1TSKCOMMoreover, when ye shall divide by lot the land for inheritance, ye shall offer an oblation unto the LORD, an holy portion of the land: the length shall be the length of five and twenty thousand reeds, and the breadth shall be ten thousand. This shall be holy in all the borders thereof round about.1TSKCOMദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവെക്കു വഴിപാടായി അർപ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.1TSKCOMDeshathe avakaashamaayi cheettittu vibhaagikkumpol, ningal deshathinte oru vishudhaamsham yahovekku vazhipaataayi arppikkenam; athu irupathayyaayiram muzham neelavum irupathinaayiram muzham veethiyum ullathaayirikkenam; athu churrumulla ellaa athirolavum vishudhamaayirikkenam.1TSKCOMजब तुम चिट्ठी डालकर देश को बांटो, तब देश में से एक भाग पवित्र जानकर यहोवा को अर्पण करना; उसकी लम्बाई पच्चीस हजार बांस की और चौड़ाई दस हजार बांस की हो; वह भाग अपके चारोंओर के सिवाने तक पवित्र ठहरे।2TSKCOMOf this there shall be for the sanctuary five hundred in length, with five hundred in breadth, square round about; and fifty cubits round about for the suburbs thereof.2TSKCOMഅതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിമ്പ്രദേശം ആയികിടക്കേണം.2TSKCOMAthil anjnjooru muzham neelavum anjnjooru muzham veethiyum aayi chathurashramaayoru itam vishudhasthalathinnu aayirikkenam; athinnu churrupaatu ampathu muzham sthalam velimpradesham aayikitakkenam.2TSKCOMउस में से पवित्रस्यान के लिथे पांच सौ बांस लम्बी और पांच सौ बांस चौड़ी चौकोनी भूमि हो, और उसकी चारोंओर पचास पचास हाथ चौड़ी भूमि छूटी पक्की रहे।3TSKCOMAnd of this measure shalt thou measure the length of five and twenty thousand, and the breadth of ten thousand: and in it shall be the sanctuary and the most holy place.3TSKCOMആ അളവിൽ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;3TSKCOMAa alavil ninnu nee irupathayyaayiram muzham neelavum pathinaayiram muzham veethiyum alakkenam; athil athivishudhamaaya vishudhamandiram undaayirikkenam;3TSKCOMउस पवित्र भाग में तुम पच्चीस हाजार बांस लम्बी और दस हजार बांस चौड़ी भूमि को मापना, और उसी में पवित्रस्यान बनाना, जो परमपवित्र ठहरे।4TSKCOMThe holy portion of the land shall be for the priests the ministers of the sanctuary, which shall come near to minister unto the LORD: and it shall be a place for their houses, and an holy place for the sanctuary.4TSKCOMഅതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവെക്കു ശുശ്രൂഷചെയ്‍വാൻ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അതു അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.4TSKCOMAthu deshathinte vishudhaamshamaakunnu; athu yahovekku shushrooshacheyvaan atuthu varunnavaraayi vishudhamandirathile shushrooshakanmaaraaya purohithanmaarkkullathaayirikkenam; athu avarute veetukalkkulla sthalavum vishudhamandirathinnulla vishudhasthalavumaayirikkenam.4TSKCOMजो याजक पवित्रस्यन की सेवा टहल करें और यहोवा की सेवा टहल करने को समीप आएं, वह उन्हीं के लिथे हो; वहां उनके घरोंके लिथे स्यान हो और पवित्रस्यान के लिथे पवित्र ठहरे।5TSKCOMAnd the five and twenty thousand of length, and the ten thousand of breadth, shall also the Levites, the ministers of the house, have for themselves, for a possession for twenty chambers.5TSKCOMപിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യർക്കു പാർപ്പാൻ ഗ്രാമങ്ങൾക്കായുള്ള സ്വത്തായിരിക്കേണം.5TSKCOMPinne irupathayyaayiram muzham neelavum pathinaayiram muzham veethiyum ullathu aalayathinte shushrooshakanmaaraaya levyarkku paarppaan graamangalkkaayulla svathaayirikkenam.5TSKCOMफिर पच्चीस हजार बांस लम्बा, और दस हजार बांस चौड़ा एक भाग, भवन की सेवा टहल करनेवाले लेवियोंकी बीस कोठरियोंके लिथे हो।6TSKCOMAnd ye shall appoint the possession of the city five thousand broad, and five and twenty thousand long, over against the oblation of the holy portion: it shall be for the whole house of Israel.6TSKCOMവിശുദ്ധാംശമായ വഴിപാടിന്റെ പാർശ്വത്തിൽ നഗരസ്വത്തായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേൽഗൃഹത്തിന്നൊക്കെയും ഉള്ളതായിരിക്കേണം.6TSKCOMVishudhaamshamaaya vazhipaatinre paarshvathil nagarasvathaayi ayyaayiram muzham veethiyilum irupathayyaayiram muzham neelathilum oru sthalam niyamikkenam; athu yisraayelgrihathinnokkeyum ullathaayirikkenam.6TSKCOMफिर नगर के लिथे, अर्पण किए हुए पवित्र भाग के पास, तुम पांच हजार बांस चौड़ी और पच्चीस हाजार बांस लम्बी, विशेष भूमि ठहराना; वह इस्राएल के सारे घराने के लिथे हो।7TSKCOMAnd a portion shall be for the prince on the one side and on the other side of the oblation of the holy portion, and of the possession of the city, before the oblation of the holy portion, and before the possession of the city, from the west side westward, and from the east side eastward: and the length shall be over against one of the portions, from the west border unto the east border.7TSKCOMപ്രഭുവിന്നുള്ളതോ വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും മുമ്പിൽ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോടു ഒത്തിരിക്കേണം.7TSKCOMPrabhuvinnullatho vishudhavazhipaatitathinnum nagarasvathinnum ippurathum appurathum vishudhavazhipaatitathinnum nagarasvathinnum mumpil patinjnjaaruvashathu patinjnjaarottum kizhakkuvashathu kizhakkottum aayirikkenam; athinre neelam deshathinte patinjnjaare athirumuthal kizhakke athiruvareyulla amshangalil onninotu othirikkenam.7TSKCOMऔर प्रधान का निज भाग पवित्र अर्पण किए हुए भाग और नगर की विशेष भूमि की दोनोंओर अर्यात् दोनो की पश्चिम और पूर्व दिशाओं में दोनोंभागोंके साम्हने हों; और उसकी लम्बाई पश्चिम से लेकर पूर्व तक उन दो भागोंमें से किसी भी एक के तुल्य हो।8TSKCOMIn the land shall be his possession in Israel: and my princes shall no more oppress my people; and the rest of the land shall they give to the house of Israel according to their tribes.8TSKCOMഅതു യിസ്രായേലിൽ അവന്നുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേൽഗൃഹത്തിലെ അതതു ഗോത്രത്തിന്നു കൊടുക്കേണം.8TSKCOMAthu yisraayelil avannulla svathaayirikkenam; enre prabhukkanmaar ini enre janathe peedippikkaathe deshathe yisraayelgrihathile athathu gothrathinnu kotukkenam.8TSKCOMइस्राएल के देश में प्रधान की यही निज भूमि हो। और मेरे ठहराए हुए प्रधान मेरी प्रजा पर फिर अन्धेर न करें; परन्तु इस्राएल के घराने को उसके गोत्रोंके अनुसार देश मिले।9TSKCOMThus saith the Lord GOD; Let it suffice you, O princes of Israel: remove violence and spoil, and execute judgment and justice, take away your exactions from my people, saith the Lord GOD.9TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ പ്രഭുക്കന്മാരേ, മതിയാക്കുവിൻ! സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നതു നിർത്തുവിൻ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.9TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: yisraayel prabhukkanmaare, mathiyaakkuvin! saahasavum kavarchayum akarri neethiyum nyaayavum natathuvin; enre janathotu pitichuparikkunnathu nirthuvin ennu yahovayaaya karthaavinre arulappaatu.9TSKCOMपरमेश्वर यहोवा योंकहता है, हे इस्राएल के प्रधनो ! बस करो, उपद्रव और उत्पात को दूर करो, और न्याय और धर्म के काम किया करो; मेरी प्रजा के लोगोंको निकाल देना छोड़ दो, परमेश्वर यहोवा की यही वाणी है।10TSKCOMYe shall have just balances, and a just ephah, and a just bath.10TSKCOMഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കേണം.10TSKCOMOtha thulaassum otha ephayum otha bathum ningalkkundaayirikkenam.10TSKCOMतुम्हारे पास सच्चा तराजू, सच्चा एपा, और सच्चा बत रहे।11TSKCOMThe ephah and the bath shall be of one measure, that the bath may contain the tenth part of an homer, and the ephah the tenth part of an homer: the measure thereof shall be after the homer.11TSKCOMഏഫയും ബത്തും ഒരു പ്രമാണമായിരിക്കേണം; ബത്തു ഹോമെരിന്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിന്റെ പത്തിൽ ഒന്നും ആയിരിക്കേണം; അതിന്റെ പ്രമാണം ഹോമെരിന്നൊത്തതായിരിക്കേണം.11TSKCOMEphayum bathum oru pramaanamaayirikkenam; bathu homerinre pathil onnum ephaa homerinre pathil onnum aayirikkenam; athinre pramaanam homerinnothathaayirikkenam.11TSKCOMएपा और बत दोनोंएक ही नाप के हों, अर्यात् दोनोंमें होमेर का दसवां अंश समाए; दोनोंकी नाप होमेर के हिसाब से हो।12TSKCOMAnd the shekel shall be twenty gerahs: twenty shekels, five and twenty shekels, fifteen shekels, shall be your maneh.12TSKCOMശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാ ആയിരിക്കേണം; അഞ്ചു ശേക്കെൽ അഞ്ചത്രേ, പത്തു ശേക്കെൽ പത്തത്രേ, അമ്പതു ശേക്കെൽ ഒരു മാനേ എന്നിങ്ങനെ ആയിരിക്കേണം;12TSKCOMShekkel onninnu irupathu geraa aayirikkenam; anjchu shekkel anjchathre, pathu shekkel pathathre, ampathu shekkel oru maane enningane aayirikkenam;12TSKCOMऔर शेकेल बीस गेरा का हो; और तुम्हारा माना बीस, पच्चीस, या पन्द्रह शेकेल का हो।13TSKCOMThis is the oblation that ye shall offer; the sixth part of an ephah of an homer of wheat, and ye shall give the sixth part of an ephah of an homer of barley:13TSKCOMനിങ്ങൾ വഴിപാടു കഴിക്കേണ്ടതു എങ്ങിനെ എന്നാൽ: ഒരു ഹോമെർ കോതമ്പിൽനിന്നു ഏഫയുടെ ആറിലൊന്നും ഒരു ഹോമെർ യവത്തിൽനിന്നു ഏഫയുടെ ആറിലൊന്നും കൊടുക്കേണം.13TSKCOMNingal vazhipaatu kazhikkendathu engine ennaal: oru homer kothampilninnu ephayute aarilonnum oru homer yavathilninnu ephayute aarilonnum kotukkenam.13TSKCOMतुम्हारी उठाई हुई भेंट यह हो, अर्यात् गेहूं के होमेर से एपा का छठवां अंश, और जव के होमेर में से एपा का छठवां अंश देना।14TSKCOMConcerning the ordinance of oil, the bath of oil, ye shall offer the tenth part of a bath out of the cor, which is an homer of ten baths; for ten baths are an homer:14TSKCOMഎണ്ണെക്കുള്ള പ്രമാണം: പത്തു ബത്ത് കൊള്ളുന്ന ഹോമെരായ ഒരു കോരിൽനിന്നു ബത്തിന്റെ പത്തിലൊന്നു കൊടുക്കേണം; പത്തു ബത്ത് ഒരു ഹോമെർ.14TSKCOMEnnekkulla pramaanam: pathu bath kollunna homeraaya oru korilninnu bathinte pathilonnu kotukkenam; pathu bath oru homer.14TSKCOMऔर तेल का नियत अंश कोर में से बत का दसवां अंश हो; कोर तो दस बत अर्यात् एक होमेर के तुल्य है, क्योंकि होमेर दस बत का होता है।15TSKCOMAnd one lamb out of the flock, out of two hundred, out of the fat pastures of Israel; for a meat offering, and for a burnt offering, and for peace offerings, to make reconciliation for them, saith the Lord GOD.15TSKCOMപ്രായശ്ചിത്തം വരുത്തേണ്ടതിന്നു ഭോജനയാഗമായും ഹോമയാഗമായും സമാധാനയാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചൽപുറങ്ങളിലെ ഇരുനൂറു ആടുള്ള ഒരു കൂട്ടത്തിൽനിന്നു ഒരു കുഞ്ഞാടിനെ കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.15TSKCOMPraayashchitham varuthendathinnu bhojanayaagamaayum homayaagamaayum samaadhaanayaagangalaayum yisraayelinre pushtiyulla mechalpurangalile irunooru aatulla oru koottathilninnu oru kunjnjaatine kotukkenam ennu yahovayaaya karthaavinre arulappaatu.15TSKCOMऔर इस्राएल की उत्तम उत्तम चराइयोंसे दो दो सौ भेड़बकरियोंमें से एक भेड़ वा बकरी दी जाए। थे सब वस्तुएं अन्नबलि, होमबलि और मेलबलि के लिथे दी जाएं जिस से उनके लिथे प्रायश्चित्त किया जाए, परमेश्वर यहोवा की यही वाणी है।16TSKCOMAll the people of the land shall give this oblation for the prince in Israel.16TSKCOMദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിന്നു വേണ്ടിയുള്ള ഈ വഴിപാടിന്നായി കൊടുക്കേണം.16TSKCOMDeshathe sakalajanavum yisraayelinre prabhuvinnu ventiyulla ee vazhipaatinnaayi kotukkenam.16TSKCOMइस्राएल के प्रधान के लिथे देश के सब लोग यह भेंट दें।17TSKCOMAnd it shall be the prince’s part to give burnt offerings, and meat offerings, and drink offerings, in the feasts, and in the new moons, and in the sabbaths, in all solemnities of the house of Israel: he shall prepare the sin offering, and the meat offering, and the burnt offering, and the peace offerings, to make reconciliation for the house of Israel.17TSKCOMഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽഗൃഹത്തിന്റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാൻ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേൽഗൃഹത്തിന്നു പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവം സമാധാനയാഗങ്ങളും അർപ്പിക്കേണം.17TSKCOMUthsavangalilum amaavaasikalilum shabbathukalilum yisraayelgrihathinte uthsavasamayangalilokkeyum homayaagangalum bhojanayaagangalum paaneeyayaagangalum kazhippaan prabhu baadhyasthanaakunnu; yisraayelgrihathinnu praayashchitham varuthendathinnu avan paapayaagavum bhojanayaagavum homayaagavam samaadhaanayaagangalum arppikkenam.17TSKCOMपवॉं, नथे चांद के दिनों, विश्रमदिनोंऔर इस्राएल के घराने के सब नियत समयोंमें होमबलि, अन्नबलि, और अर्ध देना प्रधान ही का काम हो। इस्राएल के घराने के लिथे प्रायश्चित्त करने को वह पापबलि, अन्नबलि, होमबलि, और मेलबलि तैयार करे।18TSKCOMThus saith the Lord GOD; In the first month, in the first day of the month, thou shalt take a young bullock without blemish, and cleanse the sanctuary:18TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം തിയ്യതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിന്നു പാപപരിഹാരം വരുത്തേണം.18TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: onnaam maasam onnaam thiyyathi nee oonamillaatha oru kaalakkuttiye etuthu vishudhamandirathinnu paapaparihaaram varuthenam.18TSKCOMपरमेश्वर यहोवा योंकहता है, पहिले महीने के पहले दिन को तू एक निदॉष बछड़ा लेकर पवित्रस्यान को पवित्र करता।19TSKCOMAnd the priest shall take of the blood of the sin offering, and put it upon the posts of the house, and upon the four corners of the settle of the altar, and upon the posts of the gate of the inner court.19TSKCOMപുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്തു ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം.19TSKCOMPurohithan paapayaagathinte rakthathil kure etuthu aalayathinte murichuvarilum yaagapeethathinte thattinre naalu konilum akathe praakaarathinte gopurathinte murichuvarilum purattenam.19TSKCOMइस पापबलि के लोहू में से याजक कुछ लेकर भवन के चौखट के खम्भों, और वेदी की कुसीं के चारोंकोनों, और भीतरी आंगन के फाटक के खम्भोंपर लगाए।20TSKCOMAnd so thou shalt do the seventh day of the month for every one that erreth, and for him that is simple: so shall ye reconcile the house.20TSKCOMഅങ്ങനെ തന്നേ നീ ഏഴാം മാസം ഒന്നാം തിയ്യതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴെച്ചു പോയവന്നു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിന്നു പ്രായശ്ചിത്തം വരുത്തേണം.20TSKCOMAngane thanne nee ezhaam maasam onnaam thiyyathiyum abadhathaalum budhiheenathayaalum pizhechu poyavannu venti cheyyenam; ingane ningal aalayathinnu praayashchitham varuthenam.20TSKCOMफिर महीने के सातवें दिन को सब भूल में पके हुओं और भोलोंके लिथे भी योंही करना; इसी प्रकार से भवन के लिथे प्रायश्चित्त करना।21TSKCOMIn the first month, in the fourteenth day of the month, ye shall have the passover, a feast of seven days; unleavened bread shall be eaten.21TSKCOMഒന്നാം മാസം പതിന്നാലാം തിയ്യതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്കു പെസഹപെരുനാൾ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.21TSKCOMOnnaam maasam pathinnaalaam thiyyathimuthal ningal ezhu divasathekku pesahaperunaal aacharichu pulippillaatha appam thinnenam.21TSKCOMपहिले महीने के चौदहवें दिन को तुम्हारा फसह हुआ करे, वह सात दिन का पर्व हो और उस में अखमीरी रोटी खई जाए।22TSKCOMAnd upon that day shall the prince prepare for himself and for all the people of the land a bullock for a sin offering.22TSKCOMഅന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.22TSKCOMAnnu prabhu thanikku ventiyum deshathile sakalajanathinnu ventiyum paapayaagamaayi oru kaalaye arppikkenam.22TSKCOMउस दिन प्रधान अपके और प्रजा के सब लोगोंके निमित्त एक बछड़ा पापबलि के लिथे तैयार करे।23TSKCOMAnd seven days of the feast he shall prepare a burnt offering to the LORD, seven bullocks and seven rams without blemish daily the seven days; and a kid of the goats daily for a sin offering.23TSKCOMഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കേണം.23TSKCOMUthsavathinte ezhu divasavum avan yahovekku homayaagamaayi oonamillaatha ezhu kaalayeyum ezhu aattukorraneyum aa ezhu divasavum dinamprathi arppikkenam; paapayaagamaayi dinamprathi oro kolaattinkuttiyeyum arppikkenam.23TSKCOMऔर पर्व के सातोंदिन वह यहोवा के लिथे होमबलि तैयार करे, अर्यात् हर एक दिन सात सात निदॉष बछड़े और सात सात निदॉष मेढ़े और प्रति दिन एक एक बकरा पापबलि के लिथे तैयार करे।24TSKCOMAnd he shall prepare a meat offering of an ephah for a bullock, and an ephah for a ram, and an hin of oil for an ephah.24TSKCOMകാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റൻ ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കേണം.24TSKCOMKaala onninnu oru ephayum aattukorran onninnu oru ephayum epha onninnu oru heen ennayum veetham avan bhojanayaagam arppikkenam.24TSKCOMऔर हर एक बछड़े और मेढ़े के साय वह एपा भर अन्नबलि, और एपा पीछे हीन भर तेल तैयार करे।25TSKCOMIn the seventh month, in the fifteenth day of the month, shall he do the like in the feast of the seven days, according to the sin offering, according to the burnt offering, and according to the meat offering, and according to the oil.25TSKCOMഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അർപ്പിക്കേണം.25TSKCOMEzhaam maasam pathinanjchaam thiyyathikkulla uthsavathil avan ee ezhu divasam ennapole paapayaagathinnum homayaagathinnum bhojanayaagathinnum ennekkum thakkavannam arppikkenam.25TSKCOMसातवें महीने के पन्द्रहवें दिन से लेकर सात दिन तक अर्यात् पर्व के दिनोंमें वह पापबलि, होमबलि, अन्नबलि, और तेल इसी विधि के अनुसार किया करे।