Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThus saith the Lord GOD; The gate of the inner court that looketh toward the east shall be shut the six working days; but on the sabbath it shall be opened, and in the day of the new moon it shall be opened.
1TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.
1TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: akathe praakaarathinte kizhakkottu darshanamulla gopuram velayulla aaru divasavum atechirikkenam; shabbathunaalilo athu thurannirikkenam; amaavaasyadivasathilum athu thurannirikkenam.
1TSKCOMपरमेश्वर यहोवा योंकहता है, भीतरी आंगन का पूर्वमुखी फाटक काम काज के छहोंदिन बन्द रहे, परन्तु विश्रमदिन को खुला रहे। और नथे चांद के दिन भी खुला रहे।
2TSKCOMAnd the prince shall enter by the way of the porch of that gate without, and shall stand by the post of the gate, and the priests shall prepare his burnt offering and his peace offerings, and he shall worship at the threshold of the gate: then he shall go forth; but the gate shall not be shut until the evening.
2TSKCOMഎന്നാൽ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നിൽക്കേണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം: എന്നാൽ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.
2TSKCOMEnnaal prabhu purathuninnu aa gopurathinte poomukhamvazhiyaayi katannu chennu, gopurathinte murichuvarinnarike nilkkenam; purohithan avanre homayaagavum samaadhaanayaagavum arppikkumpol avan gopurathinte ummarappatikkal namaskarikkenam; pinne avan purathekku pokenam: ennaal gopuram sandhyavare atekkaatheyirikkenam.
2TSKCOMप्रधान बाहर से फाटक के ओसारे के मार्ग से आकर फाटक के एक खम्भे के पास खड़ा हो जाए, और याजक उसका होमबलि और मेलबलि तैयार करें; और वह फाटक की डेवढ़ी पर दण्डवत्‌ करे; तब वह बाहर जाए, और फाटक सांफ से पहिले बन्द न किया जाए।
3TSKCOMLikewise the people of the land shall worship at the door of this gate before the LORD in the sabbaths and in the new moons.
3TSKCOMദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
3TSKCOMDeshathe janam shabbathukalilum amaavaasikalilum ee gopurapraveshanathingkal yahovayute sannidhiyil namaskarikkenam.
3TSKCOMऔर लोग विश्रम और नथे चांद के दिनोंमें उस फाटक के द्वार में यहोवा के साम्हने दण्डवत्‌ करें।
4TSKCOMAnd the burnt offering that the prince shall offer unto the LORD in the sabbath day shall be six lambs without blemish, and a ram without blemish.
4TSKCOMപ്രഭു ശബ്ബത്തുനാളിൽ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കേണം.
4TSKCOMPrabhu shabbathunaalil yahovekku homayaagamaayi oonamillaatha aaru kunjnjaatineyum oonamillaatha oru muttaatineyum arppikkenam.
4TSKCOMऔर विश्रमदिन में जो होमबलि प्रधान यहोवा के लिथे चढ़ाए, वह भेड़ के छ: निदॉष बच्चे और एक निदॉष मेढ़े का हो।
5TSKCOMAnd the meat offering shall be an ephah for a ram, and the meat offering for the lambs as he shall be able to give, and an hin of oil to an ephah.
5TSKCOMഭോജനയാഗമായി അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
5TSKCOMBhojanayaagamaayi avan muttaatinnu oru ephayum kunjnjaatukalkku thanre praapthipoleyulla bhojanayaagavum epha onninnu oru heen ennaveethavum arppikkenam.
5TSKCOMऔर अन्नबलि यह हो, अर्यात्‌ मेढ़े के साय एपा भर अन्न और भेड़ के बच्चोंके साय ययाशक्ति अन्न और एपा पीछे हीन भर तेल।
6TSKCOMAnd in the day of the new moon it shall be a young bullock without blemish, and six lambs, and a ram: they shall be without blemish.
6TSKCOMഅമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അർപ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം.
6TSKCOMAmaavaasidivasathilo oonamillaatha oru kaalakkuttiyeyum aaru kunjnjaatineyum oru muttaatineyum arppikkenam; ivayum oonamillaathava aayirikkenam.
6TSKCOMऔर नथे चांद के दिन वह एक निदॉष बछड़ा और भेड़ के छ: बच्चे और एक मेढ़ा चढ़ाए; थे सब निदॉष हों।
7TSKCOMAnd he shall prepare a meat offering, an ephah for a bullock, and an ephah for a ram, and for the lambs according as his hand shall attain unto, and an hin of oil to an ephah.
7TSKCOMഭോജനയാഗമായി അവൻ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
7TSKCOMBhojanayaagamaayi avan kaalekku oru ephayum muttaatinnu oru ephayum kunjnjaatukalkku thanre praapthipoleyullathum epha onninnu oru heen ennaveethavum arppikkenam.
7TSKCOMऔर बछड़े और मेढ़े दोनोंके साय वह एक एक एपा अन्नबलि तैयार करे, और भेड़ के बच्चोंके साय ययाशक्ति अन्न, और एपा पीछे हीन भर तेल।
8TSKCOMAnd when the prince shall enter, he shall go in by the way of the porch of that gate, and he shall go forth by the way thereof.
8TSKCOMപ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖം വഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.
8TSKCOMPrabhu varumpol avan gopurathinte poomukham vazhiyaayi katakkayum aa vazhiyaayi thanne purathekku pokayum venam.
8TSKCOMऔर जब प्रधान भीतर जाए तब वह फाटक के ओसारे से होकर जाए, और उसी मार्ग से निकल जाए।
9TSKCOMBut when the people of the land shall come before the LORD in the solemn feasts, he that entereth in by the way of the north gate to worship shall go out by the way of the south gate; and he that entereth by the way of the south gate shall go forth by the way of the north gate: he shall not return by the way of the gate whereby he came in, but shall go forth over against it.
9TSKCOMഎന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ വടക്കെ ഗോപുരംവഴിയായി നമസ്കരിപ്പാൻ വരുന്നവൻ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവൻ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകേണം.
9TSKCOMEnnaal deshathe janam uthsavangalil yahovayute sannidhiyil varumpol vatakke gopuramvazhiyaayi namaskarippaan varunnavan thekkegopuram vazhiyaayi purathekku pokayum thekke gopuramvazhiyaayi varunnavan vatakke gopuram vazhiyaayi purathekku pokayum venam; thaan vanna gopuramvazhiyaayi matangippokaathe athinnethireyullathilkooti purathekku pokenam.
9TSKCOMजब साधारण लोग नियत समयोंमें यहोवा के साम्हने दण्डवत्‌ करने आएं, तब जो उत्तरी फाटक से होकर दण्डवत्‌ करने को भीतर आए, वह दक्खिनी फाटक से होकर निकले, और जो दक्खिनी फाटक से होकर भीतर आए, वह उत्तरी फाटक से होकर निकले, अर्यात्‌ जो जिस फाटक से भीतर आया हो, वह उसी फाटक से न लौटे, अपके साम्हने ही निकल जाए।
10TSKCOMAnd the prince in the midst of them, when they go in, shall go in; and when they go forth, shall go forth.
10TSKCOMഅവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം.
10TSKCOMAvar varumpol prabhuvum avarute madhye varikayum avar pokumpol avanumkoote pokayum venam.
10TSKCOMऔर जब वे भीतर आएं तब प्रधान उनके बीच होकर आएं, और जब वे निकलें, तब वे एक साय निकलें।
11TSKCOMAnd in the feasts and in the solemnities the meat offering shall be an ephah to a bullock, and ephah to a ram, and to the lambs as he is able to give, and an hin of oil to an ephah.
11TSKCOMവിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീൻ എണ്ണയും വീതം ആയിരിക്കേണം.
11TSKCOMVisheshadivasangalilum uthsavangalilum bhojanayaagam kaalekku oru ephayum muttaatinnu oru ephayum kunjnjaatukalkku thanre praapthipoleyullathum ephekku oru heen ennayum veetham aayirikkenam.
11TSKCOMऔर पवॉं और अन्य नियत समयोंका अन्नबलि बछड़े पीछे एपा भर, और मेढ़े पीछे एपा भर का हो; और भेड़ के बच्चोंके साय ययाशक्ति अन्न और एपा पीछे हीन भर तेल।
12TSKCOMNow when the prince shall prepare a voluntary burnt offering or peace offerings voluntarily unto the LORD, one shall then open him the gate that looketh toward the east, and he shall prepare his burnt offering and his peace offerings, as he did on the sabbath day: then he shall go forth; and after his going forth one shall shut the gate.
12TSKCOMഎന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവെക്കു അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള ഗോപുരം അവന്നു തുറന്നു കൊടുക്കേണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം; അവൻ പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.
12TSKCOMEnnaal prabhu svamedhaadaanamaaya homayaagamo svamedhaadaanamaaya samaadhaanayaagangalo yahovekku arppikkumpol kizhakkottu darshanamulla gopuram avannu thurannu kotukkenam; avan shabbathunaalil cheyyunnathupole thanre homayaagavum samaadhaanayaagangalum arppikkenam; pinne avan purathekku pokenam; avan purathekku poya shesham gopuram atekkenam.
12TSKCOMफिर जब प्रधान होमबलि वा मेलबलि को स्वेच्छा बलि करके यहोवा के लिथे तैयार करे, तब पूर्वमुखी फाटक उनके लिथे खोला जाए, और वह अपना होमबलि वा मेलबलि वैसे ही तैयार करे जैसे वह विश्रमदिन को करता है; तब वह निकले, और उसके निकलने के पीछे फाटक बन्द किया जाए।
13TSKCOMThou shalt daily prepare a burnt offering unto the LORD of a lamb of the first year without blemish: thou shalt prepare it every morning.
13TSKCOMഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവെക്കു ഹോമയാഗമായി അർപ്പിക്കേണം; രാവിലെതോറും അതിനെ അർപ്പിക്കേണം.
13TSKCOMOru vayassu praayamullathum oonamillaathathumaaya oru kunjnjaatine nee dinamprathi yahovekku homayaagamaayi arppikkenam; raavilethorum athine arppikkenam.
13TSKCOMऔर प्रति दिन तू वर्ष भर का एक निदॉष भेड़ का बच्चा यहोवा के होमबलि के लिथे तैयार करना, यह प्रति भोर को तैयार किया जाए।
14TSKCOMAnd thou shalt prepare a meat offering for it every morning, the sixth part of an ephah, and the third part of an hin of oil, to temper with the fine flour; a meat offering continually by a perpetual ordinance unto the LORD.
14TSKCOMഅതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനിൽ മൂന്നിലൊന്നു എണ്ണയും അർപ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവെക്കുള്ള നിരന്തരഭോജനയാഗം.
14TSKCOMAthinre bhojanayaagamaayi nee raavilethorum ephayil aarilonnum neriya maavu kuzhakkendathinnu heenil moonnilonnu ennayum arppikkenam; athu oru shaashvathaniyamamaayi yahovekkulla nirantharabhojanayaagam.
14TSKCOMऔर प्रति भोर को उसके साय एक अन्नबलि तैयार करना, अर्यात्‌ एपा का छठवां अंश और मैदा में मिलाने के लिथे हीन भर तेल की तिहाई यहोवा के लिथे सदा का अन्नबलि नित्य विधि के अनुसार चढ़ाया जाए।
15TSKCOMThus shall they prepare the lamb, and the meat offering, and the oil, every morning for a continual burnt offering.
15TSKCOMഇങ്ങനെ അവർ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അർപ്പിക്കേണം.
15TSKCOMIngane avar raavilethorum nirantharahomayaagamaayi kunjnjaatineyum bhojanayaagatheyum ennayeyum arppikkenam.
15TSKCOMभेड़ का बच्चा, अन्नबलि और तेल, प्रति भोर को नित्य होमबलि करके चढ़ाया जाए।
16TSKCOMThus saith the Lord GOD; If the prince give a gift unto any of his sons, the inheritance thereof shall be his sons’; it shall be their possession by inheritance.
16TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
16TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: prabhu thanre puthranmaaril oruthannu oru daanam kotukkunnuvengkil athu avanre avakaashamaayi avanre puthranmaarkkullathaayirikkenam; athu avakaashamaayi avarute kaivasham irikkenam.
16TSKCOMपरमेश्वर यहोवा योंकहता है, यदि प्रधान अपके किसी पुत्र को कुछ दे, तो वह उसका भाग होकर उसके पोतोंको भी मिले; भाग के नियम के अनुसार वह उनका भी निज घन ठहरे।
17TSKCOMBut if he give a gift of his inheritance to one of his servants, then it shall be his to the year of liberty; after it shall return to the prince: but his inheritance shall be his sons’ for them.
17TSKCOMഎന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന്നു തന്റെ അവകാശത്തിൽനിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതിൽ അതുപ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നേ ഇരിക്കേണം.
17TSKCOMEnnaal avan thanre daasanmaaril oruthannu thanre avakaashathilninnu oru daanam kotukkunnuvengkil athu vituthalaantuvare avannullathaayirikkenam; pinnathethil athuprabhuvinnu thirike cherenam; athinre avakaasham avanre puthranmaarkku thanne irikkenam.
17TSKCOMपरन्तु यदि वह अपके भाग में से अपके किसी कर्मचारी को कुछ दे, तो छुट्टी के वर्ष तक तो वह उसका बना रहे, परन्तु उसके बाद प्रधान को लैटा दिया जाए; और उसका निज भाग ही उसके पुत्रोंको मिले।
18TSKCOMMoreover the prince shall not take of the people’s inheritance by oppression, to thrust them out of their possession; but he shall give his sons inheritance out of his own possession: that my people be not scattered every man from his possession.
18TSKCOMപ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാൻ അവൻ സ്വന്ത അവകാശത്തിൽനിന്നു തന്നേ തന്റെ പുത്രന്മാർക്കു അവകാശം കൊടുക്കേണം.
18TSKCOMPrabhu janathe avarute avakaashathilninnu neekki avarute avakaashathilonnum apaharikkaruthu; enre janathil ororuthanum thaanthaanre avakaasham vittu chinnippokaatheyirippaan avan svantha avakaashathilninnu thanne thanre puthranmaarkku avakaasham kotukkenam.
18TSKCOMऔर प्रजा का ऐसा कोई भाग प्रधान न ले, जो अन्धेर से उनकी निज भूमि से छीना हो; अपके पुत्रोंको वह अपक्की ही निज भूमि में से भाग दे; ऐसा न हो कि मेरी प्रजा के लोग अपक्की अपक्की निज भूमि से तितर-बितर हो जाएं।
19TSKCOMAfter he brought me through the entry, which was at the side of the gate, into the holy chambers of the priests, which looked toward the north: and, behold, there was a place on the two sides westward.
19TSKCOMപിന്നെ അവൻ ഗോപുരത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദർശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാൻ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.
19TSKCOMPinne avan gopurathinte paarshvathilulla praveshanathilkooti enne vatakkottu darshanamullathaayi, purohithanmaarute vishudhamandapangalilekku kontuchennu; avite njaan patinjnjaare arrathu oru sthalam kantu.
19TSKCOMफिर वह मुझे फाटक की एक अलंग में द्वार से होकर याजकोंकी उत्तरमुखी पवित्र कोठरियोंमें ले गया; वहां पश्चिम ओर के कोने में एक स्यान या।
20TSKCOMThen said he unto me, This is the place where the priests shall boil the trespass offering and the sin offering, where they shall bake the meat offering; that they bear them not out into the utter court, to sanctify the people.
20TSKCOMഅവൻ എന്നോടു: പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാൻ തന്നേ എന്നു അരുളിച്ചെയ്തു.
20TSKCOMAvan ennotu: purohithanmaar akrithyayaagavum paapayaagavum paakam cheyyunnathum bhojanayaagam chutunnathumaaya sthalam ithu aakunnu; avar janathe vishudheekarikkendathinnu avaye purathu, purathe praakaarathilekku kontu pokaatheyirippaan thanne ennu arulicheythu.
20TSKCOMतब उस ने मुझ से कहा, यह वह स्यान है जिस में याजक लोग दोषबलि और पापबलि के मांस को पकाएं और अन्नबलि को पकाएं, ऐसा न हो कि उन्हें बाहरी आंगन में ले जाने से साधारण लोग पवित्र ठहरें।
21TSKCOMThen he brought me forth into the utter court, and caused me to pass by the four corners of the court; and, behold, in every corner of the court there was a court.
21TSKCOMപിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.
21TSKCOMPinne avan enne purathe praakaarathilekku kontupoyi, praakaarathinte naalu moolekkalum chellumaaraakki; praakaarathinte oro moolayilum oro murram undaayirunnu.
21TSKCOMतब उस ने मुझे बाहरी आंगन में ले जाकर उस आंगन के चारोंकोनोंमें फिराया, और आंगन के हर एक कोने में एक एक ओट बना या,
22TSKCOMIn the four corners of the court there were courts joined of forty cubits long and thirty broad: these four corners were of one measure.
22TSKCOMപ്രാകാരത്തിന്റെ നാലു മൂലയിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.
22TSKCOMPraakaarathinte naalu moolayilum naalpathu muzham neelavum muppathu muzham veethiyum ulla atekkappetta murrangal undaayirunnu; naalu moolayilum ulla ava naalinnum ore alavaayirunnu.
22TSKCOMअर्यात्‌ आंगन के चारोंकोनोंमें चालीस हाथ लम्बे और तीस हाथ चौड़े ओट थे; चारोंकोनोंके ओटोंकी एक ही माप यी।
23TSKCOMAnd there was a row of building round about in them, round about them four, and it was made with boiling places under the rows round about.
23TSKCOMഅവെക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.
23TSKCOMAvekku naalinnum churrum oru panthi kallu kettiyirunnu; ee kalnirakalute keezhe churrum atuppu undaakkiyirunnu.
23TSKCOMऔर भीतर चारोंओर भीत यी, और भीतोंके नीचे पकाने के चूल्हे बने हुए थे।
24TSKCOMThen said he unto me, These are the places of them that boil, where the ministers of the house shall boil the sacrifice of the people.
24TSKCOMഅവൻ എന്നോടു: ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.
24TSKCOMAvan ennotu: iva aalayathinte shushrooshakanmaar janathinte hananayaagam paakam cheyyunna veppupurayaakunnu ennu arulicheythu.
24TSKCOMतब उस ने मुझ से कहा, पकाने के घर, जहां भवन के टहलुए लोगोंके बलिदानोंको पकाएं, वे थे ही हैं।