Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the word of the LORD came unto me, saying,
1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1TSKCOMYahovayute arulappaatu enikkundaayathenthennaal:
1TSKCOMफिर यहोवा का यह वचन मेरे पास पहुंचा,
2TSKCOMSon of man, set thy face against Gog, the land of Magog, the chief prince of Meshech and Tubal, and prophesy against him,
2TSKCOMമനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു;
2TSKCOMManushyaputhraa, rosh, meshek, thoobal ennivayute prabhuvaayi maagog deshathile goginre nere nee mukham thirichu avanekkurichu pravachichu parayendathu;
2TSKCOMहे मनुष्य के सन्तान, अपना मुंह मागोग देश के गोग की ओर करके, जो रोश, मेशेक और तूबल का प्रधान है, उसके विरुद्ध भविष्यद्वाणी कर।
3TSKCOMAnd say, Thus saith the Lord GOD; Behold I am against thee, O Gog, the chief prince of Meshech and Tubal:
3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: rosh, meshek, thoobal ennivayute prabhuvaaya goge, njaan ninakku virodhamaayirikkunnu.
3TSKCOMऔर यह कह, हे गोग, हे रोश, मेशेक, और तूबल के प्रधान, परमेश्वर यहोवा योंकहता है, देख, मैं तेरे विरुद्ध हूँ।
4TSKCOMAnd I will turn thee back, and put hooks into thy jaws, and I will bring thee forth, and all thine army, horses and horsemen, all of them clothed with all sorts of armour, even a great company with bucklers and shields, all of them handling swords:
4TSKCOMഞാൻ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സർവ്വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്തു ഒരു മഹാസമൂഹത്തെയും
4TSKCOMNjaan ninne vazhitherrichu ninre thaatiyellil choondal koluthi ninneyum ninre sakala sainyatheyum kuthirakaleyum ottozhiyaathe sarvvaayudham dharicha kuthirachevakareyum ottozhiyaathe vaalum parichayum palakayum etuthu oru mahaasamoohatheyum
4TSKCOMमैं तुझे घुमा ले आऊंगा, और तेरे जबड़ोंमें आंकड़े डालकर तुझे निकालूंगा; और तेरी सारी सेना को भी अर्यात्‌ घोड़ोंऔर सवारोंको जो सब के सब कवच पहिने हुए एक बड़ी भीड़ हैं, जो फरी और ढाल लिए हुए सब के सब तलवार चलानेवाले होंगे;
5TSKCOMPersia, Ethiopia, and Libya with them; all of them with shield and helmet:
5TSKCOMഅവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ, ഗോമെരും
5TSKCOMAvarotukoote ottozhiyaathe parichayum thalakkorikayum dharicha paarsikal, kooshyar, poothyar, gomerum
5TSKCOMऔर उनके संग फारस, कूश और पूत को, जो सब के सब ढाल लिए और टोप लगाए होंगे;
6TSKCOMGomer, and all his bands; the house of Togarmah of the north quarters, and all his bands: and many people with thee.
6TSKCOMഅവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.
6TSKCOMAvanre ellaa patakkoottangalum vatakke arrathulla thogarmmaagrihavum athinre ellaa patakkoottangalum enningane pala jaathikaleyum ninnotukoote purappetumaaraakkum.
6TSKCOMऔर गोमेर और उसके सारे दलोंको, और उत्तर दिशा के दूर दूर देशोंके तोगर्मा के घराने, और उसके सारे दलोंको निकालूंगा; तेरे संग बहुत से देशोंके लोग होंगे।
7TSKCOMBe thou prepared, and prepare for thyself, thou, and all thy company that are assembled unto thee, and be thou a guard unto them.
7TSKCOMഒരുങ്ങിക്കൊൾക! നീയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊൾവിൻ! നീ അവർക്കു മേധാവി ആയിരിക്ക.
7TSKCOMOrungikkolka! neeyum ninre atukkal kootiyirikkunna ninre samoohamokkeyum orungikkolvin! nee avarkku medhaavi aayirikka.
7TSKCOMइसलिथे तू तैयार हो जा; तू और जितनी भीड़ तेरे पास इकट्ठी हों, तैयार रहना, और तू उनका अगुवा बनना।
8TSKCOMAfter many days thou shalt be visited: in the latter years thou shalt come into the land that is brought back from the sword, and is gathered out of many people, against the mountains of Israel, which have been always waste: but it is brought forth out of the nations, and they shall dwell safely all of them.
8TSKCOMഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവ്വതങ്ങളിൽ തന്നേ, എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്നു എല്ലാവരും നിർഭയമായി വസിക്കും.
8TSKCOMEriyanaal kazhinjnjittu nee sandarshikkappetum; vaalinnu ozhinjnjuponnathum pala jaathikalilninnum shekharikkappettathumaaya oru raajyathilekku nee otukkam vannucherum; nirantharashoonyamaayi kitannirunna yisraayelparvvathangalil thanne, ennaal avar jaathikalute itayilninnu vannu ellaavarum nirbhayamaayi vasikkum.
8TSKCOMबहुत दिनोंके बीतने पर तेरी सुधि ली जाएगी; और अन्त के वषॉं में तू उस देश में आएगा, जो तलवार के वश से छूटा हुआ होगा, और जिसके निवासी बहुत सी जातियोंमें से इकट्ठे होंगे; अर्यात्‌ तू इस्राएल के पहाड़ोंपर आएगा जो निरन्तर उजाड़ रहे हैं; परन्तु वे देश देश के लोगोंके वश से छुड़ाए जाकर सब के सब निडर रहेंगे।
9TSKCOMThou shalt ascend and come like a storm, thou shalt be like a cloud to cover the land, thou, and all thy bands, and many people with thee.
9TSKCOMനീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.
9TSKCOMNee mazhakkolpole kayarivarum; neeyum ninre ellaa patakkoottangalum ninnotukooteyulla pala jaathikalum meghampole deshathe mootum.
9TSKCOMतू चढ़ाई करेगा, और आंधी की नाई आएगा, और अपके सारे दलोंऔर बहुत देशोंके लोगोंसमेत मेघ के समान देश पर छा जाएगा।
10TSKCOMThus saith the Lord GOD; It shall also come to pass, that at the same time shall things come into thy mind, and thou shalt think an evil thought:
10TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും;
10TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: annaalil ninre hridayathil chila aalochanakal thonnum;
10TSKCOMपरमेश्वर यहोवा योंकहता है, उस दिन तेरे मन में ऐसी ऐसी बातें आएंगी कि तू एक बुरी युक्ति भी निकालेगा;
11TSKCOMAnd thou shalt say, I will go up to the land of unwalled villages; I will go to them that are at rest, that dwell safely, all of them dwelling without walls, and having neither bars nor gates,
11TSKCOMനീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവർച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരെയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും
11TSKCOMNee oru durupaayam niroopikkum; mathilillaatha graamangal ulla deshathu njaan chellum; kollayitendathinnum kavarcha cheyyendathinnum shoonyamaaykkitannittum veentum nivaasikalulla sthalangalkku nereyum jaathikalute itayilninnu shekharikkappettum kannukaalikaleyum dhanatheyum sampaadichum bhoomiyute madhye vasichum irikkunna oru janathinte nereyum kai neettendathinnum
11TSKCOMऔर तू कहेगा कि मैं बिन शहरपनाह के गांवोंके देश पर चढ़ाई करूंगा; मैं उन लोगोंके पास जाऊंगा जो चैन से निडर रहते हैं; जो सब के सब बिना शहरपनाह ओर बिना बेड़ोंऔर पल्लोंके बसे हुए हैं;
12TSKCOMTo take a spoil, and to take a prey; to turn thine hand upon the desolate places that are now inhabited, and upon the people that are gathered out of the nations, which have gotten cattle and goods, that dwell in the midst of the land.
12TSKCOMഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാൻ ചെല്ലും എന്നും നീ പറയും.
12TSKCOMOttozhiyaathe mathilum otaampalum kathakum kootaathe nirbhayam vasichu svairamaayirikkunnavarute nere njaan chellum ennum nee parayum.
12TSKCOMताकि छीनकर तू उन्हें लूटे और अपना हाथ उन खण्डहरोंपर बढ़ाए जो फिर बसाए गए, और उन लोगोंके विरुद्ध फेरे जो जातियोंमें से इाट्ठे हुए थे और पृय्वी की नाभी पर बसे हुए ढोर और और सम्पत्ति रखते हैं।
13TSKCOMSheba, and Dedan, and the merchants of Tarshish, with all the young lions thereof, shall say unto thee, Art thou come to take a spoil? hast thou gathered thy company to take a prey? to carry away silver and gold, to take away cattle and goods, to take a great spoil?
13TSKCOMശെബയും ദെദാനും തർശീശ് വർത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോടു: നീ കൊള്ളയിടുവാനോ വന്നതു? കവർച്ചചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നതു എന്നു പറയും.
13TSKCOMShebayum dedaanum tharsheesh varthakanmaarum athile sakala baalasimhangalum ninnotu: nee kollayituvaano vannathu? kavarchachey‍vaanum velliyum ponnum etuthu kontupokuvaanum kannukaalikaleyum dhanatheyum apaharippaanum erravum valiya kolla natathuvaanum aakunnuvo nee ninre samoohathe koottiyirikkunnathu ennu parayum.
13TSKCOMशबा और ददान के लोग और तशींश के व्योपारी अपके देश के सब जवान सिंहोंसमेत तुझ से कहेंगे, क्या तू लूटने को आता है? क्या तू ने धन छीनने, सोना-चाँदी उठाने, ढोर और और सम्पत्ति ले जाने, और बड़ी लूट अपना लेने को अपक्की भीड़ इकट्टी की है?
14TSKCOMTherefore, son of man, prophesy and say unto Gog, Thus saith the Lord GOD; In that day when my people of Israel dwelleth safely, shalt thou not know it?
14TSKCOMആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടതു. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേൽ നിർഭയമായി വസിക്കുന്ന അന്നാളിൽ നീ അതു അറികയില്ലയോ?
14TSKCOMAakayaal manushyaputhraa, nee pravachichu goginotu parayendathu. yahovayaaya karthaavu iprakaaram arulicheyyunnu: enre janamaaya yisraayel nirbhayamaayi vasikkunna annaalil nee athu arikayillayo?
14TSKCOMइस कारण, हे मनुष्य के सन्तान, भविष्यद्वाणी करके गोग से कह, परमेश्वर यहोवा योंकहता है, जिस समय मेरी प्रजा इस्राएल निडर बसी रहेगी, क्या तुझे इसका समाचार न मिलेगा?
15TSKCOMAnd thou shalt come from thy place out of the north parts, thou, and many people with thee, all of them riding upon horses, a great company, and a mighty army:
15TSKCOMനീയും നിന്നോടുകൂടെ പലജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കിൽനിന്നു, വടക്കെ അറ്റത്തുനിന്നു തന്നേ, വരും.
15TSKCOMNeeyum ninnotukoote palajaathikalum ottozhiyaathe kuthirappurathu kayari oru mahaasamoohavum mahaasainyavumaayi ninre dikkilninnu, vatakke arrathuninnu thanne, varum.
15TSKCOMऔर तू उत्तर दिशा के दूर दूर स्यानोंसे आएगा; तू और तेरे साय बहुत सी जातियोंके लोग, जो सब के सब घोड़ोंपर चढ़े हुए होंगे, अर्यात्‌ एक बड़ी भीड़ और बलवन्त सेना।
16TSKCOMAnd thou shalt come up against my people of Israel, as a cloud to cover the land; it shall be in the latter days, and I will bring thee against my land, that the heathen may know me, when I shall be sanctified in thee, O Gog, before their eyes.
16TSKCOMദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്കൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിന്നു ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരെ വരുത്തും.
16TSKCOMDeshathe marekkendathinnulla oru meghampole nee enre janamaaya yisraayelinre nere varum; goge, anthyakaalathu jaathikal kaanke njaan ennethanne ningkal vishudheekarikkumpol avar enne ariyendathinnu njaan ninne enre deshathinte nere varuthum.
16TSKCOMऔर जैसे बादल भूमि पर छा जाता है, वैसे ही तू मेरी प्रजा इस्राएल के देश पर ऐसे चढ़ाई करेगा। इसलिथे हे गोग, अन्त के दिनोंमें ऐसा ही होगा, कि मैं तुझ से अपके देश पर इसलिथे चढ़ाई कराऊंगा, कि जब मैं जातियोंके देखते तेरे द्वारा अपके को पवित्र ठहराऊं, तब वे मुझे पहिचान लेंगे।
17TSKCOMThus saith the Lord GOD; Art thou he of whom I have spoken in old time by my servants the prophets of Israel, which prophesied in those days many years that I would bring thee against them?
17TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്തു അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്റെ ദാസന്മാർമുഖാന്തരം ഞാൻ അന്നു അരുളിച്ചെയ്തതു നിന്നെക്കുറിച്ചല്ലയോ?
17TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan ninne yisraayelinnu virodhamaayi varuthum ennu pandathe kaalathu anekam samvathsarangalaayi pravachichuponna avarute pravaachakanmaaraaya enre daasanmaarmukhaantharam njaan annu arulicheythathu ninnekkurichallayo?
17TSKCOMपरमेश्वर यहोवा योंकहता है, क्या तू वही नहीं जिसकी चर्चा मैं ने प्राचीनकाल में अपके दासोंके, अर्यात्‌ इस्राएल के उन भविष्यद्वक्ताओं द्वारा की यी, जो उन दिनोंमें वषॉं तक यह भविष्यद्वाणी करते गए, कि यहोवा गोग से इस्राएलियोंपर चढ़ाई कराएगा?
18TSKCOMAnd it shall come to pass at the same time when Gog shall come against the land of Israel, saith the Lord GOD, that my fury shall come up in my face.
18TSKCOMയിസ്രായേൽദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളിൽ എന്റെ ക്രോധം എന്റെ മൂക്കിൽ ഉജ്ജ്വലിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
18TSKCOMYisraayeldeshathinnu virodhamaayi gog varunna annaalil enre krodham enre mookkil ujjvalikkum ennu yahovayaaya karthaavinre arulappaatu.
18TSKCOMऔर जिस दिन इस्राएल के देश पर गोग चढ़ाई करेगा, उसी दिन मेरी जलजलाहट मेरे मुख से प्रगट होगी, परमेश्वर यहोवा की यही वाणी है।
19TSKCOMFor in my jealousy and in the fire of my wrath have I spoken, Surely in that day there shall be a great shaking in the land of Israel;
19TSKCOMഅന്നാളിൽ നിശ്ചയമായിട്ടു യിസ്രായേൽദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാൻ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.
19TSKCOMAnnaalil nishchayamaayittu yisraayeldeshathu oru valiya bhookampam undaakum ennu njaan enre theekshnathayilum enre kopaagniyilum arulicheythirikkunnu.
19TSKCOMऔर मैं ने जलजलाहट और क्रोध की आग में कहा कि नि:सन्देह उस दिन इस्राएल के देश में बड़ा भुईडोल होगा।
20TSKCOMSo that the fishes of the sea, and the fowls of the heaven, and the beasts of the field, and all creeping things that creep upon the earth, and all the men that are upon the face of the earth, shall shake at my presence, and the mountains shall be thrown down, and the steep places shall fall, and every wall shall fall to the ground.
20TSKCOMഅങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്റെ സന്നിധിയിൽ വിറെക്കും; മലകൾ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങൾ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.
20TSKCOMAngane samudrathile mathsyavum aakaashathile paravayum kaattile mrigavum nilathizhayunna izhajaathiyokkeyum bhoothalathile sakalamanushyarum enre sannidhiyil virekkum; malakal itinjnjupokum; katunthookkangal veenupokum; ellaa mathilum nilamparichaakum.
20TSKCOMऔर मेरे दर्शन से समुद्र की मछलियां और आकाश के पक्की, मैदान के पशु और भूमि पर जितने जीवजन्तु रेंगते हैं, और भूमि के ऊपर जितने मनुष्य रहते हैं, सब कांप उठेंगे; और पहाड़ गिराए जाएंगे; और चढ़ाइयां नाश होंगी, और सब भीतें गिरकर मिट्टी में मिल जाएंगी।
21TSKCOMAnd I will call for a sword against him throughout all my mountains, saith the Lord GOD: every man’s sword shall be against his brother.
21TSKCOMഞാൻ എന്റെ സകല പർവ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാൻ കല്പിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഓരോരുത്തന്റെ വാൾ അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.
21TSKCOMNjaan enre sakala parvvathangalotum avanre nere vaaletuppaan kalpikkum ennu yahovayaaya karthaavinre arulappaatu; ororuthanre vaal avanavanre sahodarannu virodhamaayirikkum.
21TSKCOMपरमेश्वर यहोवा की यह वाणी है कि मैं उसके विरुद्ध तलवार चलाने के लिथे अपके सब पहाड़ोंको पुकारूंगा और हर एक की तलवार उसके भाई के विरुद्ध उठेगी।
22TSKCOMAnd I will plead against him with pestilence and with blood; and I will rain upon him, and upon his bands, and upon the many people that are with him, an overflowing rain, and great hailstones, fire, and brimstone.
22TSKCOMഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും.
22TSKCOMNjaan mahaamaarikontum rakthamkontum avane nyaayamvidhikkum; njaan avanremelum avanre patakkoottangalutemelum avanotukooteyulla pala jaathikalutemelum perumazhayum valiya aalippazhavum theeyum gandhakavum varshippikkum.
22TSKCOMऔर मैं मरी और इून के द्वारा उस से मुकद्दमा लड़ूंगा; और उस पर और उसके दलोंपर, और उन बहुत सी जातियोंपर जो उसके पास होंगी, मैं बड़ी फड़ी लगाऊंगा, और ओले और आग और गन्धक बरसाऊंगा।
23TSKCOMThus will I magnify myself, and sanctify myself; and I will be known in the eyes of many nations, and they shall know that I am the LORD.
23TSKCOMഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.
23TSKCOMIngane njaan ennethanne mahathveekarikkayum ennethanne vishudheekarikkayum pala jaathikalum kaanke ennethanne velippetuthukayum njaan yahova ennu avar arikayum cheyyum.
23TSKCOMइस प्रकार मैं अपके को महान और पवित्र ठहराऊंगा और बहुत सी जातियोंके साम्हने अपके को प्रगट करूंगा। तब वे जान लेंगी कि मैं यहोवा हूँ।