1TSKCOMMoreover the spirit lifted me up, and brought me unto the east gate of the LORD’S house, which looketh eastward: and behold at the door of the gate five and twenty men; among whom I saw Jaazaniah the son of Azur, and Pelatiah the son of Benaiah, the princes of the people.1TSKCOMഅനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതിൽക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവെയും ബെനായാവിന്റെ മകൻ പെലത്യാവെയും കണ്ടു.1TSKCOMAnantharam aathmaavu enne etuthu yahovayute aalayathil kizhakkottu darshanamulla kizhakke pativaathilkkal kontupoyi; pativaathilinre praveshanathingkal njaan irupathanjchu purushanmaareyum avarute natuvil janathinte prabhukkanmaaraaya assoorinre makan yayasanyaaveyum benaayaavinre makan pelathyaaveyum kantu.1TSKCOMतब आत्मा ने मुझे उठाकर यहोवा के भवन के पूवीं फाटक के पास जिसका मुंह पूवीं दिशा की ओर है, पहुंचा दिया; और वहां मैं ने क्या देखा, कि फाटक ही में पच्चीस पुरुष हैं। और मैं ने उनके बीच अज्जूर के पुत्र याजन्याह को और बनायाह के पुत्र पलत्याह को देखा, जो प्रजा के प्रधान थे।2TSKCOMThen said he unto me, Son of man, these are the men that devise mischief, and give wicked counsel in this city:2TSKCOMഅവൻ എന്നോടു: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.2TSKCOMAvan ennotu: manushyaputhraa, ivar ee nagarathil neethiketu niroopichu dooraalochana kazhikkunna purushanmaaraakunnu.2TSKCOMतब उस ने मुझ से कहा, हे मनुष्य के सन्तान, जो मनुष्य इस नगर में अनर्य कल्पना और बुरी युक्ति करते हैं वे थे ही हैं।3TSKCOMWhich say, It is not near; let us build houses: this city is the caldron, and we be the flesh.3TSKCOMവീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവർ പറയുന്നു.3TSKCOMVeetukale panivaan samayam atuthittilla; ee nagaram kuttakavum naam maamsavumaakunnu ennu avar parayunnu.3TSKCOMथे कहते हैं, घर बनाने का समय निकट नहीं, यह नगर हंडा और हम उस में का मांस है।4TSKCOMTherefore prophesy against them, prophesy, O son of man.4TSKCOMഅതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.4TSKCOMAthukontu avarekkurichu pravachikka, manushyaputhraa, pravachikka ennu kalpichu.4TSKCOMइसलिथे हे मनुष्य के सन्तान, इनके विरुद्ध भविष्यद्वाणी कर, भविष्यद्वाणी।5TSKCOMAnd the Spirit of the LORD fell upon me, and said unto me, Speak; Thus saith the LORD; Thus have ye said, O house of Israel: for I know the things that come into your mind, every one of them.5TSKCOMഅപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വിണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.5TSKCOMAppol yahovayute aathmaavu enremel vinu ennotu kalpichathu: nee parayendathu enthennaal: yahova iprakaaram arulicheyyunnu: yisraayelgrihame, ningal inninnathu paranjnjirikkunnu; ningalute manassil thonnunna kaaryangalum njaan ariyunnu.5TSKCOMतब यहोवा का आत्मा मुझ पर उतरा, और मुझ से कहा, ऐसा कह, यहोवा योंकहता है, कि हे इस्राएल के घराने तुम ने ऐसा ही कहा हे; जो कुछ तुम्हारे मन में आता है, उसे मैं जानता हूँ।6TSKCOMYe have multiplied your slain in this city, and ye have filled the streets thereof with the slain.6TSKCOMനിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.6TSKCOMNingal ee nagarathil nihathanmaare vardhippichu veethikale nihathanmaarekkontu nirechumirikkunnu.6TSKCOMतुम ने तो इस नगर में बहुतोंको मार डाला वरन उसकी सड़कोंको लोयोंसे भर दिया है।7TSKCOMTherefore thus saith the Lord GOD; Your slain whom ye have laid in the midst of it, they are the flesh, and this city is the caldron: but I will bring you forth out of the midst of it.7TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിക്കും.7TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ningal ee nagarathinte natuvil ittukalanjnja nihathanmaar maamsavum ee nagaram kuttakavum aakunnu; ennaal ningale njaan athinre natuvilninnu purappetuvikkum.7TSKCOMइस कारण प्रभु यहोवा योंकहता है, कि जो मनुष्य तुम ने इस में मार डाले हैं, उनकी लोथें ही इस नगररूपी हंडे में का मांस है; और तुम इसके बीच से निकाले जाओगे।8TSKCOMYe have feared the sword; and I will bring a sword upon you, saith the Lord GOD.8TSKCOMനിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാൻ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.8TSKCOMNingal vaaline petikkunnu; vaaline thanne njaan ningalute nere varuthum ennu yahovayaaya karthaavu arulicheyyunnu.8TSKCOMतुम तलवार से डरते हो, और मैं तुम पर तलवार चलाऊंगा, प्रभु यहोवा की यही वाणी है।9TSKCOMAnd I will bring you out of the midst thereof, and deliver you into the hands of strangers, and will execute judgments among you.9TSKCOMഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യിൽ ഏല്പിച്ചു നിങ്ങളുടെ ഇടയിൽ ന്യായവിധിനടത്തും.9TSKCOMNjaan ningale athinre natuvilninnu purappetuvichu anyanmaarute kayyil elpichu ningalute itayil nyaayavidhinatathum.9TSKCOMमैं तुम को इस में से निकालकर परदेशियोंके हाथ में कर दूंगा, और तुम को दण्ड दिलाऊंगा।10TSKCOMYe shall fall by the sword; I will judge you in the border of Israel; and ye shall know that I am the LORD.10TSKCOMനിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു ഞാൻ നിങ്ങളെ ന്യായം വിധിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.10TSKCOMNingal vaalaal veezhum; yisraayelinre athiringkalvechu njaan ningale nyaayam vidhikkum; njaan yahova ennu ningal ariyum.10TSKCOMतुम तलवार से मरकर गिरोगे, और मैं तुम्हारा मुकद्दमा, इस्राएल के देश के सिवाने पर चुकाऊंगा; तब तुम जान लोगे कि मैं यहोवा हूँ।11TSKCOMThis city shall not be your caldron, neither shall ye be the flesh in the midst thereof; but I will judge you in the border of Israel:11TSKCOMഈ നഗരം നിങ്ങൾക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങൾ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു തന്നേ ഞാൻ നിങ്ങളെ ന്യായം വിധിക്കും.11TSKCOMEe nagaram ningalkku kuttakam aayirikkayilla; ningal athinnakathu maamsavumaayirikkayilla; yisraayelinre athiringkalvechu thanne njaan ningale nyaayam vidhikkum.11TSKCOMयह नगर तुम्हारे लिथे हंडा न बनेगा, और न तुम इस में का मांस होगे; मैं तुम्हारा मुक़द्दमा इस्राएल के देश के सिवाने पर चुकाऊंगा।12TSKCOMAnd ye shall know that I am the LORD: for ye have not walked in my statutes, neither executed my judgments, but have done after the manners of the heathen that are round about you.12TSKCOMഎന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും.12TSKCOMEnre chattangalil natakkayo enre nyaayangale aacharikkayo cheyyaathe churrumulla jaathikalute nyaayangale pramaanichunatanna ningal, njaan yahova ennu ariyum.12TSKCOMतब तुम जान लोगे कि मैं यहोवा हूँ; तुम तो मेरी विधियोंपर नहीं चले, और मेरे नियमोंको तुम ने नहीं माना; परन्तु अपके चारोंओर की अन्यजातियोंकी रीतियोंपर चले हो।13TSKCOMAnd it came to pass, when I prophesied, that Pelatiah the son of Benaiah died. Then fell I down upon my face, and cried with a loud voice, and said, Ah Lord GOD! wilt thou make a full end of the remnant of Israel?13TSKCOMഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു: അപ്പോൾ ഞാൻ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു.13TSKCOMNjaan pravachichukontirikkumpol thanne benaayaavinre makanaaya pelathyaavu marichu: appol njaan kavinnuveenu urakke nilavilichu: ayyo, yahovayaaya karthaave, yisraayelil sheshippullavare nee ashesham mutichu kalayumo ennu paranjnju.13TSKCOMमैं इस प्रकार की भविष्यद्वाणी कर रहा या, कि बनायाह का पुत्र पलत्याह मर गया। तब मैं मुंह के बल गिरकर ऊंचे शब्द से चिल्ला उठा, और कहा, हाथ प्रभु यहोवा, क्या तू इस्राएल के बचे हुओं को सत्यानाश कर डालेगा?14TSKCOMAgain the word of the LORD came unto me, saying,14TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:14TSKCOMYahovayute arulappaatu enikkundaayathenthennaal:14TSKCOMतब यहोवा का यह वचन मेरे पास पहुंचा,15TSKCOMSon of man, thy brethren, even thy brethren, the men of thy kindred, and all the house of Israel wholly, are they unto whom the inhabitants of Jerusalem have said, Get you far from the LORD: unto us is this land given in possession.15TSKCOMമനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നതു.15TSKCOMManushyaputhraa, yahovayotu akannunilpin! njangalkkaakunnu ee desham avakaashamaayi nalkappettirikkunnathu ennallo yerooshalem nivaasikal, ninre chaarchakkaaraaya ninre sahodaranmaarotum ottozhiyaathe yisraayelgriham muzhuvanotum parayunnathu.15TSKCOMहे मनुष्य के सन्तान, यरूशलेम के निवासियोंने तेरे निकट भाइयोंसे वरन इस्राएल के सारे घराने से भी कहा है कि तुम यहोवा के पास से दूर हो जाओ; यह देश हमारे ही अधिक्कारने में दिया गया है।16TSKCOMTherefore say, Thus saith the Lord GOD; Although I have cast them far off among the heathen, and although I have scattered them among the countries, yet will I be to them as a little sanctuary in the countries where they shall come.16TSKCOMഅതുകൊണ്ടു നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്കു കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും.16TSKCOMAthukontu nee parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: njaan avare doorathu jaathikalute itayilekku neekki raajyangalil chitharichukalanjnjuvengkilum, avar poyirikkunna raajyangalil njaan avarkku kurayakaalathekku oru vishudhamandiramaayirikkum.16TSKCOMपरन्तु तू उन से कह, प्रभु यहोवा योंकहता है कि मैं ने तुम को दूर दूर की जातियोंमें बसाया और देश देश में तितर-बितर कर दिया तो है, तौभी जिन देशोंमें तुम आए हुए हो, उन में मैं स्वयं तुम्हारे लिथे योड़े दिन तक पवित्रस्यान ठहरूंगा।17TSKCOMTherefore say, Thus saith the Lord GOD; I will even gather you from the people, and assemble you out of the countries where ye have been scattered, and I will give you the land of Israel.17TSKCOMആകയാൽ നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും.17TSKCOMAakayaal nee parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: njaan ningale jaathikalilninnu shekharichu, ningal chitharippoyirikkunna raajyangalilninnu kootticherthu yisraayeldesham ningalkku tharum.17TSKCOMइसलिथे, उन से कह, प्रभु यहोवा योंकहता है, कि मैं तुम को जाति जाति के लोगोंके बीच से बटोरूंगा, और जिन देशोंमें तुम तितर-बितर किए गए हो, उन में से तुम को इकट्ठा करूंगा, और तुम्हें इस्राएल की भूमि दूंगा।18TSKCOMAnd they shall come thither, and they shall take away all the detestable things thereof and all the abominations thereof from thence.18TSKCOMഅവർ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.18TSKCOMAvar avite vannu, athile sakalamalinabimbangaleyum mlechhavigrahangaleyum aviteninnu neekkikkalayum.18TSKCOMऔर वे वहां पहुंचकर उस देश की सब घृणित मूरतें और सब घृणित काम भी उस में से दूर करेंगे।19TSKCOMAnd I will give them one heart, and I will put a new spirit within you; and I will take the stony heart out of their flesh, and will give them an heart of flesh:19TSKCOMഅവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും.19TSKCOMAvar enre chattangalil natannu enre vidhikale pramaanichu aacharikkendathinnu njaan avarkku veroru hridayathe nalkukayum puthiyoru aathmaavine ullil aakkukayum cheyyum; kallaayulla hridayam njaan avarute jadathilninnu neekki maamsamaayulla hridayam avarkku kotukkum.19TSKCOMऔर मैं उनका ह्रृदय एक कर दूंगा; और उनके भीतर नई आत्मा उत्पन्न करूंगा, और उनकी देह में से पत्यर का सा ह्रृदय निकालकर उन्हें मांस का ह्रृदय दूंगा,20TSKCOMThat they may walk in my statutes, and keep mine ordinances, and do them: and they shall be my people, and I will be their God.20TSKCOMഅവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.20TSKCOMAvar enikku janamaayum njaan avarkku daivamaayum irikkum.20TSKCOMजिस से वे मेरी विधियोंपर नित चला करें और मेरे नियमोंको मानें; और वे मेरी प्रजा ठहरेंगे, और मैं उनका परमेश्वर ठहरूंगा।21TSKCOMBut as for them whose heart walketh after the heart of their detestable things and their abominations, I will recompense their way upon their own heads, saith the Lord GOD.21TSKCOMഎന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവർക്കു ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.21TSKCOMEnnaal thangalute malinabimbangaluteyum mlechhavigrahangaluteyum ishtam anusarichu natakkunnavarkku njaan avarute natappinnu thakkavannam avarute thalamel pakaram kotukkum ennu yahovayaaya karthaavinre arulappaatu.21TSKCOMपरन्तु वे लोग जो अपक्की घृणित मूरतोंऔर घृणित कामोंमें मन लगाकर चलते रहते हैं, उनको मैं ऐसा करूंगा कि उनकी चाल उन्हीं के सिर पर पकेंगी, प्रभु यहोवा की यही वाणी है।22TSKCOMThen did the cherubims lift up their wings, and the wheels beside them; and the glory of the God of Israel was over them above.22TSKCOMഅനന്തരം കെരൂബുകൾ ചിറകു വിടർത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.22TSKCOMAnantharam keroobukal chiraku vitarthu; chakrangalum cherathanne undaayirunnu; yisraayelinre daivathinte mahathvavum mele, avekkumeethe undaayirunnu.22TSKCOMइस पर करूबोंने अपके पंख उठाए, और पहिथे उनके संग संग चले; और इस्राएल के परमेश्वर का तेज उनके ऊपर या।23TSKCOMAnd the glory of the LORD went up from the midst of the city, and stood upon the mountain which is on the east side of the city.23TSKCOMയഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു.23TSKCOMYahovayute mahathvam nagarathinte natuvilninnu molottu pongi nagarathinnu kizhakkuvashathulla parvvathathinmel ninnu.23TSKCOMतब यहोवा का तेज नगर के बीच में से उठकर उस पर्वत पर ठहर गया जो नगर की पूर्व ओर है।24TSKCOMAfterwards the spirit took me up, and brought me in a vision by the Spirit of God into Chaldea, to them of the captivity. So the vision that I had seen went up from me.24TSKCOMഎന്നാൽ ആത്മാവു എന്നെ എടുത്തു, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടു വന്നു; ഞാൻ കണ്ട ദർശനം എന്നെ വിട്ടു പൊങ്ങിപ്പോയി.24TSKCOMEnnaal aathmaavu enne etuthu, darshanathil daivaathmaavinaal thanne, kaldayadeshathu pravaasikalute atukkal kontu vannu; njaan kanda darshanam enne vittu pongippoyi.24TSKCOMफिर आत्मा ने मुझे उठाया, और परमेश्वर के आत्मा की शक्ति से दर्शन में मुझे कसदियोंके देश में बंधुुओं के पास पहुंचा दिया। और जो दर्शन मैं ने पाया या वह लोप हो गया।25TSKCOMThen I spake unto them of the captivity all the things that the LORD had shewed me.25TSKCOMഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.25TSKCOMNjaano yahova enikku velippetuthiya avanre sakalavachanangalum pravaasikalotu prasthaavichu.25TSKCOMतब जितनी बातें यहोवा ने मुझे दिखाई यीं, वे मैं ने बंधुओं को बता दीं।