Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the first year of Belshazzar king of Babylon Daniel had a dream and visions of his head upon his bed: then he wrote the dream, and told the sum of the matters.
1TSKCOMബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയിൽവെച്ചു ദർശനങ്ങൾ ഉണ്ടായി; അവൻ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.
1TSKCOMBaabelraajaavaaya belshassarinre onnaam aantil daaneeyel oru svapnam kantu, avannu kitakkayilvechu darshanangal undaayi; avan svapnam ezhuthi kaaryathinte saaram vivarichu.
1TSKCOMबाबुल के राजा बेलशस्सर के पहिले वर्ष में, दानिय्थेल ने पलंग पर स्वप्न देखा। तब उस ने वह स्वप्न लिखा, और बातोंका सारांश भी वर्णन किया।
2TSKCOMDaniel spake and said, I saw in my vision by night, and, behold, the four winds of the heaven strove upon the great sea.
2TSKCOMദാനീയേൽ വിവരച്ചുപറഞ്ഞതെന്തെന്നാൽ: ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടതു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാൻ കണ്ടു.
2TSKCOMDaaneeyel vivarachuparanjnjathenthennaal: njaan raathriyil enre darshanathil kandathu: aakaashathile naalu kaarrum mahaasamudrathinte nere atikkunnathu njaan kantu.
2TSKCOMदानिय्थेल ने यह कहा, मैं ने रात को यह स्वप्न देखा कि महासागर पर चौमुखी आंधी चलने लगी।
3TSKCOMAnd four great beasts came up from the sea, diverse one from another.
3TSKCOMഅപ്പോൾ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കരേറിവന്നു.
3TSKCOMAppol thammil bhedichirikkunna naalu mahaamrigangal samudrathilninnu karerivannu.
3TSKCOMतब समुद्र में से चार बड़े बड़े जन्तु, जो एक दूसरे से भिन्न थे, निकल आए।
4TSKCOMThe first was like a lion, and had eagle’s wings: I beheld till the wings thereof were plucked, and it was lifted up from the earth, and made stand upon the feet as a man, and a man’s heart was given to it.
4TSKCOMഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.
4TSKCOMOnnaamathethu simhathotu sadrishavum kazhukin chirakullathumaayirunnu; njaan nokkikkontirikke athinre chiraku parinjnjupoyi; athine nilathuninnu pokki, manushyaneppole nivarthunirthi, athinnu maanushahridayavum kotathu.
4TSKCOMपहिला जन्तु सिंह के समान या और उसके पंख उकाब के से थे। और मेरे देखते देखते उसके पंखोंके पर नीचे गए और वह भूमि पर से उठाकर, मनुष्य की नाईं पांवोंके बल खड़ा किया गया; और उसको मनुष्य का ह्रृदय दिया गया।
5TSKCOMAnd behold another beast, a second, like to a bear, and it raised up itself on one side, and it had three ribs in the mouth of it between the teeth of it: and they said thus unto it, Arise, devour much flesh.
5TSKCOMരണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാർശ്വം ഉയർത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.
5TSKCOMRandaamathu karatiyotu sadrishamaaya marroru mrigathe kantu; athu oru paarshvam uyarthiyum vaayil pallinre itayil moonnu vaariyellu katichupitichumkontu ninnu; avar athinotu: ezhunnerru maamsam dhaaraalam thinnuka ennu paranjnju.
5TSKCOMफिर मैं ने एक और जन्तु देखा जो रीछ के समान या, और एक पांजर के बल उठा हुआ या, और सके मुंह में दांतोंके बीच तीन पसुली यीं; और लाग उस से कह रहे थे, उठकर बहुत मांस खा।
6TSKCOMAfter this I beheld, and lo another, like a leopard, which had upon the back of it four wings of a fowl; the beast had also four heads; and dominion was given to it.
6TSKCOMപിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചുറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.
6TSKCOMPinne pullippulikku sadrishamaaya marronnine kantu, athinre muthukathu pakshiyute naalu churakundaayirunnu; mrigathinnu naalu thalayum undaayirunnu; athinnu aadhipathyam labhichu.
6TSKCOMइसके बाद मैं ने दृष्टि की और देखा कि चीते के समान एक और जन्तु है जिसकी पीठ पर पक्की के से चार पंख हैं; और उस जन्तु के चार सिर थे; और उसको अधिक्कारने दिया गया।
7TSKCOMAfter this I saw in the night visions, and behold a fourth beast, dreadful and terrible, and strong exceedingly; and it had great iron teeth: it devoured and brake in pieces, and stamped the residue with the feet of it: and it was diverse from all the beasts that were before it; and it had ten horns.
7TSKCOMരാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
7TSKCOMRaathridarshanathil njaan pinneyum ghoravum bhayangkaravum athibalavum ulla naalaamathoru mrigathe kantu; athinnu valiya irimpupallu undaayirunnu; athu thinnukayum thakarkkukayum cheythittu sheshamullathine kaalkontu chavittikkalanjnju; mumpe kanda sakala mrigangalilumvechu ithu vyathyaasamullathaayirunnu; athinnu pathu kompu undaayirunnu.
7TSKCOMफिर इसके बाद मैं ने स्वप्न में दृष्टि की और देखा, कि एक चौया जन्तु है जो भयंकर और डरावना और बहुत सामर्यी है; और उसके बड़े बड़े लोहे के दांत हैं; वह सब कुछ खा डालता है और चूर चूर करता है, और जो बच जाता है, उसे पैरोंसे रौंदता है। और वह सब पहिले जन्तुओं से भिन्न है; और उसके दस सींग हैं।
8TSKCOMI considered the horns, and, behold, there came up among them another little horn, before whom there were three of the first horns plucked up by the roots: and, behold, in this horn were eyes like the eyes of man, and a mouth speaking great things.
8TSKCOMഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
8TSKCOMNjaan aa kompukale nokkikkontirikkumpol, avayute itayil marroru cheriya kompu mulechuvannu; athinaal mumpilathe kompukalil moonnu verote parinjnjupoyi; ee kompil manushyanre kannupole kannum vampu parayunna vaayum undaayirunnu.
8TSKCOMमैं उन सींगोंको ध्यान से देख रहा या तो क्या देखा कि उनके बीच एक और छोटा सा सींग निकला, और उसके बल से उन पहिले सींगोंमें से तीन उखाड़े गए; फिर मैं ने देखा कि इस सींग में मनुष्य की सी आंखें, और बड़ा बोल बोलनेवाला मुंह भी है।
9TSKCOMI beheld till the thrones were cast down, and the Ancient of days did sit, whose garment was white as snow, and the hair of his head like the pure wool: his throne was like the fiery flame, and his wheels as burning fire.
9TSKCOMഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.
9TSKCOMNjaan nokkikkontirikke avar nyaayaasanangale vechu. vayodhikanaaya oruthan irunnu. avanre vasthram himampole veluthathum avanre thalamuti nirmmalamaaya aatturomampoleyum avanre simhaasanam agnijvaalayum avanre rathachakrangal kathunna theeyum aayirunnu.
9TSKCOMमैं ने देखते देखते अन्त में क्या देखा, कि सिंहासन रखे गए, और कोई अति प्राचीन विराजमान हुआ; उसका वस्त्र हिम सा उजला, और सिर के बाल निर्मल ऊन सरीखे थे; उसका सिंहासन अग्निमय और उसके पहिथे धधकती हुई आग के से देख पड़ते थे।
10TSKCOMA fiery stream issued and came forth from before him: thousand thousands ministered unto him, and ten thousand times ten thousand stood before him: the judgment was set, and the books were opened.
10TSKCOMഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.
10TSKCOMOru agninadi avanre mumpilninnu purappettu ozhuki; aayiramaayiram per avannu shushrooshacheythu; pathinaayiram pathinaayiram per avanre mumpaake ninnu; nyaayavisthaarasabha irunnu; pusthakangal thurannu.
10TSKCOMउस प्राचीन के सम्मुख से आग की धारा निकलकर बह रही यी; फिर हजारोंहजार लोग उसकी सेवा टहल कर रहे थे, और लाखोंलाख लोग उसके साम्हने हाजिर थे; फिर न्यायी बैठ गए, और पुस्तकें खोली गईं।
11TSKCOMI beheld then because of the voice of the great words which the horn spake: I beheld even till the beast was slain, and his body destroyed, and given to the burning flame.
11TSKCOMകൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.
11TSKCOMKompu samsaaricha valiya vaakkukalute shabdamnimitham njaan anneram nokki; avar mrigathe kollukayum athinre utaline nashippichu theeyil ittu chuttukalakayum cheyyuvolam njaan nokkikkontirunnu.
11TSKCOMउस समय उस सींग का बड़ा बोल सुनकर मैं देखता रहा, और देखते देखते अन्त में देखा कि वह जन्तु घात किया गया, और उसका शरीर धधकती हुई आग में भस्म किया गया।
12TSKCOMAs concerning the rest of the beasts, they had their dominion taken away: yet their lives were prolonged for a season and time.
12TSKCOMശേഷം മൃഗങ്ങളോ--അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.
12TSKCOMShesham mrigangalo--avayute aadhipathyathinnu neekkam bhavichu; ennittum avayute aayussu oru samayathekkum kaalathekkum neentuninnu.
12TSKCOMऔर रहे हुए जन्तुओं का अधिक्कारने ले लिया गया, परन्तु उनका प्राण कुछ समय के लिथे बचाया गया।
13TSKCOMI saw in the night visions, and, behold, one like the Son of man came with the clouds of heaven, and came to the Ancient of days, and they brought him near before him.
13TSKCOMരാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
13TSKCOMRaathridarshanangalil manushyaputhranotu sadrishanaaya oruthan aakaashameghangalote varunnathu kantu; avan vayodhikanre atukkal chennu; avar avane avanre mumpil atuthuvarumaaraakki.
13TSKCOMमैं ने रात में स्वप्न में देखा, और देखो, मनुष्य के सन्तान सा कोई आकाश के बादलोंसमेत आ रहा या, और वह उस अति प्राचीन के पास पहुंचा, और उसको वे उसके समीप लाए।
14TSKCOMAnd there was given him dominion, and glory, and a kingdom, that all people, nations, and languages, should serve him: his dominion is an everlasting dominion, which shall not pass away, and his kingdom that which shall not be destroyed.
14TSKCOMസകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
14TSKCOMSakalavamshangalum jaathikalum bhaashakkaarum avane sevikkendathinnu avannu aadhipathyavum mahathvavum raajathvavum labhichu; avanre aadhipathyam neengippokaatha nithyaadhipathyavum avanre raajathvam nashichupokaathathum aakunnu.
14TSKCOMतब उसको ऐसी प्रभुता, महिमा और राज्य दिया गया, कि देश-देश और जाति-जाति के लोग और भिन्न-भिन्न भाषा बालनेवाले सब उसके अधीन हों; उसकी प्रभुता सदा तक अटल, और उसका राज्य अविनाशी ठहरा।।
15TSKCOMI Daniel was grieved in my spirit in the midst of my body, and the visions of my head troubled me.
15TSKCOMദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി.
15TSKCOMDaaneeyel enna njaano enre ullil enre manassu vyasanichu: enikku undaaya darshanangalaal njaan paravashanaayi.
15TSKCOMऔर मुझ दानिय्थेल का मन विकल हो गया, और जो कुछ मैं ने देखा या उसके कारण मैं घबरा गया।
16TSKCOMI came near unto one of them that stood by, and asked him the truth of all this. So he told me, and made me know the interpretation of the things.
16TSKCOMഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.
16TSKCOMNjaan arike nilkkunnavaril oruthanre atukkal chennu avanotu ee ellaarrinreyum saaram chodichu; avan kaaryangalute artham paranjnjuthannu.
16TSKCOMतब जो लोग पास खड़े थे, उन में से एक के पास जाकर मैं ने उन सारी बातोंका भेद पूछा, उस न यह कहकर मुझे उन बातोंका अर्य बताया,
17TSKCOMThese great beasts, which are four, are four kings, which shall arise out of the earth.
17TSKCOMആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.
17TSKCOMAa naalu mahaamrigangal bhoomiyil undaakuvaanirikkunna naalu raajaakkanmaaraakunnu.
17TSKCOMउन चार बड़े बड़े जन्तुओं का अर्य चार राज्य हैं, जो पृय्वी पर उदय होंगे।
18TSKCOMBut the saints of the most High shall take the kingdom, and possess the kingdom for ever, even for ever and ever.
18TSKCOMഎന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
18TSKCOMEnnaal athyunnathanaayavanre vishudhanmaar raajathvam praapichu ennekkum sadaakaalathekkum raajathvam anubhavikkum.
18TSKCOMपरन्तु परमप्रधान के पवित्र लोग राज्य को पाएंगे और युगानयुग उसके अधिक्कारनेी बन रहेंगे।।
19TSKCOMThen I would know the truth of the fourth beast, which was diverse from all the others, exceeding dreadful, whose teeth were of iron, and his nails of brass; which devoured, brake in pieces, and stamped the residue with his feet;
19TSKCOMഎന്നാൽ മറ്റെ സകലമൃഗങ്ങളിലും വെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും
19TSKCOMEnnaal marre sakalamrigangalilum vechu vyathyaasamullathum irimpupallum thaamranakhangalum ullathaayi athibhayangkaramaayathum thinnukayum thakarkkayum sheshichathine kaalkontu chavittikkalakayum cheythathumaaya naalaamathe mrigathekkurichum
19TSKCOMतब मेरे मन में यह इच्छा हुई की उस चौथे जन्तु का भेद भी जान लूं जो और तीनोंसे भिन्न और अति भयंकर या और जिसके दांत लोहे के और नख पीतल के थे; वह सब कुछ खा डालता, और चूर चूर करता, और बचे हुए को पैरोंसे रौंद डालता या।
20TSKCOMAnd of the ten horns that were in his head, and of the other which came up, and before whom three fell; even of that horn that had eyes, and a mouth that spake very great things, whose look was more stout than his fellows.
20TSKCOMഅതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാൻ ഞാൻ ഇച്ഛിച്ചു.
20TSKCOMAthinre thalayilulla pathu kompukalekkurichu mulechuvannathum moonnu kompu veezhichathum kannum vampu parayunna vaayum ullathum koottukompukalekkaal kaazhchekku vannameriyathumaaya marre kompinekkurichum ulla vivaram arivaan njaan ichhichu.
20TSKCOMफिर उसके सिर में के दस सींगोंका भेद, और जिस नथे सींग के निकलने से तीन सींग गिर गए, अर्यात्‌ जिस सींग की आंखें और बड़ा बोल बोलनेवाला मुंह और सब और सींगोंसे अधिक भयंकर या, उसका भी भेद जानने की मुझे इच्छा हुई।
21TSKCOMI beheld, and the same horn made war with the saints, and prevailed against them;
21TSKCOMവയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം
21TSKCOMVayodhikanaayavan vannu athyunnathanaayavanre vishudhanmaarkku nyaayaadhipathyam nalkukayum vishudhanmaar raajathvam kaivashamaakkunna kaalam varikayum cheyyuvolam
21TSKCOMऔर मैं ने देखा या कि वह सींग पवित्र लोगोंके संग लड़ाई करके उन पर उस समय तक प्रबल भी हो गया,
22TSKCOMUntil the Ancient of days came, and judgment was given to the saints of the most High; and the time came that the saints possessed the kingdom.
22TSKCOMആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.
22TSKCOMAa kompu vishudhanmaarotu yudham cheythu avare jayikkunnathu njaan kantu.
22TSKCOMजब तब वह अति प्राचीन न आया, और परमप्रधान के पवित्र लोग न्यायी न ठहरे, और उन पवित्र लोगोंके राज्याधिक्कारनेी होने का समय न आ पहुंचा।।
23TSKCOMThus he said, The fourth beast shall be the fourth kingdom upon earth, which shall be diverse from all kingdoms, and shall devour the whole earth, and shall tread it down, and break it in pieces.
23TSKCOMഅവൻ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സർവ്വഭൂമിയെയും തിന്നു ചവിട്ടിത്തകർത്തുകളയും.
23TSKCOMAvan paranjnjatho: naalaamathe mrigam bhoomiyil naalaamathaayi uthbhavippaanulla raajyam thanne; athu sakalaraajyangalilumvechu vyathyaasamullathaayi sarvvabhoomiyeyum thinnu chavittithakarthukalayum.
23TSKCOMउस ने कहा, उस चौथे जन्तु का अर्य, एक चौया राज्य है, जो पृय्वी पर होकर और सब राज्योंसे भिन्न होगा, और सारी पृय्वी को नाश करेगा, और दांवकर चूर-चूर करेगा।
24TSKCOMAnd the ten horns out of this kingdom are ten kings that shall arise: and another shall rise after them; and he shall be diverse from the first, and he shall subdue three kings.
24TSKCOMഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.
24TSKCOMEe raajyathuninnulla pathu kompukalo ezhunnelpaanirikkunna pathu raajaakkanmaaraakunnu; avarute shesham marroruthan ezhunnelkkum; avan mumpilathavarotu vyathyaasamullavanaayi moonnu raajaakkanmaare veezhichukalayum.
24TSKCOMऔर उन दस सींगोंका अर्य यह है, कि उस राज्य में से दास राजा उठेंगे, और उनके बाद उन पहिलोंसे भिन्न एक और राजा उठेगा, जो तीन राजाओं को गिरा देगा।
25TSKCOMAnd he shall speak great words against the most High, and shall wear out the saints of the most High, and think to change times and laws: and they shall be given into his hand until a time and times and the dividing of time.
25TSKCOMഅവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.
25TSKCOMAvan athyunnathanaayavannu virodhamaayi vampu parakayum athyunnathanaayavanre vishudhanmaare otukkikkalakayum samayangaleyum niyamangaleyum maarruvaan shramikkayum cheyyum; kaalavum kaalangalum kaalaamshavum avar avanre kayyil elpikkappettirikkum.
25TSKCOMऔर वह परमप्रधान के विरूद्ध बातें कहेगा, और परमप्रधान के पवित्र लोगोंको पीस डालेगा, और समयोंऔर व्यवस्या के बदल देने की आशा करेगा, वरन साढ़े तीन काल तक वे सब उसके वश में कर दिए जाएंगे।
26TSKCOMBut the judgment shall sit, and they shall take away his dominion, to consume and to destroy it unto the end.
26TSKCOMഎന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.
26TSKCOMEnnaal nyaayavisthaarasabha irunnukontu avanre aadhipathyam etuthukalanjnju anthamvare nashippichu mutikkum.
26TSKCOMपरन्तु, तब न्यायी बैठेंगे, और उसकी प्रभुता छीनकर मिटाई और नाश की जाएगी; यहां तक कि उसका अन्त ही हो जाएगा।
27TSKCOMAnd the kingdom and dominion, and the greatness of the kingdom under the whole heaven, shall be given to the people of the saints of the most High, whose kingdom is an everlasting kingdom, and all dominions shall serve and obey him.
27TSKCOMപിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
27TSKCOMPinne raajathvavum aadhipathyavum aakaashathin keezhellaatavumulla raajyangalute mahathvavum athyunnathanre vishudhanmaaraaya janathinnu labhikkum; avanre raajathvam nithyaraajathvam aakunnu; sakala aadhipathyangalum avane sevichanusarikkum.
27TSKCOMतब राज्य और प्रभुता और धरती पर के राज्य की महिमा, परमप्रधान ही की प्रजा अर्यात्‌ उसके पवित्र लोगोंको दी जाएगी, उसका राज्य सदा का राज्य है, और सब प्रभुता करनेवाले उसके अधीन होंगे और उसकी आज्ञा मानेंगे।
28TSKCOMHitherto is the end of the matter. As for me Daniel, my cogitations much troubled me, and my countenance changed in me: but I kept the matter in my heart.
28TSKCOMഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേൽ എന്ന ഞാനോ എന്റെ വിചാരങ്ങളാൽ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാൻ ആ കാര്യം എന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെച്ചു.
28TSKCOMInganeyaakunnu kaaryathinte samaapthi; daaneeyel enna njaano enre vichaarangalaal athyantham paravashanaayi enre mukhabhaavavum maari; engkilum njaan aa kaaryam enre hridayathil samgrahichuvechu.
28TSKCOMइस बात का वर्णन मैं अब कर चुका, परन्तु मुझ दानिय्थेल के मन में बड़ी घबराहट बनी रही, और मैं भयभीत हो गया; और इस बात को मै। अपके मन में रखे रहा।।