1TSKCOMThe word of the LORD also came unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMफिर यहोवा का यह वचन मेरे पास पहुंचा,2TSKCOMSon of man, thou dwellest in the midst of a rebellious house, which have eyes to see, and see not; they have ears to hear, and hear not: for they are a rebellious house.2TSKCOMമനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ പാർക്കുന്നു; കാണ്മാൻ കണ്ണുണ്ടെങ്കിലു അവർ കാണുന്നില്ല; കേൾപ്പാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമല്ലോ.2TSKCOMManushyaputhraa, nee mathsaragrihathinte natuvil paarkkunnu; kaanmaan kannuntengkilu avar kaanunnilla; kelppaan cheviyuntengkilum avar kelkkunnilla; avar mathsaragrihamallo.2TSKCOMहे मनुष्य के सन्तान, तू बलवा करनेवाले घराने के बीच में रहता है, जिनके देखने के लिथे आंखें तो हैं, परन्तु नहीं देखते; और सुनने के लिथे कान तो हैं परन्तु नहीं सुनते; क्योंकि वे बलवा करनेवाले घराने के हैं।3TSKCOMTherefore, thou son of man, prepare thee stuff for removing, and remove by day in their sight; and thou shalt remove from thy place to another place in their sight: it may be they will consider, though they be a rebellious house.3TSKCOMആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകൽസമയത്തു അവർ കാൺകെ പുറപ്പെടുക; അവർ കാൺകെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും.3TSKCOMAakayaal manushyaputhraa, nee yaathrakkoppu orukki pakalsamayathu avar kaanke purappetuka; avar kaanke ninre sthalam vittu marroru sthalathekku yaathrapurappetuka; mathsaragrihamengkilum pakshe avar kantu grahikkumaayirikkum.3TSKCOMइसलिथे हे मनुष्य के सन्तान दिन को बंधुआई का सामान, तैयार करके उनके देखते हुए उठ जाना, उनके देखते हुए अपना स्यान छोड़कर दूसरे स्यान को जाना। यद्यपि वे बलवा करनेवाले घराने के हैं, तौभी सम्भव है कि वे ध्यान दें।4TSKCOMThen shalt thou bring forth thy stuff by day in their sight, as stuff for removing: and thou shalt go forth at even in their sight, as they that go forth into captivity.4TSKCOMയാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്തു അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവർ കാൺകെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.4TSKCOMYaathrakkoppupole ninre saamaanam nee pakalsamayathu avar kaanke purathu kontuvarenam; vaikunnerathu avar kaanke pravaasathinnu pokunnavareppole nee purappetenam.4TSKCOMसो तू दिन को उनके देखते हुए बंधुआई के सामान की नाई अपना सामान निकालना, और तब तू सांफ को बंधुआई में जानेवाले के समान उनके देखते हुए उठ जाना।5TSKCOMDig thou through the wall in their sight, and carry out thereby.5TSKCOMഅവർ കാൺകെ നീ മതിൽ കുത്തിത്തുരന്നു അതിൽകൂടി അതു പുറത്തു കൊണ്ടുപോകേണം.5TSKCOMAvar kaanke nee mathil kuthithurannu athilkooti athu purathu kontupokenam.5TSKCOMउनके देखते हुए भीत को फोड़कर उसी से अपना सामान निकालना।6TSKCOMIn their sight shalt thou bear it upon thy shoulders, and carry it forth in the twilight: thou shalt cover thy face, that thou see not the ground: for I have set thee for a sign unto the house of Israel.6TSKCOMഅവർ കാൺകെ നീ അതു തോളിൽ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.6TSKCOMAvar kaanke nee athu tholil chumannukontu iruttathu yaathrapurappetenam; nilam kaanaathavannam ninre mukham mootikkollenam; njaan ninne yisraayelgrihathinnu oru atayaalam aakkiyirikkunnu.6TSKCOMउनके देखते हुए उसे अपके कंधे पर उठाकर अन्धेरे में निकालना, और अपना मुंह ढांपे रहना कि भूमि तुझे न देख पके; क्योंकि मैं ने तुझे इस्राएल के घराने के लिथे एक चिन्ह ठहराया है।7TSKCOMAnd I did so as I was commanded: I brought forth my stuff by day, as stuff for captivity, and in the even I digged through the wall with mine hand; I brought it forth in the twilight, and I bare it upon my shoulder in their sight.7TSKCOMഎന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവർ കാൺകെ തോളിൽ ചുമന്നു.7TSKCOMEnnotu kalpichathupole njaan cheythu; yaathrakkoppupole njaan enre saamaanam pakalsamayathu purathu kontuvannu, vaikunnerathu njaan enre kaikontu mathil kuthithurannu iruttathu athu purathu kontuvannu, avar kaanke tholil chumannu.7TSKCOMउस आज्ञा के अनुसार मैं ने वैसा ही किया। दिन को मैं ने अपना सामान बंधुआई के सामान की नाई निकाला, और सांफ को अपके हाथ से भीत को फोड़ा; फिर अन्धेरे में सामान को निकालकर, उनके देखते हुए अपके कंधे पर उठाए हुए चला गया।8TSKCOMAnd in the morning came the word of the LORD unto me, saying,8TSKCOMഎന്നാൽ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:8TSKCOMEnnaal raavile yahovayute arulappaatu enikkundaayathenthennaal:8TSKCOMबिहान को यहोवा का यह वचन मेरे पास पहुंचा,9TSKCOMSon of man, hath not the house of Israel, the rebellious house, said unto thee, What doest thou?9TSKCOMമനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോടു: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?9TSKCOMManushyaputhraa, mathsaragrihamaaya yisraayelgriham ninnotu: nee enthu cheyyunnu ennu chodichillayo?9TSKCOMहे मनुष्य के सन्तान, क्या इस्राएल के घराने ने अर्यात् उस बलवा करनेवाले घराने ने तुझ से यह नहीं पूछा, कि यह तू क्या करता है?10TSKCOMSay thou unto them, Thus saith the Lord GOD; This burden concerneth the prince in Jerusalem, and all the house of Israel that are among them.10TSKCOMഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും പാർക്കുന്ന യിസ്രായേൽ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.10TSKCOMEe arulappaatu yerooshalemile prabhukkanmaarkkum avarute churrum paarkkunna yisraayel grihathinnokkeyum ullathu ennu yahovayaaya karthaavu arulicheyyunnu ennu nee avarotu paraka.10TSKCOMतू उन से कह कि प्रभु यहोवा योंकहता है, यह प्रभावशाली वचन यरूशलेम के प्रधान पुरुष और इस्राएल के सारे घराने के विष्य में है जिसके बीच में वे रहते हैं।11TSKCOMSay, I am your sign: like as I have done, so shall it be done unto them: they shall remove and go into captivity.11TSKCOMഞാൻ നിങ്ങൾക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാൻ ചെയ്തതുപോലെ അവർക്കു ഭവിക്കും; അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.11TSKCOMNjaan ningalkku oratayaalamaakunnu ennu nee paraka; njaan cheythathupole avarkku bhavikkum; avar naatukatannu pravaasathilekku pokentivarum.11TSKCOMतू उन से कह, मैं नुम्हारे लिथे चिन्ह हूँ; जैसा मैं ने किया है, वैसा ही इस्रााएली लागोंसे भी किया जाएगा; उनको उठकर बंधुआई में जाना पकेगा।12TSKCOMAnd the prince that is among them shall bear upon his shoulder in the twilight, and shall go forth: they shall dig through the wall to carry out thereby: he shall cover his face, that he see not the ground with his eyes.12TSKCOMഅവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും.12TSKCOMAvarute itayilulla prabhu iruttathu tholil chumatumaayi purappetum; athu purathu kontupokendathinnu avar mathil kuthithurakkum; kannukontu nilam kaanaathirikkathakkavannam avan mukham mootum.12TSKCOMउनके बीच में जो प्रधान है, सो अन्धेरे में अपके कंघे पर बोफ उठाए हुए निकलेगा; वह अपना सामान निकालने के लिथे भीत को फोड़ेगा, और अपना मुंह ढांपे रहेगा कि उसको भूमि न देख पके।13TSKCOMMy net also will I spread upon him, and he shall be taken in my snare: and I will bring him to Babylon to the land of the Chaldeans; yet shall he not see it, though he shall die there.13TSKCOMഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.13TSKCOMNjaan enre vala avanremel veeshum; avan enre kaniyil akappetum; njaan avane kaldayarute deshathu baabelil kontupokum; engkilum avan athine kaanaathe avitevechu marikkum.13TSKCOMऔर मैं उस पर अपना जाल फैलाऊंगा, और वह मेरे फंदे में फंसेगा; और मैं उसे कसदियोंके देश के बाबुल में पहुंचा दूंगा; यद्यपि वह उस नगर में मर जाएगा, तौभी उसको न देखेगा।14TSKCOMAnd I will scatter toward every wind all that are about him to help him, and all his bands; and I will draw out the sword after them.14TSKCOMഅവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.14TSKCOMAvanre churrumulla sahaayakkaare okkeyum avanre patakkoottangale okkeyum njaan naalu dikkilekkum chitharichukalayum avarute pinnaale vaaloorukayum cheyyum.14TSKCOMऔर जितने उसके सहाथक उसके आस पास होंगे, उनको और उसकी सारी टोलियोंको मैं सब दिशाओं में तितर-बितर कर दूंगा; और तलवार खींचकर उनके पीछे चलवाऊंगा।15TSKCOMAnd they shall know that I am the LORD, when I shall scatter them among the nations, and disperse them in the countries.15TSKCOMഞാൻ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.15TSKCOMNjaan avare jaathikalute itayil chitharichu deshangalil chinnikkumpol njaan yahova ennu avar ariyum.15TSKCOMऔर जब मैं उन्हे जाति जाति में तितर-बितर कर दूंगा, और देश देश में छिन्न भीन्न कर दूंगा, तब वे जान लेंगे कि मैं यहोवा हूँ।16TSKCOMBut I will leave a few men of them from the sword, from the famine, and from the pestilence; that they may declare all their abominations among the heathen whither they come; and they shall know that I am the LORD.16TSKCOMഎന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.16TSKCOMEnnaal avar poyirikkunna jaathikalute itayil thangalute sakalamlechhathakaleyum vivarichu parayendathinnu njaan avaril ethaanumpere vaal, kshaamam, mahaamaari ennivayilninnu sheshippikkum; njaan yahova ennu avar ariyum.16TSKCOMपरन्तु मैं उन में से थेड़े से लोगोंको तलवार, भूख और मरी से बचा रखूंगा; और वे अपके घृणित काम उन जातियोंमें बखान करेंगे जिनके बीच में वे पहुंचेंगे; तब वे जान लेंगे कि मैं यहोवा हूँ।17TSKCOMMoreover the word of the LORD came to me, saying,17TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:17TSKCOMYahovayute arulappaatu enikkundaayathenthennaal:17TSKCOMतब यहोवा का यह वचन मेरे पास पहुंचा,18TSKCOMSon of man, eat thy bread with quaking, and drink thy water with trembling and with carefulness;18TSKCOMമനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.18TSKCOMManushyaputhraa, natukkathote appam thinnukayum virayalotum petiyotumkoote vellam kutikkayum cheyka.18TSKCOMहे मनुष्य के सन्तान, कांपके हुए अपक्की रोटी खाना और यरयराते और चिन्ता करते हुए अपना पानी पीना;19TSKCOMAnd say unto the people of the land, Thus saith the Lord GOD of the inhabitants of Jerusalem, and of the land of Israel; They shall eat their bread with carefulness, and drink their water with astonishment, that her land may be desolate from all that is therein, because of the violence of all them that dwell therein.19TSKCOMദേശത്തിലെ ജനത്തോടു നീ പറയേണ്ടതു: യെരൂശലേംനിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ചു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.19TSKCOMDeshathile janathotu nee parayendathu: yerooshalemnivaasikaleyum yisraayel deshatheyum kurichu yahovayaaya karthaavu iprakaaram arulicheyyunnu: avarute desham athile sakalanivaasikaluteyum saahasamnimitham athinre niravotu koote shoonyamaaypokunnathukontu avar petiyote appam thinnukayum sthambhanathota vellam kutikkayum cheyyum.19TSKCOMऔर इस देश के लोगोंसे योंकहना, कि प्रभु यहोवा यरूशलेम और इस्राएल के देश के निवासियोंके विषय में योंकहता है, वे अपक्की रोटी चिन्ता के साय खाएंगे, और अपना पानी विस्मय के साय पीएंगे; क्योंकि देश अपके सब रहनेवालोंके उपद्रव के कारण अपक्की सारी भरपूरी से रहित हो जाएगा।20TSKCOMAnd the cities that are inhabited shall be laid waste, and the land shall be desolate; and ye shall know that I am the LORD.20TSKCOMജനപുഷ്ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.20TSKCOMJanapushtiyulla pattanangal shoonyavum desham nirjjanavum aayitheerum; njaan yahova ennu ningal ariyum.20TSKCOMऔर बसे हुए नगर उजड़ जाएंगे, और देश भी उजाड़ हो जाएगा; तब तुम लोग जान लोगे कि मैं यहोवा हूँ।21TSKCOMAnd the word of the LORD came unto me, saying,21TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:21TSKCOMYahovayute arulappaatu enikkundaayathenthennaal:21TSKCOMफिर यहोवा का यह वचन मेरे पास पहुंचा,22TSKCOMSon of man, what is that proverb that ye have in the land of Israel, saying, The days are prolonged, and every vision faileth?22TSKCOMമനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?22TSKCOMManushyaputhraa, kaalam neentupokum; darshanamokkeyum okkaathepokum ennu ningalkku yisraayel deshathu oru pazhanjchollullathu enthu?22TSKCOMहे मनुष्य के सन्तान यह क्या कहावत है जो तुम लोग इस्राएल के देश में कहा करते हो, कि दिन अधिक हो गए हैं, और दर्शन की कोई बात पूरी नहीं हुई?23TSKCOMTell them therefore, Thus saith the Lord GOD; I will make this proverb to cease, and they shall no more use it as a proverb in Israel; but say unto them, The days are at hand, and the effect of every vision.23TSKCOMഅതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ ഈ പഴഞ്ചൊല്ലു നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.23TSKCOMAthukontu nee avarotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu; njaan ee pazhanjchollu nirthalaakkum; avar yisraayelil ini athu oru pazhanjchollaayi upayogikkayilla; kaalavum sakala darshanathinteyum nivrithiyum atuthirikkunnu ennu avarotu prasthaavikka.23TSKCOMइसलिथे उन से कह, पभु यहोवा योंकहता है, मैं इस कहावत को बन्द करूंगा; और यह कहावत इस्राएल पर फिर न चलेगी। और तू उन से कह कि वह दिन निकट आ गया है, और दर्शन की सब बातें पूरी होने पर हैं।24TSKCOMFor there shall be no more any vain vision nor flattering divination within the house of Israel.24TSKCOMയിസ്രായേൽ ഗൃഹത്തിൽ ഇനി മിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.24TSKCOMYisraayel grihathil ini mithyaadarshanavum vyaajaprashnavum undaakayilla.24TSKCOMक्योंकि इस्राएल के घराने में न तो और अधिक फूठे दर्शन की कोई बात और न कोई चिकनी-चुपक्की बात फिर कही जाएगी।25TSKCOMFor I am the LORD: I will speak, and the word that I shall speak shall come to pass; it shall be no more prolonged: for in your days, O rebellious house, will I say the word, and will perform it, saith the Lord GOD.25TSKCOMയഹോവയായ ഞാൻ പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.25TSKCOMYahovayaaya njaan prasthaavippaan ichhikkunna vachanam prasthaavikkum; athu thaamasiyaathe nivrithiyaakum; mathsaragrihame, ningalute kaalathu thanne njaan vachanam prasthaavikkayum nivarthikkayum cheyyum ennu yahovayaaya karthaavinre arulappaatu.25TSKCOMक्योंकि मैं यहोवा हूँ; जब मैं बोलूं, तब जो वचन मैं कहूं, वह पूरा हो जाएगा। उस में विलम्ब न होगा, परन्तु, हे बलवा करनेवाले घराने तुम्हारे ही दिनोंमें मैं वचन कहूंगा, और वह पूरा हो जाएगा, प्रभु यहोवा की यही वाणी है।26TSKCOMAgain the word of the LORD came to me, saying,26TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:26TSKCOMYahovayute arulappaatu enikkundaayathenthennaal:26TSKCOMफिर यहोवा का यह वचन मेरे पास पहुंचा,27TSKCOMSon of man, behold, they of the house of Israel say, The vision that he seeth is for many days to come, and he prophesieth of the times that are far off.27TSKCOMമനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നതു ദീർഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.27TSKCOMManushyaputhraa, yisraayelgriham: ivan darshikkunna darshanam valarenaalathekkullathum ivan pravachikkunnathu deerghakaalathekkullathum aakunnu ennu parayunnu.27TSKCOMहे मनुष्य के सन्तान, देख, इस्राएल के घराने के लोग यह कह रहे हैं कि जो दर्शन वह देखता है, वह बहुत दिन के बाद पूरा होनेवाला है; और कि वह दूर के समय के विषय में भविष्यद्वाणी करता है।28TSKCOMTherefore say unto them, Thus saith the Lord GOD; There shall none of my words be prolonged any more, but the word which I have spoken shall be done, saith the Lord GOD.28TSKCOMഅതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.28TSKCOMAthukontu nee avarotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: enre vachanangalil onnum ini thaamasikkayilla; njaan prasthaavikkunna vachanam nivrithiyaakum ennu yahovayaaya karthaavinre arulappaatu.28TSKCOMइसलिथे तू उन से कह, प्रभु यहोवा योंकहता है, मेरे किसी बचन के पूरा होने में फिर विलम्ब न होगा, वरन जो वचन मैं कहूं, सो वह निश्चय पूरा होगा, प्रभु यहोवा की यही वाणी है।