Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAgainst Moab thus saith the LORD of hosts, the God of Israel; Woe unto Nebo! for it is spoiled: Kiriathaim is confounded and taken: Misgab is confounded and dismayed.
1TSKCOMമോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിർയ്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
1TSKCOMMovaabinekkurichulla arulappaatu. yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: nebovinnu ayyo kashtam! athu shoonyamaayirikkunnu; kiryyathayeeminnu lajja bhavichu; athu pitikkappettupoyi; uyarnna kotta lajjichu bhramichupoyirikkunnu.
1TSKCOMमोआब के विषय इस्राएल का परमेश्वर, सेनाओं का यहोवा योंकहता है: नबू पर हाथ, क्योंकि वह नाश हो गया ! किर्यातैम की आशा टूट गई, वह ले लिया गया है; ऊंचा गढ़ निराश और विस्मित हो गया है।
2TSKCOMThere shall be no more praise of Moab: in Heshbon they have devised evil against it; come, and let us cut it off from being a nation. Also thou shalt be cut down, O Madmen; the sword shall pursue thee.
2TSKCOMമോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവർ അതിന്റെ നേരെ അനർത്ഥം നിരൂപിക്കുന്നു; വരുവിൻ, അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.
2TSKCOMMovaabinre vampu otungippoyi; heshbonil avar athinre nere anartham niroopikkunnu; varuvin, athu oru jaathi aayirikkaathavannam naam athine nashippichukalaka; madmene, neeyum nashichupokum; vaal ninne pinthutarum.
2TSKCOMमोआब की प्रशंसा जाती रही। हेशबोन में उसकी हानि की कल्पना की गई है: आओ, हम उसको ऐसा नाश करें कि वह राज्य न रह जाए। हे मदमेन, तू भी सुनसान हो जाएगा; तलवार तेरे पीछे पकेगी।
3TSKCOMA voice of crying shall be from Horonaim, spoiling and great destruction.
3TSKCOMഹോരോനയീമിൽനിന്നു: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേൾക്കുന്നു.
3TSKCOMHoronayeemilninnu: naasham, mahaasamhaaram enningane nilavili kelkkunnu.
3TSKCOMहोरोनैम से चिल्लाहट का शब्द सुनो ! नाश और बड़े द:ख का शब्द सुनाई देता है !
4TSKCOMMoab is destroyed; her little ones have caused a cry to be heard.
4TSKCOMമോവാബ് തകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുകൾ നിലവിളി കൂട്ടുന്നു.
4TSKCOMMovaab thakarnnirikkunnu; athinre kunjnjukal nilavili koottunnu.
4TSKCOMमोआब का सत्यानाश हो रहा है; उसके नन्हे बच्चोंकी चिल्लाहट सुन पक्की।
5TSKCOMFor in the going up of Luhith continual weeping shall go up; for in the going down of Horonaim the enemies have heard a cry of destruction.
5TSKCOMലൂഹീതിലേക്കുള്ള കയറ്റത്തിൽകൂടി അവർ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേൾക്കുന്നു.
5TSKCOMLooheethilekkulla kayarrathilkooti avar karanjnjumkontu kayarippokunnu; horonayeemilekkulla irakkathil samhaarathekkurichulla nilaviliyute sangkatashabdam kelkkunnu.
5TSKCOMक्योंकि लूहीत की चढ़ाई में लोग लगातार रोते हुए चढ़ेंगे; और होरोनैम की उतार में नाश की चिल्लाहट का संकट हुआ है।
6TSKCOMFlee, save your lives, and be like the heath in the wilderness.
6TSKCOMഓടിപ്പോകുവിൻ! പ്രാണനെ രക്ഷിപ്പിൻ! മരുഭൂമിയിലെ ചൂരൽചെടിപോലെ ആയിത്തീരുവിൻ!
6TSKCOMOtippokuvin! praanane rakshippin! marubhoomiyile chooralchetipole aayitheeruvin!
6TSKCOMभागो ! अपना अपना प्राण बचाओ ! उस अधमूए पेड़ के समान हो जाओ जंगल में होता है !
7TSKCOMFor because thou hast trusted in thy works and in thy treasures, thou shalt also be taken: and Chemosh shall go forth into captivity with his priests and his princes together.
7TSKCOMനിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.
7TSKCOMNinre kottakalilum bhandaarangalilum aashrayichirikkakontu neeyum pitikkappetum; kemosh thanre purohithanmaarotum prabhukkanmaarotum koote pravaasathilekku pokum.
7TSKCOMक्योंकि तू जो अपके कामोंऔर सम्पत्ति पर भरोसा रखता है, इस कारण तू भी पकड़ा जाएगा; और कमोश देवता भी अपके याजकोंऔर हाकिमोंसमेत बंधुआई में जाएगा।
8TSKCOMAnd the spoiler shall come upon every city, and no city shall escape: the valley also shall perish, and the plain shall be destroyed, as the LORD hath spoken.
8TSKCOMകൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ തഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും.
8TSKCOMKollayitunnavan ellaapattanathilum varum; oru pattanavum ozhinjnjupokayilla; yahova arulicheythathupole thazhvara nashichupokum; samabhoomi shoonyamaaytheerum.
8TSKCOMयहोवा के वचन के अनुसार नाश करनेवाले तुम्हारे हर एक नगर पर चढ़ाई करेंगे, और कोई नगर न बचेगा; नीचानवाले और पहाड़ पर की चौरस भूमिवाले दोनोंनाश किए जाएंगे।
9TSKCOMGive wings unto Moab, that it may flee and get away: for the cities thereof shall be desolate, without any to dwell therein.
9TSKCOMമോവാബ് പറന്നുപോകേണ്ടതിന്നു അതിന്നു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായ്പോകും.
9TSKCOMMovaab parannupokendathinnu athinnu chiraku kotuppin; athinre pattanangal nivaasikal illaathe shoonyamaaypokum.
9TSKCOMमोआब के पंख लगा दो ताकि वह उड़कर दूर हो जए; क्योंकि उसके नगर ऐसे उजाड़ हो जाएंगे कि उन में कोई भी न बसने पाएगा।
10TSKCOMCursed be he that doeth the work of the LORD deceitfully, and cursed be he that keepeth back his sword from blood.
10TSKCOMയഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവൻ ശപിക്കപ്പെട്ടവൻ;
10TSKCOMYahovayute pravrithi udaaseenathayote cheyyunnavan shapikkappettavan; raktham choriyaathe vaal atakkivekkunnavan shapikkappettavan;
10TSKCOMशापित है वह जो यहोवा का काम आलस्य से करता है; और वह भी जो अपक्की तलवार लोहू बहाने से रोक रखता है।
11TSKCOMMoab hath been at ease from his youth, and he hath settled on his lees, and hath not been emptied from vessel to vessel, neither hath he gone into captivity: therefore his taste remained in him, and his scent is not changed.
11TSKCOMമോവാബ് ബാല്യംമുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനിൽ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല.
11TSKCOMMovaab baalyammuthal svairamaayi mattinmeethe thelinjnjuninnu; avane paathrathilninnu paathrathilekku pakarukayo pravaasathilekku kontupokayo cheythittilla; athukontu avanre svaadu avanil thanne irikkunnu; avanre manam poypoyittumilla.
11TSKCOMमोआब बचपन ही से सुखी है, उसके नीचे तलछट है, वह एक बरतन से दूसरे बरतन में उण्डेला नहीं गया और न बंधुआई में गया; इसलिथे उसका स्वाद उस में स्यिर है, और उसकी गन्ध ज्योंकी त्योंबनी रहती है।
12TSKCOMTherefore, behold, the days come, saith the LORD, that I will send unto him wanderers, that shall cause him to wander, and shall empty his vessels, and break their bottles.
12TSKCOMആകയാൽ പകരുന്നവരെ ഞാൻ അവന്റെ അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവർ അവനെ പകർന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകളകയും ചെയ്യും.
12TSKCOMAakayaal pakarunnavare njaan avanre atukkal ayappaanulla kaalam varunnu ennu yahovayute arulappaatu; avar avane pakarnnukalakayum avanre paathrangale ozhichu kutangale utechukalakayum cheyyum.
12TSKCOMइस कारण यहोवा की यह वाणी है, ऐसे दिन आएंगे, कि मैं लोगोंको उसके उण्डेलने के लिथे भेजूंगा, और वे उसको उण्डेलेंगे, और जिन घड़ोंमें वह रखा हुआ है, उनको छूछे करके फोड़ डालेंगे।
13TSKCOMAnd Moab shall be ashamed of Chemosh, as the house of Israel was ashamed of Bethel their confidence.
13TSKCOMയിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കൽ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കൽ ലജ്ജിച്ചുപോകും.
13TSKCOMYisraayelgriham thangalute aashrayamaaya bethelingkal lajjichupoyathupole movaabum kemoshingkal lajjichupokum.
13TSKCOMतब जैसे इस्राएल के घराने को बेतेल से लज्जित होना पड़ा, जिस पर वे भरोसा रखते थे, वैसे ही मोआबी लोग कमोश से लज्जित हांगे।
14TSKCOMHow say ye, We are mighty and strong men for the war?
14TSKCOMഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു എന്നു നിങ്ങൾ പറയുന്നതെങ്ങിനെ?
14TSKCOMNjangal veeranmaarum yudhasamarthanmaarum aakunnu ennu ningal parayunnathengine?
14TSKCOMतुम कैसे कह सकते हो कि हम वीर और पराक्रमी योद्वा हैं?
15TSKCOMMoab is spoiled, and gone up out of her cities, and his chosen young men are gone down to the slaughter, saith the King, whose name is the LORD of hosts.
15TSKCOMമോവാബ് നശിച്ചു; അതിന്റെ പട്ടണങ്ങൾ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കൾ കൊലനിലത്തേക്കു ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
15TSKCOMMovaab nashichu; athinre pattanangal pukayaayi pongippoyirikkunnu; avanre shreshthayuvaakkal kolanilathekku irangichellunnu ennu sainyangalute yahova ennu naamamulla raajaavinre arulappaatu.
15TSKCOMमोआब तो नाश हुआ, उसके नगर भस्म हो गए और उसके चुने हुए जवान घात होने को उतर गए, राजाधिराज, जिसका नाम सेनाओं का यहोवा है, उसकी यही वाणी है।
16TSKCOMThe calamity of Moab is near to come, and his affliction hasteth fast.
16TSKCOMമോവാബിന്നു ആപത്തു വരുവാൻ അടുത്തിരിക്കുന്നു; അവന്റെ അനർത്ഥം ഏറ്റവും ബദ്ധപ്പെടുന്നു.
16TSKCOMMovaabinnu aapathu varuvaan atuthirikkunnu; avanre anartham erravum badhappetunnu.
16TSKCOMमोआब की विपत्ति निकट आ गई, और उसके संकट में पड़ने का दिन बहुत ही वेग से आता है।
17TSKCOMAll ye that are about him, bemoan him; and all ye that know his name, say, How is the strong staff broken, and the beautiful rod!
17TSKCOMഅവന്റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ. അവനെക്കുറിച്ചു വിലപിപ്പിൻ! അവന്റെ പേർ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിൻ.
17TSKCOMAvanre churrumulla ellaavarumaayullore. avanekkurichu vilapippin! avanre per ariyunna evarumaayullore, ayyo balamulla vati, bhamgiyulla kol engane otinjnju ennu paravin.
17TSKCOMउसके आस पास के सब रहनेवालो, और उसकी कीत्तिर् के सब जाननेवालो, उसके लिथे विलाप करो; कहो हाथ ! यह मजबूत सोंटा और सुन्दर छड़ी कैसे टूट गई है?
18TSKCOMThou daughter that dost inhabit Dibon, come down from thy glory, and sit in thirst; for the spoiler of Moab shall come upon thee, and he shall destroy thy strong holds.
18TSKCOMദീബോൻ നിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.
18TSKCOMDeebon nivaasiniyaaya puthree, ninre mahathvam vittirangi daahathote irikka; movaabine nashippikkunnavan ninre nere vannu ninre kottakale nashippikkumallo.
18TSKCOMहे दीबोन की रहनेवाली तू अपना विभव छोड़कर प्यासी बैठी रह ! क्योंकि मोआब के नाश करनेवाले ने तुझ पर चढ़ाई करके तेरे दृढ़ गढ़ोंको नाश किया है।
19TSKCOMO inhabitant of Aroer, stand by the way, and espy; ask him that fleeth, and her that escapeth, and say, What is done?
19TSKCOMഅരോവേർനിവാസനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക; ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്തു എന്നു ചോദിക്ക.
19TSKCOMArovernivaasaniye, nee vazhiyil ninnukontu nokkuka; otippokunnavanotum chaatippokunnavalotum sambhavichathenthu ennu chodikka.
19TSKCOMहे अरोएर की रहनेवाली तू मार्ग में खड़ी होकर ताकती रह ! जो भागता है उस से, और जो बच निकलती है उस से पूछ, कि, क्या हुआ है?
20TSKCOMMoab is confounded; for it is broken down: howl and cry; and tell ye it in Arnon, that Moab is spoiled,
20TSKCOMമോവാബ് തകർന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിൻ; മോവാബ് ശൂന്യമായിരിക്കുന്നു എന്നു അർന്നോനിങ്കൽ അറിയിപ്പിൻ.
20TSKCOMMovaab thakarnnirikkayaal lajjichu poyirikkunnu; murayittu nilavilippin; movaab shoonyamaayirikkunnu ennu arnnoningkal ariyippin.
20TSKCOMमोआब की आशा टूटेगी, वह विस्मित हो गया; तुम हाथ हाथ करो और चिल्लाओ; अनॉन में भी यह बताओ कि मोआब नाश हुआ है।
21TSKCOMAnd judgment is come upon the plain country; upon Holon, and upon Jahazah, and upon Mephaath,
21TSKCOMസമഭൂമിക്കു ന്യായവിധി വന്നിരിക്കുന്നു; ഹോലോന്നും യഹ്സെക്കും മേഫാഥിന്നും
21TSKCOMSamabhoomikku nyaayavidhi vannirikkunnu; holonnum yahsekkum mephaathinnum
21TSKCOMचौरस भूमि के देश में होलोन,
22TSKCOMAnd upon Dibon, and upon Nebo, and upon Beth-diblathaim,
22TSKCOMദീബോന്നും നെബോവിന്നും ബേത്ത്-ദിബ്ളാത്തയീമിന്നും കിർയ്യത്തയീമിന്നും
22TSKCOMDeebonnum nebovinnum beth-diblaathayeeminnum kiryyathayeeminnum
22TSKCOMयहसा, मेपात, दीबोन, नबो, बेतदिबलातैम,
23TSKCOMAnd upon Kiriathaim, and upon Beth-gamul, and upon Beth-meon,
23TSKCOMബേത്ത്--ഗാമൂലിന്നും ബേത്ത്-മെയോന്നും
23TSKCOMBeth--gaamoolinnum beth-meyonnum
23TSKCOMऔर किर्य्यातैम, बेतगामूल, बेतमोन,
24TSKCOMAnd upon Kerioth, and upon Bozrah, and upon all the cities of the land of Moab, far or near.
24TSKCOMകെരീയോത്തിന്നും ബൊസ്രെക്കും മോവാബ് ദേശത്തു ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങൾക്കും തന്നേ.
24TSKCOMKereeyothinnum bosrekkum movaab deshathu doorathum sameepathum ulla ellaa pattanangalkkum thanne.
24TSKCOMऔर करिय्योत, बोस्रा, और क्या दूर क्या निकट, मोआब देश के सारे नगरोंमें दण्ड की आज्ञा पूरी हुई है।
25TSKCOMThe horn of Moab is cut off, and his arm is broken, saith the LORD.
25TSKCOMമോവാബിന്റെ കൊമ്പു വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകർന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
25TSKCOMMovaabinre kompu vettikkalanjnjirikkunnu; avanre bhujam thakarnnupoyirikkunnu ennu yahovayute arulappaatu.
25TSKCOMयहोवा की यह वाणी है, मोआब का सींग कट गया, और भुजा टूट गई है।
26TSKCOMMake ye him drunken: for he magnified himself against the LORD: Moab also shall wallow in his vomit, and he also shall be in derision.
26TSKCOMമോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിൻ; മോവാബ് തന്റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ പരിഹാസവിഷയമായ്തീരും.
26TSKCOMMovaab yahovayute nere vampu kaanikkakontu avannu mathu pitippippin; movaab thanre chharddiyil kitannurulum; avan parihaasavishayamaaytheerum.
26TSKCOMउसको मतवाल करो, क्योंकि उस ने यहोवा के विरुद्व बड़ाई मारी है; इसलिथे मोआब अपक्की छांट में लोटेगा, और ठट्ठोंमें उड़ाया जाएगा।
27TSKCOMFor was not Israel a derision unto thee? was he found among thieves? for since thou spakest of him, thou skippedst for joy.
27TSKCOMഅല്ല, യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെയും തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
27TSKCOMAlla, yisraayel ninakku parihaasavishayamaayirunnillayo? nee avanekkurichu parayumpozhokkeyum thala kulukkuvaan avan kallanmaarute koottathil pitikkappettirunnuvo?
27TSKCOMक्या तू ने भी इस्राएल को ठट्ठोंमें नहीं उड़ाय? क्या वह चोरोंके बीच पाड़ा गया या कि जब तू उसकी चर्चा करता तब तू सिर हिलाता या?
28TSKCOMO ye that dwell in Moab, leave the cities, and dwell in the rock, and be like the dove that maketh her nest in the sides of the hole’s mouth.
28TSKCOMമോവാബ് നിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാർക്കുവിൻ; ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.
28TSKCOMMovaab nivaasikale, pattanangale vittu paarapradeshathu paarkkuvin; guhayute paarshvangalil kootuvekkunna praavineppoleyaakuvin.
28TSKCOMहे मोआब के रहनेवालो अपके अपके नगर को छोड़कर ढांग की दरार में बसो ! उस पएडुकी के समान हो जो गुफा के मुंह की एक ओर घोंसला बनाती हो।
29TSKCOMWe have heard the pride of Moab, (he is exceeding proud) his loftiness, and his arrogancy, and his pride, and the haughtiness of his heart.
29TSKCOMമോവാബ് മഹാഗർവ്വി; അവന്റെ ഗർവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ടു.
29TSKCOMMovaab mahaagarvvi; avanre garvvatheyum ahammathiyeyum dambhatheyum nigalatheyum unnathabhaavatheyum kurichu njangal kettittuntu.
29TSKCOMहम ने मोआब के गर्व के विषय में सुना है कि वह अत्यन्त अभिमानी है; उसका गर्व, अभिमान और अहंकार, और उसका मन फूलना प्रसिद्व है।
30TSKCOMI know his wrath, saith the LORD; but it shall not be so; his lies shall not so effect it.
30TSKCOMഅവന്റെ ക്രോധം ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്റെ സംസാരം അസത്യം; അസത്യമായതു അവർ പ്രവർത്തിച്ചിരിക്കുന്നു.
30TSKCOMAvanre krodham njaan ariyunnu ennu yahovayute arulappaatu; avanre samsaaram asathyam; asathyamaayathu avar pravarthichirikkunnu.
30TSKCOMयहोवा की यह वाणी है, मैं उसके रोष को भी जानता हूँ कि वह व्यर्य ही है, उसके बड़े बोल से कुछ बन न पड़ा।
31TSKCOMTherefore will I howl for Moab, and I will cry out for all Moab; mine heart shall mourn for the men of Kir-heres.
31TSKCOMഅതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാ മോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു അവർ വിലപിക്കും.
31TSKCOMAthukontu njaan movaabinekkurichu murayitum; ellaa movaabineyum kurichu njaan nilavilikkum; keerheresile janangalekkurichu avar vilapikkum.
31TSKCOMइस कारण मैं मोआबियोंके लिथे हाथ-हाथ करूंगा; हां मैं सारे मोआबियोंके लिथे चिल्लाऊंगा; कीहरेस के लोगोंके लिथे विलाप किया जाएगा।
32TSKCOMO vine of Sibmah, I will weep for thee with the weeping of Jazer: thy plants are gone over the sea, they reach even to the sea of Jazer: the spoiler is fallen upon thy summer fruits and upon thy vintage.
32TSKCOMസിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
32TSKCOMSibmaamunthirivalliye, yaserinekkurichu karayunnathilum adhikam njaan ninnekkurichu karayum; ninre vallikal katalinnikkare katannirikkunnu; ava yaserkatalvare ethiyirikkunnu; shoonyamaakkunnavan ninre kanikalinmelum munthirikkoythinmelum chaati veenirikkunnu.
32TSKCOMहे सिबमा की दाखलता, मैं तुम्हारे लिथे याजेर से भी अधिक विलाप करूंगा ! तेरी डालियां तो ताल के पार बढ़ गई, वरन याजेर के ताल तक भी पहुंची यीं; पर नाश करनेवाला तेरे धूपकाल के फलोंपर, और तोड़ी हुई दाखोंपर भी टूट पड़ा है।
33TSKCOMAnd joy and gladness is taken from the plentiful field, and from the land of Moab; and I have caused wine to fail from the winepresses: none shall tread with shouting; their shouting shall be no shouting.
33TSKCOMസന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്നു വീഞ്ഞു ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആർപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല; ആർപ്പല്ലാത്ത ആർപ്പുണ്ടാകുംതാനും.
33TSKCOMSanthoshavum ullaasavum vilabhoomiyilninnum movaab deshathuninnum neengippoyirikkunnu; chakkukalilninnu veenjnju njaan illaathaakkiyirikkunnu; aarppuviliyote aarum chakku chavittukayilla; aarppallaatha aarppundaakumthaanum.
33TSKCOMफलवाली बारियोंसे और मोआब के देश से आनन्द और मगन होना उठ गया है; मैं ने ऐसा किया कि दाखरस के कुण्डोंमें कुछ दाखमधु न रहा; लोग फिर ललकारते हुए दाख न रौंदेंगे; जो ललकार होनेवाली है, वह अब नहीं होगी।
34TSKCOMFrom the cry of Heshbon even unto Elealeh, and even unto Jahaz, have they uttered their voice, from Zoar even unto Horonaim, as an heifer of three years old: for the waters also of Nimrim shall be desolate.
34TSKCOMഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവർ എലയാലെവരെയും യഹസ്വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്--ശെലീശിയവരെയും നിലവിളിക്കുട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായ്തീരുമല്ലോ.
34TSKCOMHeshbonile nilavili hethuvaal avar elayaalevareyum yahasvareyum sovaarmuthal horonayeemvareyum eglath--sheleeshiyavareyum nilavilikkuttunnu; nimreemile jalaashayangalum shoonyamaaytheerumallo.
34TSKCOMहेशबोन की चिल्लाहट सुनकर लोग एलाले और यहस तक, और सोआर से होरोनैम और एग्लतशलीशिया तक भी चिल्लाते हुए भागे चले गए हैं। क्योंकि निम्रीम का जल भी सूख गया है।
35TSKCOMMoreover I will cause to cease in Moab, saith the LORD, him that offereth in the high places, and him that burneth incense to his gods.
35TSKCOMപൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാടു.
35TSKCOMPoojaagiriyil balikazhikkunnavaneyum devanmaarkku dhoopam kaattunnavaneyum njaan movaabil illaatheyaakkum ennu yahovayute arulappaatu.
35TSKCOMऔर यहोवा की यह वाणी है, कि मैं ऊंचे स्यान पर चढ़ावा चढ़ाना, और देवताओं के लिथे धूप जलाना, दोनोंको मोआब में बन्द कर दूंगा।
36TSKCOMTherefore mine heart shall sound for Moab like pipes, and mine heart shall sound like pipes for the men of Kir-heres: because the riches that he hath gotten are perished.
36TSKCOMമോവാബ് സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാൽ അവനെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു.
36TSKCOMMovaab sampaadicha sampaadyam nashichupoyirikkayaal avanekkurichu enre hridayam kuzhalpole dhvanikkunnu; keerheresile janangalekkurichu enre hridayam kuzhalpole dhvanikkunnu.
36TSKCOMइस कारण मेरा मन मोआब और कीहरेस के लोगोंके लिथे बांसुली सा रो रोकर आलापता है, क्योंकि जो कुछ उन्होंने कमाकर बचाया है, वह नाश हो गया है।
37TSKCOMFor every head shall be bald, and every beard clipped: upon all the hands shall be cuttings, and upon the loins sackcloth.
37TSKCOMഎല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.
37TSKCOMEllaa thalayum kashantiyaayum ellaathaatiyum kathrichum irikkunnu; ellaakaikalinmelum murivum arakalil rattum kaanunnu.
37TSKCOMक्योंकि सब के सिर मुंड़े गए और सब की दाढिय़ां नोची गई; सब के हाथ चीरे हुए, और सब की कमरोंमें टाट बन्धा हुआ है।
38TSKCOMThere shall be lamentation generally upon all the housetops of Moab, and in the streets thereof: for I have broken Moab like a vessel wherein is no pleasure, saith the LORD.
38TSKCOMഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാ പുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
38TSKCOMIshtamillaatha paathratheppole njaan movaabine utechukalanjnjirikkayaal movaabile ellaa puramukalukalilum athinre therukkalil ellaatavum vilaapam ennu yahovayute arulappaatu.
38TSKCOMमोआब के सब घरोंकी छतोंपर और सब चौंकोंमें रोना पीटना हो रहा है; क्योंकि मैं ने मोआब को तुच्छ बरतन की नाई तोड़ डाला है यहोवा की यह वाणी है।
39TSKCOMThey shall howl, saying, How is it broken down! how hath Moab turned the back with shame! so shall Moab be a derision and a dismaying to all them about him.
39TSKCOMഅതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവർക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.
39TSKCOMAthu engane utanjnjupoyirikkunnu! murayituvin! movaab engane lajjichu puranthirinjnjirikkunnu! angane movaab thanre churrumullavarkkokkeyum parihaasathinnum sthambhanathinnum vishayamaaytheerum.
39TSKCOMमोआब कैसे विस्मित हो गया ! हाथ, हाथ, करो ! क्योंकि उस ने कैसे लज्जित होकर पीठ फेरी है ! इस प्रकार मोआब के चारोंओर के सब रहनेवाले उसका ठट्ठा करेंगे और विस्मित हो जाएंगे।
40TSKCOMFor thus saith the LORD; Behold, he shall fly as an eagle, and shall spread his wings over Moab.
40TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടർക്കും.
40TSKCOMYahova iprakaaram arulicheyyunnu: avan kazhukaneppole parannu movaabinmel chiraku vitarkkum.
40TSKCOMक्योंकि यहोवा योंकहता है, देखो, वह उकाब सा उड़ेगा और मोआब के ऊपर अपके पंख फैलाएगा।
41TSKCOMKerioth is taken, and the strong holds are surprised, and the mighty men’s hearts in Moab at that day shall be as the heart of a woman in her pangs.
41TSKCOMകെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.
41TSKCOMKereeyoth pitikkappettu; durggangal keezhatangippoyi; annaalil movaabile veeranmaarute hridayam novukittiya sthreeyute hridayampoleyaakum.
41TSKCOMकरिय्योत ले लिया गया, और गढ़वाले नगर दूसरोंके वश में पड़ गए। उस दिन मोआबी वीरोंके मन जच्चा स्त्री के से हो जाएंगे;
42TSKCOMAnd Moab shall be destroyed from being a people, because he hath magnified himself against the LORD.
42TSKCOMയഹോവയുടെ നേരെ വമ്പുകാണിക്കയാൽ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചു പോകും.
42TSKCOMYahovayute nere vampukaanikkayaal movaab oru jaathiyaayirikkaathavannam nashichu pokum.
42TSKCOMऔर मोआब ऐसा तितर-बितर हो जाएगा कि उसका दल टूट जाएगा, क्योंकि उस ने यहोवा के विरुद्व बड़ाई मारी है।
43TSKCOMFear, and the pit, and the snare, shall be upon thee, O inhabitant of Moab, saith the LORD.
43TSKCOMമോവാബ് നിവാസിയേ, പേടിയും കുഴിയും കണിയും നിനക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.
43TSKCOMMovaab nivaasiye, petiyum kuzhiyum kaniyum ninakku varum ennu yahovayute arulappaatu.
43TSKCOMयहोवा की यह वाणी है कि हे मोआब के रहनेवाले, तेरे लिथे भय और गड़हा और फन्दे ठहराए गए हैं।
44TSKCOMHe that fleeth from the fear shall fall into the pit; and he that getteth up out of the pit shall be taken in the snare: for I will bring upon it, even upon Moab, the year of their visitation, saith the LORD.
44TSKCOMപേടി ഒഴിഞ്ഞോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഞാൻ അതിന്നു, മോവാബിന്നു തന്നേ, അവരുടെ സന്ദർശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
44TSKCOMPeti ozhinjnjotunnavan kuzhiyil veezhum; kuzhiyilninnu kayarunnavan kaniyil akappetum; njaan athinnu, movaabinnu thanne, avarute sandarshanakaalam varuthum ennu yahovayute arulappaatu.
44TSKCOMजो कोई भय से भागे वह गड़हे में गिरेगा, और जो कोई गड़हे में से निकले, वह फन्दे में फंसेगा। क्योंकि मैं मोआब के रण्ड का दिन उस पर ले आऊंगा, यहोवा की यही वाणी है।
45TSKCOMThey that fled stood under the shadow of Heshbon because of the force: but a fire shall come forth out of Heshbon, and a flame from the midst of Sihon, and shall devour the corner of Moab, and the crown of the head of the tumultuous ones.
45TSKCOMഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.
45TSKCOMOtippoyavar balamillaathe heshbonre nizhalil nilkkunnu; ennaal heshbonilninnu theeyum seehonre natuvilninnu jvaalayum purappettu movaabinre chenniyum thumulaputhranmaarute nerukayum dahippichukalayum.
45TSKCOMजो भागे हुए हैं वह हेशबोन में शरण लेकर खड़े हो गए हैं; परन्तु हेशबोन से आग और सीहोन के बीच से लौ निकली, जिस से मोआब देश के कोने और बलवैयोंके चोण्डे भस्म हो गए हैं।
46TSKCOMWoe be unto thee, O Moab! the people of Chemosh perisheth: for thy sons are taken captives, and thy daughters captives.
46TSKCOMമോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.
46TSKCOMMovaabe, ninakku haa kashtam! kemoshinre janam nashichirikkunnu; ninre puthranmaare badhanmaaraayum ninre puthrimaare pravaasathilekkum kontupoyirunnu.
46TSKCOMहे मोआब तुझ पर हाथ ! कमोश की प्रजा नाश हो गई; क्योंकि तेरे स्त्री-पुरुष दोनोंबंधुआई में गए हैं।
47TSKCOMYet will I bring again the captivity of Moab in the latter days, saith the LORD. Thus far is the judgment of Moab.
47TSKCOMഎങ്കിലും ഒടുക്കം ഞാൻ മോവാബിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.
47TSKCOMEngkilum otukkam njaan movaabinre pravaasam maarrum ennu yahovayute arulappaatu. ithratholamaakunnu movaabinekkurichulla nyaayavidhi.
47TSKCOMतौभी यहोवा की यह वाणी है, कि अन्त के दिनोंमें मैं मोआब को बंधुआई से लौटा ले आऊंगा। मोआब के दण्ड का वचन यहीं तक हुआ।