Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAfterward he brought me again unto the door of the house; and, behold, waters issued out from under the threshold of the house eastward: for the forefront of the house stood toward the east, and the waters came down from under from the right side of the house, at the south side of the altar.
1TSKCOMഅവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.
1TSKCOMAvan enne aalayathinte praveshanathingkal matakkikkontuvannappol aalayathinte ummarappatiyute keezhe ninnu vellam kizhakkottu purappetunnathu njaan kantu. aalayathinte mukham kizhakkottallo; aa vellam aalayathinte valathu bhaagathu keezheninnu yaagapeethathinnu thekkuvashamaayi ozhuki.
1TSKCOMफिर वह मुझे भवन के द्वार पर लौटा ले गया; और भवन की डेवढ़ी के नीचे से एक सोता निकलकर पूर्व ओर बह रहा या। भवन का द्वार तो पूर्वमुखी या, और सोता भवन के पूर्व और वेदी के दक्खिन, नीचे से निकलता या।
2TSKCOMThen brought he me out of the way of the gate northward, and led me about the way without unto the utter gate by the way that looketh eastward; and, behold, there ran out waters on the right side.
2TSKCOMഅവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.
2TSKCOMAvan vatakkottulla gopurathilkooti enne purathu kontu chennu purathe vazhiyaayi kizhakkottu darshanamulla gopurathilkooti purathe gopurathilekku churrinatathi kontupoyi; vellam valathubhaagathukooti ozhukunnathu njaan kantu.
2TSKCOMतब वह मुझे उत्तर के फाटक से होकर बाहर ले गया, और बाहर बाहर से घुमाकर बाहरी अर्यात्‌ पूर्वमुखी फाटक के पास पहुंचा दिया; और दक्खिनी अलंग से जल पक्कीजकर वह रहा या।
3TSKCOMAnd when the man that had the line in his hand went forth eastward, he measured a thousand cubits, and he brought me through the waters; the waters were to the ancles.
3TSKCOMആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.
3TSKCOMAa purushan kayyil charatumaayi kizhakkottu natannu, aayiram muzham alannu, enne vellathil kooti katakkumaaraakki; vellam nariyaaniyolam aayi.
3TSKCOMजब वह पुरुष हाथ में मापके की डोरी लिए हुए पूर्व ओर निकला, तब उस ने भवन से लेकर, हजार हाथ तक उस सोते को मापा, और मुझे जल में से चलाया, और जल टखनोंतक या।
4TSKCOMAgain he measured a thousand, and brought me through the waters; the waters were to the knees. Again he measured a thousand, and brought me through; the waters were to the loins.
4TSKCOMഅവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
4TSKCOMAvan pinneyum aayiram muzham alannu, enne vellathilkooti katakkumaaraakki; vellam muttolam aayi; avan pinneyum aayiram muzham alannu, enne katakkumaaraakki; vellam arayolam aayi.
4TSKCOMउस ने फिर हजार हाथ मापकर मुझे जल में से चलाया, और जल घुटनोंतक या, फिर ओर हजार हाथ मापकर मुझे जल में से चलाया, और जल कमर तक या।
5TSKCOMAfterward he measured a thousand; and it was a river that I could not pass over: for the waters were risen, waters to swim in, a river that could not be passed over.
5TSKCOMഅവൻ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു.
5TSKCOMAvan pinneyum aayiram muzham alannu; athu enikku katappaan vahiyaatha oru nadiyaayi; vellam pongi, neentheettallaathe katappaan vahiyaatha oru nadiyaayitheernnu.
5TSKCOMतब फिर उस ने एक हजार हाथ मापे, और ऐसी नदी हो गई जिसके पार मैं न जा सका, क्योंकि जल बढ़कर तैरने के योग्य या; अर्यात्‌ ऐसी नदी यी जिसके पार कोई न जा सकता या।
6TSKCOMAnd he said unto me, Son of man, hast thou seen this? Then he brought me, and caused me to return to the brink of the river.
6TSKCOMഅവൻ എന്നോടു: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
6TSKCOMAvan ennotu: manushyaputhraa, kantuvo ennu chodichu; pinne avan enne nadeetheerathu matangichellumaaraakki.
6TSKCOMतब उस ने मुझ से पूछा, हे मनुष्य के सन्तान, क्या तू ने यह देखा है? फिर उस ने मुझे नदी के तीर लौटाकर पहुंचा दिया।
7TSKCOMNow when I had returned, behold, at the bank of the river were very many trees on the one side and on the other.
7TSKCOMഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു.
7TSKCOMNjaan matangichennappol nadeetheerathu ikkareyum akkareyum anavadhi vriksham nilkkunnathu kantu.
7TSKCOMलौटकर मैं ने क्या देखा, कि नदी के दोनोंतीरोंपर बहुत से वृझ हैं।
8TSKCOMThen said he unto me, These waters issue out toward the east country, and go down into the desert, and go into the sea: which being brought forth into the sea, the waters shall be healed.
8TSKCOMഅപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.
8TSKCOMAppol avan ennotu arulicheythathu: ee vellam kizhakke galeelayilekku purappettu araabayilekku ozhuki katalil veezhunnu; ozhukichennu vellam katalil veenittu athile vellam pathyamaaytheerum.
8TSKCOMतब उस ने मुझ से कहा, यह सोता पूवीं देश की ओर बह रहा है, और अराबा में उतरकर ताल की ओर बहेगा; और यह भवन से निकला हुआ सीधा ताल में मिल जाएगा; और उसका जल मीठा हो जाएगा।
9TSKCOMAnd it shall come to pass, that every thing that liveth, which moveth, whithersoever the rivers shall come, shall live: and there shall be a very great multitude of fish, because these waters shall come thither: for they shall be healed; and every thing shall live whither the river cometh.
9TSKCOMഎന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും.
9TSKCOMEnnaal ee nadi chennucherunnetathokkeyum chalikkunna sakalapraanikalum jeevichirikkum; ee vellam avite vannathukontu erravum valare mathsyam undaakum; ee nadi chennu cherunnetathokkeyum athu pathyamaaytheernnittu sakalavum jeevikkum.
9TSKCOMऔर जहां जहां यह नदी बहे, वहां वहां सब प्रकार के बहुत अण्डे देनेवाले जीवजन्तु जीएंगे और मछलियां भी बहुत हो जाएंगी; क्योंकि इस सोते का जल वहां पहुंचा है, और ताल का जल मीठा हो जाएगा; और जहा कहीं यह नदी पहुंचेगी वहां सब जन्तु जीएंगे।
10TSKCOMAnd it shall come to pass, that the fishers shall stand upon it from En-gedi even unto En-eglaim; they shall be a place to spread forth nets; their fish shall be according to their kinds, as the fish of the great sea, exceeding many.
10TSKCOMഅതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.
10TSKCOMAthinre karayil en-gathi muthal en-eglayeemvare meenpitikkaar ninnu vala veeshum; athile mathsyam mahaasamudrathile mathsyampole vividhajaathiyaayi asamkhyamaayirikkum.
10TSKCOMताल के तीर पर मछवे खड़े रहेंगे, और एनगदी से लेकर ऐनेग्लैम तक वे जाल फैलाए जाएंगे, और उन्हें महासागर की सी भांति भांति की अनगिनित मछलियां मिलेंगी।
11TSKCOMBut the miry places thereof and the marishes thereof shall not be healed; they shall be given to salt.
11TSKCOMഎന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കുഴിനിലങ്ങളും പത്ഥ്യമായ്‍വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.
11TSKCOMEnnaal athinre cherrukandangalum kuzhinilangalum pathyamaay‍varaathe uppupatanekkaayi vittekkum.
11TSKCOMपरन्तु ताल के पास जो दलदल ओर गड़हे हैं, उनका जल मीठा न होगा; वे खारे ही रहेंगे।
12TSKCOMAnd by the river upon the bank thereof, on this side and on that side, shall grow all trees for meat, whose leaf shall not fade, neither shall the fruit thereof be consumed: it shall bring forth new fruit according to his months, because their waters they issued out of the sanctuary: and the fruit thereof shall be for meat, and the leaf thereof for medicine.
12TSKCOMനദീതീരത്തു ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
12TSKCOMNadeetheerathu ikkareyum akkareyum thinmaan thakka phalamulla sakalavidha vrikshangalum valarum; avayute ila vaatukayilla, phalam illaathepokayumilla; athile vellam vishudhamandirathilninnu ozhukivarunnathukontu ava maasamthorum puthiya phalam kaayakkum; avayute phalam thinmaanum avayute ila chikithsakkum uthakum.
12TSKCOMऔर नदी के दोनोंतीरोंपर भांति भांति के खाने योग्य फलदाई पृझ उपकेंगे, जिनके पत्ते न मुर्फाएंगे और उनका फलना भी कभी बन्द न होगा, क्योंकि नदी का जल पवित्र स्यान से तिकला है। उन में महीने महीने, नथे नथे फल लगेंगे। उनके फल तो खाने के, ओर पत्ते औषधि के काम आएंगे।
13TSKCOMThus saith the Lord GOD; This shall be the border, whereby ye shall inherit the land according to the twelve tribes of Israel: Joseph shall have two portions.
13TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിർവിവരം: യോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.
13TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: ningal deshathe yisraayelinre panthrantu gothrangalkkum avakaashamaayi vibhaagikkentunna athirvivaram: yosephinnu rantu pangku irikkenam.
13TSKCOMपरमेश्वर यहोवा योंकहता है, जिस सिवाने के भीतर तुम को यह देश अपके बारहोंगोत्रोंके अनुसार बांटना पकेगा, वह यह है: यूसुफ को दो भाग मिलें।
14TSKCOMAnd ye shall inherit it, one as well as another: concerning the which I lifted up mine hand to give it unto your fathers: and this land shall fall unto you for inheritance.
14TSKCOMനിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങൾക്കു എല്ലാവർക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങൾക്കു അവകാശമായി വരും.
14TSKCOMNingalute pithaakkanmaarkku nalkumennu njaan kai uyarthi sathyam cheythirikkakontu ningalkku ellaavarkkum bhedamkootaathe athu avakaashamaayi labhikkenam; ee desham ningalkku avakaashamaayi varum.
14TSKCOMऔर उसे तुम एक दूसरे के समान निज भाग में पाओगे, क्योंकि मैं ने शपय खाई कि उसे तुम्हारे पितरोंको दूंगा, सो यह देश तुम्हारा निज भाग ठहरेगा।
15TSKCOMAnd this shall be the border of the land toward the north side, from the great sea, the way of Hethlon, as men go to Zedad;
15TSKCOMദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ലോൻ വഴിയായി
15TSKCOMDeshathinte athir ingane aayirikkenam: vatakkubhaagathu mahaasamudrammuthal hethlon vazhiyaayi
15TSKCOMदेश का सिवाना यह हो, अर्यात्‌ उत्तर ओर का सिवाना महासागर से लेकर हेतलोन के पास से सदाद की घाटी तक पहुंचे,
16TSKCOMHamath, Berothah, Sibraim, which is between the border of Damascus and the border of Hamath; Hazar-hatticon, which is by the coast of Hauran.
16TSKCOMസെദാദ് വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും
16TSKCOMSedaad vareyum hamaathum berothayum dammeshekkinre athirinnum hamaathinte athirinnum itayilulla sibrayeemum hauraanre athiringkalulla natuhaaserum
16TSKCOMऔर उस सिवाने के पास हमात बेरोता, और सिब्रैम जो दमिश्क ओर हमात के सिवानोंके बीच में है, और हसर्हत्तीकोन तक, जो हौरान के सिवाने पर है।
17TSKCOMAnd the border from the sea shall be Hazar-enan, the border of Damascus, and the north northward, and the border of Hamath. And this is the north side.
17TSKCOMഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
17TSKCOMIngane athir samudrammuthal dammeshekkinre athiringkalum hasar-enaan vare vatakkebhaagathu vatakkottulla hamaathinte athiringkalum aayirikkenam; athu vatakkebhaagam.
17TSKCOMऔर यह सिवाना समुद्र से लेकर दमिश्क के सिवाने के पास के हसरेनोन तक महुंचे, और उसकी उत्तर ओर हमात हो। उत्तर का सिवाना यही हो।
18TSKCOMAnd the east side ye shall measure from Hauran, and from Damascus, and from Gilead, and from the land of Israel by Jordan, from the border unto the east sea. And this is the east side.
18TSKCOMകിഴക്കു ഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെ അതിർ മുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
18TSKCOMKizhakku bhaagamo hauraan, dammeshek, gileyaad ennivekkum yisraayeldeshathinnum itayil yorddaan aayirikkenam; vatakke athir muthal kizhakke katalvare ningal alakkenam; athu kizhakkebhaagam.
18TSKCOMऔर पूवीं सिवाना जिसकी एक ओर हौरान दमिश्क; और यरदन की ओर गिलाद और इस्राएल का देश हो; उत्तरी सिवाने से लेकर पूवीं ताल तक उसे मापना। पूवीं सिवाना तो यही हो।
19TSKCOMAnd the south side southward, from Tamar even to the waters of strife in Kadesh, the river to the great sea. And this is the south side southward.
19TSKCOMതെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
19TSKCOMThekkubhaagamo thekkottu thaamaarmuthal mereeboth-kaadesh vellamvareyum misrayeem thotuvareyum mahaasamudramvareyum aayirikkenam; athu thekkottu thekkebhaagam.
19TSKCOMऔर दक्खिनी सिवाना तामार से लेकर कादेश के मरीबोत नाम सोते तक अर्यात्‌ मिस्र के नाले तक, और महासागर तक महुंचे। दक्खिनी सिवाना यही हो।
20TSKCOMThe west side also shall be the great sea from the border, till a man come over against Hamath. This is the west side.
20TSKCOMപടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.
20TSKCOMPatinjnjaarubhaagamo: thekke athirmuthal hamaathilekkulla thirivinre arramvareyum mahaasamudram aayirikkenam; athu patinjnjaare bhaagam.
20TSKCOMऔर पश्चिमीसिवाना दक्खिनी सिवाने से लेकर हमात की घाटी के साम्हने तक का महासागर हो। पच्छिमी सिवाना यही हो।
21TSKCOMSo shall ye divide this land unto you according to the tribes of Israel.
21TSKCOMഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.
21TSKCOMIngane ningal ee deshathe yisraayelgothrangalkku thakkavannam vibhaagichukollenam.
21TSKCOMइस प्रकार देश को इस्राएल के गोत्रोंके अनुसार आपस में बांट लेना।
22TSKCOMAnd it shall come to pass, that ye shall divide it by lot for an inheritance unto you, and to the strangers that sojourn among you, which shall beget children among you: and they shall be unto you as born in the country among the children of Israel; they shall have inheritance with you among the tribes of Israel.
22TSKCOMനിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവർ നിങ്ങൾക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവർക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം.
22TSKCOMNingal athine ningalkkum ningalute itayil vannu paarkkunnavaraayi ningalute itayil makkale janippikkunna paradeshikalkkum avakaashamaayi cheettittu vibhaagikkenam; avar ningalkku yisraayelmakkalute itayil svadeshikaleppole aayirikkenam; ningalotukoote avarkkum yisraayelgothrangalute itayil avakaasham labhikkenam.
22TSKCOMऔर इसको आपस में और उन परदेशियोंके साय बांट लेना, जो तुम्हारे बीच रहते हुए बालकोंको जन्माएं। वे तुम्हारी दृष्टि में देशी इस्राएलियोंकी नाई ठहरें, और तुम्हारे गोत्रोंके बीच अपना अपना भाग पाएं।
23TSKCOMAnd it shall come to pass, that in what tribe the stranger sojourneth, there shall ye give him his inheritance, saith the Lord GOD.
23TSKCOMപരദേശി വന്നു പാർക്കുന്ന ഗോത്രത്തിൽ തന്നേ നിങ്ങൾ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
23TSKCOMParadeshi vannu paarkkunna gothrathil thanne ningal avannu avakaasham kotukkenam ennu yahovayaaya karthaavinre arulappaatu.
23TSKCOMजो परदेशी जिस गोत्र के देश में रहता हो, उसको वहीं भाग देना, परमेश्वर यहोवा की यही वाणी है।