1TSKCOMThe hand of the LORD was upon me, and carried me out in the spirit of the LORD, and set me down in the midst of the valley which was full of bones,1TSKCOMയഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അതു അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.1TSKCOMYahovayute kai enremel vannu yahovayute aathmaavil enne purappetuvichu thaazhvarayute natuvil niruthi; athu asthikalkontu niranjnjirunnu.1TSKCOMयहोवा की शक्ति मुझ पर हुई, और वह मुझ में अपना आत्मा समवाकर बाहर ले गया और मुझे तराई के बीच खड़ा कर दिया; वह तराई हड्डियोंसे भरी हुई यी।2TSKCOMAnd caused me to pass by them round about: and, behold, there were very many in the open valley; and, lo, they were very dry.2TSKCOMഅവൻ എന്നെ അവയുടെ ഇടയിൽ കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.2TSKCOMAvan enne avayute itayil kooti churrichurri natakkumaaraakki; ava thaazhvarayute parappil ethrayum adhikamaayirunnu; ava erravum unangiyumirunnu.2TSKCOMतब उस ने मुझे उनके चारोंओर घुमाया, और तराई की तह पर बहुत ही हड्डियोंयीं; और वे बहुत सूखी यीं।3TSKCOMAnd he said unto me, Son of man, can these bones live? And I answered, O Lord GOD, thou knowest.3TSKCOMഅവൻ എന്നോടു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാൻ: യഹോവയായ കർത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.3TSKCOMAvan ennotu: manushyaputhraa, ee asthikal jeevikkumo ennu chodichu; athinnu njaan: yahovayaaya karthaave, nee ariyunnu ennu utharam paranjnju.3TSKCOMतब उस ने मुझ से पूछा, हे मनुष्य के सन्तान, क्या थे हड्डियां जी सकती हैं? मैं ने कहा, हे परमेश्वर यहोवा, तू ही जानता है।4TSKCOMAgain he said unto me, Prophesy upon these bones, and say unto them, O ye dry bones, hear the word of the LORD.4TSKCOMഅവൻ എന്നോടു കല്പിച്ചതു: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതു: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ!4TSKCOMAvan ennotu kalpichathu: nee ee asthikalekkurichu pravachichu avayotu parayendathu: unangiya asthikale, yahovayute vachanam kelppin!4TSKCOMतब उस ने मुझ से कहा, इन हड्डियोंसे भविष्यद्वाणी करके कह, हे सूखी हड्डियो, यहोवा का वचन सुनो।5TSKCOMThus saith the Lord GOD unto these bones; Behold, I will cause breath to enter into you, and ye shall live:5TSKCOMയഹോവയായ കർത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിന്നു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും.5TSKCOMYahovayaaya karthaavu ee asthikalotu iprakaaram arulicheyyunnu: ningal jeevikkendathinnu njaan ningalil shvaasam varuthum.5TSKCOMपरमेश्वर यहोवा तुम हड्डियोंसे योंकहता हे, देखो, मैं आप तुम में सांस समवाऊंगा, और तुम जी उठोगी।6TSKCOMAnd I will lay sinews upon you, and will bring up flesh upon you, and cover you with skin, and put breath in you, and ye shall live; and ye shall know that I am the LORD.6TSKCOMഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.6TSKCOMNjaan ningalutemel njarampuvechu maamsam pitippichu ningale thvakkukontu pothinjnju ningal jeevikkendathinnu ningalil shvaasam varuthum; njaan yahova ennu ningal ariyum.6TSKCOMऔर मैं तुम्हारी नसें उपजाकर मांस चढ़ाऊंगा, और तुम को चमड़े से ढांपूंगा; और तुम में सांस समवाऊंगा और तुम जी जाओगी; और तुम जान लोगी कि मैं यहोवा हूँ।7TSKCOMSo I prophesied as I was commanded: and as I prophesied, there was a noise, and behold a shaking, and the bones came together, bone to his bone.7TSKCOMഎന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.7TSKCOMEnnotu kalpichathupole njaan pravachichu; njaan pravachichukontirikkumpol oru muzhakkam kettu; utane oru bhookampam undaayi, asthi asthiyotu vannuchernnu.7TSKCOMइस आज्ञा के अनुसार मैं भविष्यद्वाणी करने लगा; और मैं भविष्यद्वाणी कर ही रहा या, कि एक आहट आई, और भुईडोल हुआ, और वे हड्डियां इकट्ठी होकर हड्डी से हड्डी जुड़ गई।8TSKCOMAnd when I beheld, lo, the sinews and the flesh came up upon them, and the skin covered them above: but there was no breath in them.8TSKCOMപിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.8TSKCOMPinne njaan nokki: avayute mel njarampum maamsavum vannathum avayutemel thvakkupothinjnjathum kantu; ennaal shvaasam avayil illaatheyirunnu.8TSKCOMऔर मैं देखता रहा, कि उन में नसें उत्पन्न हुई और मांस चढ़ा, और वे ऊपर चमड़े से ढंप गई; परन्तु उन में सांस कुछ न यी।9TSKCOMThen said he unto me, Prophesy unto the wind, prophesy, son of man, and say to the wind, Thus saith the Lord GOD; Come from the four winds, O breath, and breathe upon these slain, that they may live.9TSKCOMഅപ്പോൾ അവൻ എന്നോടു കല്പിച്ചതു: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്നു ഈ നിഹതന്മാർ ജീവിക്കേണ്ടതിന്നു അവരുടെ മേൽ ഊതുക.9TSKCOMAppol avan ennotu kalpichathu: kaarrinotu pravachikka; manushyaputhraa, nee pravachichu kaarrinotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: shvaasame, nee naalu kaarrukalilninnum vannu ee nihathanmaar jeevikkendathinnu avarute mel oothuka.9TSKCOMतब उस ने मुझ से कहा, हे मनुष्य के सन्तान सांस से भविष्यद्वाणी कर, और सांस से भविष्यद्वाणी करके कह, हे सांस, परमेश्वर यहोवा योंकहता है कि चारोंदिशाओं से आकर इन घात किए हुओं में समा जा कि थे जी उठें।10TSKCOMSo I prophesied as he commanded me, and the breath came into them, and they lived, and stood up upon their feet, an exceeding great army.10TSKCOMഅവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.10TSKCOMAvan ennotu kalpichathupole njaan pravachichappol shvaasam avaril vannu; avar jeevichu erravum valiya sainyamaayi nivirnnuninnu.10TSKCOMउसकी इस आज्ञा के अनुसार मैं ने भविष्यद्वाणी की, तब सांस उन में आ गई, ओर वे जीकर अपके अपके पांवोंके बल खड़े हो गए; और एक बहुत बड़ी सेना हो गई।11TSKCOMThen he said unto me, Son of man, these bones are the whole house of Israel: behold, they say, Our bones are dried, and our hope is lost: we are cut off for our parts.11TSKCOMപിന്നെ അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങൾ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവർ പറയുന്നു.11TSKCOMPinne avan ennotu arulicheythathu: manushyaputhraa, ee asthikal israayelgrihamokkeyum aakunnu; njangalute asthikal unangi, njangalute prathyaashekku bhamgam vannu, njangal theere mutinjnjirikkunnu ennu avar parayunnu.11TSKCOMफिर उस ने मुझ से कहा, हे मनुष्य के सन्तान, थे हड्डियां इस्राएल के सारे घराने की उपमा हैं। वे कहत हैं, हमारी हड्डियां सूख गई, और हमारी आशा जाती रही; हम पूरी रीति से कट चूके हैं।12TSKCOMTherefore prophesy and say unto them, Thus saith the Lord GOD; Behold, O my people, I will open your graves, and cause you to come up out of your graves, and bring you into the land of Israel.12TSKCOMഅതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.12TSKCOMAthukontu nee pravachichu avarotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: enre janame, njaan ningalute shavakkuzhi thurannu ningale shavakkuzhiyilninnu kayarri yisraayeldeshathekku kontupokum.12TSKCOMइस कारण भविष्यद्वाणी करके उन से कह, परमेश्वर यहोवा योंकहता है, हे मेरी प्रजा के लोगो, देखो, मैं तुमहारी कबरें खोलकर तुम को उन से निकालूंगा, और इस्राएल के देश में पहुंचा दूंगा।13TSKCOMAnd ye shall know that I am the LORD, when I have opened your graves, O my people, and brought you up out of your graves,13TSKCOMഅങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.13TSKCOMAngane enre janame, njaan ningalute shavakkuzhi thurannu ningale shavakkuzhiyilninnu kayarrumpol njaan yahova ennu ningal ariyum.13TSKCOMसो जब मैं तुमहारी कबरें खोलूं, और तुम को उन से निकालूं, तब हे मेरी प्रजा के लोगो, तुम जान लोगे कि मैं यहोवा हूँ।14TSKCOMAnd shall put my spirit in you, and ye shall live, and I shall place you in your own land: then shall ye know that I the LORD have spoken it, and performed it, saith the LORD.14TSKCOMനിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാടു.14TSKCOMNingal jeevakkendathinnu njaan enre aathmaavine ningalil aakkum; njaan ningale svadeshathu paarppikkum; yahovayaaya njaan arulicheythu nivarthichumirikkunnu ennu ningal ariyum ennu yahovayute arulappaatu.14TSKCOMऔर मैं तुम में अपना आत्मा समवाऊंगा, और तुम जीओगे, और तुम को तुम्हारे निज देश में बसाऊंगा; तब तुम जान लोगे कि मुझ यहोवा ही ने यह कहा, और किया भी है, यहोवा की यही वाणी है।15TSKCOMThe word of the LORD came again unto me, saying,15TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:15TSKCOMYahovayute arulappaatu enikkundaayathenthennaal:15TSKCOMफिर यहोवा का यह वचन मेरे पास पहुंचा,16TSKCOMMoreover, thou son of man, take thee one stick, and write upon it, For Judah, and for the children of Israel his companions: then take another stick, and write upon it, For Joseph, the stick of Ephraim, and for all the house of Israel his companions:16TSKCOMമനുഷ്യപുത്രാ, നീ ഒരു കോൽ എടുത്തു അതിന്മേൽ: യെഹൂദെക്കും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോൽ എടുത്തു അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.16TSKCOMManushyaputhraa, nee oru kol etuthu athinmel: yehoodekkum avanotu chernnirikkunna yisraayelmakkalkkum ennu ezhuthivekka; pinne marroru kol etuthu athinmel: ephrayeeminre kolaaya yosephinnum avanotu chernnirikkunna yisraayelgrihathinnokkekkum ennu ezhuthivekka.16TSKCOMहे मनुष्य के सन्तान, एक लकड़ी लेकर उस पर लिख, यहूदा की और उसके संगी इस्राएलियोंकी; तब दूसरी लकड़ी लेकर उस पर लिख, यूसुफ की अर्यात् गप्रैम की, और उसके संगी इस्राएलियोंकी लकड़ी।17TSKCOMAnd join them one to another into one stick; and they shall become one in thine hand.17TSKCOMപിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.17TSKCOMPinne nee avaye oru kolaayi onnotonnu cherkkuka; ava ninre kayyil onnaayitheerum.17TSKCOMफिर उन लकडिय़ोंको एक दूसरी से जोड़कर एक ही कर ले कि वे तेरे हाथ में एक ही लकड़ी बन जाएं।18TSKCOMAnd when the children of thy people shall speak unto thee, saying, Wilt thou not shew us what thou meanest by these?18TSKCOMഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടതു:18TSKCOMIthinre thaalparyam enthennu nee njangale ariyikkayillayo ennu ninre svajaathikkaar ninnotu chodikkumpol, nee avarotu parayendathu:18TSKCOMऔर जब तेरे लोग तुझ से पूछें, क्या तू हमें न बताएगा कि इन से तेरा क्या अभिप्राय है?19TSKCOMSay unto them, Thus saith the Lord GOD; Behold, I will take the stick of Joseph, which is in the hand of Ephraim, and the tribes of Israel his fellows, and will put them with him, even with the stick of Judah, and make them one stick, and they shall be one in mine hand.19TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേർത്തു ഒരു കോലാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.19TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan ephrayeeminre kayyilulla yosephin kolineyum avanotu chernnirikkunna yisraayelgothrangaleyum etuthu avare avanotu, yehoodayute kolinotu thanne, cherthu oru kolaakkum; avar enre kayyil onnaayirikkum.19TSKCOMतब उन से कहना, परमेश्वर यहोवा योंकहता है, देखो, मैं यूसुफ की लकड़ी को जो एप्रैम के हाथ में है, और इस्राएल के जो गोत्र उसके संगी हैं, उनको लेकर यहूदा की लकड़ी से जोड़कर उसके साय एक ही लकड़ी कर दूंगा; और दोनोंमेरे हाथ में एक ही लकड़ी बनेंगी।20TSKCOMAnd the sticks whereon thou writest shall be in thine hand before their eyes.20TSKCOMനീ എഴുതിയ കോലുകൾ അവർ കാൺകെ നിന്റെ കയ്യിൽ ഇരിക്കേണം.20TSKCOMNee ezhuthiya kolukal avar kaanke ninre kayyil irikkenam.20TSKCOMऔर जिन लकडिय़ोंपर तू ऐसा लिखेगा, वे उनके साम्हने तेरे हाथ में रहें।21TSKCOMAnd say unto them, Thus saith the Lord GOD; Behold, I will take the children of Israel from among the heathen, whither they be gone, and will gather them on every side, and bring them into their own land:21TSKCOMപിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.21TSKCOMPinne nee avarotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: njaan yisraayel makkale avar chennu chernnirikkunna jaathikalute itayilninnu kootti naalupurathuninnum svaroopichu svadeshathekku kontuvarum.21TSKCOMऔर तू उन लोगोंसे कह, परमेश्वर यहोवा योंकहता है, देखो, मैं इस्राएलियोंको उन जातियोंमें से लेकर जिन में वे चले गए हैं, चारोंओर से इकट्ठा करूंगा; और उनके निज देश में पहुचाऊंगा।22TSKCOMAnd I will make them one nation in the land upon the mountains of Israel; and one king shall be king to them all: and they shall be no more two nations, neither shall they be divided into two kingdoms any more at all:22TSKCOMഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.22TSKCOMNjaan avare deshathu, yisraayel parvvathangalil thanne, ekajaathiyaakkum; ore raajaavu avarkkellaavarkkum raajaavaayirikkum; avar ini rantu jaathiyaayirikkayilla, rantu raajyamaayi pirikayumilla.22TSKCOMऔर मैं उनको उस देश अर्यात् इस्राएल के पहाड़ोंपर एक ही जाति कर दूंगा; और उन सभोंका एक ही राजा होगा; और वे फिर दो न रहेंगे और न दो राज्योंमें कभी बटेंगे।23TSKCOMNeither shall they defile themselves any more with their idols, nor with their detestable things, nor with any of their transgressions: but I will save them out of all their dwellingplaces, wherein they have sinned, and will cleanse them: so shall they be my people, and I will be their God.23TSKCOMഅവർ ഇനി വിഗ്രഹങ്ങളാലും മ്ലേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.23TSKCOMAvar ini vigrahangalaalum mlechhathakalaalum yaathoru athikramathaalum thangalethanne malinamaakkukayilla; avar paapam cheytha avarute sakala vaasasthalangalilumninnu njaan avare rakshichu shudheekarikkum; angane avar enikku janamaayum njaan avarkku daivamaayum irikkum.23TSKCOMवे फिर अपक्की मूरतों, और घिनौने कामोंवा अपके किसी प्रकार के पाप के द्वारा अपके को अशुद्ध न करेंगे; परन्तु मैं उनको उन सब बस्तियोंसे, जहां वे पाप करते थे, निकालकर शुद्ध रूिंगा, और वे मेरी प्रजा होंगे, और मैं उनका परमेश्वर हूंगा।24TSKCOMAnd David my servant shall be king over them; and they all shall have one shepherd: they shall also walk in my judgments, and observe my statutes, and do them.24TSKCOMഎന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.24TSKCOMEnre daasanaaya daaveed avarkku raajaavaayirikkum; avarkkellaavarkkum ore itayan undaakum; avar enre vidhikalil natannu enre chattangale pramaanichanushthikkum.24TSKCOMमेरा दास दाऊद उनका राजा होगा; सो उन सभोंका एक ही चरवाहा होगा। वे मेरे नियमोंपर चलेंगे और मेरी विधियोंको मानकर उनके अनुसार चलेंगे।25TSKCOMAnd they shall dwell in the land that I have given unto Jacob my servant, wherein your fathers have dwelt; and they shall dwell therein, even they, and their children, and their children’s children for ever: and my servant David shall be their prince for ever.25TSKCOMഎന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.25TSKCOMEnre daasanaaya yaakkobinnu njaan kotuthathum ningalute pithaakkanmaar paarthirunnathum aaya deshathu avar paarkkum; avarum makkalum makkalute makkalum ennekkum avite vasikkum; enre daasanaaya daaveed ennekkum avarkku prabhuvaayirikkum.25TSKCOMवे उस देश में रहेंगे जिसे मैं ने अपके दास याकूब को दिया या; और जिस में तुम्हारे पुरखा रहते थे, उसी में वे और उनके बेटे-पोते सदा बसे रहेंगे; और मेरा दास दाऊद सदा उनका प्रधान रहेगा।26TSKCOMMoreover I will make a covenant of peace with them; it shall be an everlasting covenant with them: and I will place them, and multiply them, and will set my sanctuary in the midst of them for evermore.26TSKCOMഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.26TSKCOMNjaan avarotu oru samaadhaananiyamam cheyyum; athu avarkku oru shaashvathaniyamamaayirikkum; njaan avare urappichu perukki avarute natuvil enre vishudhamandirathe sadaakaalathekkum sthaapikkum.26TSKCOMमैं उनके साय शान्ति की वाचा बान्धूंगा; वह सदा की वाचा ठहरेगी; और मैं उन्हें स्यान देकर गिनती में बढ़ाऊंगा, और उनके बीच अपना पवित्रस्यान सदा बनाए रखूंगा।27TSKCOMMy tabernacle also shall be with them: yea, I will be their God, and they shall be my people.27TSKCOMഎന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.27TSKCOMEnre nivaasam avarotukoote undaakum; njaan avarkku daivamaayum avar enikku janamaayum irikkum.27TSKCOMमेरे निवास का तम्बू उनके ऊपर तना रहेगा; और मैं उनका परमेश्वर हूंगा, और वे मेरी प्रजा होंगे।28TSKCOMAnd the heathen shall know that I the LORD do sanctify Israel, when my sanctuary shall be in the midst of them for evermore.28TSKCOMഎന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.28TSKCOMEnre vishudhamandiram sadaakaalathekkum avarute natuvil irikkumpol njaan yisraayeline vishudheekarikkunna yahovayennu jaathikal ariyum.28TSKCOMऔर जब मेरा पवित्रस्यान उनके बीच सदा के लिथे रहेगा, तब सब जातियां जान लेंगी कि मैं यहोवा इस्राएल का पवित्र करनेवाला हूँ।