; sammaanangal marroruthannu kotuthaalum; ezhuthu njaan raajaavine vaayichukelppichu artham bodhippikkaam;
17TSKCOMदानिय्थेल ने राजा से कहा, अपके दान अपके ही पास रख; और जो बदला तू देना चाहता है, वह दूसरे को दे; वह लिखी हुई बात मैं राजा को पढ़ सुनाऊंगा, और उसका अर्य भी तुझे समझाऊंगा।
18TSKCOMO thou king, the most high God gave Nebuchadnezzar thy father a kingdom, and majesty, and glory, and honour:
18TSKCOMരാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദുനേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.
18TSKCOMRaajaave, athyunnathanaaya daivam thirumeniyute appanaaya nebookhadunesarinnu raajathvavum mahathvavum prathaapavum bahumaanavum nalki.
18TSKCOMहे राजा, परमप्रधान परमेश्वर ने तेरे पिता नबूकदनेस्सर को राज्य, बड़ाई, प्रतिष्ठा और प्रताप दिया या;
19TSKCOMAnd for the majesty that he gave him, all people, nations, and languages, trembled and feared before him: whom he would he slew; and whom he would he kept alive; and whom he would he set up; and whom he would he put down.
19TSKCOMഅവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയർത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
19TSKCOMAvannu nalkiya mahathvam hethuvaayi sakalavamshangalum jaathikalum bhaashakkaarum avanre mumpil bhayappettu virechu; thanikku bodhichavane avan kollukayum bodhichavane jeevanotevekkayum bodhichavane uyarthukayum bodhichavane thaazhthukayum cheythuvannu.
19TSKCOMऔर उस बड़ाई के कारण जो उस ने उसको दी यी, देश-देश और जाति जाति के सब लोग, और भिन्न-भिन्न भाषा बोलनेवाले उसके साम्हने कांपके और यरयराते थे, जिसे वह चाहता उसे वह घात करता या, और जिसको वह चाहता उसे वह जीवित रखता या जिसे वह चाहता उसे वह ऊंचा पद देता या, और जिसको वह चाहता उसे वह गिरा देता या।
20TSKCOMBut when his heart was lifted up, and his mind hardened in pride, he was deposed from his kingly throne, and they took his glory from him:
20TSKCOMഎന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താൽ കഠിനമായിപ്പോയ ശേഷം അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവർ അവന്റെ മഹത്വം അവങ്കൽനിന്നു എടുത്തുകളഞ്ഞു.
20TSKCOMEnnaal avanre hridayam garvvichu, avanre manassu ahangkaarathaal kathinamaayippoya shesham avan raajaasanathilninnu neengippoyi; avar avanre mahathvam avangkalninnu etuthukalanjnju.
20TSKCOMपरन्तु जब उसका मन फूल उठा, और उसकी आत्मा कठोर हो गई, यहां तक कि वह अभिमान करने लगा, तब वह अपके राजसिंहासन पर से उतारा गया, और उसकी प्रतिष्ठा भंग की गई;
21TSKCOMAnd he was driven from the sons of men; and his heart was made like the beasts, and his dwelling was with the wild asses: they fed him with grass like oxen, and his body was wet with the dew of heaven; till he knew that the most high God ruled in the kingdom of men, and that he appointeth over it whomsoever he will.
21TSKCOMഅങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായ്തീർന്നു; അവന്റെ പാർപ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
21TSKCOMAngane avan manushyarute itayilninnu neengi; avanre hridayam mrigapraayamaaytheernnu; avanre paarppu kaattukazhuthakalotukoote aayirunnu; avane kaalayeppole pullu theerri; manushyarute raajathvathinmel athyunnathanaaya daivam vaazhukayum thanikku bodhichavane athinnu niyamikkayum cheyyunnu ennu avan arinjnjathuvare avanre deham aakaashathile manjnjukontu nananjnju.
21TSKCOMवह मनुष्योंमें से निकाला गया, और उसका मन पशुओं का सा, और उसका निवास जंगली गदहोंके बीच हो गया; वह बैलोंकी नाईं घास चरता, और उसका शरीर आकाश की ओस से भीगा करता या, जब तक कि उस ने जान न लिया कि परमप्रधान परमश्ेवर मनुष्योंके राज्य में प्रभुता करता है और जिसे चाहता उसी को उस पर अधिक्कारनेी ठहराता है।
22TSKCOMAnd thou his son, O Belshazzar, hast not humbled thine heart, though thou knewest all this;
22TSKCOMഅവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ
22TSKCOMAvanre makanaaya belshassare, ithokkeyum arinjnjittu thirumeniyute hridayathe thaazhthaathe
22TSKCOMतौभी, हे बेलशस्सर, तू जो उसका पुत्र है, और यह सब कुछ जानता या, तौभी तेरा मन नम्र न हुआ।
23TSKCOMBut hast lifted up thyself against the Lord of heaven; and they have brought the vessels of his house before thee, and thou, and thy lords, thy wives, and thy concubines, have drunk wine in them; and thou hast praised the gods of silver, and gold, of brass, iron, wood, and stone, which see not, nor hear, nor know: and the God in whose hand thy breath is, and whose are all thy ways, hast thou not glorified:
23TSKCOMസ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ തന്നെത്താൻ ഉയർത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ വീഞ്ഞുകടിച്ചു; കാണ്മാനും കേൾപ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചതുമില്ല.
23TSKCOMSvarggasthanaaya karthaavinre nere thannethaan uyarthi avanre aalayathile paathrangale avar thirumumpil kontuvannu; thirumeniyum mahathukkalum thirumanassile bhaaryamaarum veppaattikalum avayil veenjnjukatichu; kaanmaanum kelppaanum arivaanum vahiyaatha ponnu, velli, thaamram, irimpu, maram, kallu ennivakontulla devanmaare sthuthichu; thirumanassile shvaasavum ellaavazhikalum kaivashamullavanaaya daivathe mahathveekarichathumilla.
23TSKCOMवरन तू ने स्वर्ग के प्रभु के विरूद्ध सिर उठाकर उसके भवन के पात्र मंगवाकर अपके साम्हने धरवा लिए, और अपके प्रधानोंऔर रानियोंऔर रखेलियोंसमेत तू ने उन में दाखमधु पिया; और चान्दी-सोने, पीतल, लोहे, काठ और पत्यर के देवता, जो न देखते न सुनते, न कुछ जानते हैं, उनकी तो स्तुति की, परन्तु परमेश्वर, जिसके हाथ में तेरा प्राण है, और जिसके वश में तेरा सब चलना फिरना है, उसका सन्मान तू ने नहीं किया।।
24TSKCOMThen was the part of the hand sent from him; and this writing was written.
24TSKCOMആകയാൽ അവൻ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു.
24TSKCOMAakayaal avan aa kaippathi ayachu ee ezhuthu ezhuthichu.
24TSKCOMतब ही यह हाथ का एक भाग उसी की ओर से प्रगट किया गया है और वे शब्द लिखे गए हैं।
25TSKCOMAnd this is the writing that was written, MENE, MENE, TEKEL, UPHARSIN.
25TSKCOMഎഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.
25TSKCOMEzhuthiyirikkunna ezhutho: mene, mene, thekkel, oopharseen.
25TSKCOMऔर जो शब्द लिखे गए वे थे हैं, मने, मने, तकेल, और ऊपर्सीन।
26TSKCOMThis is the interpretation of the thing: MENE; God hath numbered thy kingdom, and finished it.
26TSKCOMകാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.
26TSKCOMKaaryathinte arthamaavithu: mene ennuvechaal: daivam ninre raajathvam enni, athinnu antham varuthiyirikkunnu.
26TSKCOMइस वाक्य का अर्य यह है, मने, अर्यात्‌ परमेश्वर ने तेरे राज्य के दिन गिनकर उसका अन्त कर दिया है।
27TSKCOMTEKEL; Thou art weighed in the balances, and art found wanting.
27TSKCOMതെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
27TSKCOMThekkel ennuvechaal: thulaasil ninne thookki, kuravullavanaayi kantirikkunnu.
27TSKCOMतकेल, तू मानो तराजू में तौला गया और हलका पाया गया।
28TSKCOMPERES; Thy kingdom is divided, and given to the Medes and Persians.
28TSKCOMപെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.
28TSKCOMPeres ennuvechaal: ninre raajyam vibhaagichu medyarkkum paarsikalkkum kotuthirikkunnu.
28TSKCOMपकेस, अर्यात्‌ तेरा राज्य बांटकर मादियोंऔर फारसिक्कों दिया गया है।।
29TSKCOMThen commanded Belshazzar, and they clothed Daniel with scarlet, and put a chain of gold about his neck, and made a proclamation concerning him, that he should be the third ruler in the kingdom.
29TSKCOMഅപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.
29TSKCOMAppol belshassarinre kalpanayaal avar daaneeyeline dhoomravasthravum kazhuthil ponmaalayum dharippichu; avan raajyathile moonnaamanaayi vaazhum ennu avanekkurichu prasidhamaakki.
29TSKCOMतब बेलशस्सर ने आज्ञा दी, और दानिय्थेल को बैंजनी रंग का वस्त्र और उसके गले में सोने की कण्ठमाला पहिनाई गई; और ढिंढोरिथे ने उसके विषय में पुकारा, कि राज्य में तीसरा दानिय्थेल ही प्रभुता करेगा।।
30TSKCOMIn that night was Belshazzar the king of the Chaldeans slain.
30TSKCOMആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
30TSKCOMAa raathriyil thanne kaldayaraajaavaaya belshassar kollappettu.
30TSKCOMउसी रात कसदियोंका राजा बेलशस्सर मार डाला गया।
31TSKCOMAnd Darius the Median took the kingdom, being about threescore and two years old.
31TSKCOMമേദ്യനായ ദാർയ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
31TSKCOMMedyanaaya daaryyaavesh arupathurantu vayassullavanaayi raajathvam praapichu.
31TSKCOMऔर दारा मादी जो कोई बासठ वर्ष का या राजगद्दी पर विराजमान हुआ।।