Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHe cried also in mine ears with a loud voice, saying, Cause them that have charge over the city to draw near, even every man with his destroying weapon in his hand.
1TSKCOMഅനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്റെ സന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ എന്നു കല്പിച്ചു.
1TSKCOMAnantharam njaan kelkke avan athyuchathil vilichu nagarathinte sandarshanangale atuthu varumaaraakkuvin; ororuthanum naashakaramaaya aayudham kayyil etukkatte ennu kalpichu.
1TSKCOMफिर उस ने मेरे कानोंमें ऊंचे शब्द से पुकारकर कहा, नगर के अधिक्कारनेियोंको अपके अपके हाथ में नाश करने का हयियार लिए हुए निकट लाओ।
2TSKCOMAnd, behold, six men came from the way of the higher gate, which lieth toward the north, and every man a slaughter weapon in his hand; and one man among them was clothed with linen, with a writer’s inkhorn by his side: and they went in, and stood beside the brasen altar.
2TSKCOMഅപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കയ്യിൽ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.
2TSKCOMAppol aaru purushanmaar, ororuthanum venmazhu kayyil etuthukontu vatakkottulla melathe pativaathilinre vazhiyaayi vannu; avarute natuvil shanavasthram dharichu arayil ezhuthukaaranre mashikkuppiyumaayi oruthan undaayirunnu; avar akathu chennu thaamrayaagapeethathinte arike ninnu.
2TSKCOMइस पर छ:पुरुष, उत्तर की ओर ऊपक्की फाटक के मार्ग से अपके अपके हाथ में घात करने का हयियार लिए हुए आए; और उनके बीच सन का वस्त्र पहिने, कमर में लिखने की दवात बान्धे हुए एक और पुरुष या; और वे सब भवन के भीतर जाकर पीतल की वेदी के पास खड़े हुए।
3TSKCOMAnd the glory of the God of Israel was gone up from the cherub, whereupon he was, to the threshold of the house. And he called to the man clothed with linen, which had the writer’s inkhorn by his side;
3TSKCOMയിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേൽനിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവൻ, ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.
3TSKCOMYisraayelinre daivathinte mahathvam, athu irunnirunna keroobinmelninnu aalayathinte ummarappatikkal vannirunnu; pinne avan, shanavasthram dharichu arayil ezhuthukaaranre mashikkuppiyumaayi ninnirunna purushane vilichu.
3TSKCOMऔर इस्राएल के परमेश्वर का तेज करूबोंपर से, जिनके ऊपर वह रहा करता या, भवन की डेवढ़ी पर उठ आया या; और उस ने उस सन के वस्त्र पहिने हुए पुरुष को जो कमर में दवात बान्धे हुए या, पुकारा।
4TSKCOMAnd the LORD said unto him, Go through the midst of the city, through the midst of Jerusalem, and set a mark upon the foreheads of the men that sigh and that cry for all the abominations that be done in the midst thereof.
4TSKCOMഅവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.
4TSKCOMAvanotu yahova: nee nagarathinte natuvil, yerooshaleminre natuvilkooti chennu, athil natakkunna sakalamlechhathakalum nimitham netuveerppittu karayunna purushanmaarute nerrikalil oru atayaalam ituka ennu kalpichu.
4TSKCOMऔर यहोवा ने उस से कहा, इस यरूशलेम नगर के भीतर इधर उधर जाकर जितने मनुष्य उन सब घृणित कामोंके कारण जो उस में किए जाते हैं, सांसें भरते और दु:ख के मारे चिल्लाते हैं, उनके मायोंपर चिन्ह कर दे।
5TSKCOMAnd to the others he said in mine hearing, Go ye after him through the city, and smite: let not your eye spare, neither have ye pity:
5TSKCOMമറ്റേവരോടു ഞാൻ കേൾക്കെ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു.
5TSKCOMMarrevarotu njaan kelkke avan: ningal avanre pinnaale nagarathilkooti chennu vettuvin! ningalute kanninnu aadaravu thonnaruthu; ningal karuna kaanikkayumaruthu.
5TSKCOMतब उस ने मेरे सुनते हुए दूसरोंसे कहा, नगर में उनके पीछे पीछे चलकर मारते जाओ; किसी पर दया न करना और न कोमलता से काम करना।
6TSKCOMSlay utterly old and young, both maids, and little children, and women: but come not near any man upon whom is the mark; and begin at my sanctuary. Then they began at the ancient men which were before the house.
6TSKCOMവൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നേ തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.
6TSKCOMVridhanmaareyum yauvanakkaareyum kanyakamaareyum paithangaleyum sthreekaleyum konnukalavin! ennaal atayaalamulla oruthaneyum thotaruthu; enre vishudhamandirathil thanne thutanguvin ennu kalpichu; angane avar aalayathinte mumpil undaayirunna mooppanmaarute itayil thutangi.
6TSKCOMबूढ़े, युवा, कुंवारी, बालबच्चे, स्त्रियां, सब को मारकर नाश करो, परन्तु जिस किसी मनुष्य के माथे पर वह चिन्ह हो, उसके निकट न जाना। और मेरे पवित्रस्यान ही से आरम्भ करो। और उन्होंने उन पुरनियोंसे आरम्भ किया जो भवन के साम्हने थे।
7TSKCOMAnd he said unto them, Defile the house, and fill the courts with the slain: go ye forth. And they went forth, and slew in the city.
7TSKCOMഅവൻ അവരോടു: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.
7TSKCOMAvan avarotu: ningal aalayathe ashudhamaakki, praakaarangale nihathanmaarekkontu nireppin; purappetuvin ennu kalpichu. angane avar purappettu, nagarathil samhaaram natathi.
7TSKCOMफिर उस ने उन से कहा, भवन को अशुद्ध करो, और आंगनोंको लोयोंसे भर दो। चलो, बाहर निकलो। तब वे निकलकर नगर में मारने लगे।
8TSKCOMAnd it came to pass, while they were slaying them, and I was left, that I fell upon my face, and cried, and said, Ah Lord GOD! wilt thou destroy all the residue of Israel in thy pouring out of thy fury upon Jerusalem?
8TSKCOMഅവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.
8TSKCOMAvare konnukalanjnjashesham njaan maathram sheshichu; njaan kavinnuveenu; ayyo, yahovayaaya karthaave, yerooshaleminmel ninre krodham pakarunnathinaal yisraayelil sheshippullavare okkeyum samharikkumo? ennu nilavilichu paranjnju.
8TSKCOMजब वे मार रहे थे, और मैं अकेला रह गया, तब मैं मुंह के बल गिरा और चिल्लाकर कहा, हाथ प्रभु यहोवा ! क्या तू अपक्की जलजलाहट यरूशलेम पर भड़काकर इस्राएल के सब बचे हुओं को भी नाश करेगा?
9TSKCOMThen said he unto me, The iniquity of the house of Israel and Judah is exceeding great, and the land is full of blood, and the city full of perverseness: for they say, The LORD hath forsaken the earth, and the LORD seeth not.
9TSKCOMഅതിന്നു അവൻ എന്നോടു: യിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്നു അവർ പറയുന്നുവല്ലോ.
9TSKCOMAthinnu avan ennotu: yisraayelgrihathinteyum yehoodaagrihathinteyum akrithyam erravum valuthaayirikkunnu; desham rakthapaathakamkontum nagaram anyaayamkontum niranjnjirikkunnu; yahova deshathe vittupoyirikkunnu; yahova kaanunnilla ennu avar parayunnuvallo.
9TSKCOMतब उस ने मुझ से कहा, इस्राएल और यहूदा के घरानोंका अधर्म अत्यन्त ही अधिक है, यहां तक कि देश हत्या से और नगर अन्याय से भर गया है; क्योंकि वे कहते हें कि यहोवा ने पृय्वी को त्याग दिया और यहोवा कुछ नहीं देखता।
10TSKCOMAnd as for me also, mine eye shall not spare, neither will I have pity, but I will recompense their way upon their head.
10TSKCOMഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.
10TSKCOMNjaano enre kanninnu aadaravu thonnaatheyum njaan karuna kaanikkaatheyum avarute natappinnu thakkavannam avarute thalamel pakaram kotukkum ennu arulicheythu.
10TSKCOMइसलिथे उन पर दया न होगी, न मैं कोमलता करूंगा, वरन उनकी चाल उन्हीं के सिर लौटा दूंगा।
11TSKCOMAnd, behold, the man clothed with linen, which had the inkhorn by his side, reported the matter, saying, I have done as thou hast commanded me.
11TSKCOMശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.
11TSKCOMShanavasthram dharichu arayil mashikkuppiyumaayulla purushan: ennotu kalpichathupole njaan cheythirikkunnu ennu vasthutha bodhippichu.
11TSKCOMतब मैं ने क्या देखा, कि जो पुरुष सन का वस्त्र पहिने हुए और कमर में दवात बान्धे या, उस ने यह कहकर समाचार दिया, जैसे तू ने आज्ञा दी, मैं ने वैसे ही किया है।