1TSKCOMThe word of the LORD that came to Jeremiah the prophet against the Philistines, before that Pharaoh smote Gaza.1TSKCOMഫറവോൻ ഗസ്സയെ തോല്പിച്ചതിന്നു മുമ്പെ ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.1TSKCOMPharavon gassaye tholpichathinnu mumpe phelisthyarekkurichu yiremyaapravaachakannu yahovayingkalninnundaaya arulappaatu.1TSKCOMफिरोन के गज़्जा नगर को जीत लेने से पहिले यिर्मयाह भविष्यद्वक्ता के पास पलिश्तियोंके विषय यहोवा का यह वचन पहुंचा:2TSKCOMThus saith the LORD; Behold, waters rise up out of the north, and shall be an overflowing flood, and shall overflow the land, and all that is therein; the city, and them that dwell therein: then the men shall cry, and all the inhabitants of the land shall howl.2TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അതു ദേശത്തിന്മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികൾ ഒക്കെയും മുറയിടും.2TSKCOMYahova iprakaaram arulicheyyunnu: vatakkuninnu vellam pongi kavinjnjozhukunna nadiyaakum; athu deshathinmelum athilulla sakalathinmelum pattanathinmelum athil paarkkunnavarute melum kavinjnjozhukum; appol manushyar nilavilikkum; deshanivaasikal okkeyum murayitum.2TSKCOMयहोवा योंकहता है कि देखो, उत्तर दिशा से उमण्डनेवाली नदी देश को उस सब समेत जो उस में है, और निवासियोंसमेत नगर को डुबो लेगी। तब मनुष्य चिल्लाएंगे, वरन देश के सब रहनेवाले हाथ-हाथ करेंगे।3TSKCOMAt the noise of the stamping of the hoofs of his strong horses, at the rushing of his chariots, and at the rumbling of his wheels, the fathers shall not look back to their children for feebleness of hands;3TSKCOMഅവന്റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ടു അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.3TSKCOMAvanre balamulla kuthirakalute kulampochayum avanre rathangalute ghoshavum chakrangalute aaravavum nimitham dhairyam kshayichittu appanmaar makkale thirinjnjunokkukayilla.3TSKCOMशत्रुओं के बलवन्त घोड़ोंकी टाप, रयोंके वेग चलने और उनके पहियोंके चलने का कोलाहल सुनकर पिता के हाथ-पांव ऐसे ढीले पड़ जाएंगे, कि वह मुंह मोड़कर अपके लड़कोंको भी न देखेगा।4TSKCOMBecause of the day that cometh to spoil all the Philistines, and to cut off from Tyrus and Zidon every helper that remaineth: for the LORD will spoil the Philistines, the remnant of the country of Caphtor.4TSKCOMഫെലിസ്ത്യരെ ഒക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടുതന്നേ; കഫ്തോർകടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.4TSKCOMPhelisthyare okkeyum nashippippaanum sorilum seedonilum sheshichirikkunna sakalasahaayakanmaareyum chhedichukalavaanum ulla divasam varunnathukontuthanne; kaphthorkatalpurathu sheshippulla phelisthyare yahova nashippikkum.4TSKCOMक्योंकि सब पलिश्तियोंके नाश होने का दिन आता है; और सोर और सिदोन के सब बचे हुए सहाथक मिट जाएंगे। क्योंकि यहोवा पलिश्तियोंको जो कप्तोर नाम समुद्र तीर के बचे हुए रहनेवाले हैं, उनको भी नाश करने पर है।5TSKCOMBaldness is come upon Gaza; Ashkelon is cut off with the remnant of their valley: how long wilt thou cut thyself?5TSKCOMഗസ്സെക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നേ മുറിവേല്പിക്കും?5TSKCOMGassekku kashanti vannirikkunnu; avarute thaazhvarayile sheshippaaya askalon mutinjnjupoyi; ethratholam nee ninnethanne murivelpikkum?5TSKCOMगज़्जा के लोग सिर मुड़ाए हैं, अश्कलोन जो पलिश्तियोंके नीचान में अकेला रह गया है, वह भी मिटाया गया है; तू कब तक अपक्की देह चीरता रहेगा?6TSKCOMO thou sword of the LORD, how long will it be ere thou be quiet? put up thyself into thy scabbard, rest, and be still.6TSKCOMഅയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്റെ ഉറയിൽ കടക്ക; വിശ്രമിച്ചു അടങ്ങിയിരിക്ക.6TSKCOMAyyo, yahovayute vaale, nee ethratholam vishramikkaathe irikkum? ninre urayil katakka; vishramichu atangiyirikka.6TSKCOMहे यहोवा की तलवार ! तू कब तक शान्त न होगी? तू अपक्की मियान में घुस जा, शान्त हो, और यमी रह !7TSKCOMHow can it be quiet, seeing the LORD hath given it a charge against Ashkelon, and against the sea shore? there hath he appointed it.7TSKCOMഅസ്കലോന്നും സമുദ്രതീരത്തിന്നും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കെ, അടങ്ങിയിരിപ്പാൻ അതിന്നു എങ്ങനെ കഴിയും? അവിടേക്കു അവൻ അതിനെ നിയോഗിച്ചുവല്ലോ.7TSKCOMAskalonnum samudratheerathinnum virodhamaayi yahova kalpana kotuthirikke, atangiyirippaan athinnu engane kazhiyum? avitekku avan athine niyogichuvallo.7TSKCOMतू क्योंकर यम सकती है? क्योंकि यहोवा ने तुझ को आज्ञा देकर अश्कलोन और समुद्रतीर के विरुद्व ठहराया है।