Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen I looked, and, behold, in the firmament that was above the head of the cherubims there appeared over them as it were a sapphire stone, as the appearance of the likeness of a throne.
1TSKCOMഅനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു.
1TSKCOMAnantharam njaan nokkiyappol keroobukalute thalekkumeethe undaayirunna vithaanathil neelakkallupole simhaasanathinte saadrishyathil oru roopam avayutemel kaanaay‍vannu.
1TSKCOMइसके बाद मैं ने देखा कि करूबोंके सिरोंके ऊपर जो आकाशमण्डल है, उस में नीलमणि का सिंहासन सा कुछ दिखाई देता है।
2TSKCOMAnd he spake unto the man clothed with linen, and said, Go in between the wheels, even under the cherub, and fill thine hand with coals of fire from between the cherubims, and scatter them over the city. And he went in in my sight.
2TSKCOMഅവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: നീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടവിൽ ചെന്നു കെരൂബുകളുടെ ഇടയിൽനിന്നു നിന്റെ കൈ നിറയ തീക്കനൽ എടുത്തു നഗരത്തിന്മേൽ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു,
2TSKCOMAvan shanavasthram dharicha purushanotu samsaarichu: nee keroobinre keezhe thirinjnjukontirikkunna chakrangalute natavil chennu keroobukalute itayilninnu ninre kai niraya theekkanal etuthu nagarathinmel vitharuka ennu kalpichu; angane njaan kaanke avan chennu,
2TSKCOMतब यहोवा ने उस सन के वस्त्र पहिने हुए पुरुष से कहा, घूमनेवाले पहियोंके बीच करूबोंके नीचे जा और अपक्की दोनोंमुट्ठियोंको करूबोंके बीच के अंगारोंसे भरकर नगर पर छितरा दे। सो वह मेरे देखते देखते उनके बीच में गया।
3TSKCOMNow the cherubims stood on the right side of the house, when the man went in; and the cloud filled the inner court.
3TSKCOMആ പുരുഷൻ അകത്തു ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തിൽ നിറഞ്ഞിരുന്നു.
3TSKCOMAa purushan akathu chellumpol keroobukal aalayathinte valathubhaagathuninnu, meghavum akathe prakaarathil niranjnjirunnu.
3TSKCOMजब वह पुरुष भीतर गया, तब वे करुब भवन की दक्खिन ओर खड़े थे; और बादल भीतरवाले आंगन में भरा हुआ या।
4TSKCOMThen the glory of the LORD went up from the cherub, and stood over the threshold of the house; and the house was filled with the cloud, and the court was full of the brightness of the LORD’S glory.
4TSKCOMഎന്നാൽ യഹോവയുടെ മഹത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.
4TSKCOMEnnaal yahovayute mahathvam keroobinmelninnu pongi aalayathinte ummarappatikku meethe ninnu; aalayam meghamkontu niranjnjirunnu; praakaaravum yahovayute mahathvathinte shobhakontu niranjnjirunnu.
4TSKCOMतब यहोवा का तेज करूबोंके ऊपर से उठकर भवन की डेवढ़ी पर आ गया; और बादल भवन में भर गया; और वह आंगन यहोवा के तेज के प्रकाश से भर गया।
5TSKCOMAnd the sound of the cherubims’ wings was heard even to the outer court, as the voice of the Almighty God when he speaketh.
5TSKCOMകെരൂബുകളുടെ ചിറകുകളുടെ ഇരെച്ചൽ പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾപ്പാനുണ്ടായിരുന്നു.
5TSKCOMKeroobukalute chirakukalute irechal purathe praakaaramvare sarvvashakthanaaya daivam samsaarikkunna naadampole kelppaanundaayirunnu.
5TSKCOMऔर करूबोंके पंखोंका शब्द बाहरी आंगन तक सुनाई देता या, वह सर्वशक्तिमान्‌ परमेश्वर के बोलने का सा शब्द या।
6TSKCOMAnd it came to pass, that when he had commanded the man clothed with linen, saying, Take fire from between the wheels, from between the cherubims; then he went in, and stood beside the wheels.
6TSKCOMഎന്നാൽ അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു: നീ കെരൂബുകളുടെ ഇടയിൽ നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോൾ അവൻ ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.
6TSKCOMEnnaal avan shanavasthram dharicha purushanotu: nee keroobukalute itayil ninnu, thirinjnjukontirikkunna chakrangalute natuvilninnu thanne, thee etukka ennu kalpichappol avan chennu chakrangalute arike ninnu.
6TSKCOMजब उस ने सन के वस्त्र पहिने हुए पुरुष को घूमनेवाले पहियोंके भीतर करूबोंके बीच में से आग लेने की आज्ञा दी, तब वह उनके बीच में जाकर एक पहिथे के पास खड़ा हुआ।
7TSKCOMAnd one cherub stretched forth his hand from between the cherubims unto the fire that was between the cherubims, and took thereof, and put it into the hands of him that was clothed with linen: who took it, and went out.
7TSKCOMഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അതു വാങ്ങി പുറപ്പെട്ടുപോയി.
7TSKCOMOru keroob keroobukalute itayilninnu thanre kai keroobukalute natuvilulla theeyilekku neetti kure etuthu shanavasthram dharichavanre kayyil kotuthu; avan athu vaangi purappettupoyi.
7TSKCOMतब करूबोंके बीच से एक करूब ने अपना हाथ बढ़ाकर, उस आग में से जो करूबोंके बीच में यी, कुछ उठाकर सन के वस्त्र पहिने हुए पुरुष की मुट्ठी में दे दी; और वह उसे लेकर बाहर चला गया।
8TSKCOMAnd there appeared in the cherubims the form of a man’s hand under their wings.
8TSKCOMകെരൂബുകളിൽ ചിറകുകൾക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്‍വന്നു.
8TSKCOMKeroobukalil chirakukalkku keezhe manushyanre kaipole onnu kaanaay‍vannu.
8TSKCOMकरूबोंके पंखोंके नीचे तो मनुष्य का हाथ सा कुछ दिखाई देता या।
9TSKCOMAnd when I looked, behold the four wheels by the cherubims, one wheel by one cherub, and another wheel by another cherub: and the appearance of the wheels was as the colour of a beryl stone.
9TSKCOMഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്നരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
9TSKCOMNjaan keroobukalute arike naalu chakram kantu; oro keroobinnarike oro chakram undaayirunnu; chakrangalute kaazhcha pushparaagampole aayirunnu.
9TSKCOMतब मैं ने देखा, कि करूबें के पास चार पहिथे हैं; अर्यात्‌ एक एक करूब के पास एक एक पहिया है, और पहियोंका रूप फीरोज़ा का सा है।
10TSKCOMAnd as for their appearances, they four had one likeness, as if a wheel had been in the midst of a wheel.
10TSKCOMഅവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.
10TSKCOMAvayute kaazhchayo naalinnum oru bhaasha aayirunnu; chakrathilkooti marroru chakram ullathupole thanne.
10TSKCOMऔर उनका ऐसा रूप है, कि चारोंएक से दिखाई देते हैं, जैसे एक पहिथे के बीच दूसरा पहिया हो।
11TSKCOMWhen they went, they went upon their four sides; they turned not as they went, but to the place whither the head looked they followed it; they turned not as they went.
11TSKCOMഅവെക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരികയുമില്ല.
11TSKCOMAvekku naalu bhaagathekkum pokaam; thirivaan aavashyamillaathe thalanokkunna itathekku athinre pinnaale ava pokum; pokumpol thirikayumilla.
11TSKCOMचलने के समय वे अपक्की चारोंअलंगोंके बल से चलते हैं; और चलते समय मुड़ते नहीं, वरन जिधर उनका सिर रहता है वे उधर ही उसके पीछे चलते हैं और चलते समय वे मुड़ते नहीं।
12TSKCOMAnd their whole body, and their backs, and their hands, and their wings, and the wheels, were full of eyes round about, even the wheels that they four had.
12TSKCOMഅവയുടെ ദേഹത്തിൽ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തിൽ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.
12TSKCOMAvayute dehathil engum muthukilum kayyilum chirakilum chakrathilum, naalinnum ulla chakrathil thanne, churrum atuthatuthu kannu undaayirunnu.
12TSKCOMऔर पीठ हाथ और पंखोंसमेत करूबोंका सारा शरीर और जो पहिथे उनके हैं, वे भी सब के सब चारोंओर आंखोंसे भरे हुए हैं।
13TSKCOMAs for the wheels, it was cried unto them in my hearing, O wheel.
13TSKCOMചക്രങ്ങൾക്കോ, ഞാൻ കേൾക്കെ ചുഴലികൾ എന്നു പേർവിളിച്ചു.
13TSKCOMChakrangalkko, njaan kelkke chuzhalikal ennu pervilichu.
13TSKCOMमेरे सुनते हुए इन पहियोंको चक्कर कहा गया, अर्यात्‌ घूमनेवाले पहिथे।
14TSKCOMAnd every one had four faces: the first face was the face of a cherub, and the second face was the face of a man, and the third the face of a lion, and the fourth the face of an eagle.
14TSKCOMഓരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.
14TSKCOMOronninnum nannaalu mukham undaayirunnu; onnaamathe mukham keroob mukhavum randaamathethu maanushamukhavum moonnaamathethu simhamukhavum naalaamathethu kazhukumukhavum aayirunnu.
14TSKCOMऔर एक एक के चार चार मुख थे; एक मुख तो करूब का सा, दूसरा पनुष्य का सा, तीसरा सिंह का सा, और चौया उकाब पक्की का सा।
15TSKCOMAnd the cherubims were lifted up. This is the living creature that I saw by the river of Chebar.
15TSKCOMകെരൂബുകൾ മേലോട്ടുപൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു കണ്ട ജീവിതന്നേ.
15TSKCOMKeroobukal melottupongi; ithu njaan kebaarnadeetheerathuvechu kanda jeevithanne.
15TSKCOMऔर करूब भूमि पर से उठ गए। थे वे ही जीवधारी हैं, जो मैं ने कबार नदी के पास देखे थे।
16TSKCOMAnd when the cherubims went, the wheels went by them: and when the cherubims lifted up their wings to mount up from the earth, the same wheels also turned not from beside them.
16TSKCOMകെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല.
16TSKCOMKeroobukal pokumpol chakrangalum cherathanne pokum; bhoomiyilninnu ponguvaan keroobukal chiraku vitarthumpol chakrangal avayute paarshvam vittumaarukayilla.
16TSKCOMऔर जब जब वे करूब चलते थे तब तब वे पहिथे उनके पास पास चलते थे; और जब जब करूब पृय्वी पर से उठने के लिथे अपके पंख उठाते तब तब पहिथे उनके पास से नहीं मुड़ते थे।
17TSKCOMWhen they stood, these stood; and when they were lifted up, these lifted up themselves also: for the spirit of the living creature was in them.
17TSKCOMജീവിയുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
17TSKCOMJeeviyute aathmaavu chakrangalil aayirunnathukontu ava nilkkumpol ivayum nilkkum; ava pongumpol ivayum pongum.
17TSKCOMजब वे खड़े होते तब थे भी खड़े होते थे; और जब वे उठते तब थे भी उनके संग उठते थे; क्योंकि जीवधारियोंकी आत्मा इन में भी रहती यी।
18TSKCOMThen the glory of the LORD departed from off the threshold of the house, and stood over the cherubims.
18TSKCOMപിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻ മീതെ വന്നുനിന്നു.
18TSKCOMPinne yahovayute mahathvam aalayathinte ummarappati vittu purappettu keroobukalin meethe vannuninnu.
18TSKCOMयहोवा का तेज भवन की डेवढ़ी पर से उठकर करूबोंके ऊपर ठहर गया।
19TSKCOMAnd the cherubims lifted up their wings, and mounted up from the earth in my sight: when they went out, the wheels also were beside them, and every one stood at the door of the east gate of the LORD’S house; and the glory of the God of Israel was over them above.
19TSKCOMഅപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതിൽക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കു മീതെ നിന്നു.
19TSKCOMAppol keroobukal chiraku vitarthi, njaan kaanke bhoomiyilninnu melottu pongi; ava pongiyappol chakrangalum cherathanne undaayirunnu; ellaamkoote yahovayute aalayathinte kizhakke pativaathilkkal chennuninnu; yisraayelinre daivathinte mahathvavum mele, avekku meethe ninnu.
19TSKCOMऔर करूब अपके पंख उठाकर मेरे देखते देखते पृय्वी पर से उठकर निकल गए; और पहिथे भी उनके संग संग गए, और वे सब यहोवा के भवन के पूवीं फाटक में खड़े हो गए; और इस्राएल के परमेश्वर का तेज उनके ऊपर ठहरा रहा।
20TSKCOMThis is the living creature that I saw under the God of Israel by the river of Chebar; and I knew that they were the cherubims.
20TSKCOMഇതു ഞാൻ കെബാർ നദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകൾ എന്നു ഞാൻ ഗ്രഹിച്ചു.
20TSKCOMIthu njaan kebaar nadeetheerathuvechu yisraayelinre daivathinte keezhe kanda jeevi thanne; ava keroobukal ennu njaan grahichu.
20TSKCOMथे वे ही जीवधारी हैं जो मैं ने कबार नदी के पास इस्राएल के परमेश्वर के नीचे देखे थे; और मैं ने जान लिया कि वे भी करूब हैं
21TSKCOMEvery one had four faces apiece, and every one four wings; and the likeness of the hands of a man was under their wings.
21TSKCOMഓരോന്നിന്നും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;
21TSKCOMOronninnum nannaalu mukhavum nannaalu chirakum undaayirunnu; chirakin keezhe maanushakaipole onnundaayirunnu;
21TSKCOMहर एक के चार मुख और चार पंख और पंखोंके नीचे मनुष्य के से हाथ भी थे।
22TSKCOMAnd the likeness of their faces was the same faces which I saw by the river of Chebar, their appearances and themselves: they went every one straight forward.
22TSKCOMഅവയുടെ മുഖരൂപം വിചാരിച്ചാൽ ഞാൻ കെബാർ നദീതീരത്തുവെച്ചു കണ്ട മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഓരോന്നും നേരെ മുമ്പോട്ടു തന്നേ പോകും.
22TSKCOMAvayute mukharoopam vichaarichaal njaan kebaar nadeetheerathuvechu kanda mukhangal thanne aayirunnu; avayute bhaashayum ava okkeyum thanne ava oronnum nere mumpottu thanne pokum.
22TSKCOMऔर उनके मुखोंका रूप वही है जो मैं ने कबार नदी के तीर पर देखा या। और उनके मुख ही क्या वरन उनकी सारी देह भी वैसी ही यी। वे सीधे अपके अपके साम्हने ही चलते थे।