1TSKCOMAnd the word of the LORD came unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMयहोवा का यह वचन मेरे पास पहुंचा,2TSKCOMSon of man, prophesy against the prophets of Israel that prophesy, and say thou unto them that prophesy out of their own hearts, Hear ye the word of the LORD;2TSKCOMമനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ചു, സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരോടു പറയേണ്ടതു: യഹോവയുടെ വചനം കേൾപ്പിൻ!2TSKCOMManushyaputhraa, yisraayelil pravachichuporunna pravaachakanmaarekkurichu nee pravachichu, svanthahridayangalilninnu pravachikkunnavarotu parayendathu: yahovayute vachanam kelppin!2TSKCOMहे मनुष्य के सन्तान, इस्राएल के जो भविष्यद्वक्ता अपके ही मन से भविष्यवाणी करते हैं, उनके विरुद्व भविष्यवाणी करके तू कह, यहोवा का वचन सुनो।3TSKCOMThus saith the Lord GOD; Woe unto the foolish prophets, that follow their own spirit, and have seen nothing!3TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്കു അയ്യോ കഷ്ടം!3TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: svanthamanassineyum kantittillaatha kaaryangaleyum pinthutarunna budhiketta pravaachakanmaarkku ayyo kashtam!3TSKCOMप्रभु यहोवा योंकहता है, हाथ, उन मूढ़ भविष्यद्वक्ताओं पर जो अपक्की ही आत्मा के पीछे भटक जाते हैं, और कुछ दर्शन नहीं पाया !4TSKCOMO Israel, thy prophets are like the foxes in the deserts.4TSKCOMയിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെ ആയിരിക്കുന്നു.4TSKCOMYisraayele, ninre pravaachakanmaar shoonyapradeshangalile kurakkanmaareppole aayirikkunnu.4TSKCOMहे इस्राएल, तेरे भविष्यद्वक्ता खण्डहरोंमें की लोमडिय़ोंके समान बने हैं।5TSKCOMYe have not gone up into the gaps, neither made up the hedge for the house of Israel to stand in the battle in the day of the LORD.5TSKCOMയഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറെച്ചുനിൽക്കേണ്ടതിന്നു നിങ്ങൾ ഇടിവുകളിൽ കയറീട്ടില്ല, യിസ്രായേൽഗൃഹത്തിന്നു വേണ്ടി മതിൽ കെട്ടീട്ടുമില്ല.5TSKCOMYahovayute naalil yudhathil urechunilkkendathinnu ningal itivukalil kayareettilla, yisraayelgrihathinnu venti mathil ketteettumilla.5TSKCOMतुम ने नाकोंमें चढ़कर इस्राएल के घराने के लिथे भीत नहीं सुधारी, जिस से वे यहोवा के दिन युद्ध में स्यिर रह सकते।6TSKCOMThey have seen vanity and lying divination, saying, The LORD saith: and the LORD hath not sent them: and they have made others to hope that they would confirm the word.6TSKCOMഅവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവർ ആശിക്കുന്നു.6TSKCOMAvar vyaajavum kallaprashnavum darshichittu yahovayute arulappaatu ennu parayunnu; yahova avare ayachillengkilum vachanam nivrithiyaayvarumennu avar aashikkunnu.6TSKCOMवे लोग जो कहते हैं, यहोवा की यह वाणी है, उन्होंने भावी का व्यर्य और फूठा दावा किया है; और तब भी यह आशा दिलाई कि यहोवा यह वचन पूरा करेगा; तौभी यहोवा ने उन्हें नहीं भेजा।7TSKCOMHave ye not seen a vain vision, and have ye not spoken a lying divination, whereas ye say, The LORD saith it; albeit I have not spoken?7TSKCOMഞാൻ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാടു എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ മിത്ഥ്യാദർശനം ദർശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നതു?7TSKCOMNjaan arulicheyyaathirikke yahovayute arulappaatu ennu ningal parayunnathinaal ningal mithyaadarshanam darshikkayum vyaajaprashnam parakayum allayo cheythirikkunnathu?7TSKCOMक्या तुम्हारा दर्शन फूठा नहीं है, और क्या तुम फूठमूठ भावी नहीं कहते? तुम कहते हो, कि यहोवा की यह वाणी है; परन्तु मैं ने कुछ नहीं कहा है।8TSKCOMTherefore thus saith the Lord GOD; Because ye have spoken vanity, and seen lies, therefore, behold, I am against you, saith the Lord GOD.8TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ചു ഭോഷ്കു ദർശിച്ചിരിക്കകൊണ്ടു ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.8TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ningal vyaajam prasthaavichu bhoshku darshichirikkakontu njaan ningalkku virodhamaayirikkunnu ennu yahovayaaya karthaavinre arulappaatu.8TSKCOMइस कारण प्रभु यहोवा तुम से योंकहता है, तुम ने जो व्यर्य बात कही और फूठे दर्शन देखे हैं, इसलिथे मैं तुम्हारे विरुद्ध हूँ, प्रभु यहोवा की यही वाणी है।9TSKCOMAnd mine hand shall be upon the prophets that see vanity, and that divine lies: they shall not be in the assembly of my people, neither shall they be written in the writing of the house of Israel, neither shall they enter into the land of Israel; and ye shall know that I am the Lord GOD.9TSKCOMവ്യാജം ദർശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാർക്കു എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയിൽ അവർ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്റെ പേർവഴിച്ചാർത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കയുമില്ല; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.9TSKCOMVyaajam darshikkayum kallaprashnam parakayum cheyyunna pravaachakanmaarkku enre kai virodhamaayirikkum; enre janathinte manthrisabhayil avar irikkayilla; yisraayelgrihathinte pervazhichaarthil avare ezhuthukayilla; yisraayeldeshathil avar katakkayumilla; njaan yahovayaaya karthaavu ennu ningal ariyum.9TSKCOMजो भविष्यद्वक्ता फूठे दर्शन देखते और फूठमूठ भावी कहते हैं, मेरा हाथ उनके विरुद्ध होगा, और वे मेरी प्रजा की गोष्ठी में भागी न होंगे, न उनके नाम इस्राएल की नामावली में लिखे जाएंगे, और न वे इस्राएल के देश में प्रवेश करने पाएंगे; इस से तुम लोग जान लोगे कि मैं प्रभु यहोवा हूँ।10TSKCOMBecause, even because they have seduced my people, saying, Peace; and there was no peace; and one built up a wall, and, lo, others daubed it with untempered morter:10TSKCOMസമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അതു ചുവർ പണിതാൽ അവർ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും10TSKCOMSamaadhaanam illaatheyirikke samaadhaanam ennu paranjnju avar enre janathe chathichirikkakontum athu chuvar panithaal avar kummaayam pooshikkalayunnathukontum10TSKCOMक्योंकि हां, क्योंकि उन्होंने “शान्ति है”, ऐसा कहकर मेरी प्रजा को बहकाया हे जब कि शान्ति नहीं है; और इसलिथे कि जब कोई भीत बनाता है तब वे उसकी कच्ची लेसाई करते हैं।11TSKCOMSay unto them which daub it with untempered morter, that it shall fall: there shall be an overflowing shower; and ye, O great hailstones, shall fall; and a stormy wind shall rend it.11TSKCOMഅടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടതു: പെരുമഴ ചൊരിയും; ഞാൻ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും.11TSKCOMAtannu veezhumvannam kummaayam pooshunnavarotu nee parayendathu: perumazha choriyum; njaan aalippazham pozhiyichu kotungkaarratippikkum.11TSKCOMउन कच्ची लेसाई करनेवालोंसे कह कि वह गिर जाएगी। क्योंकि बड़े जोर की वर्षा होगी, और बड़े बड़े ओले भी गिरेंगे, और प्रचण्ड आंधी उसे गिराएगी।12TSKCOMLo, when the wall is fallen, shall it not be said unto you, Where is the daubing wherewith ye have daubed it?12TSKCOMചുവർ വീണിരിക്കുന്നു; നിങ്ങൾ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ?12TSKCOMChuvar veenirikkunnu; ningal pooshiya kummaayam eviteppoyi ennu ningalotu parakayillayo?12TSKCOMसो जब भीत गिर जाएगी, तब क्या लोग तुम से यह न कहेंगे कि जो लेसाई तुम ने की वह कहां रही?13TSKCOMTherefore thus saith the Lord GOD; I will even rend it with a stormy wind in my fury; and there shall be an overflowing shower in mine anger, and great hailstones in my fury to consume it.13TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റടിക്കുമാറാക്കും; എന്റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്റെ ക്രോധത്തിൽ മുടിച്ചുകളയുന്ന വലിയ ആലിപ്പഴം പൊഴിക്കും.13TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: njaan enre krodhathil oru kotungkaarratikkumaaraakkum; enre kopathil perumazha peyyikkum; enre krodhathil mutichukalayunna valiya aalippazham pozhikkum.13TSKCOMइस कारण प्रभु यहोवा तुम से योंकहता है, मैं जलकर उसको पचण्ड आंधी के द्वारा गिराऊंगा; और मेरे कोप से भारी वर्षा होगी, और मेरी जलजलाहट से बड़े बड़े ओले गिरेंगे कि भीत को नाश करें।14TSKCOMSo will I break down the wall that ye have daubed with untempered morter, and bring it down to the ground, so that the foundation thereof shall be discovered, and it shall fall, and ye shall be consumed in the midst thereof: and ye shall know that I am the LORD.14TSKCOMനിങ്ങൾ കുമ്മായം പൂശിയ ചുവരിനെ ഞാൻ ഇങ്ങനെ ഇടിച്ചു നിലത്തു തള്ളിയിട്ടു അതിന്റെ അടിസ്ഥാനം വെളിപ്പെടുത്തും; അതു വീഴും; നിങ്ങൾ അതിന്റെ നടുവിൽ മുടിഞ്ഞു പോകും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.14TSKCOMNingal kummaayam pooshiya chuvarine njaan ingane itichu nilathu thalliyittu athinre atisthaanam velippetuthum; athu veezhum; ningal athinre natuvil mutinjnju pokum; njaan yahova ennu ningal ariyum.14TSKCOMइस रीति जिस भीत पर तुम ने कच्ची लेसाई की है, उसे मैं ढा दूंगा, वरन मिट्टी में मिलाऊंगा, और उसकी नेव खुल जाएगी; और जब वह गिरेगी, तब तुम भी उसके नीचे दबकर नाश होगे; और तुम जान लोगे कि मैं यहोवा हूँ।15TSKCOMThus will I accomplish my wrath upon the wall, and upon them that have daubed it with untempered morter, and will say unto you, The wall is no more, neither they that daubed it;15TSKCOMഅങ്ങനെ ഞാൻ ചുവരിന്മേലും അതിന്നു കുമ്മായം പൂശിയവരുടെ മേലും എന്റെ ക്രോധത്തെ നിവൃത്തിയാക്കീട്ടു നിങ്ങളോടു:15TSKCOMAngane njaan chuvarinmelum athinnu kummaayam pooshiyavarute melum enre krodhathe nivrithiyaakkeettu ningalotu:15TSKCOMइस रीति मैं भीत और उसकी कच्ची लेसाई करनेवाले दोनोंपर अपक्की जलजलाहट पूर्ण रीति से भड़काऊंगा; फिर तुम से कहूंगा, न तो भीत रही,और न उसके लेसनेवाले रहे,16TSKCOMTo wit, the prophets of Israel which prophesy concerning Jerusalem, and which see visions of peace for her, and there is no peace, saith the Lord GOD.16TSKCOMഇനി ചുവരില്ല; അതിന്നു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ചു, സമാധാനമില്ലാതിരിക്കെ അതിന്നു സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.16TSKCOMIni chuvarilla; athinnu kummaayam pooshiyavaraayi, yerooshaleminekkurichu pravachichu, samaadhaanamillaathirikke athinnu samaadhaanadarshanangale darshikkunna yisraayelinre pravaachakanmaarum illa ennu parayum ennu yahovayaaya karthaavinre arulappaatu.16TSKCOMअर्यात् इस्राएल के वे भविष्यद्वक्ता जो यरूशलेम के विषय में भविष्यद्वाणी करते और उनकी शान्ति का दर्शन बताते थे, परन्तु प्रभु यहोवा की यह वाणी है, कि शान्ति है ही नहीं।17TSKCOMLikewise, thou son of man, set thy face against the daughters of thy people, which prophesy out of their own heart; and prophesy thou against them,17TSKCOMനീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാരുടെനേരെ നിന്റെ മുഖം തിരിച്ചു അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:17TSKCOMNeeyo, manushyaputhraa, svanthavichaaram pravachikkunnavaraaya ninre janathinte puthrimaarutenere ninre mukham thirichu avarkku virodhamaayi pravachichu parayendathenthennaal:17TSKCOMफिर हे मनुष्य के सन्तान, तू अपके लोगोंकी स्त्रियोंसे विमुख होकर, जो अपके ही मन से भविष्यद्वाणी करती हे; उनके विरुद्ध भविष्यद्वाणी करके कह,18TSKCOMAnd say, Thus saith the Lord GOD; Woe to the women that sew pillows to all armholes, and make kerchiefs upon the head of every stature to hunt souls! Will ye hunt the souls of my people, and will ye save the souls alive that come unto you?18TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ വേട്ടയാടേണ്ടതിന്നു കയ്യേപ്പുകൾക്കു ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലെക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകൾക്കു അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിന്നായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു.18TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: dehikale vettayaatendathinnu kayyeppukalkku okkeyum rakshakalum ethu pokkathilum ullavarute thalekkuthakka mootupatangalum undaakkunna sthreekalkku ayyo kashtam! ningal enre janathil chila dehikale vettayaati kollukayum ningalute aadaayathinnaayi chila dehikale jeevanote rakshikkayum cheyyunnu.18TSKCOMप्रभु यहोवा योंकहता है, जो स्त्रियां हाथ के सब जोड़ो के लिथे तकिया सीतीं और प्राणियोंका अहेर करने को सब प्रकार के मनुष्योंकी आंख ढांपके के लिथे कपके बनाती हैं, उन पर हाथ ! क्या तुम मेरी प्रजा के प्राणोंका अहेर करके अपके निज प्राण बचा रखोगी?19TSKCOMAnd will ye pollute me among my people for handfuls of barley and for pieces of bread, to slay the souls that should not die, and to save the souls alive that should not live, by your lying to my people that hear your lies?19TSKCOMമരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിന്നും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിന്നും നിങ്ങൾ, ഭോഷ്കു കേൾക്കുന്ന എന്റെ ജനത്തോടു ഭോഷ്കുപറയുന്നതിനാൽ എന്റെ ജനത്തിന്റെ ഇടയിൽ ഒരു പിടി യവത്തിന്നും ഒരു അപ്പക്കഷണത്തിന്നും വേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു.19TSKCOMMarikkaruthaatha dehikale kollendathinnum jeevichirikkaruthaatha dehikale jeevanote rakshikkendathinnum ningal, bhoshku kelkkunna enre janathotu bhoshkuparayunnathinaal enre janathinte itayil oru piti yavathinnum oru appakkashanathinnum venti enne ashudhamaakkiyirikkunnu.19TSKCOMतुम ने तो मुुट्ठी मुट्ठी भर जव और रोटी के टुकड़ोंके बदले मुझे मेरी प्रजा की दृष्टि में अपवित्र ठहराकर, और अपक्की उन फूठी बातोंके द्वारा, जो मेरी प्रजा के लोग तुम से सुनते हैं, जो नाश के योग्य न थे, उनको मार डाला; और जो बचने के योग्य न थे उन प्राणोंको बचा रखा है।20TSKCOMWherefore thus saith the Lord GOD; Behold, I am against your pillows, wherewith ye there hunt the souls to make them fly, and I will tear them from your arms, and will let the souls go, even the souls that ye hunt to make them fly.20TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ പറവ ജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകൾക്കു ഞാൻ വിരോധമായിരിക്കുന്നു; ഞാൻ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളേ, നിങ്ങൾ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നേ വിടുവിക്കും20TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: dehikale parava jaathikaleppole vettayaatunna ningalute rakshakalkku njaan virodhamaayirikkunnu; njaan avaye ningalute bhujangalilninnu parichukeeri, dehikale, ningal paravajaathikaleppole vettayaatunna dehikale thanne vituvikkum20TSKCOMइस कारण प्रभु यहोवा तुम से योंकहता है, देखो, मैं तुम्हारे उन तकियोंके विरुद्व हूं, जिनके द्वारा तुम प्राणोंका अहेर करती हो, इसलिथे जिन्हें तुम अहेर कर करके उड़ाती हो उनको मैं तुम्हारी बांह पर से छीनकर उनको छुड़ा दूंगा।21TSKCOMYour kerchiefs also will I tear, and deliver my people out of your hand, and they shall be no more in your hand to be hunted; and ye shall know that I am the LORD.21TSKCOMനിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കയ്യിൽനിന്നു വിടുവിക്കും; അവർ ഇനി നിങ്ങളുടെ കൈക്കൽ വേട്ടയായിരിക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.21TSKCOMNingalute mootupatangaleyum njaan parichukeeri enre janathe ningalute kayyilninnu vituvikkum; avar ini ningalute kaikkal vettayaayirikkayilla; njaan yahova ennu ningal ariyum.21TSKCOMमैं तुम्हारे सिर के बुक को फाड़कर अपक्की प्रजा के लोगोंको नुम्हारे हाथ से छुड़ाऊंगा, और आगे को वे तुम्हारे वश में न रहेंगे कि तुम उनका अहेर कर सको; तब तुम जान लोगी कि मैं यहोवा हूँ।22TSKCOMBecause with lies ye have made the heart of the righteous sad, whom I have not made sad; and strengthened the hands of the wicked, that he should not return from his wicked way, by promising him life:22TSKCOMഞാൻ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങൾ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങൾ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടു22TSKCOMNjaan duhkhippikkaatha neethimaanre hridayathe ningal vyaajangalekkontu duhkhippikkayum thanre durmmaarggam vittuthirinjnju jeevaraksha praapikkaathavannam dushtane ningal dhairyappetuthukayum cheyyunnathukontu22TSKCOMतुम ने जो फूठ कहकर धमीं के मन को उदास किया है, यद्यपि मैं ने उसको उदास करना नहीं चाहा, और तुम ने दुष्ट जन को हियाव बन्धाया है, ताकि वह अपके बुरे मार्ग से न फिरे और जीवित रहे।23TSKCOMTherefore ye shall see no more vanity, nor divine divinations: for I will deliver my people out of your hand: and ye shall know that I am the LORD.23TSKCOMനിങ്ങൾ ഇനി വ്യാജം ദർശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കയ്യിൽനിന്നു വിടുവിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.23TSKCOMNingal ini vyaajam darshikkayo prashnam parakayo cheykayilla; njaan enre janathe ningalute kayyilninnu vituvikkum; njaan yahova ennu ningal ariyum.23TSKCOMइस कारण तुम फिर न तो फूठा दर्शन देखोगी, और न भावी कहोगी; क्योंकि मैं अपक्की प्रजा को तुम्हारे हाथ से दुड़ाऊंगा। तब तुम जान लोगी कि मैं यहोवा हूँ।