1TSKCOMAnd it came to pass in the sixth year, in the sixth month, in the fifth day of the month, as I sat in mine house, and the elders of Judah sat before me, that the hand of the Lord GOD fell there upon me.1TSKCOMആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാൻ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.1TSKCOMAaraam aantu aaraam maasam anjchaam thiyyathi, njaan veettil irikkayum yehoodaamooppanmaar enre mumpil irikkayum cheythappol avite yahovayaaya karthaavinre kai enremel vannu.1TSKCOMफिर छठवें वर्ष के छठवें महीने के पांचवें दिन को जब मैं अपके घर में बैठा या, और यहूदियोंके पुरदिथे मेरे साम्हने बैठे थे, तब प्रभु यहोवा की शक्ति वहीं मुझ पर प्रगट हुई।2TSKCOMThen I beheld, and lo a likeness as the appearance of fire: from the appearance of his loins even downward, fire; and from his loins even upward, as the appearance of brightness, as the colour of amber.2TSKCOMഅപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.2TSKCOMAppol njaan manushyasaadrishathil oru roopam kantu; avanre aramuthal keezhottu theepoleyum aramuthal melottu shuklasvarnnathinte prabhapoleyum aayirunnu.2TSKCOMऔर मैं ने देखा कि आग का सा एक रूप दिखई देता है; उसकी कमर से नीचे की ओर आग है, और उसकी कमर से ऊपर की ओर फलकाए हुए पीतल की फलक सी कुछ है।3TSKCOMAnd he put forth the form of an hand, and took me by a lock of mine head; and the spirit lifted me up between the earth and the heaven, and brought me in the visions of God to Jerusalem, to the door of the inner gate that looketh toward the north; where was the seat of the image of jealousy, which provoketh to jealousy.3TSKCOMഅവൻ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.3TSKCOMAvan kaipole onnu neetti enne thalamutikku pitichu; aathmaavu enne bhoomiyuteyum aakaashathinteyum madhye uyarthi divyadarshanangalil yerooshalemil vatakkottulla akathe vaathilkkal kontuchennu; avite theeshnatha janippikkunna theekshnathaa bimbathinte irippitam undaayirunnu.3TSKCOMउस ने हाथ सा कुछ बढ़ाकर मेरे सिर के बाल पकड़े; तब आत्मा ने मुझे पृय्वी और आकाश के बीच में उठाकर परमेश्वर के दिखाए हुए दर्शनोंमें यरूशलेम के मन्दिर के भीतर, आंगन के उस फाटक के पास पहुचा दिया जिसका मुंह उत्तर की ओर है; और जिस में उस जलन उपजानेवाली प्रतिमा का स्यान या जिसके कारण द्वेष उपजता है।4TSKCOMAnd, behold, the glory of the God of Israel was there, according to the vision that I saw in the plain.4TSKCOMഅവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനം പോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു.4TSKCOMAvite njaan samabhoomiyil kanda darshanam pole yisraayelinre daivathinte mahathvam undaayirunnu.4TSKCOMफिर वहां इस्राएल के परमेश्वर का तेज वैसा ही या जैसा मैं ने मैदान में देखा या।5TSKCOMThen said he unto me, Son of man, lift up thine eyes now the way toward the north. So I lifted up mine eyes the way toward the north, and behold northward at the gate of the altar this image of jealousy in the entry.5TSKCOMഅവൻ എന്നോടു: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നേ, ആ തിക്ഷണതാബിംബത്തെ കണ്ടു.5TSKCOMAvan ennotu: manushyaputhraa, thalapokki vatakkottu nokkuka ennu kalpichu; njaan thalapokki vatakkottu nokki; yaagapeethathinte vaathilinnu vatakkottu, praveshanathingkal thanne, aa thikshanathaabimbathe kantu.5TSKCOMउस ने मुझ से कहा, हे मनुष्य के सन्तान, अपक्की आंखें उत्तर की ओर उठाकर देख। सो मैं ने अपक्की आंखें उत्तर की ओर उठाकर देखा कि वेदी के फाटक की उत्तर की ओर उसके प्रवेशस्यान ही में वह डाह उपजानेवाली प्रतिमा है।6TSKCOMHe said furthermore unto me, Son of man, seest thou what they do? even the great abominations that the house of Israel committeth here, that I should go far off from my sanctuary? but turn thee yet again, and thou shalt see greater abominations.6TSKCOMഅവൻ എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.6TSKCOMAvan ennotu: manushyaputhraa, avar cheyyunnathu, njaan enre vishudhamandiram vittu pokendathinnu yisraayelgriham ivite cheyyunna mahaamlechhathakal thanne, nee kaanunnuvo? ithilum valiya mlechhathakale nee kaanum ennu arulicheythu.6TSKCOMतब उस ने मुझ से कहा, हे मनुष्य के सन्तान, क्या तू देखता है कि थे लोग क्या कर रहे हैं? इस्राएल का घराना क्या ही बड़े घृणित काम यहां करता है, ताकि मैं अपके पवित्रस्यान से दूर हो जाऊं; परन्तु तू इन से भी अधिक घृणित काम देखेगा।7TSKCOMAnd he brought me to the door of the court; and when I looked, behold a hole in the wall.7TSKCOMഅവൻ എന്നെ പ്രാകാരത്തിന്റെ വാതിൽക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.7TSKCOMAvan enne praakaarathinte vaathilkkal kontupoyi; njaan nokkiyappol chuvaril oru dvaaram kantu.7TSKCOMतब वह मुझे आंगन के द्वार पर ले गया, और मैं ने देखा, कि भीत में एक छेद है।8TSKCOMThen said he unto me, Son of man, dig now in the wall: and when I had digged in the wall, behold a door.8TSKCOMഅവൻ എന്നോടു: മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.8TSKCOMAvan ennotu: manushyaputhraa, chuvar kuthithurakkuka ennu paranjnju; njaan chuvar kuthithurannaare oru vaathil kantu.8TSKCOMतब उस ने मूफ से कहा, हे मनुष्य के सन्तान, भीत को फोड़; तो मैं ने भीत को फोड़कर क्या देखा कि एक द्वार है9TSKCOMAnd he said unto me, Go in, and behold the wicked abominations that they do here.9TSKCOMഅവൻ എന്നോടു: അകത്തു ചെന്നു, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.9TSKCOMAvan ennotu: akathu chennu, avar ivite cheyyunna vallaatha mlechhathakale nokkuka ennu kalpichu.9TSKCOMउस ने मुझ से कहा, भीतर जाकर देख कि थे लोग यहां कैसे कैसे और अति घृणित काम कर रहे हैं।10TSKCOMSo I went in and saw; and behold every form of creeping things, and abominable beasts, and all the idols of the house of Israel, pourtrayed upon the wall round about.10TSKCOMഅങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു.10TSKCOMAngane njaan akathu chennu: veruppaayulla oro tharam izhajaathikaleyum mrigangaleyum yisraayelgrihathinte sakalavigrahangaleyum churrum chuvarinmel varechirikkunnathu kantu.10TSKCOMसो मैं ने भीतर जाकर देखा कि चारोंओर की भीत पर जाति जाति के रेंगनेवाले जन्तुओं और घृणित पशुओं और इस्राएल के घराने की सब मूरतोंके चित्र खिचे हुए हैं।11TSKCOMAnd there stood before them seventy men of the ancients of the house of Israel, and in the midst of them stood Jaazaniah the son of Shaphan, with every man his censer in his hand; and a thick cloud of incense went up.11TSKCOMഅവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.11TSKCOMAvayute mumpil yisraayel grihathinte mooppanmaaril ezhupathuperum shaaphaanre makanaaya yayasanyaavu avarute natuvilum ororuthan kayyil dhoopakalasham pitichukontu ninnu; dhoopameghathinte vaasana pongikkontirunnu.11TSKCOMऔर इस्राएल के घराने के पुरनियोंमें से सत्तर पुरुष जिन के बीच में शापान का पुत्र याजन्याह भी है, वे उन चित्रोंके साम्हने खड़े हैं, और हर एक पुरुष अपके हाथ में घूपदान लिए हुए है; और धूप के धूएं के बादल की सुगन्ध उठ रही है।12TSKCOMThen said he unto me, Son of man, hast thou seen what the ancients of the house of Israel do in the dark, every man in the chambers of his imagery? for they say, The LORD seeth us not; the LORD hath forsaken the earth.12TSKCOMഅപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്തു ഓരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവർ പറയുന്നു എന്നരുളിച്ചെയ്തു.12TSKCOMAppol avan ennotu: manushyaputhraa, yisraayelgrihathinte mooppanmaar iruttathu ororuthan thaanthaanre bimbangalute arakalil cheyyunnathu nee kaanunnuvo? yahova namme kaanunnilla, yahova deshathe vittupoyirikkunnu ennu avar parayunnu ennarulicheythu.12TSKCOMतब उस ने मुझ से कहा, हे मनुष्य के सन्तान, क्या तू ने देखा है कि इस्राएल के घराने के पुरनिथे अपक्की अपक्की नक्काशीवाली कोठरियोंके भीतर अर्यात् अन्धिक्कारने में क्या कर रहे हैं? वे कहते हैं कि यहोवा हम को नहीं देखता; यहोवा ने देश को त्याग दिया है।13TSKCOMHe said also unto me, Turn thee yet again, and thou shalt see greater abominations that they do.13TSKCOMഅവർ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവൻ എന്നോടു അരുളിച്ചെയ്തു.13TSKCOMAvar ithilum valiya mlechhathakale cheyyunnathu nee kaanum ennum avan ennotu arulicheythu.13TSKCOMफिर उस ने मुझ से कहा, तू इन से और भी अति घृणित काम देखेगा जो वे करते हैं।14TSKCOMThen he brought me to the door of the gate of the LORD’S house which was toward the north; and, behold, there sat women weeping for Tammuz.14TSKCOMഅവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി, അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാൻ കണ്ടു.14TSKCOMAvan enne yahovayute aalayathil vatakkottulla vaathilinre praveshanathingkal kontupoyi, avite sthreekal thammoosinekkurichu karanjnjumkontu irikkunnathu njaan kantu.14TSKCOMतब वह मुझे यहोवा के भवन के उस फाटक के पास ले गया जो उत्तर की ओर या और वहां स्त्रियाँ बैठी हुई तम्मूज के लिथे रो रही यीं।15TSKCOMThen said he unto me, Hast thou seen this, O son of man? turn thee yet again, and thou shalt see greater abominations than these.15TSKCOMഅവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.15TSKCOMAvan ennotu: manushyaputhraa, nee kaanunnuvo? ithilum valiya mlechhathakale iniyum kaanum ennu arulicheythu.15TSKCOMतब उस ने मुझ से कहा, हे मनुष्य के सन्तान, क्या तू ने यह देखा है? फिर इन से भी बड़े घृणित काम तू देखेगा।16TSKCOMAnd he brought me into the inner court of the LORD’S house, and, behold, at the door of the temple of the LORD, between the porch and the altar, were about five and twenty men, with their backs toward the temple of the LORD, and their faces toward the east; and they worshipped the sun toward the east.16TSKCOMഅവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.16TSKCOMAvan enne yahovayute aalayathinte akathe praakaarathil kontupoyi, yahovayute mandirathinte vaathilkkal mandapathinnum yaagapeethathinnum natuve ekadesham irupathanjchu purushanmaar thangalute muthuku yahovayute mandirathinte nereyum mukham kizhakkottum thirichukontu ninnirunnu; avar kizhakkottu nokki sooryane namaskarikkayaayirunnu.16TSKCOMतब वह मुझे यहोवा के भवन के भीतरी आंगन में ले गया; और वहां यहोवा के भवन के द्वार के पास ओसारे और वेदी के बीच कोई पच्चीस पुरुष अपक्की पीठ यहोवा के भवन की ओर और अपके मुख पूर्व की ओर किए हुए थे; और वे पूर्व दिशा की ओर सूर्य को दण्डवत् कर रहे थे।17TSKCOMThen he said unto me, Hast thou seen this, O son of man? Is it a light thing to the house of Judah that they commit the abominations which they commit here? for they have filled the land with violence, and have returned to provoke me to anger: and, lo, they put the branch to their nose.17TSKCOMഅപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?17TSKCOMAppol avan ennotu: manushyaputhraa, nee kaanunnuvo? yehoodaagriham ivite cheyyunna mlechhathakal poraanjnjitto, avar enne adhikamadhikam kopippippaan deshathe saahasamkontu nirekkunnathu? kantille avar chulli mookkinnu thotuvikkunnathu?17TSKCOMतब उस ने मुझ से कहा, हे मनुष्य के सन्तान, क्या तू ने यह देखा? क्या यहूदा के घराने के लिथे घृणित कामोंका करना जो वे यहां करते हैं छोटी बात है? उन्होंने अपके देश को उपद्रव से भर दिया, और फिर यहां आकर मुझे रिस दिलाते हैं। वरन वे डाली को अपक्की नाक के आगे लिए रहते हैं।18TSKCOMTherefore will I also deal in fury: mine eye shall not spare, neither will I have pity: and though they cry in mine ears with a loud voice, yet will I not hear them.18TSKCOMആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്നു അരുളിച്ചെയ്തു.18TSKCOMAakayaal njaanum krodhathote pravarthikkum; enre kannu aadarikkayilla; njaan karuna kaanikkayumilla; avar athyuchathil ennotu nilavilichaalum njaan apeksha kelkkayilla ennu arulicheythu.18TSKCOMइसलिथे मैं भी जलजलाहट के साय काम करूंगा, न मैं दया करूंगा और न मैं कोमलता करूंगा; और चाहे वे मेरे कानोंमें ऊंचे शब्द से पुकारें, तौभी मैं उनकी बात न सुनूंगा।