Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMTherefore, thou son of man, prophesy against Gog, and say, Thus saith the Lord GOD; Behold, I am against thee, O Gog, the chief prince of Meshech and Tubal:
1TSKCOMനീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
1TSKCOMNeeyo, manushyaputhraa, goginekkurichu pravachichu parayendathu; yahovayaaya karthaavu iprakaaram arulicheyyunnu: rosh, meshek, thoobal ennivayute prabhuvaaya goge, njaan ninakku virodhamaayirikkunnu.
1TSKCOMफिर हे मनुष्य के सन्तान, गोग के विरुद्ध भविष्यद्वाणी करके यह कह, हे गोग, हे रोश, मेशेक और तूबल के प्रधान, परमेश्वर यहोवा योंकहता है, मैं तेरे विरुद्ध हूँ।
2TSKCOMAnd I will turn thee back, and leave but the sixth part of thee, and will cause thee to come up from the north parts, and will bring thee upon the mountains of Israel:
2TSKCOMഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേൽ പർവ്വതങ്ങളിൽ വരുത്തും.
2TSKCOMNjaan ninne vazhitherrichu ninnil aarilonnu sheshippichu ninne vatakke arrathuninnu purappetuvichu yisraayel parvvathangalil varuthum.
2TSKCOMमैं तुझे घुमा ले आऊंगा, और उत्तर दिशा के दूर दूर देशोंसे चढ़ा ले आऊंगा, और इस्राएल के पहाड़ोंपर पहुंचाऊंगा।
3TSKCOMAnd I will smite thy bow out of thy left hand, and will cause thine arrows to fall out of thy right hand.
3TSKCOMനിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.
3TSKCOMNinre itangkayyilninnu njaan ninre villu therippichu valangkayyilninnu ninre ampu veezhikkum.
3TSKCOMवहां मैं तेरा धनुष तेरे बाएं हाथ से गिराऊंगा, और तेरे तीरोंको तेरे दहिने हाथ से गिरा दूंगा।
4TSKCOMThou shalt fall upon the mountains of Israel, thou, and all thy bands, and the people that is with thee: I will give thee unto the ravenous birds of every sort, and to the beasts of the field to be devoured.
4TSKCOMനീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.
4TSKCOMNeeyum ninre ellaa patakkoottangalum ninnotukooteyulla jaathikalum yisraayelparvvathangalil veezhum; njaan ninne kazhukumuthalaaya paravekkokkeyum kaattumrigathinnum irayaayi kotukkum.
4TSKCOMतू अपके सारे दलोंऔर अपके साय की सारी जातियोंसमेत इस्राएल के पहाड़ोंपर मार डाला जाएगा; मैं तुझे भांति भांति के मांसाहारी पझ्ियोंऔर वनपशुओं का आहार कर दूंगा।
5TSKCOMThou shalt fall upon the open field: for I have spoken it, saith the Lord GOD.
5TSKCOMനീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
5TSKCOMNee velimpradeshathu veezhum; njaanallo athu kalpichirikkunnathu ennu yahovayaaya karthaavinre arulappaatu.
5TSKCOMतू खेत में गिरेगा, क्योंकि मैं ही ने ऐसा कहा है, परमेश्वर यहोवा की यही वाणी है।
6TSKCOMAnd I will send a fire on Magog, and among them that dwell carelessly in the isles: and they shall know that I am the LORD.
6TSKCOMമാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു അവർ അറിയും
6TSKCOMMaagogilum theerapradeshangalil nirbhayam vasikkunnavarute itayilum njaan thee ayakkum; njaan yahova ennu avar ariyum
6TSKCOMमैं मागोग में और द्वीपोंके निडर रहनेवालोंके बीच आग लगाऊंगा; और वे जान लेंगे कि मैं यहोवा हूँ।
7TSKCOMSo will I make my holy name known in the midst of my people Israel; and I will not let them pollute my holy name any more: and the heathen shall know that I am the LORD, the Holy One in Israel.
7TSKCOMഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.
7TSKCOMIngane njaan enre vishudhanaamam enre janamaaya yisraayelinre natuvil velippetuthum; ini enre vishudhanaamam ashudhamaakkuvaan njaan sammathikkayilla; njaan yisraayelil parishudhanaaya yahovayaakunnu ennu jaathikal ariyum.
7TSKCOMऔर मैं अपक्की प्रजा ईस्राएल के बीच अपना नाम प्रगट करूंगा; और अपना पवित्र नाम फिर अपवित्र न होने दूंगा; तब जाति-जाति के लोग भी जान लेंगे कि मैं यहोवा, इस्राएल का पवित्र हूँ।
8TSKCOMBehold, it is come, and it is done, saith the Lord GOD; this is the day whereof I have spoken.
8TSKCOMഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.
8TSKCOMIthaa, athu varunnu; athu sambhavikkum ennu yahovayaaya karthaavinre arulappaatu; ithathre njaan arulicheytha divasam.
8TSKCOMयह घटना हुआ चाहती है और वह हो जाएगी, परमेश्वर यहोवा की यही वाणी है। यह वही दिन है जिसकी चर्चा मैं ने की है।
9TSKCOMAnd they that dwell in the cities of Israel shall go forth, and shall set on fire and burn the weapons, both the shields and the bucklers, the bows and the arrows, and the handstaves, and the spears, and they shall burn them with fire seven years:
9TSKCOMയിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ടു പരിച, പലക, വില്ലു, അമ്പു, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവർ അവയെക്കൊണ്ടു ഏഴു സംവത്സരം തീ കത്തിക്കും.
9TSKCOMYisraayelinre pattanangalil vasikkunnavar purappettu paricha, palaka, villu, ampu, kuruvati, kuntham muthalaaya aayudhangale etuthu thee kathikkum; avar avayekkontu ezhu samvathsaram thee kathikkum.
9TSKCOMतब इस्राएल के नगरोंके रहनेवाले निकलेंगे और हयियारोंमें आग लगाकर जला देंगे, ढाल, और फरी, धनुष, और तीर, लाठी, बछ, सब को वे सात वर्ष तक जलाते रहेंगे।
10TSKCOMSo that they shall take no wood out of the field, neither cut down any out of the forests; for they shall burn the weapons with fire: and they shall spoil those that spoiled them, and rob those that robbed them, saith the Lord GOD.
10TSKCOMപറമ്പിൽനിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവർ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും തങ്ങളെ കവർച്ച ചെയ്തവരെ കവർച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
10TSKCOMParampilninnu viraku perukkukayo kaattilninnu onnum vettukayo cheyyaathe aayudhangale thanne avar kathikkum; thangale kollayittavare avar kollayitukayum thangale kavarcha cheythavare kavarcha cheykayum cheyyum ennu yahovayaaya karthaavinre arulappaatu.
10TSKCOMऔर इसके कारण वे मैदान में लकड़ी न बीनेंगे, न जंगल में काटेंगे, क्योंकि वे हयियारोंही को जलाया करेंगे; वे अपके लूटनेवाले को लूटेंगे, और अपके छीननेवालोंसे छीनेंगे, परमेश्वर यहोवा की यही वाणी है।
11TSKCOMAnd it shall come to pass in that day, that I will give unto Gog a place there of graves in Israel, the valley of the passengers on the east of the sea: and it shall stop the noses of the passengers: and there shall they bury Gog and all his multitude: and they shall call it The valley of Hamon-gog.
11TSKCOMഅന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കർക്കു അതു വഴിമുടക്കമായ്തീരും; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവർ അതിന്നു ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേർ വിളിക്കും.
11TSKCOMAnnu njaan goginnu yisraayelil oru shmashaanabhoomi kotukkum. katalinnu kizhakkuvashathu vazhipokkarute thaazhvara thanne; vazhipokkarkku athu vazhimutakkamaaytheerum; avite avar gogineyum avanre sakala purushaaratheyum atakkam cheyyum; avar athinnu haamon-gog (gog purushaarathinte) thaazhvara ennu per vilikkum.
11TSKCOMउस समय मैं गोग को इस्राएल के देश में कब्रिस्तान दूंगा, वह ताल की पूर्व ओर होगा; वह आने जानेवालोंकी तराई कहलाएगी, और आने जानेवालोंको वहां रुकना पकेगा; वहां सब भीड़ समेत गोग को मिट्टी दी जाएगी और उस स्यान का नाम गोग की भीड़ की तराई पकेगा।
12TSKCOMAnd seven months shall the house of Israel be burying of them, that they may cleanse the land.
12TSKCOMയിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്തു ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും.
12TSKCOMYisraayelgriham avare atakkam cheythutheerthu deshathe vetippaakkuvaan ezhu maasam ventivarum.
12TSKCOMइस्राएल का घराना उनको सात महीने तक मिट्टी देता रहेगा ताकि अपके देश को शुद्ध करे।
13TSKCOMYea, all the people of the land shall bury them; and it shall be to them a renown the day that I shall be glorified, saith the Lord GOD.
13TSKCOMദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളിൽ അതു അവർക്കു കീർത്തിയായിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
13TSKCOMDeshathile janam ellaamkooti avare atakkamcheyyum; njaan ennethanne mahathveekarikkunna naalil athu avarkku keerthiyaayirikkum ennu yahovayaaya karthaavinre arulappaatu.
13TSKCOMदेश के सब लोग मिलकर उनको मिट्टी देंगे; और जिस समय मेरी महिमा होगी, उस समय उनका भी नाम बड़ा होगा, परमेश्वर यहोवा की यही वाणी है।
14TSKCOMAnd they shall sever out men of continual employment, passing through the land to bury with the passengers those that remain upon the face of the earth, to cleanse it: after the end of seven months shall they search.
14TSKCOMദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും.
14TSKCOMDeshamellaam vetippaakkendathinnu athil sheshicha shavangale atakkuvaan deshathil churri sanjcharikkunna nithyapravrithikkaare niyamikkum; ezhumaasam kazhinjnjashesham avar parishodhana kazhikkum.
14TSKCOMतब वे मनुष्योंको नियुक्त करेंगे, जो निरन्तर इसी काम में लगे रहेंगे, अर्यात्‌ देश में घूम-घामकर आने जानेवालोंके संग होकर देश को शुद्ध करने के लिथे उनको जो भूमि के ऊपर पके हों, मिट्टी देंगे; और सात महीने के बीतने तक वे ढूंढ़ ढूंढ़कर यह काम करते रहेंगे।
15TSKCOMAnd the passengers that pass through the land, when any seeth a man’s bone, then shall he set up a sign by it, till the buriers have buried it in the valley of Hamon-gog.
15TSKCOMദേശത്തു ചുറ്റി സഞ്ചരിക്കുന്നവർ സഞ്ചരിക്കുമ്പോൾ അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിന്നരികെ ഒരു അടയാളം വെക്കും; അടക്കം ചെയ്യുന്നവർ അതു ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യും.
15TSKCOMDeshathu churri sanjcharikkunnavar sanjcharikkumpol avaril oruvan oru manushyaasthi kandaal athinnarike oru atayaalam vekkum; atakkam cheyyunnavar athu haamon-gog thaazhvarayil kontupoyi atakkamcheyyum.
15TSKCOMऔर देश में आने जानेवालोंमें से जब कोई मनुष्य की हड्डी देखे, तब उसके पास एक चिन्ह खड़ा करेगा, यह उस समय तक बना रहेगा जब तक मिट्टी देनेवाले उसे गोग की भीड़ की तराई में गाड़ न दें।
16TSKCOMAnd also the name of the city shall be Hamonah. Thus shall they cleanse the land.
16TSKCOMഒരു നഗരത്തിന്നും ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.
16TSKCOMOru nagarathinnum hamonaa (purushaaram) ennu perundaakum; ingane avar deshathe vetippaakkum.
16TSKCOMवहां के नगर का नाम भी “हमोना है”। योंदेश शुद्ध किया जाएगा।
17TSKCOMAnd, thou son of man, thus saith the Lord GOD; Speak unto every feathered fowl, and to every beast of the field, Assemble yourselves, and come; gather yourselves on every side to my sacrifice that I do sacrifice for you, even a great sacrifice upon the mountains of Israel, that ye may eat flesh, and drink blood.
17TSKCOMമനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതു: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിന്നു ഞാൻ യിസ്രായേൽപർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുപ്പാൻ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിൻ.
17TSKCOMManushyaputhraa, yahovayaaya karthaavu iprakaaram arulicheyyunnu: sakalavidha pakshikalotum ellaa kaattumrigangalotum nee parayentunnathu: ningal kootivaruvin; ningal maamsam thinnukayum raktham kutikkayum cheyyendathinnu njaan yisraayelparvvathangalil oru mahaayaagamaayi ningalkku venti aruppaan pokunna enre yaagathinnu naalupurathu ninnum vannukootuvin.
17TSKCOMफिर हे मनुष्य के सन्तान, परमेश्वर यहोवा योंकहता हे, भांति भांति के सब पझियोंऔर सब वनपशुओं को आज्ञा दे, इकट्ठे होकर आओ, मेरे इस बड़े यज्ञ में जो मैं तुम्हारे लिथे इस्राएल के पहाड़ोंपर करता हूँ, हर एक दिशा से इकट्ठे हो कि तुम मांस खाओ और लोहू पीओ।
18TSKCOMYe shall eat the flesh of the mighty, and drink the blood of the princes of the earth, of rams, of lambs, and of goats, of bullocks, all of them fatlings of Bashan.
18TSKCOMനിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നേ.
18TSKCOMNingal veeranmaarute maamsam thinnu bhoomiyile prabhukkanmaarute raktham kutikkenam; avarokkeyum baashaanile thatippicha aattukorranmaarum kunjnjaatukalum kolaattukorranmaarum kaalakalum thanne.
18TSKCOMतुम शूरवीरोंका मांस खाओगे, और पृय्वी के प्रधानोंका लोहू पीओगे और मेढ़ों, मेम्नों, बकरोंऔर बैलोंका भी जो सब के सब बाशान के तैयार किए हुए होंगे।
19TSKCOMAnd ye shall eat fat till ye be full, and drink blood till ye be drunken, of my sacrifice which I have sacrificed for you.
19TSKCOMഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്നു നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.
19TSKCOMNjaan ningalkku venti aruthirikkunna enre yaagathilninnu ningal thriptharaakuvolam medassu thinnukayum lahariyaakuvolam raktham kutikkukayum cheyyum.
19TSKCOMऔर मेरे उस भोज की चक्कीं से जो मैं तुम्हारे लिथे करता हूँ, तुम खाते-खाते अधा जाओगे, और उसका लोहू मीते-पीते छक जाओगे।
20TSKCOMThus ye shall be filled at my table with horses and chariots, with mighty men, and with all men of war, saith the Lord GOD.
20TSKCOMഇങ്ങനെ നിങ്ങൾ എന്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
20TSKCOMIngane ningal enre meshayingkal kuthirakaleyum vaahanamrigangaleyum veeranmaareyum sakalayodhaakkaleyum thinnu thriptharaakum ennu yahovayaaya karthaavinre arulappaatu.
20TSKCOMतुम मेरी मेज़ पर घाड़ों, सवारों, शूरवीरों, और सब प्रकार के योद्धाओं से तृप्त होंगे, परमेश्वर यहोवा की यही वाणी है।
21TSKCOMAnd I will set my glory among the heathen, and all the heathen shall see my judgment that I have executed, and my hand that I have laid upon them.
21TSKCOMഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകല ജാതികളും കാണും.
21TSKCOMNjaan enre mahathvathe jaathikalute itayil sthaapikkum; njaan natathiyirikkunna enre nyaayavidhiyum njaan avarutemel vecha enre kayyum sakala jaathikalum kaanum.
21TSKCOMऔर मैं जाति-जाति के बीच अपक्की महिमा प्रगट करूंगा, और जाति-जाति के सब लोग मेरे न्याय के काम जो मैं करूंगा, और मेरा हाथ जो उन पर पकेगा, देख लेंगे।
22TSKCOMSo the house of Israel shall know that I am the LORD their God from that day and forward.
22TSKCOMഅങ്ങനെ അന്നുമുതൽ മേലാൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും.
22TSKCOMAngane annumuthal melaal, njaan thangalute daivamaaya yahovayennu yisraayelgriham ariyum.
22TSKCOMउस दिन से आगे इस्राएल का घराना जान लेगा कि यहोवा हमारा परमेश्वर है।
23TSKCOMAnd the heathen shall know that the house of Israel went into captivity for their iniquity: because they trespassed against me, therefore hid I my face from them, and gave them into the hand of their enemies: so fell they all by the sword.
23TSKCOMയിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാൻ എന്റെ മുഖം അവർക്കു മറെച്ചു, അവരൊക്കെയും വാൾകൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജാതികൾ അറിയും.
23TSKCOMYisraayelgriham thangalute akrithyamnimitham pravaasathilekku pokentivannu ennum avar ennotu droham cheythathukontu njaan enre mukham avarkku marechu, avarokkeyum vaalkontu veezhendathinnu avare avarute vairikalute kayyil elpichu ennum jaathikal ariyum.
23TSKCOMऔर जाति-जाति के लोग भी जान लेंगे कि इस्राएल का घराना अपके अधर्म के कारण बंधुआई में गया या; क्योंकि उन्होंने मुझ से ऐसा विश्वासघात किया कि मैं ने अपना मुंह उन से फेर लिया और अनको उनके वैरियोंके वश कर दिया, और वे सब तलवार से मारे गए।
24TSKCOMAccording to their uncleanness and according to their transgressions have I done unto them, and hid my face from them.
24TSKCOMഅവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവണ്ണം ഞാൻ അവരോടു പ്രവർത്തിച്ചു എന്റെ മുഖം അവർക്കു മറെച്ചു.
24TSKCOMAvarute ashudhikkum avarute athikramangalkkum thakkavannam njaan avarotu pravarthichu enre mukham avarkku marechu.
24TSKCOMमैं ने उनकी अशुद्धता और अपराधोंही के अनुसार उन से बर्ताव करके उन से अपना मुंह फेर लिया या।
25TSKCOMTherefore thus saith the Lord GOD; Now will I bring again the captivity of Jacob, and have mercy upon the whole house of Israel, and will be jealous for my holy name;
25TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷ്ണത കാണിക്കും.
25TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ippol njaan yaakkobinre pravaasikale matakkivaruthi yisraayelgrihathotokkeyum karuna cheythu enre vishudhanaamamnimitham theekshnatha kaanikkum.
25TSKCOMइसलिथे परमेश्वर यहोवा योंकहता है, अब मैं याकूब को बंधुआई से फेर लाऊंगा, और इस्राएल के सारे घराने पर दया करूंगा; और अपके पवित्र नाम के लिथे मुझे जलन होगी।
26TSKCOMAfter that they have borne their shame, and all their trespasses whereby they have trespassed against me, when they dwelt safely in their land, and none made them afraid.
26TSKCOMഞാൻ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാൺകെ എന്നെത്തന്നേ അവരിൽ വിശുദ്ധീകരിച്ചശേഷം
26TSKCOMNjaan avare jaathikalute itayilninnu matakkivaruthi avarute shathrukkalute deshangalil ninnu avare shekharichu pala jaathikalum kaanke ennethanne avaril vishudheekarichashesham
26TSKCOMतब उस सारे विश्वासघात के कारण जो उन्होंने मेरे विरुद्ध किया वे लज्जित होंगे; और अपके देश में निडर रहेंगे; और कोई उनको न डराएगा।
27TSKCOMWhen I have brought them again from the people, and gathered them out of their enemies’ lands, and am sanctified in them in the sight of many nations;
27TSKCOMആരും അവരെ ഭയപ്പെടുത്താതെ അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കുമ്പോൾ, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സർവ്വദ്രോഹങ്ങളും മറക്കും.
27TSKCOMAarum avare bhayappetuthaathe avar thangalute deshathu nirbhayamaayi vasikkumpol, thangalute lajjayum ennotu cheythirikkunna sarvvadrohangalum marakkum.
27TSKCOMऔर जब मैं उनको जाति-जाति के बीच से फेर लाऊंगा, और उन शत्रुओं के देशोंसे इकट्ठा करूंगा, तब बहुत जातियोंकी दृष्टि में उनके द्वारा पवित्र ठहरूंगा।
28TSKCOMThen shall they know that I am the LORD their God, which caused them to be led into captivity among the heathen: but I have gathered them unto their own land, and have left none of them any more there.
28TSKCOMഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.
28TSKCOMNjaan avare jaathikalute itayil badharaayi kontupokumaaraakkukayum avaril aareyum avite vittekkaathe avarute deshathekku koottivaruthukayum cheythathinaal njaan avarute daivamaaya yahova ennu avar ariyum.
28TSKCOMऔर तब वे जान लेंगे कि यहोवा हमारा परमेश्वर है, क्योंकि मैं ने उनको जाति-जाति में बंधुआ करके फिर उनके निज देश में इकट्ठा किया है। मैं उन में से किसी को फिर परदेश में न छोडूंगा,
29TSKCOMNeither will I hide my face any more from them: for I have poured out my spirit upon the house of Israel, saith the Lord GOD.
29TSKCOMഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കയാൽ ഇനി എന്റെ മുഖം അവർക്കു മറെക്കയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
29TSKCOMNjaan yisraayelgrihathinmel enre aathmaavine pakarnnirikkayaal ini enre mukham avarkku marekkayumilla ennu yahovayaaya karthaavinre arulappaatu.
29TSKCOMऔर उन से अपना मुंह फिर कभी न फेर लूंगा, क्योंकि मैं ने इस्राएल के घराने पर अपना आत्मा उण्डेला है, परमेश्वर यहोवा की यही वाणी है।